1 GBP = 92.30 INR                       

BREAKING NEWS
British Malayali

ഇപ്രാവശ്യം പ്രഖ്യാപിച്ചിരിക്കുന്ന പത്മ പുരസ്‌കാരങ്ങള്‍ എന്ത് കൊണ്ടും ശ്രദ്ധേയമാണ്. നാളിതുവരെ സാംസ്‌കാരിക നായകന്‍മാര്‍ക്കും രാഷ്ട്രീയ നേതാക്കള്‍ക്കും പ്രാഞ്ചിയേട്ടന്‍മാര്‍ക്കും മാത്രം നല്‍കിക്കൊണ്ടിരുന്ന ഈ ഉന്നത പുരസ്‌കാരം ഈ വര്‍ഷം പാടത്ത് വിയര്‍ത്ത് പണിയെടുക്കുന്നവരുള്‍പ്പെടെ 15 കര്‍ഷകര്‍ക്ക് വരെ ലഭിച്ചിരിക്കുന്നു.   ഈ വര്‍ഷം പുരസ്‌കാരം നേടിയിരിക്കുന്ന 14 പേര്‍ ഡോക്ടര്‍മാരാണ്.  കൂടാതെ വരുമാനത്തിന്റെ പാതി ചേരികള്‍ക്ക് നല്‍കുന്നത് ഉല്‍പ്പെടെയുള്ള കാര്യങ്ങള്‍ ചെയ്യുന്ന  16 സാമൂഹ

Full story

British Malayali

ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പ്രചരണ തന്ത്രങ്ങളിലേക്ക് കടന്നിരിക്കയാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. തനിക്ക് തന്റെതായ രാഷ്ട്രീയ ശൈലിയുണ്ടെന്ന് വരുത്താനാണ് രാഹുലിന്റെ ശ്രമം. ഓരോ സംസ്ഥാനങ്ങളിലും പത്ത് കിലോമീറ്റര്‍ റോഡ് ഷോ എന്നതാണ് രാഹുലിന്റെ പ്രചരണ ശൈലിയില്‍ പ്രധാനം. അതിന് ശേഷം പൊതുസമ്മേളനം എന്നതാണ് ശൈലി. ഓരോ സംസ്ഥാനത്തും 10 കിലോമീറ്റര്‍ വീതം രാഹുലിന്റെ റോഡ് ഷോ സംഘടിപ്പിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ ദേശീയ നേതൃത്വം ആരംഭിച്ചു. ഇതു സംബന്ധിച്ചു സംസ്ഥാന നേതൃത്വങ്ങളുമായി വൈകാതെ ചര്‍ച്ച നടത

Full story

British Malayali

ബെംഗളൂരു: കര്‍ണാടകയിലെ ഏഴ് നഴ്സിങ് കോളേജുകളുടെ അംഗീകാരം നഷ്ടമാകുമെന്ന് സൂചന. ഏറെ വിവാദം സൃഷ്ടിച്ച വ്യാജ മാര്‍ക്ക് ലിസ്റ്റ് വിവാദത്തിന് പിന്നാലെയാണ് ബെംഗളൂരുവില്‍ ഈ പട്ടികയില്‍ പെട്ട കോളേജുകളുടെ അംഗീകാരം നഷ്ടമാകുമെന്ന സൂചന ലഭിച്ചിരിക്കുന്നത്. ഇവിടെ മലയാളികള്‍ ഉള്‍പ്പെടെ നിരവധി പേരാണ് പഠിക്കുന്നത്. ഇവരില്‍ ഭൂരിഭാഗവും പെണ്‍കുട്ടികളാണ്. വിവാദത്തില്‍പെട്ട കോളേജുകളുടെ അംഗീകാരം നഷ്ടമായാല്‍ 2019-20 വര്‍ഷത്തില്‍ 350 സീറ്റുകളുടെ കുറവാണുണ്ടാവുക. അംഗീകാരം റദ്ദുചെയ്യുന്നത് സംബന്ധിച്ച് കോളേജുകള്‍ക്ക് അടിയന്

Full story

British Malayali

അഞ്ചാലുംമൂട്: ചിപ്പ് ഘടിപ്പിച്ച പുത്തന്‍ കാര്‍ഡുകള്‍ വിതരണം ചെയ്യുന്നത് വഴി തട്ടിപ്പുകള്‍ തടയാനുള്ള ബാങ്കുകളുടെ ഊര്‍ജിത ശ്രമത്തിനിടയിലും ഉപഭോക്താക്കളുടെ 'അശ്രദ്ധ' തലവേദന സൃഷ്ടിക്കുന്നു. എന്നാല്‍ ഇത് മതിയായ അറിയിപ്പുകള്‍ ലഭിക്കാത്തത് മൂലമാണെന്നും ആരോപണം ഉയരുന്നുണ്ട്. സുരക്ഷ ഉറപ്പ് തരുന്ന ചിപ്പ് ഘടിപ്പിച്ച കാര്‍ഡ് വാങ്ങിയ ചില ഉപഭോക്താക്കള്‍ കാര്‍ഡ് എടിഎമ്മില്‍ ഇട്ട ശേഷം ഉടന്‍ വലിച്ചെടുത്തതിന് പിന്നാലെ ഇത് ഉപയോഗ ശൂന്യമായെന്നാണ് പരാതിയുയരുന്നത്. കാര്‍ഡില്‍ മാറ്റങ്ങള്‍ വരുത്തിയതിന് ശേഷം എടിഎമ

Full story

British Malayali

  ന്യൂഡല്‍ഹി: ആര്‍ക്കും ഒറ്റയ്ക്കു ഭൂരിപക്ഷമില്ല ഇന്നലെ പുറത്തു വന്ന 2 അഭിപ്രായ സര്‍വേകളും ലോക്‌സഭാ തിരഞ്ഞെടുപ്പു ഫലത്തെക്കുറിച്ചു പ്രവചിക്കുന്നത് ഒരേ കാര്യം. 2019 ല്‍ എന്‍ഡിഎക്ക് വ്യക്തമായ ഭൂരിപക്ഷം ലഭിക്കില്ലെന്നു പ്രവചിക്കുന്ന ആദ്യ സര്‍വേകളാണിത്. എന്നാല്‍ മുന്‍തൂക്കം ലഭിക്കുകയും ചെയ്യും. 220 സീറ്റിന് മുകളില്‍ ലഭിച്ചാല്‍ എന്‍ ഡി എയ്ക്ക് പുറത്തുള്ള പാര്‍ട്ടികളുമായി ചേര്‍ന്ന് പുതിയ കൂട്ടുകെട്ടുണ്ടാക്കി വീണ്ടും അധികാരം നിലനിര്‍ത്താമെന്നാണ് ബിജെപിയുടെ വിലയിരുത്തല്‍. ഉത്തരേനന്ത്യയില്‍ ബിജെപിക

Full story

British Malayali

ന്യൂഡല്‍ഹി: അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പില്‍ അമേഠിയില്‍ നിന്ന് പ്രിയങ്കാ ഗാന്ധി മത്സരിക്കാന്‍ സാധ്യത. കിഴക്കന്‍ യുപിയുടെ ചുമതലയുള്ള പാര്‍ട്ടി ജനറല്‍ സെക്രട്ടറിയാക്കിയതിനു പിന്നാലെയാണ് പ്രിയങ്കയുടെ സ്ഥാനാര്‍ത്ഥിത്വത്തില്‍ ചര്‍ച്ച സജീവമായത്. സോണിയാ ഗാന്ധി ഇക്കുറി ഒഴിഞ്ഞു നിന്നാല്‍ പകരം റായ്ബറേലിയില്‍ പ്രിയങ്ക മത്സരിക്കാന്‍ സാധ്യതയേറെയായിരുന്നു. എന്നാല്‍ രാഹുല്‍ റായ്ബറേലിയിലേക്കു മാറി, പ്രിയങ്കയെ അമേഠിയിലേക്കും പരിഗണിക്കാമെന്ന ഫോര്‍മുലയാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. അമേഠിയില്‍ ബിജെപിയു

Full story

British Malayali

ന്യൂഡല്‍ഹി: ലോക്സഭയിലേക്ക് എങ്ങനേയും 150 പേരെ ജയിപ്പിക്കുകയാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യം. പരമാവധി വിട്ടു വീഴ്ചകള്‍ക്ക് വിവിധ സംസ്ഥാനങ്ങളില്‍ ചെറു കക്ഷികളുമായി സമ്മതം മൂളിയും അതുകൊണ്ടാണ്. എന്നാല്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ കണക്കു കൂട്ടല്‍ തെറ്റുകയാണ്. പ്രതീക്ഷിച്ചതു പോലെ മോദി വിരുദ്ധ വിശാല സഖ്യം ലക്ഷ്യം കാണുന്നില്ല. എല്ലാ പ്രാദേശിക പാര്‍ട്ടികളും കോണ്‍ഗ്രസിന് സീറ്റ് കുറച്ച് തങ്ങളുടെ സീറ്റുയര്‍ത്തുകയെന്ന തന്ത്രമാണ് പയറ്റുന്നത്. യുപിയില്‍ എസ് പി-ബിഎസ്പി സഖ്യത്തില്‍ നിന്ന് പുറത്തായി. ബം

Full story

British Malayali

ന്യൂഡല്‍ഹി: യുപിയില്‍ വിശാല സഖ്യമാണ് കോണ്‍ഗ്രസ് പ്രതീക്ഷിച്ചത്. ലോക്സഭയിലെ സീറ്റ് നേട്ടം മൂന്നക്കം കടത്താന്‍ ഇതിലൂടെ കഴിയുമെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കരുതി. എന്നാല്‍ എസ് പിയും ബിഎസ് പിയും രാഹുലിന്റെ പ്രതീക്ഷകളെ തെറ്റിച്ചു. കോണ്‍ഗ്രസിനെ ഒഴിവാക്കി അഖിലേഷ് യാദവും മായാവതിയും കൈകോര്‍ത്തു. ഇതോടെ യുപിയില്‍ കോണ്‍ഗ്രസ് അപ്രസക്തമാകുമെന്ന സ്ഥിതി വന്നു. രാഹുലിന്റെ അമേഠിയില്‍ പോലും വിജയസാധ്യതയില്ലെന്ന അവസ്ഥയെത്തി. ഇതോടെയാണ് തുറുപ്പു ചീട്ടിനെ രാഹുല്‍ പുറത്തിറക്കിയത്. കിഴക്കന്‍ ഉത്തര്‍പ്

Full story

British Malayali

ന്യൂഡല്‍ഹി: യുപിയില്‍ വിശാല സഖ്യമാണ് കോണ്‍ഗ്രസ് പ്രതീക്ഷിച്ചത്. ലോക്സഭയിലെ സീറ്റ് നേട്ടം മൂന്നക്കം കടത്താന്‍ ഇതിലൂടെ കഴിയുമെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കരുതി. എന്നാല്‍ എസ് പിയും ബിഎസ് പിയും രാഹുലിന്റെ പ്രതീക്ഷകളെ തെറ്റിച്ചു. കോണ്‍ഗ്രസിനെ ഒഴിവാക്കി അഖിലേഷ് യാദവും മായാവതിയും കൈകോര്‍ത്തു. ഇതോടെ യുപിയില്‍ കോണ്‍ഗ്രസ് അപ്രസക്തമാകുമെന്ന സ്ഥിതി വന്നു. രാഹുലിന്റെ അമേഠിയില്‍ പോലും വിജയസാധ്യതയില്ലെന്ന അവസ്ഥയെത്തി. ഇതോടെയാണ് തുറുപ്പു ചീട്ടിനെ രാഹുല്‍ പുറത്തിറക്കിയത്. കിഴക്കന്‍ ഉത്തര്‍പ്

Full story

British Malayali

ദാവോസ്: ഇന്ത്യയുള്‍പ്പടെയുള്ള സാമ്പത്തിക ശക്തികള്‍ ആഗോള തലത്തില്‍ നേരിടുന്ന വെല്ലുവിളികള്‍ പരിശോധിക്കാനും ഇതില്‍ വിദഗ്ധരുമായി ചര്‍ച്ച നടത്താനുമായുള്ള ലോക സാമ്പത്തിക ഫോറത്തിന് സ്വിറ്റ്സര്‍ലന്റില്‍ മികച്ച തുടക്കം. സാമ്പത്തിക രംഗത്ത് വൈകാതെ തന്നെ ഇന്ത്യ ചൈനയെ മറികടക്കുമെന്നും ദക്ഷിണേഷ്യയില്‍ ചൈന വാഗ്ദാനം ചെയ്യുന്ന അതേ നിലയിലേക്ക് എത്താന്‍ ഇന്ത്യയ്ക്ക് ഉറപ്പായും സാധിക്കുമെന്ന് റിസര്‍വ് ബാങ്ക് മുന്‍ ഗവര്‍ണര്‍ രഘുറാം രാജന്‍ അഭിപ്രായപ്പെട്ടു. ഫോറത്തില്‍ 'ദക്ഷിണേഷ്യയിലെ തന്ത്രപരമായ കാഴ്ചപ്പാട

Full story

[9][10][11][12][13][14][15][16]