1 GBP = 93.50 INR                       

BREAKING NEWS
British Malayali

ബ്രിട്ടനിലേക്ക് വിസ ലഭിക്കുവാനും പൗരത്വം ലഭിക്കുവാനും ഇംഗ്ലീഷ് ഭാഷയിലുള്ള പ്രാവീണ്യം തെളിയിക്കേണ്ടതുണ്ട്. വ്യത്യസ്ത ഇമിഗ്രേഷന്‍ റൂട്ടുകള്‍ക്ക് വ്യതസ്ത രീതിയിലുള്ള ഇംഗ്ലീഷ് പ്രാവീണ്യം ആവശ്യമുള്ളതിനാല്‍, രണ്ട് തരത്തിലുള്ള ടെസ്റ്റുകളാണ് ഉള്ളത്. നിങ്ങള്‍ ഏത് ഇമിഗ്രേഷന്‍ റൂട്ടിലാണ് അപേക്ഷിക്കുന്നത് എന്നതിനെ ആശ്രയിച്ചിരിക്കും നിങ്ങള്‍ എത് ടെസ്റ്റ് പാസാകണം എന്നത്. ഇന്നോവേറ്റര്‍, സ്റ്റര്‍ട്ട്-അപ്, ടയര്‍ 2(ജനറല്‍) ടയര്‍ 2 (മതപ്രചാരകര്‍) ടയര്‍ 4 (ജനറല്‍ എന്നിവയ്ക്ക് നിങ്ങള്‍ക്ക് ഇംഗ്ലീഷില്‍ എഴുതുവാനും

Full story

British Malayali

വിദേശങ്ങളില്‍ നിന്നും പഠനാവശ്യങ്ങള്‍ക്കായി ബ്രിട്ടനിലെത്തുന്ന വിദ്യാര്‍ത്ഥികള്‍ക്കുള്ള വിസ നിബന്ധനകളില്‍ കാര്യമായ മാറ്റങ്ങള്‍ വരുത്തിക്കൊണ്ടുള്ള ഭേദഗതി ഇന്നലെ പാര്‍ലമെന്റില്‍ അവതരിപ്പിച്ചു. വിദേശ വിദ്യാര്‍ത്ഥികള്‍ക്കുള്ള വിസാ നിബന്ധനകള്‍ കൂടുതല്‍ ലളിതവത്ക്കരിക്കുകയാണ് ഇതിന്റെ ഉദ്ദേശമെന്നാണ് സര്‍ക്കാര്‍ അവകാശപ്പെടുന്നത്. ഇനി മുതല്‍, ഇന്ത്യയില്‍ നിന്നുള്‍പ്പടെയുള്ള വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് യുകെ യൂണിവേഴ്സിറ്റികളില്‍ പഠനത്തിനായി 70 പോയിന്റുകള്‍ ക്രമീകരിച്ചുകൊണ്ടുള്ള ഒരു വിസ സമ്

Full story

British Malayali

ബ്രിട്ടനിലേക്ക് വരാനോ ഇവിടെ താമസം തുടരുവാനോ ഫാമിലി ഇമിഗ്രേഷന്‍ നിയമങ്ങളിലെ വ്യവസ്ഥകള്‍ പ്രതികൂലമാണെങ്കില്‍ താത്ക്കാലികമായ ചില ഇളവുകള്‍ വരാന്‍ പോകുന്നു. യു കെ സര്‍ക്കാരിലെ പുതിയയു കെ യില്‍ സന്ദര്‍ശക വിസയിലോ അല്ലെങ്കില്‍ 6 മാസം വരെയുള്ള താത്ക്കാലിക വിസയിലോ ഉള്ളവര്‍ക്ക് ജൂലായ് 31 വരെ ആശ്രിതവിസയിലേക്ക് മാറാന്‍ സാധിക്കും. ഇമിഗ്രേഷന്‍ നിയമങ്ങളിലെ മറ്റ് നിബന്ധനകള്‍ പാലിക്കണമെന്ന് മാത്രം. കൊറോണ വൈറസുമായി ബന്ധപ്പെട്ട യത്രാ വിലക്കുകള്‍ കാരണം നിങ്ങള്‍ക്ക് ബ്രിട്ടനിലേക്ക് തിരിച്ചെത്താന്‍ കഴിയാതെ വരിക

Full story

British Malayali

ലോകമെമ്പാടുമുള്ള കുടിയേറ്റക്കാര്‍ കുടിയേറുന്നതിന് ഏറ്റവുമധികം മുന്‍ഗണനയേകുന്ന രാജ്യമാണ് യുകെ. ഇവിടുത്തെ തൊഴിലവസരങ്ങളും താരതമ്യേനയുള്ള ഉയര്‍ന്ന ശമ്പളവും നല്ല ജീവിത സാഹചര്യങ്ങളുമാണ് ഇതിന് പ്രധാന കാരണം. യുകെയില്‍ തൊഴിലിനായും പഠനത്തിനായും എത്തുന്നവര്‍ക്ക് വ്യത്യസ്തമായ ഒട്ടേറെ വിസകളുണ്ട്. കുടിയേറുന്നവര്‍ക്ക് തങ്ങളുടെ സാഹചര്യങ്ങള്‍ക്കും യോഗ്യതകള്‍ക്കും അനുസരിച്ച് ഇവയില്‍ ഏറ്റവും യോജിച്ച വിസകള്‍ തെരഞ്ഞെടുത്ത് യുകെയിലേക്ക് വരാവുന്നതാണ്. ബ്രിട്ടീഷ് വിസയുമായി ബന്ധപ്പെട്ട് ഒട്ടേറെ തട്ടിപ്പുകാര്‍

Full story

British Malayali

കൊറോണാ കാലത്തേക്കു കുടിയേറ്റ നിയമങ്ങള്‍ എതാണ്ടെല്ലാം ഇളവു ചെയ്തു ബ്രിട്ടന്‍. സ്റ്റുഡന്റ് വിസക്കാര്‍ക്കും ഒ.എസ്.സി.ഇ പരീക്ഷ എഴുതാനുള്ള ട്രെയിനി നഴ്സുമാര്‍ക്കും ടയര്‍ 2 വിസകളില്‍ എത്തിയവര്‍ക്കും അടക്കം മിക്ക വിസ വിഭാഗത്തില്‍ പെട്ടവര്‍ക്കും ഇളവുകളുണ്ട്. ഏതെങ്കിലും ഒരു വിസാ കാലാവധി കൊറോണാ കാലത്ത് അവസാനിച്ചാല്‍ അതു ഡിസംബര്‍ വരെ നീട്ടി കൊടുക്കുമെന്ന മുന്‍ പ്രഖ്യാപനത്തിനൊപ്പമാണ് പുതിയ ഇളവുകള്‍. ഈ ഇളവുകളോടെ ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ നിന്നും വിദ്യാര്‍ത്ഥികള്‍ക്കും നഴ്‌സുമാര്‍ക്കും ബ്രിട്ടന

Full story

British Malayali

കൊറോണ ജീവിതം തന്നെ മാറ്റിമറിച്ച സാഹചര്യത്തില്‍ യുകെ വിസ ചട്ടങ്ങളിലും സാഹചര്യത്തിന് അനുസരിച്ചുള്ള മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. യുകെ വിസ ആന്റ് സിറ്റിസണ്‍ഷിപ് ആപ്ലിക്കേഷന്‍ സെന്ററുകളും സര്‍വ്വീസ് ആന്‍ഡ് സ്പ്പോര്‍ട്ട് സെന്ററുകളും അടച്ചുപൂട്ടിയ സാഹചര്യത്തില്‍ ഒരു അപ്പോയിന്റ്മെന്റ് എടുക്കുക എന്നത് അസാദ്ധ്യമാണ്. നിങ്ങള്‍ ഒരു അപ്പോയിന്റ്മെന്റ് എടുത്തിട്ടുണ്ടെങ്കില്‍ അത് റദ്ദാക്കിയതായുള്ള അറിയിപ്പ് നിങ്ങള്‍ക്ക് ലഭിക്കുന്നതാണ്. പുതിയ അപ്പോയിന്റ്മെന്റ് തീയതിയും അവര്‍ നിര്‍ദ്ദേശിക്കും. അപ്പോയിന

Full story

British Malayali

ബ്രക്സിറ്റ് റഫറണ്ടം പ്രഖ്യാപിച്ചപ്പോള്‍ യുകെയിലെ മലയാളികള്‍ രണ്ടു പക്ഷത്തായിരുന്നു. തികച്ചും കുടിയേറ്റ വിരുദ്ധമെന്നു കരുതി എത്തിയവരാണ് ലെഫ്റ്റ് ലിബറല്‍ ചിന്താഗതിക്കാരായ മലയാളികള്‍. വലിഞ്ഞു കേറി എത്തുന്നവര്‍ ഇനി ഇവിടെ വേണ്ട എന്ന നിലപാടുമായി മറുവശത്തുള്ളവരും അണി നിരന്നു. ലെഫ്റ്റ് ലിബറല്‍ ചിന്താഗതിയെ തള്ളി പറയുമ്പോഴും മലയാളികള്‍ക്ക് ഇതു ഗുണകരമാവും എന്നതിനാല്‍ ബ്രക്സിറ്റിനെ അനുകൂലിക്കുന്ന നിലപാടായിരുന്നു ബ്രിട്ടീഷ് മലയാളിയുടേത്. എന്തുകൊണ്ടാണ് ബ്രിട്ടീഷ് മലയാളി ഇങ്ങനെ ഒരു നിലപാട് എടുത്തത് സെക്രട

Full story

British Malayali

അയര്‍ലന്റിലേക്ക് വരാന്‍ കൊതിക്കുന്നവരും യൂറോപ്യന്‍ എക്കണോമിക് ഏരിയ (ഇഇഎ) പുറത്തുള്ളവരുമായ ജോലിക്കാര്‍ക്കുള്ള എംപ്ലോയ്മെന്റ് പെര്‍മിറ്റ് സിസ്റ്റത്തില്‍ ഏറെ ഇളവുകള്‍ പ്രഖ്യാപിച്ച് അയര്‍ലന്റ് രംഗത്തെത്തി. 2020 ജനുവരി ഒന്ന് മുതലാണ് പുതിയ മാറ്റങ്ങള്‍ പ്രാബല്യത്തില്‍ വരുന്നത്. ഇത് സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം അയര്‍ലന്റിലെ മനിസ്റ്റര്‍ ഫോര്‍ ബിസിനസ്, എന്റര്‍പ്രൈസ് ആന്‍ഡ് ഇന്നൊവേഷന്‍ ആയ ഹീതര്‍ ഹംഫ്രേസ് നടത്തിയിട്ടുമുണ്ട്. ഏറ്റവും പുതിയ മാറ്റങ്ങള്‍ പ്രകാരം അയര്‍ലന്റിലെത്തുന്ന ജനറല്‍ നഴ്സുമാര്&z

Full story

British Malayali

ലണ്ടന്‍: രണ്ടു വര്‍ഷത്തോളമായി ഒസിഐ കാര്‍ഡുള്ള പ്രവാസി ഇന്ത്യക്കാരെ അലട്ടിയ പ്രശ്നത്തിന് താല്‍ക്കാലിക പരിഹാരം. കുട്ടികള്‍ക്കും അമ്പതു വയസു കഴിഞ്ഞവര്‍ക്കും പുതുക്കിയ പാസ്പോര്‍ട്ടിന് ഒപ്പം ഒസിഐ കാര്‍ഡും പുതുക്കിയിരിക്കണമെന്ന നിര്‍ദേശം പതിനായിരങ്ങളെയാണ് അങ്കലാപ്പില്‍ ആക്കിയിരുന്നത്. ഓരോ അവധിക്കാലത്തും അനേകായിരങ്ങള്‍ ചങ്കിടിപ്പോടെയാണ് നാട്ടില്‍ പോകാന്‍ തയ്യാറെടുപ്പു നടത്തിയിരുന്നതും. നിയമം ലംഘിക്കാന്‍ ഉള്ള തീവ്ര അഭിലാഷം കൊണ്ടല്ല ഒസിഐ കാര്‍ഡ് പുതുക്കാന്‍ മിക്കവരും തയ്യാറാകാതിരുന്നത്. മറിച

Full story

British Malayali

യുകെയില്‍ നഴ്‌സായി ജോലി ചെയ്യാന്‍ ഐഇഎല്‍ടിഎസിനു പുറമെ ഒഇടിക്കും ഇളവ് നല്‍കിക്കൊണ്ടുള്ള എന്‍എംസി തീരുമാനത്തിന് ഔദ്യോഗിക അംഗീകാരമായി. ഇന്നലെ ചേര്‍ന്ന എന്‍എംസി യോഗമാണ് തീരുമാനം അംഗീകരിച്ചത്. ജനുവരി മുതലുള്ള അപേക്ഷകള്‍ക്കു പുതിയ ഇളവ് ബാധകമാണ്. ഒഇടി പരീക്ഷ എഴുതുമ്പോള്‍ റൈറ്റിംഗ് മൊഡ്യൂളിന് മാത്രം സിപ്ലസ് മതി എന്നതാണ് ഈ ഇളവ്. സ്പീക്കിംഗ്, ലിസണിംഗ്, റീഡിംഗ് എന്നീ മൂന്ന് മൊഡ്യൂളുകള്‍ക്കും ബി വേണം. ഇതുവരെ റൈറ്റിംഗിനും ഇതു ബാധകം ആയിരുന്നു. ആ സ്‌കോറിലാണ് ഇപ്പോള്‍ ഇളവ് വരുത്തിയിരിക്കുന്നത്. ഏറ്റവും പ്രധാന

Full story

[1][2][3][4][5][6][7][8]