1 GBP = 98.50INR                       

BREAKING NEWS
British Malayali

ബ്രിട്ടനിലെ വിവിധ പ്രൊഫഷണല്‍ തൊഴില്‍ രംഗങ്ങളില്‍ ജോലിക്കാരുടെ വന്‍ കുറവ് രേഖപ്പെടുത്തിക്കൊണ്ടുള്ള അവലോകന റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുകയാണ്. അതിനാല്‍ തന്നെ, ഈ മേഖലകളിലേക്ക് ആവശ്യത്തിന് ജോലിക്കാരെ എത്തിക്കുവാനുള്ള ശ്രമത്തിലാണ് യുകെ ഗവണ്‍മെന്റ് ഇപ്പോള്‍. ഈ അവസരം മലയാളികള്‍ക്ക് അടക്കം യൂറോപ്യന്‍ യൂണിയനു പുറത്തുമുള്ള എല്ലാ പ്രൊഫഷണല്‍ ജോലിക്കാര്‍ക്കും ഫലപ്രദമായി വിനിയോഗിക്കാവുന്നതാണ്. ഹോം ഓഫീസിലെ മൈഗ്രേഷന്‍ അഡൈ്വസറി കമ്മറ്റി (മാക്) ശുപാര്‍ശ ചെയ്തിരിക്കുന്നത് വെബ് ഡിസൈനര്‍മാര്‍, ആര്‍ക്

Full story

British Malayali

പാശ്ചാത്യ രാജ്യങ്ങളില്‍ ജീവിക്കുന്ന ഇന്ത്യക്കാര്‍ക്കുള്ള ലൈഫ്‌ലോങ് വിസയാണ് ഒ.സി.ഐ. (ഓവര്‍ സീസ് സിറ്റിസണ്‍ ഓഫ് ഇന്ത്യ) കാര്‍ഡ്. പ്രവാസിയാണെന്ന് തെളിയിക്കുന്ന ഈ കാര്‍ഡ് ഇന്ത്യയില്‍ ഇടപാടുകള്‍ നടത്താന്‍ അനിവാര്യമാണ്. വിദേശ പാസ്‌പോര്‍ട്ടാണ് നിങ്ങളുടെ കൈയിലുള്ളതെങ്കിലും ഒസിഐ കാര്‍ഡുണ്ടെങ്കില്‍ ഇന്ത്യയില്‍ വസ്തു ഇടപാടുകളും മറ്റും നടത്താനാവും. ഇപ്പോള്‍ യാത്രയ്ക്കും ഒസിഐ കാര്‍ഡ് നിര്‍ബന്ധമാക്കുകയാണ് അധികൃതര്‍. യു.കെ.യില്‍നിന്ന് വിമാനം കയറുമ്പോഴും ഇന്ത്യയില്‍ എവിടെയെങ്കിലും ലാന്‍ഡ് ചെയ്യുമ്

Full story

British Malayali

യുകെയിലെ പോസ്റ്റ് സ്റ്റഡി വിസ ഓഫര്‍ മെച്ചപ്പെടുത്തുന്നു. മലയാളികളടക്കമുള്ള ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഏറെ സന്തോഷമേകുന്ന വാര്‍ത്തയാണിത്. യുകെയില്‍ പഠിക്കാനെത്തുന്നവരില്‍ നല്ലൊരു ശതമാനവും ഇന്ത്യന്‍ വിദ്യാര്‍ത്ഥികളായതിനാലാണിത്. പുതിയ നീക്കം അനുസരിച്ച് വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് പഠനം പൂര്‍ത്തിയാക്കുന്നതിന് 3 മാസം മുമ്പ് വര്‍ക്ക് പെര്‍മിറ്റിലേക്ക് മാറാന്‍ അനുമതി ലഭിക്കും.  പഠനം കഴിഞ്ഞാലും ആറുമാസം ജോലി തേടി യുകെയില്‍ നില്‍ക്കാനും സാധിക്കും.  ഈ ഒമ്പത് മാസവും പാര്‍ട്ട് ടൈം ജോലി ചെയ്യ

Full story

British Malayali

യുകെയിലെ ഇമിഗ്രേഷന്‍ നിയമങ്ങളില്‍ വ്യാപകമായ മാറ്റങ്ങള്‍ ഇക്കഴിഞ്ഞ വ്യാഴാഴ്ച മുതല്‍ നിലവില്‍ വന്നുവെന്ന പ്രഖ്യാപനവുമായി ഗവണ്‍മെന്റ് രംഗത്തെത്തി. ഇത് പ്രകാരം ടയര്‍ 1 വിസ വേണമെങ്കില്‍  ഒരു മില്യണ്‍ പൗണ്ട് ഒരു വര്‍ഷമായി സ്വന്തം പേരിലുണ്ടാവണം. പുതിയ ബിസിനസ്  തുടങ്ങാനും വിസ വേണ്ടി വരും. നഴ്സുമാര്‍ക്ക് ടയര്‍ 2 വിസയ്ക്ക് ശമ്പള ഇളവ് തുടരുന്നതായിരിക്കും. ഈ വിധത്തില്‍  ഇമിഗ്രേഷന്‍ നിയമത്തില്‍ വീണ്ടും പൊളിച്ചെഴുത്ത് നടത്തി ഹോം ഓഫീസ് രംഗത്തെത്തിയിരിക്കുകയാണ്.   ഇമിഗ്രേഷന്‍ നിയമങ്ങള്‍ കര്‍ക്കശമാ

Full story

British Malayali

യുകെ യൂറോപ്യന്‍ യൂണിയന്‍ വിട്ട് പോവുകയാണെങ്കിലും യൂറോപ്പില്‍ നിന്നും ലോകത്തിലെ മറ്റിടങ്ങളില്‍ നിന്നുമുള്ള കഴിവുറ്റവര്‍ക്കായി വാതിലുകള്‍ തുറന്നിടുമെന്ന് തന്നെയാണ് യുകെ ഗവണ്‍മെന്റ് ഉറപ്പേകുന്നത്. ഇതിന്റെ ഭാഗമായി ലോകമാകമാനുള്ള കഴിവുറ്റ വിദ്യാര്‍ത്ഥികള്‍ക്ക് യുകെയിലെ ലോകോത്തര വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കുന്നതിനുള്ള അവസരങ്ങള്‍ തുടര്‍ന്നും ഉറപ്പ് വരുത്തുമെന്നും യുകെ വാഗ്ദാനം ചെയ്യുന്നുണ്ട്. പുതിയ നിയമങ്ങള്‍ പ്രകാരം യുകെയില്‍ നിന്നും ഡിഗ്രിയോ പിജിയോ കഴിഞ്ഞാല്‍ ആറ് മാസം ജോലി ചെയ്യാന്‍ അ

Full story

British Malayali

യുകെ യൂറോപ്യന്‍ യൂണിയനില്‍ നിന്നും വിട്ടു പോകുന്നതിനെ തുടര്‍ന്ന് ഇവിടെയുളള യൂറോപ്യന്‍ യൂണിയന്‍ പൗരന്‍മാരുടെ ഭാവി എന്തായിത്തീരുമെന്നത് 2016ലെ റഫറണ്ടത്തില്‍ ബ്രക്സിറ്റിന് അനുകൂലമായി വോട്ട് ചെയ്യപ്പെട്ടത് മുതല്‍ ഉയരുന്ന ആശങ്ക ഉയര്‍ത്തുന്ന ചോദ്യമാണ്. ഇന്നലെ പുതിയ ഇമിഗ്രേഷന്‍ നിയമങ്ങള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചപ്പോള്‍ ഇക്കാര്യത്തില്‍ വ്യക്തമായ ഉത്തരം ലഭിക്കുന്നുമുണ്ട്. ബ്രക്സിറ്റിന് ശേഷം ഇവിടെയുള്ള യൂറോപ്യന്‍ യൂണിയന്‍കാരുടെയും ഭാവിയില്‍ ഇവിടേക്ക് വരാന്‍ ആഗ്രഹിക്കുന്ന യൂറോപ്യന്‍ യൂണിയന്‍

Full story

British Malayali

ബ്രക്സിറ്റിലെ ചൊല്ലിയുള്ള തര്‍ക്കങ്ങളും അനിശ്ചിതത്വങ്ങളും ബ്രിട്ടന്റെ നട്ടെല്ലൊടിച്ചു തുടങ്ങിയെങ്കിലും ബ്രക്സിറ്റിനെ പിന്തുണയ്ക്കാന്‍ ബ്രിട്ടീഷ് മലയാളി രണ്ടു വര്‍ഷം മുന്‍പെടുത്ത തീരുമാനം ശരിയായിരുന്നു എന്നു സൂചിപ്പിക്കുന്ന വിവരങ്ങള്‍ ഒടുവില്‍ പുറത്ത് വന്നു. യൂറോപ്യന്‍ യൂണിയനില്‍ നിന്നുള്ളവര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്നതോടെ ഇന്ത്യാക്കാര്‍ അടക്കമുള്ളവര്‍ക്ക് പുതിയ അവസരങ്ങള്‍ തുറന്നു കിട്ടും എന്നതായിരുന്നു അന്ന് മുതല്‍ ബ്രക്സിറ്റിനെ പിന്തുണയ്ക്കാന്‍ ഞങ്ങളെ പ്രേരിപ്പിച്ച ഘടകം. അ

Full story

British Malayali

ലണ്ടന്‍: ലോകം എമ്പാടുമുള്ള മലയാളി നഴ്‌സുമാര്‍ക്ക് ആശ്വാസം പകര്‍ന്ന കൊണ്ട് എന്‍എംസി രജിസ്‌ട്രേഷനുള്ള ഐഇഎല്‍റ്റിഎസ് യോഗ്യതയിലേക്ക് ഇളവ് നല്‍കാനുള്ള ശുപാര്‍ശയ്ക്ക് അംഗീകാരമായി. എന്‍എംസി രജിസ്‌ട്രേഷനുള്ള അടിസ്ഥാന യോഗ്യതയായ ഐഇഎല്‍റ്റിഎസില്‍ ഓവറോള്‍ 7 നേടുമ്പോഴും റൈറ്റിങ് എന്ന മൊഡ്യൂളില്‍ 6.5 സ്‌കോര്‍ മതി എന്ന ശുപാര്‍ശയാണ് ഇന്നലെ ചേര്‍ന്ന എന്‍എംസി ബോര്‍ഡ് അംഗീകാരം നല്‍കുക ആയിരുന്നു. ഏറ്റവും പ്രധാനപ്പെട്ട കാര്യം ഇതു ജനുവരി മുതല്‍ നടപ്പിലാക്കുമെന്നായിരുന്നു ശുപാര്‍ശയെങ്കില്‍ ഡിസംബര്‍ അഞ്

Full story

British Malayali

നഴ്‌സുമാരുടെ ക്ഷാമം രൂക്ഷമായതോടെ ഐഇഎല്‍ടിഎസ് കടമ്പ എളുപ്പം കടക്കാന്‍ 6.5 ആയി ഇംഗ്ലീഷ് മൊഡ്യൂളില്‍ എന്‍എംസി കുറവ് വരുത്തിയതിന് പിന്നാലെ യോഗ്യതയുള്ള നഴ്‌സുമാരെ എത്രയും വേഗം യുകെയില്‍ എത്തിക്കാന്‍ എന്‍എച്ച്എസുമായി നേരിട്ട് കരാറുള്ള മലയാളി ഏജന്‍സി രംഗത്ത്. റൈറ്റിംങിന് 6.5ഉം മറ്റു മൂന്നു മൊഡ്യൂളുകള്‍ക്ക് (റീഡിങ്, സ്പീക്കിങ്, ലിസണിങ്) 7 ഉം ഉള്ള നഴ്‌സുമാര്‍ക്ക് യുകെയില്‍ നഴ്‌സായി രജിസ്റ്റര്‍ ചെയ്യുന്നതടക്കമുള്ള എല്ലാ ആവശ്യങ്ങളും സൗജന്യമായി ചെയ്തു തരുന്നടക്കം അവരെ യുകെയില്‍ എത്തിച്ച് ആവശ്യമായ പരീക്ഷ

Full story

British Malayali

ലണ്ടന്‍: മൂന്നാം മലയാളി കുടിയേറ്റത്തിന് നാന്ദി കുറിച്ചു കൊണ്ട് യുകെയില്‍ ജോലി ചെയ്യാനുള്ള നഴ്സുമാരുടെ ഇംഗ്ലീഷ് യോഗ്യതയില്‍ വെട്ടിക്കുറവ് വരുത്തുന്ന ചരിത്രപരമായ തീരുമാനം എന്‍എംസി കൊക്കൊള്ളുന്നു. നഴ്സിങ് രജിസ്ട്രേഷന്റെ അടിസ്ഥാന യോഗ്യതയായ ഐഇഎല്‍റ്റിഎസിലെ എല്ലാവരും തുടര്‍ച്ചയായി തോല്‍ക്കുന്ന റൈറ്റിങ് മൊഡ്യൂളിന് 6.5 ബാന്‍ഡ് നേടിയാല്‍ മതിയാവും എന്നതാണ് ഈ പരിഷ്‌കാരം. ഇനി മുതല്‍ ലിസണിംങ്, റീഡിംഗ്, സ്പീക്കിങ് എന്നിവയ്ക്കും ഓവര്‍ ഓള്‍ സ്‌കോറും 7 ബാന്‍ഡ് നേടുമ്പോള്‍ റൈറ്റിങ്ങിന് 6.5 മതിയാവും. ഇതു സംബന്ധി

Full story

[1][2][3][4][5][6][7][8]