മോഡലാക്കാമെന്ന് വാഗ്ദാനം ചെയ്ത് പത്തുവര്‍ഷത്തോളം വേശ്യാവൃത്തിക്ക് നിയോഗിക്കപ്പെട്ട കദനകഥയാണ് റുമേനിയക്കാരി ഹെല്നയ്ക്ക് പറയാനുള്ളത്. പത്തുവര്‍ഷം മുമ്പ് 20-ാം വയസ്സില്‍ ബ്രിട്ടനിലെത്തിയ ഹെലേനയ്ക്ക് ജീവിതത്തില്‍ പിന്നീട് നേരിടേണ്ടിവന്നത് കൊടും പീഡനങ്ങളായിരുന്നു. മണിക്കൂറിന് 120 പൗണ്ടുവെച്ച് ഇടപാടുകാരില്‍നിന്ന ഈടാക്കിയിരുന്ന ഏജന്റുമാര്‍, ഹേലേനയ്ക്ക് പണമൊന്നും നല്‍കിയിരുന്നില്ല.
തുടക്കത്തില്‍ മോഡലാക്കാമെന്ന വാഗ്ദാനമായിരുന്നെങ്കില്, പിന്നീട് അത് കുടുംബത്തെ ഒന്നാകെ വകവരുത്തുമെന്ന ഭീഷണിയായി
Full story