1 GBP = 90.90 INR                       

BREAKING NEWS
British Malayali

ഭൂകമ്പവും സുനാമിയും അഗ്നിപര്‍വതങ്ങളും കണ്ടും കേട്ടും തഴക്കംവന്നവരാണ് ജാവയിലും സുമാത്രയിലുമുള്ളവര്‍. എന്നാല്‍, ക്രക്കോറ്റയെന്ന പേരുകേട്ടാല്‍ അവര്‍ നടുങ്ങും. ഇന്തോനേഷ്യയുടെ പേടിസ്വപ്‌നങ്ങളിലൊന്നാണ് ക്രക്കോറ്റയെന്ന അഗ്നിപര്‍വതം. ശനിയാഴ്ച 232 പേരുടെ മരണത്തിനിടയാക്കിയ സുനാമിക്ക് കാരണമായതും ഈ അഗ്നിപവര്‍വതം തന്നെ. ചരിത്രാതീത കാലം മുതല്‍ക്കെ, ലോകത്തെ ഭയപ്പെടുത്തുന്ന, ഏറ്റവും കൂടുതല്‍ അപകടങ്ങള്‍ വിതച്ചിട്ടുള്ള അഗ്നിപര്‍വതമാണ് ക്രക്കോറ്റ. 1883-ലാണ് ക്രക്കോറ്റ ഏറ്റവും കൂടുതല്‍ മരണം വിതച്ച സ്‌ഫോടനമുണ്ട

Full story

British Malayali

മോസ്‌കോ: റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമര്‍ പുടിന് വീണ്ടും മംഗല്യഭാഗ്യമുണ്ടായേക്കുമെന്ന് സൂചന. 2013ല്‍ വിവാഹ മോചനം നേടിയ പുടിന്‍ വീണ്ടും വിവാഹതിനാകാന്‍ പോകുന്നതാണ് ഇപ്പോള്‍ സമൂഹ മാധ്യമത്തിലടക്കം ചര്‍ച്ച. മോസ്‌കോയില്‍, വാര്‍ഷിക വാര്‍ത്താ സമ്മേളനത്തില്‍ പുടിന്‍ തന്നെയാണു ഇക്കാര്യം സൂചിപ്പിച്ചത്. 1983ല്‍ ല്യൂഡ്മില്ല പുടിനയെ വിവാഹം കഴിച്ച പുടിന്‍ 2013ല്‍ വിവാഹമോചനം നേടി. റഷ്യയുടെ ഭാവി പ്രഥമവനിത റഷ്യയുടെ മുന്‍ ജിംനാസ്റ്റിക്സ് താരം അലീന കബേവയാകുമെന്നാണ് അഭ്യൂഹം. എയര്‍ ഹോസ്റ്റസായിരിക്കെയാണു ല്യൂഡ്മിലയെ പ

Full story

British Malayali

സുമാത്ര (ഇന്തോനേഷ്യ) : ശക്തമായ സുനാമിയില്‍ വിറങ്ങലിച്ച് നില്‍ക്കുകയാണ് ഇന്തോനേഷ്യ. സംഭവത്തില്‍ 43 പേര്‍ മരിച്ചെന്നും 584 പേര്‍ക്ക് പരുക്ക് പറ്റിയെന്നുമാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം. ശനിയാഴ്ച്ച വൈകിട്ട് സുമാത്ര ദ്വീപിന് സമീപമുള്ള സുന്ദ സ്ട്രെയിറ്റ് ദ്വീപിലാണ് സംഭവം. ഈ ഭാഗത്ത് സ്ഥിരമായി സുനാമിയും ഭൂചലനവും ഉണ്ടാകുന്ന സ്ഥലമാണ്. അനക്ക് ക്രാക്കാട്ടോവാ അഗ്‌നിപര്‍വത നിരയില്‍ സ്ഫോടനമുണ്ടാകുകയും ലാവ കുത്തിയൊലിച്ചതുമാണ് സുനാമി പ്രതിഭാസത്തിന് കാരണമായതെന്നാണ് കാലാവസ്ഥാ നിരീക്ഷകര്‍ നല്‍കുന്ന വിവരം. സുനാമിക്

Full story

British Malayali

കാനഡയിലെ മിസിസാഗ ആസ്ഥാനമായി സിറോ മലബാര്‍ സഭയ്ക്ക് പുത്തന്‍ രൂപത. മിസിസാഗ ഇതവരെ അപ്പസ്തോലിക്ക് എക്സാര്‍ക്കേറ്റായിട്ടായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്. ഈ സ്ഥലത്തെ രൂപതയാക്കി ഉയര്‍ത്താന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ നേരത്തെ ഉത്തരവ് ഇറക്കിയിരുന്നു. ഇത് സിറോ മലബാര്‍ സഭയുടെ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസിലും കാനഡയിലും വത്തിക്കാനിലും വായിച്ചു. മാര്‍ ജോസഫ് കല്ലുവേലി മിസിസാഗ രൂപതയുടെ ബിഷപ്പാകും എന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം. രൂപതയുടെ ഉദ്ഘാടനവും ബിഷപ്പിന്റെ സ്ഥാനാരോഹണവും പിന്നീട് . കാക്കനാട്ട്

Full story

British Malayali

മൊറോക്കോയിലെ അറ്റ്ലസ് പര്‍വത പ്രദേശത്തുള്ള ഇംലില്‍ ഗ്രാമത്തില്‍ ടൂറിസ്റ്റുകളായെത്തിയ രണ്ട് സ്‌കാന്‍ഡിനേവിയന്‍ യുവതികളെ ഐസിസ് ഭീകരര്‍ ക്രൂരമായി കൊന്ന് തള്ളിയ സംഭവത്തില്‍ വന്‍ ഞെട്ടലാണുണ്ടാക്കിയത്. തിങ്കളാഴ്ചയാണ് ഇവരുടെ ജഢങ്ങള്‍ ഈ ടൂറിസം കേന്ദ്രത്തില്‍ നിന്നും കണ്ടെടുത്തത്. ഇതിലൊരാളുടെ തല വെട്ടുകയും ചെയ്തിരുന്നു. ഇറാക്കില്‍ നിന്നും സിറിയയില്‍ നിന്നും  തുരത്തിയെങ്കിലും ഐസിസ് മനോരോഗികള്‍ അവസാനിച്ചിട്ടില്ലെന്നാണ് ഈ സംഭവം മുന്നറിയിപ്പേകുന്നത്. അവധി ആഘോഷിക്കാന്‍ മൊറോക്കോയിലെ ഈ ടൂറിസം കേന്ദ

Full story

British Malayali

കോപ്പന്‍ഹേഗന്‍:  പുതുതായി പൗരത്വം സ്വീകരിക്കുന്ന വ്യക്തികള്‍ നാച്ചുറലൈസസേഷന്‍ പരിപാടിയില്‍ ഷേക്ക് ഹാന്‍ഡ് നല്‍കണമെന്ന് നിര്‍ദേശിക്കുന്ന പുതിയ നിയമം ഡെന്മാര്‍ക്ക് പാസാക്കി. അതേസമയം പുതിയ നിയമം മുസ്ലിംകളെ ടാര്‍ഗറ്റ് ചെയ്തുള്ളതാണെന്നും അന്യുപുരുഷന്മാരെ സ്പര്‍ശിക്കുന്നത് വിലക്കിയിട്ടുള്ള മുസ്ലിം സമുദായത്തിലെ സ്ത്രീകള്‍ക്ക് ഇതു ബുദ്ധിമുട്ട് സൃഷ്ടിക്കുമെന്നും വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. പൊതുയിടങ്ങളില്‍ ബുര്‍ഖ നിരോധിച്ച രാജ്യമാണ് ഡെന്മാര്‍ക്ക്. ഓഗസ്റ്റ് ഒന്നു മുതലാണ് രാജ്യത്ത് ബുര്‍ഖ

Full story

British Malayali

പുതുതായി മിസ് വേള്‍ഡ് കിരീടം ചൂടിയ ഉഗാണ്ടന്‍ സുന്ദരിയായ ക്യുന്‍ അബെനാക്യോ ഇന്ത്യന്‍ മുടി ഉപയോഗിച്ചതിനെതിരെ കടുത്ത വിമര്‍ശനവുമായി ഉഗാണ്ടന്‍ പ്രസിഡന്റ് യോവെറി മ്യൂസ്വെണി രംഗത്തെത്തി. ആഫ്രിക്കന്‍ സൗന്ദര്യത്തെ അതിന്റെ യഥാര്‍ത്ഥ രൂപത്തില്‍ പ്രദര്‍ശിപ്പിക്കുകയാണ് ചെയ്യേണ്ടെന്നും അതിന് പകരം ഇന്ത്യന്‍ മുടി ഉപയോഗിക്കരുതായിരുന്നുവെന്നുമാണ് മ്യൂസ്വെണി ട്വീറ്റ് ചെയ്തിരുന്നത്. ഇതേ തുടര്‍ന്ന് ഇന്ത്യന്‍ സ്ത്രീകളുടെ മുടി എന്താ അത്ര മോശമാണോ?  എന്ന തരത്തിലുള്ള ചര്‍ച്ചകള്‍ സജീവമായിരിക്കുകയാണ്. തല്‍ഫലമ

Full story

British Malayali

വാഷിങ്ടണ്‍: ക്രിസ്മസ് നാളുകള്‍ അടുത്ത് വരുമ്പോഴും രോഗക്കിടക്കയില്‍ നിന്നും തങ്ങള്‍ക്ക് വിടുതല്‍ കിട്ടുമോ എന്ന വേദനയില്‍ കഴിയുന്ന കുഞ്ഞുങ്ങള്‍ക്കിടയിലേക്ക് സമ്മാനപൊതികളുമായി ഒരാള്‍ വന്നു. ആളെ കണ്ട് കുരുന്നുകള്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടി. അമേരിക്കയുടെ മുന്‍ പ്രസിഡന്റ് സാക്ഷാല്‍ ബറാക്ക് ഒബാമ. ചില്‍ഡ്രന്‍സ് നാഷണല്‍ ഹോസ്പിറ്റലിലെ രോഗികളായ കുരുന്നുകള്‍ക്കിടയിലേക്കാണ് ക്രിസ്മസ് സന്ദേശവുമായി ഒബാമ എത്തിയത്. വര്‍ണ കടലാസില്‍ പൊതിഞ്ഞ സമ്മാനങ്ങള്‍ നിറച്ച സഞ്ചി തോളില്‍ തൂക്കി ക്രിസ്മസ് തൊപ്പിയ

Full story

British Malayali

മൊസൂള്‍: മൊസൂളില്‍ ഇനി സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും സൗന്ദര്യം എത്ര വേണമെങ്കിലും കൂട്ടാം. ഐഎസിന്റെ നിയന്ത്രണത്തിലായിരുന്ന സമയത്ത് തല മുതല്‍ പാദം വരെ മൂടുന്ന കറുത്ത വസ്ത്രം ധരിക്കണമെന്ന് കര്‍ശന നിര്‍ദ്ദേശമുണ്ടായിരുന്ന ദുരവസ്ഥയില്‍ നിന്നും ബോട്ടോക്സ് ഇന്‍ജക്ഷന്‍ മുതല്‍ പല്ലു വെളുപ്പിക്കുന്നതിന് വരെ യുവതീ യുവാക്കള്‍ ബ്യൂട്ടി സ്പാകളിലേക്ക് ഇടിച്ചു കയറുകയാണ്. ഐഎസിന്റെ പിന്‍വാങ്ങലിന് പിന്നാലെ അഞ്ച് കോസ്മറ്റിക്ക് ക്ലിനിക്കുകളാണ് മൊസൂളില്‍ ആരംഭിച്ചത്. ആഗസ്റ്റിലാണ് മൊസൂളില്‍ നിന്നും ഐഎസ് മട

Full story

British Malayali

ഫ്രാന്‍സില്‍ കത്തിപ്പടര്‍ന്ന് കൊണ്ടിരിക്കുന്ന യെല്ലോ വെസ്റ്റ് പ്രക്ഷോഭം പിടിവിട്ട് പടര്‍ന്നതോടെ രാജ്യത്തെ പ്രധാന സര്‍ക്കാര്‍ മന്ദിരങ്ങള്‍ക്ക് ചുറ്റും പ്രതിരോധം തീര്‍ക്കുന്നതിനായി രാസായുധങ്ങള്‍ വരെ കരുതിയാണ് പോലീസ് മുന്നോട്ടു വന്നിരിക്കുന്നത്. പത്ത് സെക്കന്‍ഡ് കൊണ്ട് കിലോമീറ്ററുകളോളം പുക വിടര്‍ത്തി കാഴ്ച നഷ്ടപ്പെടുത്തുന്ന പ്രതിരോധ മാര്‍ഗങ്ങളാണ് ഇത്തരത്തില്‍ സജ്ജമാക്കിയത്. അതായത് പത്ത് സെക്കന്‍ഡുകള്‍ കൊണ്ട് ആറ് ഫുട്ബോള്‍ പിച്ചുകളുടെ വലുപ്പത്തിന് സമാനമായ ഇടത്ത് പുക പടര്‍ത്താന്‍ സാധിക്

Full story

[9][10][11][12][13][14][15][16]