1 GBP = 97.60 INR                       

BREAKING NEWS
British Malayali

കോട്ടയം: അമേരിക്കയില്‍ മലയാളിയെ ബാങ്ക് കൊള്ളക്കാര്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി. ഫ്ളോറിഡയില്‍ സ്ഥിരതാമസമാക്കിയ കോട്ടയം പേരൂര്‍ സ്വദേശി കൊരട്ടിയില്‍ കെ എം മാത്യു (മത്തായി-68) നെ ആണ് കൊള്ളക്കാര്‍ കൊലപ്പെടുത്തിയത്. ചൊവ്വാഴ്ച്ച അമേരിക്കന്‍ സമയം രാവിലെ 10.30നാണ് കൊലപാതകം നടന്നത്. സംഭവത്തില്‍ വന്‍ ബാങ്ക് കവര്‍ച്ചക്കേസില്‍ 15 വര്‍ഷമായി ജയിലിലായിരുന്ന ജയിംസ് ഹാരിസന്‍ ജൂനിയര്‍ (36)നെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. 15 വര്‍ഷത്തെ ശിക്ഷ കഴിഞ്ഞ് ജയിലില്‍ നിന്ന് പുറത്തു വന്നശേഷം ബാങ്ക് കൊള്ളയടിച്ച് തിരിച്ച് പോ

Full story

British Malayali

ദുബായ്: ഭൂമിയിലെ മാലാഖമാരെ ആദരവിന്റെ പൊന്‍കിരീടമണിയിക്കുന്ന ചടങ്ങ് ഇന്ന് നടക്കുമ്പോള്‍ എയ്ഞ്ചല്‍ അവാര്‍ഡിന് സ്വന്തം അമ്മയെ നാമനിര്‍ദ്ദേശം ചെയ്തിരിക്കുകയാണ് റോജിന്‍ ജേക്കബ് ജോര്‍ജ്ജ്. എന്തുകൊണ്ടാണ് സ്വന്തം അമ്മയെ പുരസ്‌കാരത്തിനായ് നാമനിര്‍ദ്ദേസം ചെയ്തതെന്ന ചോദ്യത്തിന് റോജിന്‍ ഉത്തരം പറയും. സ്വന്തം അമ്മയായതുകൊണ്ട് മാത്രമല്ല, ശോഭന ജോര്‍ജ്ജ് എന്ന ദുബായ് ഹോസ്പിറ്റലിലെ നഴ്സിന്റെ മനുഷ്യ സ്നേഹം അടുത്ത് നിന്ന് കണ്ടും അനുഭവിച്ചും അറിഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് എയ്ഞ്ചല്‍ അവാര്‍ഡിന് അമ്മയെ നാമനിര്‍ദ

Full story

British Malayali

കാസാ ഗ്രാന്‍ഡേ: പതിനഞ്ചുകാരിയായ പാതിമലയാളി പഠിക്കുന്നത് ബിരുദ ക്ലാസുകളില്‍. ബിരുദത്തിനൊപ്പം മെഡിക്കല്‍ വിദ്യാഭ്യാസം കൂടി നേടി അത്ഭുതം സൃഷ്ടിക്കുന്നതുകൊല്ലം കിടങ്ങല്‍ സ്വദേശി ഡോ. കവിത ജഗദീശന്റെയും തമിഴ്നാട് ചെന്നെ സ്വദേശി ഡോ. ജെറാള്‍ഡ് മുത്തുവിന്റെയും മകള്‍ ശ്രേയ മുത്തു എന്ന പതിനഞ്ചുകാരിയാണ്. പഠനത്തില്‍ മിടുക്കിയായ ഈ പെണ്‍കുട്ടി ആറാം ഗ്രേഡ് മുതല്‍ ഡബിള്‍ പ്രെമോഷന്‍ നേടിയാണ് ചെറുപ്രായത്തില്‍ തന്നെ ഇവിടെവരെ എത്തിയത്. ഉയരങ്ങളിലേക്ക് കുതിക്കുന്ന ശ്രേയയുടെ മാതൃക തന്റെ രക്ഷിതാക്കള്‍ തന്നെയാണ്. കൊല

Full story

British Malayali

വാഷിങ്ടന്‍; അമേരിക്കയില്‍ താമസമാക്കി ജോലി ചെയ്യുന്നതിനുള്ള ഗ്രീന്‍ കാര്‍ഡ് ലഭിക്കാന്‍ രാജ്യങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ പരിധി ഒഴിവാക്കാന്‍ ശുപാര്‍ശ ചെയ്യുന്ന ബില്‍ യുഎസ് ജനപ്രതിനിധി സഭ പാസാക്കി.ബില്ല് നിയമമായാല്‍, ആയിരക്കണക്കിന് വിദഗ്ധ ഇന്ത്യന്‍ ഐറ്റി പ്രൊഫഷണലുകള്‍ക്ക് പ്രയോജനപ്പെടും. ഫെയര്‍നസ് ഓഫ് ഹൈ-സ്‌കില്‍ഡ് ഇമിഗ്രന്റ്‌സ് ആക്ട് 2019 (HR 1044) എന്ന് പേരിട്ട ബില്‍ 365-65 ഭൂരിപക്ഷത്തിനാണ് പാസായത്. നിലവില്‍ രാജ്യങ്ങള്‍ക്ക് ഏഴു ശതമാനമാണ് പരിധി. വിദഗ്ധ തൊഴിലാളികള്‍ക്കു യുഎസില്‍ സ്ഥിരമായി താമസിച്ചു

Full story

British Malayali

ദുബായ്: മലയാളികള്‍ ഉള്‍പ്പടെയുള്ള പ്രവാസികള്‍ക്ക് ആശ്വാസം. ഇനി മുതല്‍ ദുബായ് വിമാനത്താവളങ്ങളിലെ ഡ്യൂട്ടി ഫ്രീ ഷോപ്പുകളില്‍ ഇന്ത്യന്‍ രൂപ കൊടുത്തും സാധനങ്ങള്‍ വാങ്ങാം. ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ മൂന്ന് ടെര്‍മിനലുകളിലും അല്‍ മക്തൂം വിമാനത്താവളത്തിലുമാണ് ഇന്ത്യന്‍ രൂപ ഇടംപിടിച്ചത്. നേരത്തെ ഇന്ത്യന്‍ രൂപ ഡോളറോ ദിര്‍ഹമോ യൂറോയോ ആക്കി മാറ്റിയെങ്കില്‍ മാത്രമേ ഷോപ്പിങ് നടത്താനാവുമായിരുന്നുള്ളൂ. ഇത് മലയാളികള്‍ അടക്കമുള്ള പ്രവാസികള്‍ക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു. ഇതിനാണ് പരിഹാ

Full story

British Malayali

ദമാം: സൗദി അറേബ്യയില്‍ കുഴഞ്ഞുവീണ് മരിച്ച വാസുദേവന്റെ മൃതദേഹം നാട്ടിലെത്തിച്ചത് മരണം നടന്ന് രണ്ടു മാസങ്ങള്‍ക്ക് ശേഷം. ഏപ്രില്‍ 14ന് ദമാമില്‍ ഖത്തീഫിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ മരിച്ച മലപ്പുറം അരീക്കോട് ഊര്‍ങ്ങാട്ടിരി സ്വദേശി വാസുദേവന്റെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിച്ചു. അരീക്കോട് തെരട്ടമ്മലിലുള്ള തറവാട്ട് വീട്ടിലെ പൊതുദര്‍ശനത്തിന് ശേഷം പൊതു ശ്മശാനത്തിലാണ് സംസ്‌കരിച്ചത്. ഏപ്രില്‍ ആറിനാണ് വാസുദേവന്‍ ദമാം ഖത്തീഫിലെ താമസ സ്ഥലത്ത് കുഴഞ്ഞ് വീണത്. സുഹൃത്തുക്കള്‍ തൊട്ടടുത്തുള

Full story

British Malayali

ദുബായ്: ദുബായില്‍ ടൂറിസ്റ്റ് ബസ് അപകടത്തില്‍പ്പെട്ട് മരിച്ച 17 പേരില്‍ ആറ് മലയാളികള്‍. ഇതില്‍ 10 ഇന്ത്യക്കാരുണ്ട്. മരിച്ച മലയാളികളില്‍ നാല് പേരുടെ മൃതദേഹം ബന്ധുക്കള്‍ തിരിച്ചറിഞ്ഞു. ദുബായിലേ സാമൂഹ്യ പ്രവര്‍ത്തകനായ തൃശൂര്‍ തളിക്കുളം സ്വദേശി ജമാലുദ്ദീന്‍ , തിരുവനന്തപുരം സ്വദേശി ഒമാനില്‍ അക്കൗണ്ടന്റ് ആയ ദീപക് കുമാര്‍ , വാസുദേവന്‍, രാജഗോപാലന്‍ എന്നിവരാണ് തിരിച്ചറിഞ്ഞ മലയാളികള്‍. തലശ്ശേരി സ്വദേശികളായ രണ്ട് മലയാളികള്‍ കൂടി മരിച്ചതായാണ് സൂചന. ദുബായിലെ അറിയപ്പെടുന്ന സിപിഎം അനുകൂല സാമൂഹ്യപ്രവര്‍ത്തക സ

Full story

British Malayali

ദുബായ്: ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് റോഡിലെ റാഷിദിയ എക്സിറ്റില്‍ നിയന്ത്രണം വിട്ട് ബസ് ട്രാഫിക്സിഗ്നലിലേക്ക് ഇടിച്ചു കയറി 17 പേര്‍ മരിച്ചു. ഒമാനില്‍ നിന്ന് ദുബായിലേക്കു വന്ന യാത്രാബസാണ് അപകടത്തില്‍പ്പെട്ടതെന്ന് ദുബായ് പൊലീസ് അറിയിച്ചു. മരിച്ചവരില്‍ വിവിധ രാജ്യക്കാര്‍ ഉള്‍പ്പെടുന്നു. 31 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. മരിച്ചവരില്‍ പത്ത് പേര്‍ ഇന്ത്യാക്കാരാണ്. ഇതില്‍ ആറുപേര്‍ മലയാളികളും. ഇതില്‍ നാലു പേരെ തിരിച്ചറിഞ്ഞു. ദിലീപ് കുമാര്‍, ജമാലുദ്ദീന്‍, വാസുദേവന്ഡ, തിലകന്‍ എന്നിവരാണ് മരിച്ചത്. ഇതില

Full story

British Malayali

ദുബായ്: റംസാന്‍ മാസം ദുബായിലെ മലയാളികള്‍ നെഞ്ചോട് ചേര്‍ത്ത് നിര്‍ത്തുന്നത് മലയാളിയുടെ മനസ്സില്‍ വിശ്വസ്തതയുടെ വിത്തിട്ട ബിസിനസ്സുകാരനെ തന്നെ. അറ്റ്ലസ് ജൂവലറി ഗ്രൂപ്പ് മേധാവിയായ അറ്റ്ലസ് രാമചന്ദ്രന്റെ ആ വീട് അക്ഷരാര്‍ഥത്തില്‍ വീണ്ടും സജീവമാവുകയാണ് ഈ റംസാന്‍ മാസക്കാലത്ത്. വീണ്ടും ആളനക്കം വീട്ടിലേക്ക് എത്തുന്നു. നോമ്പുതുറയുടെ പുണ്യത്തില്‍ രാമചന്ദ്രനൊപ്പം ചേര്‍ന്ന് നില്‍ക്കാന്‍ ആഗ്രഹിക്കുന്ന സുഹൃത്തുക്കള്‍ ഈ വീട്ടില്‍ വീണ്ടുമെത്തുകയാണ്. സുഖത്തിലുണ്ടാം സഖിമാരനേകം ദുഃഖം വരുമ്പോള്‍ പുനരാരുമില

Full story

British Malayali

ന്യൂഡല്‍ഹി: നരേന്ദ്ര മോദി മന്ത്രിസഭയില്‍ വി. മുരളീധരന് വിദേശകാര്യ-പാര്‍ലമെന്ററി കാര്യ സഹമന്ത്രി സ്ഥാനം ലഭിച്ചത് പ്രവാസികള്‍ ഏറെയുള്ള മലയാല്‍കള്‍ക്ക് പ്രതീക്ഷയേകുന്നു. മഹാരാഷ്ട്രയില്‍നിന്നുള്ള രാജ്യസഭാംഗമാണ് അറുപതുകാരനായ മുരളീധരന്‍. മുന്‍വിദേശകാര്യ സെക്രട്ടറി എസ്.ജയശങ്കറാണ് വിദേശകാര്യ വകുപ്പിന്റെ ചുമതലയുള്ള ക്യാബിനറ്റ് മന്ത്രി. ജയശങ്കറുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നാണ് കേന്ദ്രഹസമന്ത്രി വ്യക്തമാക്കിയത്. വിദേശകാര്യ വകുപ്പിലെ പ്രവാസിക്ഷേമ മന്ത്രാലയമാകും മുരളീധരന് ലഭിക്കുക എന്നാണ് ലഭിക

Full story

[8][9][10][11][12][13][14][15]