അനേകം യുകെ മലയാളികളെ യുകെയില്‍ എത്തിച്ച മാഞ്ചസ്റ്റര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്ന സെന്റ് മേരീസ് റിക്രൂട്ട്മെന്റ് സ്ഥാപന ഉടമ സാബു കുര്യന്റെ അമേരിക്കയില്‍ താമസിക്കുന്ന സഹോദരന് ടോമിയുടെ മകന് ക്രിസ്റ്റഫറാണ് അപകടത്തില്‍ മരിച്ചത്. അറ്റ്ലാന്റയിലെ ഏതെന്‍സില്‍ സ്ഥിര താമസമാക്കിയ കോട്ടയം കുറുമുള്ളൂര്‍ മന്നാകുളത്തില്‍ ടോമി കുര്യന്റെയും ഷീലയുടെയും നാല് മക്കളില്‍ രണ്ടാമനാണ് ക്രിസ്റ്റഫര്‍. 22 വയസായിരുന്നു പരേതന്.
ദിവസങ്ങള്‍ക്കു മുന്‍പു മാത്രം വാങ്ങിയ ബൈക്കില്‍ പിതൃസഹോദരന് വീട്ടിലേക
Full story