1 GBP = 91.50 INR                       

BREAKING NEWS
British Malayali

ദുബായ്: വിമാനത്താവളത്തില്‍ വെച്ച് യുവതിക്ക് സുഖപ്രസവം. വനിതാ ഇന്‍സ്പെക്ടര്‍ സഹായവുമായി എത്തിയതോടെയാണ് ദുബായ് വിമാനത്താവളത്തില്‍ വെച്ച് ഇന്ത്യക്കാരിയുടെ സുഖപ്രസവം ഉണ്ടായത്. ശനിയാഴ്ചയാണ് സംഭവം. വിമാനത്താവളത്തിലെ ടെര്‍മിനല്‍ 2ല്‍ വച്ചാണ് യുവതിക്ക് പ്രസവ വേദന ഉണ്ടായത്. വിമാനത്താവളത്തിലുണ്ടായിരുന്ന യാത്രക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ എന്തു ചെയ്യണമെന്നറിയാതെ കാഴ്ചക്കാരായി നിന്നപ്പോഴാണ് വനിത ഇന്‍സ്പെക്ടറായ ഹനാന്‍ ഹുസൈന്‍ മുഹമ്മദ് രക്ഷകയായി എത്തിയത്. ഹനാന്‍ ഗര്‍ഭിണിയെ ഇന്‍സ്പെക്ഷന്‍ റൂമിലെത്തി

Full story

British Malayali

ദുബായ് : പ്രവാസികളായ വിശ്വാസികള്‍ക്ക് ഏറെ സന്തോഷകരമായ വാര്‍ത്തയാണ് ഇപ്പോള്‍ തേടിയെത്തുന്നത്. ന്യുഡല്‍ഹിയിലുള്ള അക്ഷര്‍ധാം ക്ഷേത്ര മാതൃകയില്‍ അബുദാബിയില്‍ നിര്‍മ്മിക്കുന്ന ക്ഷേത്രത്തിന്റെ ശിലാന്യാസം ഈ മാസം 20ന് നടക്കും. ഇതിന് വേണ്ടിയുള്ള ശില രാജസ്ഥാനില്‍ നിന്നാകും എത്തിക്കുക. അബുദാബി-ദുബായ് ഹൈവേയില്‍ അബു മുറൈഖയിലാണ് ക്ഷേത്രം നിര്‍മ്മിക്കുന്നത്. താന്ത്രിക വിധിപ്രകാരം നടക്കുന്ന ചടങ്ങില്‍ 50 പുരേഹിതന്മാരാണ് പങ്കെടുക്കുന്നതെന്നാണ് വിവരം. 10.9 ഹെക്ടര്‍ സ്ഥലത്ത് 7 കൂറ്റന്‍ ഗോപുരങ്ങളോടു കൂടിയാകും ക്ഷേത്

Full story

British Malayali

മതവിശ്വാസങ്ങളിലൂന്നിയുള്ള നിയമങ്ങളാണ് യു.എ.ഇ. അടക്കമുള്ള ഗള്‍ഫ് രാജ്യങ്ങളില്‍. ഇവിടെ നിയമം ലംഘിക്കുന്നവര്‍ക്കുള്ള ശിക്ഷയ്ക്കും കടുപ്പമേറും. സ്മാര്‍ട്ട്‌ഫോണുകളുടെയും സോഷ്യല്‍ മീഡിയയുടെയും പുതിയ കാലത്തും നിയമങ്ങള്‍ കാലോചിതമായി പരിഷ്‌കരിക്കുന്നതില്‍ യു.എ.ഇ ബദ്ധശ്രദ്ധമാണ്. യു.എ.ഇ സന്ദര്‍ശിക്കാനൊരുങ്ങുന്നവര്‍ അവിടുത്തെ നിയന്ത്രണങ്ങളെക്കുറിച്ച് അറിഞ്ഞിരിക്കുന്നത് നല്ലതാണ്. കുടുംബവുമൊത്ത് യു.എ.ഇ. സന്ദര്‍ശിക്കുന്നതിനെടെ പകര്‍ത്തുന്ന ചിത്രങ്ങള്‍ ഭാര്യയുടെ ഫോണിലേക്ക് അവരുടെ സമ്മതമില്ലാതെ ഷെയര്&

Full story

British Malayali

റിയാദ്: വിവാഹാവധി നിഷേധിച്ചപ്പോള്‍ ആത്മഹത്യാ ഭീഷണി മുഴക്കി അവധി നേടിയെടുത്ത യുവതിയെ വീണ്ടും പീഡിപ്പിച്ച് സൗദിയിലെ സ്ഥാപനം. പ്രസവാവധി കൊടുക്കാതെയാണ് സൗദിയില്‍ മലയാളി നഴ്സിനോട് ഇക്കുറി സ്ഥാപന അധികാരികള്‍ പകരം വീട്ടിയത്. ഇതോടെ സൗദിയില്‍ തന്നെ പ്രസവിക്കേണ്ടി വന്ന യുവതിക്ക് ഒടുവില്‍ സഹായവുമായി എംബസി അധികൃതരും ജീവകാരുണ്യ പ്രവര്‍ത്തകരും എത്തിയതോടെ ഇന്നലെ അമ്മയും കുഞ്ഞും നാട്ടിലെത്തി. കോട്ടയം അരീക്കര പാണ്ടിക്കാട്ട് സ്റ്റീഫന്റെ മകള്‍ ടിന്റുവാണു നിയമ പോരാട്ടങ്ങള്‍ക്കൊടുവില്‍ നവജാതശിശുവുമായി നാട്ടിലേ

Full story

British Malayali

ബ്രിട്ടനില്‍ നിയമങ്ങള്‍ കര്‍ക്കശമല്ലാത്തതിനാല്‍ സോഷ്യല്‍ മീഡിയയിലൂടെയോ അല്ലാതെയോ ആരെയെങ്കിലും തെറി വിളിച്ചാലോ അപമാനിക്കുന്ന ആംഗ്യം കാണിച്ചാലോ പ്രത്യേക ശിക്ഷയൊന്നും ലഭിക്കില്ലെന്നുറപ്പാണ്.എന്നാല്‍ഇതേ ലാഘവത്തോടെ നിങ്ങള്‍ ദുബായിലേക്കോ അല്ലെങ്കില്‍ യുഎഇയിലെ മറ്റേതെങ്കിലും ഭാഗത്തേക്കോ പോകാന്‍ ഒരുങ്ങുന്നുവെങ്കില്‍ അകത്താകുമെന്നുറപ്പാണ്. അതായത് അവിടുത്തെ കടുത്ത നിയമങ്ങളെക്കുറിച്ച് ബോധവാന്‍മാരല്ലെങ്കില്‍ ജയിലില്‍ അടയ്ക്കപ്പെടുമെന്ന് പ്രത്യേകം ഓര്‍ക്കുക. ഇത് പ്രകാരം യുഎഇയില്‍ വച്ച് ചൂണ്ട്

Full story

British Malayali

ദുബായ്: വിദേശത്ത് അപകടത്തില്‍പെടുകയോ മരണം സംഭവിക്കുകയോ ചെയ്യുന്ന പ്രവാസികളുടെ ആശ്രിതര്‍ക്ക് ലഭിക്കേണ്ട നഷ്ട പരിഹാരത്തുക തട്ടിയെടുക്കാന്‍ തന്നെ ചില 'സാമൂഹിക പ്രവര്‍ത്തകര്‍' വിലസുന്നുവെന്ന ഞെട്ടിക്കുന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. റാസല്‍ഖൈമയില്‍ റോഡ് കുറുകേ കടക്കുന്നതിനിടെ വാഹനമിടിച്ച് മരിച്ച യുവാവിന്റെ ആശ്രിതര്‍ക്ക് ലഭിക്കേണ്ട നഷ്ടപരിഹാരത്തുകയില്‍ നിന്നും വലിയൊരു സംഖ്യ റാസ്സല്‍ഖൈമയില്‍ തന്നെയുള്ള അഭിഭാഷകനും മലയാളി സാമൂഹിക പ്രവര്‍ത്തകനും ചേര്‍ന്ന് തട്ടിയെടുത്തെന്നാണ് ഇപ്

Full story

British Malayali

സൗദി അറേബ്യ: പുല്‍വാമ ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യന്‍ വ്യോമ സേന പാക്കിസ്ഥാനില്‍ നടത്തിയ തിരിച്ചടിയിക്കിടെ പാക്ക് സൈന്യത്തിന്റെ പിടിയിലായ വ്യോമ സേനാ വിങ് കമാന്‍ഡര്‍ അഭിനന്ദനന്‍ വര്‍ത്തമനാണ് ഇപ്പോഴും ലോകമെങ്ങും ചര്‍ച്ച ചെയ്യപ്പെടുന്ന വ്യക്തി. കൊമ്പന്‍ മീശയുമായി സധൈര്യം പാക്ക് സേനയ്ക്ക് മുന്‍പില്‍ തലയുയര്‍ത്തി നില്‍ക്കുന്ന അഭിനന്ദനന്റെ ചിത്രങ്ങള്‍ പുറത്ത് വന്നതിന് പിന്നാലെ അദ്ദേഹത്തിന്റെ കൊമ്പന്‍ മീശയും നേരത്തെ ട്രെന്‍ഡായി മാറിയതിന് പിന്നാലെയാണ് കൗതുകകരമായ പുത്തന്‍ വാര്‍ത്ത വരുന്ന

Full story

British Malayali

ഡാലസ്: ഷെറിന്‍ മാത്യൂസ് വധക്കേസില്‍ യുഎസില്‍ അറസ്റ്റിലായിരുന്ന മലയാളി യുവതി സിനി മാത്യൂസ് കുറ്റക്കാരിയല്ലെന്ന് വിധിച്ച് കോടതി. ഷെറിന്റെ മരണത്തില്‍ സിനിക്ക് പങ്കുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കണ്ടെത്താന്‍ കഴിയാതെ വന്നതോടെയാണ് കോടതി നടപടി. കോടതി വിധിക്ക് പിന്നാലെ തടവിലായിരുന്ന സിനിയെ മോചിപ്പിച്ചെങ്കിലും ഭര്‍ത്താവ് വെസ്ലി മാത്യൂസ് വിചാരണ നേരിടണം. ഇരുവരും സ്വന്തം കുഞ്ഞിനൊപ്പം പുറത്തു ഭക്ഷണം കഴിക്കാന്‍ പോയപ്പോള്‍ വളര്‍ത്തു മകളായ ഷെറിനെ സുരക്ഷിതമല്ലാത്ത സാഹചര്യത്തില്‍ ഉപേക്ഷിച്ചു എന്നതാണ് സ

Full story

British Malayali

തിരുവനന്തപുരം: വ്യാജ സിസിടിവി ദൃശ്യങ്ങള്‍ 'തെളിവാക്കി' മാലമോഷണക്കേസില്‍ പെടുത്തിയ സംഭവത്തില്‍  പ്രവാസി മലയാളിക്ക് നീതി ലഭിക്കുമെന്ന് ഉറപ്പ് നല്‍കി മുഖ്യമന്ത്രിയുടെ ഓഫീസ്. കതിരൂര്‍ പുല്യാട് സിഎച്ച് നഗര്‍ സ്വദേശി വി.കെ താജ്ജുദ്ദീനാണ് ഇതു സംബന്ധിച്ച് അപേക്ഷയുമായി മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയത്. മാല മോഷണക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ട് താജുദ്ദീനെ പൊലീസ് ഉദ്യോഗസ്ഥര്‍ ക്രൂരമായ ലോക്കപ്പ് മര്‍ദ്ദനത്തിന് ഇരയാക്കിയെന്നും ഇദ്ദേഹം പറയുന്നു. സംഭവത്തില്‍ 54 ദിവസമാണ് താജുദ്ദീന്‍ ജയിലില്‍ കഴിഞ്ഞത്. ഹൈക

Full story

British Malayali

തിരുവനന്തപുരം: ഓപ്പറേഷണല്‍ കോസ്റ്റ് സമാഹരിക്കാനുള്ള ശ്രമങ്ങളില്‍ പരാജയപ്പെട്ട് ഏഷ്യാനെറ്റ് മലയാളം റേഡിയോ കൂടി ഗള്‍ഫില്‍ നിന്ന് വിടവാങ്ങുന്നു. ഗള്‍ഫ് നാടുകളില്‍ വിജയത്തിന്റെ ഇതിഹാസം രചിച്ചിരുന്ന ഏഷ്യാനെറ്റ് റേഡിയോയുടെ വിടവാങ്ങല്‍ ഒരു മില്യനോളം വരുന്ന, ഗള്‍ഫ് മലയാളി സമൂഹത്തെ ഞെട്ടിച്ചിട്ടുണ്ട്. രണ്ടു വര്‍ഷത്തിനുള്ളില്‍ നാല് മലയാളം സ്റ്റേഷനുകളാണ് ഗള്‍ഫില്‍ നിന്നും വിടവാങ്ങിയത്. റേഡിയോ മി, വോയിസ് ഓഫ് കേരള, റേഡിയോ മാംഗോ, ഏഷ്യാനെറ്റ് റേഡിയോ എന്നിവയാണ് ഈ നാല് മലയാളം സ്റ്റേഷനുകള്‍. റേഡിയോ ഏഷ്യ, പ്രവാസി

Full story

[2][3][4][5][6][7][8][9]