1 GBP = 93.35 INR                       

BREAKING NEWS
British Malayali

ദുബായ്: ദുബായില്‍ പ്രവാസികള്‍ക്ക് സ്ഥിരതാമസം അനുവദിക്കുന്ന ആദ്യ ഗോള്‍ഡന്‍ കാര്‍ഡ് ലഭിച്ചത് രണ്ട് ഇന്ത്യക്കാര്‍ക്ക്. വാസു ഷാറൂഫ്, ഖുഷി എന്നീ ഇന്ത്യക്കാരാണ് ദുബായ് താമസ കുടിയേറ്റ വകുപ്പ് അധികൃതരില്‍നിന്ന് കാര്‍ഡ് കൈപ്പറ്റിയത്. വകുപ്പിന്റെ മുഖ്യ കാര്യാലയമായ ജാഫ്‌ലിയ ഓഫീസില്‍ കഴിഞ്ഞദിവസം ഇവര്‍ക്ക് പാസ്‌പോര്‍ട്ടില്‍ സ്ഥിരതാമസത്തിനുള്ള സ്റ്റാമ്പ് പതിച്ച പാസ്പോര്‍ട്ട് നല്‍കി. ദുബായ് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്‍ഡ് ഫോറിനേഴ്സ് അഫയേഴ്‌സ് മേധാവി മേജര്‍ ജനറല്‍ മുഹമ്മദ് അഹമ്മദ് അല്‍ മറ

Full story

British Malayali

ദുബായ്: ചട്ടങ്ങളില്‍ പിടിമുറുക്കി യുഎഇയുടെ അറിയിപ്പ്. പൊതുമാപ്പ് പ്രഖ്യാപിച്ച വേളയില്‍ ജോലി തേടുന്നതിനായി അനുവദിച്ച ആറ് മാസ വീസയുടെ കാലാവധി തീരാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കവേയാണ് യുഎഇ ഭരണകൂടത്തിന്റെ പുതിയ അറിയിപ്പ്. വിസയുടെ കാലാവധി അവസാനിക്കുന്നതിന് മുന്‍പ് തൊഴില്‍ വിസയിലേക്ക് മാറുകയോ യുഎഇ വിടുകയോ വേണമെന്നാണ് അധികൃതര്‍ ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്. ഈ സമയത്ത് രാജ്യം വിടുന്ന ആളുകള്‍ക്ക് വിസാ കാലാവധി ഉണ്ടെങ്കിലും രാജ്യത്തേക്ക് മടങ്ങിയെത്താന്‍ സാധിക്കില്ലെന്നും അധികൃതര്‍ വ്യക്തമാക്കി

Full story

British Malayali

റിയാദ്: നീണ്ട 17 വര്‍ഷം നാട്ടില്‍ പോകാന്‍ കഴിയാതെ ഹൈദരാബാദ് സ്വദേശികളായ കുടുംബം കഴിഞ്ഞത് സൗദിയുടെ മണ്ണില്‍. സാമ്പത്തിക പരാധീനതയും നിയമക്കുരുക്കും തങ്ങളെ വലയ്ക്കുന്ന വേളയിലും എന്നെങ്കിലും എല്ലാം കലങ്ങിത്തെളിഞ്ഞ് നാട്ടിലേത്ത് തിരിക്കാം എന്ന് പ്രത്യാശയോടെ കരുതിയിരുന്ന വേളയില്‍ മരണം അവരെ തേടി വന്നു. മാതാപിതാക്കളുടെ മരണത്തിന് പിന്നാലെ ഒറ്റപ്പെട്ട് ആ ഏഴ് കുഞ്ഞുങ്ങള്‍ എന്ത് ചെയ്യുമെന്ന് അറിയാതിരുന്ന വേളയില്‍ ദൈവം കാനഡയിലെ പിതൃ സഹോദരിയുടെ രൂപത്തിലെത്തി അവരെ ചേര്‍ത്തു പിടിച്ചു. ഇതോടെ മൂന്നു പെണ്‍കുട്ടികള

Full story

British Malayali

ദുബായ്: വിമാനത്താവളത്തില്‍ വെച്ച് യുവതിക്ക് സുഖപ്രസവം. വനിതാ ഇന്‍സ്പെക്ടര്‍ സഹായവുമായി എത്തിയതോടെയാണ് ദുബായ് വിമാനത്താവളത്തില്‍ വെച്ച് ഇന്ത്യക്കാരിയുടെ സുഖപ്രസവം ഉണ്ടായത്. ശനിയാഴ്ചയാണ് സംഭവം. വിമാനത്താവളത്തിലെ ടെര്‍മിനല്‍ 2ല്‍ വച്ചാണ് യുവതിക്ക് പ്രസവ വേദന ഉണ്ടായത്. വിമാനത്താവളത്തിലുണ്ടായിരുന്ന യാത്രക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ എന്തു ചെയ്യണമെന്നറിയാതെ കാഴ്ചക്കാരായി നിന്നപ്പോഴാണ് വനിത ഇന്‍സ്പെക്ടറായ ഹനാന്‍ ഹുസൈന്‍ മുഹമ്മദ് രക്ഷകയായി എത്തിയത്. ഹനാന്‍ ഗര്‍ഭിണിയെ ഇന്‍സ്പെക്ഷന്‍ റൂമിലെത്തി

Full story

British Malayali

ദുബായ് : പ്രവാസികളായ വിശ്വാസികള്‍ക്ക് ഏറെ സന്തോഷകരമായ വാര്‍ത്തയാണ് ഇപ്പോള്‍ തേടിയെത്തുന്നത്. ന്യുഡല്‍ഹിയിലുള്ള അക്ഷര്‍ധാം ക്ഷേത്ര മാതൃകയില്‍ അബുദാബിയില്‍ നിര്‍മ്മിക്കുന്ന ക്ഷേത്രത്തിന്റെ ശിലാന്യാസം ഈ മാസം 20ന് നടക്കും. ഇതിന് വേണ്ടിയുള്ള ശില രാജസ്ഥാനില്‍ നിന്നാകും എത്തിക്കുക. അബുദാബി-ദുബായ് ഹൈവേയില്‍ അബു മുറൈഖയിലാണ് ക്ഷേത്രം നിര്‍മ്മിക്കുന്നത്. താന്ത്രിക വിധിപ്രകാരം നടക്കുന്ന ചടങ്ങില്‍ 50 പുരേഹിതന്മാരാണ് പങ്കെടുക്കുന്നതെന്നാണ് വിവരം. 10.9 ഹെക്ടര്‍ സ്ഥലത്ത് 7 കൂറ്റന്‍ ഗോപുരങ്ങളോടു കൂടിയാകും ക്ഷേത്

Full story

British Malayali

മതവിശ്വാസങ്ങളിലൂന്നിയുള്ള നിയമങ്ങളാണ് യു.എ.ഇ. അടക്കമുള്ള ഗള്‍ഫ് രാജ്യങ്ങളില്‍. ഇവിടെ നിയമം ലംഘിക്കുന്നവര്‍ക്കുള്ള ശിക്ഷയ്ക്കും കടുപ്പമേറും. സ്മാര്‍ട്ട്‌ഫോണുകളുടെയും സോഷ്യല്‍ മീഡിയയുടെയും പുതിയ കാലത്തും നിയമങ്ങള്‍ കാലോചിതമായി പരിഷ്‌കരിക്കുന്നതില്‍ യു.എ.ഇ ബദ്ധശ്രദ്ധമാണ്. യു.എ.ഇ സന്ദര്‍ശിക്കാനൊരുങ്ങുന്നവര്‍ അവിടുത്തെ നിയന്ത്രണങ്ങളെക്കുറിച്ച് അറിഞ്ഞിരിക്കുന്നത് നല്ലതാണ്. കുടുംബവുമൊത്ത് യു.എ.ഇ. സന്ദര്‍ശിക്കുന്നതിനെടെ പകര്‍ത്തുന്ന ചിത്രങ്ങള്‍ ഭാര്യയുടെ ഫോണിലേക്ക് അവരുടെ സമ്മതമില്ലാതെ ഷെയര്&

Full story

British Malayali

റിയാദ്: വിവാഹാവധി നിഷേധിച്ചപ്പോള്‍ ആത്മഹത്യാ ഭീഷണി മുഴക്കി അവധി നേടിയെടുത്ത യുവതിയെ വീണ്ടും പീഡിപ്പിച്ച് സൗദിയിലെ സ്ഥാപനം. പ്രസവാവധി കൊടുക്കാതെയാണ് സൗദിയില്‍ മലയാളി നഴ്സിനോട് ഇക്കുറി സ്ഥാപന അധികാരികള്‍ പകരം വീട്ടിയത്. ഇതോടെ സൗദിയില്‍ തന്നെ പ്രസവിക്കേണ്ടി വന്ന യുവതിക്ക് ഒടുവില്‍ സഹായവുമായി എംബസി അധികൃതരും ജീവകാരുണ്യ പ്രവര്‍ത്തകരും എത്തിയതോടെ ഇന്നലെ അമ്മയും കുഞ്ഞും നാട്ടിലെത്തി. കോട്ടയം അരീക്കര പാണ്ടിക്കാട്ട് സ്റ്റീഫന്റെ മകള്‍ ടിന്റുവാണു നിയമ പോരാട്ടങ്ങള്‍ക്കൊടുവില്‍ നവജാതശിശുവുമായി നാട്ടിലേ

Full story

British Malayali

ബ്രിട്ടനില്‍ നിയമങ്ങള്‍ കര്‍ക്കശമല്ലാത്തതിനാല്‍ സോഷ്യല്‍ മീഡിയയിലൂടെയോ അല്ലാതെയോ ആരെയെങ്കിലും തെറി വിളിച്ചാലോ അപമാനിക്കുന്ന ആംഗ്യം കാണിച്ചാലോ പ്രത്യേക ശിക്ഷയൊന്നും ലഭിക്കില്ലെന്നുറപ്പാണ്.എന്നാല്‍ഇതേ ലാഘവത്തോടെ നിങ്ങള്‍ ദുബായിലേക്കോ അല്ലെങ്കില്‍ യുഎഇയിലെ മറ്റേതെങ്കിലും ഭാഗത്തേക്കോ പോകാന്‍ ഒരുങ്ങുന്നുവെങ്കില്‍ അകത്താകുമെന്നുറപ്പാണ്. അതായത് അവിടുത്തെ കടുത്ത നിയമങ്ങളെക്കുറിച്ച് ബോധവാന്‍മാരല്ലെങ്കില്‍ ജയിലില്‍ അടയ്ക്കപ്പെടുമെന്ന് പ്രത്യേകം ഓര്‍ക്കുക. ഇത് പ്രകാരം യുഎഇയില്‍ വച്ച് ചൂണ്ട്

Full story

British Malayali

ദുബായ്: വിദേശത്ത് അപകടത്തില്‍പെടുകയോ മരണം സംഭവിക്കുകയോ ചെയ്യുന്ന പ്രവാസികളുടെ ആശ്രിതര്‍ക്ക് ലഭിക്കേണ്ട നഷ്ട പരിഹാരത്തുക തട്ടിയെടുക്കാന്‍ തന്നെ ചില 'സാമൂഹിക പ്രവര്‍ത്തകര്‍' വിലസുന്നുവെന്ന ഞെട്ടിക്കുന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. റാസല്‍ഖൈമയില്‍ റോഡ് കുറുകേ കടക്കുന്നതിനിടെ വാഹനമിടിച്ച് മരിച്ച യുവാവിന്റെ ആശ്രിതര്‍ക്ക് ലഭിക്കേണ്ട നഷ്ടപരിഹാരത്തുകയില്‍ നിന്നും വലിയൊരു സംഖ്യ റാസ്സല്‍ഖൈമയില്‍ തന്നെയുള്ള അഭിഭാഷകനും മലയാളി സാമൂഹിക പ്രവര്‍ത്തകനും ചേര്‍ന്ന് തട്ടിയെടുത്തെന്നാണ് ഇപ്

Full story

British Malayali

സൗദി അറേബ്യ: പുല്‍വാമ ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യന്‍ വ്യോമ സേന പാക്കിസ്ഥാനില്‍ നടത്തിയ തിരിച്ചടിയിക്കിടെ പാക്ക് സൈന്യത്തിന്റെ പിടിയിലായ വ്യോമ സേനാ വിങ് കമാന്‍ഡര്‍ അഭിനന്ദനന്‍ വര്‍ത്തമനാണ് ഇപ്പോഴും ലോകമെങ്ങും ചര്‍ച്ച ചെയ്യപ്പെടുന്ന വ്യക്തി. കൊമ്പന്‍ മീശയുമായി സധൈര്യം പാക്ക് സേനയ്ക്ക് മുന്‍പില്‍ തലയുയര്‍ത്തി നില്‍ക്കുന്ന അഭിനന്ദനന്റെ ചിത്രങ്ങള്‍ പുറത്ത് വന്നതിന് പിന്നാലെ അദ്ദേഹത്തിന്റെ കൊമ്പന്‍ മീശയും നേരത്തെ ട്രെന്‍ഡായി മാറിയതിന് പിന്നാലെയാണ് കൗതുകകരമായ പുത്തന്‍ വാര്‍ത്ത വരുന്ന

Full story

[3][4][5][6][7][8][9][10]