തിരുവനന്തപുരം: ഓപ്പറേഷണല്‍ കോസ്റ്റ് സമാഹരിക്കാനുള്ള ശ്രമങ്ങളില്‍ പരാജയപ്പെട്ട് ഏഷ്യാനെറ്റ് മലയാളം റേഡിയോ കൂടി ഗള്‍ഫില്‍ നിന്ന് വിടവാങ്ങുന്നു. ഗള്‍ഫ് നാടുകളില്‍ വിജയത്തിന്റെ ഇതിഹാസം രചിച്ചിരുന്ന ഏഷ്യാനെറ്റ് റേഡിയോയുടെ വിടവാങ്ങല്‍ ഒരു മില്യനോളം വരുന്ന, ഗള്‍ഫ് മലയാളി സമൂഹത്തെ ഞെട്ടിച്ചിട്ടുണ്ട്. രണ്ടു വര്‍ഷത്തിനുള്ളില്‍ നാല് മലയാളം സ്റ്റേഷനുകളാണ് ഗള്‍ഫില്‍ നിന്നും വിടവാങ്ങിയത്. റേഡിയോ മി, വോയിസ് ഓഫ് കേരള, റേഡിയോ മാംഗോ, ഏഷ്യാനെറ്റ് റേഡിയോ എന്നിവയാണ് ഈ നാല് മലയാളം സ്റ്റേഷനുകള്‍. റേഡിയോ ഏഷ്യ, പ്രവാസി
Full story