1 GBP = 90.00 INR                       

BREAKING NEWS
British Malayali

മൂന്നാര്‍: ഗതാഗതക്കുരുക്കില്‍പെട്ടതിനാല്‍ കൃത്യ സമയത്ത് ചികിത്സ കിട്ടാതെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിന് ദാരുണാന്ത്യം. ദേവികുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും സിപിഎം നേതാവുമായ കോവില്‍കടവ് കയ്യാലക്കുടി എ.സുന്ദര(60)മാണ് മരിച്ചത്. നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഇദ്ദേഹത്തെ ബ്ലോക്ക് പഞ്ചായത്തിന്റെ ജീപ്പില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് ഗതാഗതക്കുരുക്ക് വില്ലനായത്. മൂന്നാര്‍ -മറയൂര്‍ റോഡില്‍ ഇരവികുളം ദേശീയോദ്യാനത്തിന്റെ പ്രവേശന കവാടമായ അഞ്ചാംമൈലിലാണ് ജീപ്പ് അര മണിക്കൂറോളം ഗതാഗതക്

Full story

British Malayali

ചെന്നൈ: തമിഴ് നാടകങ്ങളിലും സിനിമയിലും തന്റെതായ വ്യക്തി മുദ്രപതിപ്പിച്ച പ്രമുഖ നടന്‍ ചീനു മോഹന്‍ (61) ഇനി ഓര്‍മ്മ. ചെന്നൈ നൊളമ്പൂരിലുള്ള വീട്ടിലായിരുന്നു അന്ത്യം. സൂപ്പര്‍ സ്റ്റാര്‍ രജനീ കാന്തും മമ്മൂട്ടിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ദളപതി ഉള്‍പ്പടെ പത്ത് സിനിമകളിലാണ് ചീനു തന്റെ പ്രതിഭ തെളിയിച്ചത്. തമിഴ് സിനിമകളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും നാടകരംഗത്താണ് മോഹന്‍ കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്. ആക്ഷേപഹാസ്യ നാടകങ്ങളിലൂടെ പ്രശസ്തനായ ക്രേസി മോഹന്റെ നാടക സംഘമായ ക്രേസി ക്രിയേഷന്‍സിലെ പ്രധാന നടനാ

Full story

British Malayali

തിരുവനന്തപുരം: സീരിയലുകളിലൂടെയും സിനിമകളിലൂടെയും ജനമനസുകളില്‍ ഇടം നേടിയ പ്രതിഭ കെ.ജി ദേവകിയമ്മ (97) ഇനി ഓര്‍മ്മ. വാര്‍ധക്യ സഹജമായ അസുഖങ്ങളാല്‍ കഴിഞ്ഞ ആറു മാസത്തിലധികമായി ചികിത്സയിലായിരുന്നു. കലാനിലയം നാടകവേദി സ്ഥാപകനും തനിനിറം പത്രത്തിന്റെ സ്ഥാപക പത്രാധിപരും ആയിരുന്ന പരേതനായ കലാനിലയം കൃഷ്ണന്‍നായരുടെ ഭാര്യയാണ്. അമ്മയായും അമ്മൂമ്മയായും റേഡിയോ നാടകങ്ങളിലും സിനിമകളിലും നാടകങ്ങളിലും സീരിയലിലും നിറഞ്ഞു നിന്ന ദേവകിയമ്മ തിരുവിതാംകൂര്‍ റേഡിയോ നിലയത്തിലെ സ്ഥാപക ആര്‍ട്ടിസ്റ്റുകളിലൊരാളായിരുന്നു. റേഡിയോയില

Full story

British Malayali

പട്ടാമ്പി: എന്‍.എസ്.എസ്.ക്യാമ്പിനിടെ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു. നടുവട്ടം ഗവ. ജനത ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥി വിളയൂര്‍ നിമ്മിണികുളം സ്വദേശി റിസ്വാന്‍ ആണ് നരിപ്പറമ്പ് സ്‌കൂളിനു സമീപമുള്ള കുളത്തില്‍ വ്യാഴാഴ്ച രാവിലെ മുങ്ങിമരിച്ചത്. ക്യാമ്പംഗങ്ങള്‍ കുളത്തില്‍ കുളിക്കാനിറങ്ങിയപ്പോള്‍ നെഞ്ചുവേദനയെത്തുടര്‍ന്ന് വിദ്യാര്‍ത്ഥി മുങ്ങുകയായിരുന്നുവെന്നാണറിയുന്നത്. അപകടമാണെന്നറിഞ്ഞപ്പോള്‍ രക്ഷപ്പെടുത്താന്‍ നടത്തിയ ശ്രമം വിജയിച്ചില്ല. വിദ്യാര്‍ത്ഥിയുടെ മരണത്തെത്തുടര്‍ന്ന് തിരു

Full story

British Malayali

റാസല്‍ഖൈമ: റാസല്‍ഖൈമയിലുണ്ടായ വാഹനാപകടത്തില്‍ മലയാളി യുവതി മരിച്ചു. പാലക്കാട് ഒറ്റപ്പാലം ദീപ്തി നിവാസില്‍ പ്രവീണിന്റെ ഭാര്യ ദിവ്യാ പ്രവീണ്‍ (25) ആണ് മരിച്ചത്. റാസല്‍ഖൈമയിലെ ഖറാന്‍ റോഡില്‍ വെച്ച് ദിവ്യയും കുടുംബവും സഞ്ചരിച്ച വാഹനം പകടത്തില്‍പ്പെടുക ആയിരുന്നു. ഞായറാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെയായിരുന്നു അപകടം. പ്രവീണും കുടുംബവും സഞ്ചരിച്ച വാഹനം വൈദ്യുതപോസ്റ്റില്‍ ഇടിച്ചാണ് അപകടം ഉണ്ടായത്. ഷാര്‍ജയില്‍ നടന്ന കുടുംബസംഗമം കഴിഞ്ഞ് മടങ്ങുകയായിരുന്നു പ്രവീണും കുടുംബവും. കാസര്‍കോട് നീലേശ്വരം പട്ടേന തുയ

Full story

British Malayali

ഡല്‍ഹി: സിപിഐ എം മുന്‍ പൊളിറ്റ് ബ്യൂറോ അംഗം നിരുപം സെന്‍ അന്തരിച്ചു. 72 വയസായിരുന്നു. തിങ്കളാഴ്ച അഞ്ച് മണിയോടെയാണ് മരണം സംഭവിച്ചത്. കൊല്‍ക്കത്ത സാള്‍ട്ട് ലേക്ക് എഎംആര്‍ഐ ആശുപത്രിയില്‍ വൃക്കരോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ബുദ്ധദേബ് ഭട്ടാചാര്യ സര്‍ക്കാരില്‍ വ്യവസായ മന്ത്രിയായിരുന്നു അദ്ദേഹം. നിരുപം സെന്നിന്റെ ആരോഗ്യം മോശമായതറിഞ്ഞ് കഴിഞ്ഞ ദിവസം സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അടക്കമുള്ള നേതാക്കള്‍ അദ്ദേഹത്തെ സന്ദര്‍ശിക്കാന്‍ ആശുപത്രിയില്‍ എത്തിയിരുന്നു.  

Full story

British Malayali

പോത്തന്‍കോട്: 30കാരിയായ യുവതി തീ കൊളുത്തി ആത്മഹത്യ ചെയ്തനിലയില്‍. പണിമൂല തെറ്റിച്ചിറ ശ്രീകുമാരീസില്‍ പൊലീസ് ഹെഡ്കോര്‍ട്ടേഴ്സ് ജീവനക്കാരന്‍ വിനോദ്കുമാറിന്റെ ഭാര്യ സരിതയാണ് കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്തത്. വീടിനോട് ചേര്‍ന്നുള്ള അടുക്കളയില്‍ നിന്നും ഇവരുടെ ശരീരം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തുകയായിരുന്നു. വ്യാഴാഴ്ച വൈകിട്ട് 3.45ന് ഏക മകന്‍ പോത്തന്‍കോട് മേരിമാതാ സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥി നിരഞ്ജന്‍ സ്‌കൂളില്‍ നിന്നും മടങ്ങിയെത്തിയപ്പോഴാണ് മൃതദേഹം കാണുന്നത്. ഉടന്‍ തന്നെ അടുത്തുള്ള ബന്

Full story

British Malayali

ഡല്‍ഹി: വനിതാ സഹപ്രവര്‍ത്തരുടെയടുത്ത് ലൈംഗികാതിക്രം കാട്ടിയെന്ന പേരില്‍ ബഹുരാഷ്ട്ര കമ്പനി സസ്പെന്‍ഡ് ചെയ്ത യുവാവ് ആത്മഹത്യ ചെയ്തു. ജെന്‍പാക്ട് ഇന്ത്യ അസിസ്റ്റന്റ് വൈസ് പ്രസിഡന്റും കോതമംഗലം സ്വദേശിയുമായ സ്വരൂപ് രാജ് (35) ആണ് മരിച്ചത്. സ്വരൂപിനൊപ്പം ജോലി ചെയ്തിരുന്ന രണ്ട് യുവതികള്‍ നല്‍കിയ പരാതിയെത്തുടര്‍ന്നാണ് സ്വരൂപിനെ ചൊവ്വാഴ്ച സസ്പെന്‍ഡ് ചെയ്തത്. തുടര്‍ന്ന് നോയ്ഡ സെക്ടര്‍ 137-ലെ പാരമൗണ്ട് ഫ്ളോറവില്ലെയില്‍ തന്റെ 804-ാം നമ്പര്‍ ഫ്ളാറ്റിലെത്തിയ സ്വരൂപ് ഭാര്യ കൃതിക്ക് കത്തെഴുതിവെച്ച് സീലിങ് ഫാനില്‍

Full story

British Malayali

കോട്ടയം: മംഗളം ദിനപത്രത്തിലെ ഫോട്ടോ ജേര്‍ണലിസ്റ്റ് എസ് ഹരിശങ്കര്‍ അന്തരിച്ചു. നാല്‍പ്പത്തെട്ട് വയസായിരുന്നു. മസ്തിഷ്‌ക രക്തസ്രാവം സംഭവിച്ചതിനെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ സെന്ററില്‍ ചികിത്സയിലായിരുന്നു. നോവലിസ്റ്റ് കൂടിയാണ് ഹരിശങ്കര്‍. മൃതദേഹം ഇന്ന് രാവിലെ 9ന് കോട്ടയം പ്രസ് ക്ലബ്ബിനു മുന്നില്‍ പൊതുദര്‍ശനത്തിന് വെച്ചു. തുടര്‍ന്ന് പരുത്തുംപാറയിലെ വീട്ടിലേക്ക് കൊണ്ടു പോയി. ഹരിയുടെ സംസ്‌കാരം നാളെ ഉച്ചകഴിഞ്ഞ് 3 ന് കോട്ടയം മുട്ടമ്പലം ( കളക്‌റ്റ്രേറ്റിന് സമീപം) മുന്‍സിപ്പല്‍ ശ്മശാനത്തില്‍ നടക്ക

Full story

British Malayali

മുന്‍ നോര്‍ത്ത് മാഞ്ചസ്റ്റര്‍ മലയാളി അസോസിയേഷന്‍ പ്രസിഡന്റായ ബെന്നി ജോണിന്റെ മാതാവ് ഇന്നലെ നിര്യാതയായി. തൊടുപുഴ പാറപ്പുഴ മഞ്ചേരില്‍ ജോണിന്റെ ഭാര്യ ആഗ്നസ് വണ്ടമറ്റം (വെട്ടുകല്ലേല്‍ കുടുംബാംഗം) ആണ് വിടവാങ്ങിയത്. 68 വയസായിരുന്നു പ്രായം. ശവ സംസ്‌കാര ശുശ്രൂഷ മറ്റന്നാള്‍ ശനിയാഴ്ച 22ന് രാവിലെ പത്തു മണിക്ക് വീട്ടില്‍ ആരംഭിക്കും. പാറപ്പുഴ സെന്റ് ജോസഫ് ചര്‍ച്ച് സെമിത്തേരിയിലാണ് സംസ്‌കാരം നടക്കുക. മക്കള്‍: ബെന്നി ജോണ്‍ (മാഞ്ചസ്റ്റര്‍ യുകെ), ജസ്റ്റിന്‍, മരുമക്കള്‍: ബിജി പുളിക്കല്‍ പാലാ (യുകെ), റ്റിജി പാമ്പാടത്ത

Full story

[12][13][14][15][16][17][18][19]