1 GBP = 88.00 INR                       

BREAKING NEWS
British Malayali

കല്‍പ്പെറ്റ: 'എന്റെ സഹോദരന്‍ രാജ്യത്തിനു വേണ്ടിയാണ് പോരാടി മരിച്ചത്, അതില്‍ അഭിമാനിക്കുന്നു'. പുല്‍വാമയില്‍ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച സൈനികന്‍ വി.വി. വസന്തകുമാറിന്റെ സഹോദരന്‍. വസന്തകുമാറിന്റെ മരണം സ്ഥിരീകരിച്ച് മാധ്യമങ്ങളോടു പ്രതികരിക്കുകയായിരുന്നു സഹോദരന്‍ സജീവന്‍. വയനാട് ലക്കിടി സ്വദേശിയാണ് വി വി വസന്ത് കുമാര്‍. ഒരാഴ്ചത്തെ അവധിക്കുശേഷം ഈ മാസം ഒന്നിനാണ് വസന്തകുമാര്‍ കാഷ്മീരിലേക്കു മടങ്ങുന്നത്. ഇദ്ദേഹത്തിന്റെ പിതാവ് എട്ടു മാസം മുമ്പ് മരിച്ചിരുന്നു. 2001-ല്‍ സിആര്‍പിഎഫില്‍ ചേര്‍ന്ന വസന

Full story

British Malayali

ക്രോയിഡോണിലെ മുതിര്‍ന്ന യുകെ മലയാളിയായ സഹായന്‍ വര്‍ഗീസ് നിര്യാതനായി. 89 വയസായിരുന്നു. ബുധനാഴ്ചയാണ് അന്ത്യം സംഭവിച്ചത്. 1968ല്‍ യുകെയിലെത്തിയ ആദ്യ മലയാളികളില്‍ ഒരാളായിരുന്നു സഹയന്‍ വര്‍ഗീസ്. മറിയാമ്മയാണ് ഭാര്യ. ഹെലന്‍, ക്രിസ്റ്റഫര്‍, ജെയിംസ് എന്നിവരാണ് മക്കള്‍. മരുമക്കള്‍: സജീവ്, ജെയ്‌സ്ലെറ്റ്, ഷിമിനോ. നൈജല്‍, കോളിന്‍, റേച്ചല്‍, റിയാന്‍ എന്നിവര്‍ പേരക്കുട്ടികളാണ്. സംബന്ധിച്ചുള്ള വിവരങ്ങള്‍ പിന്നീട് അറിയിക്കും.  

Full story

British Malayali

കണ്ണൂര്‍: വാര്‍ത്തകള്‍ക്ക് പിന്നാലെ ക്യാമറക്കണ്ണുമായി ഓടിയെത്തിയ പ്രതീഷ് ഇനിയില്ലെന്ന് വിശ്വസിക്കാന്‍ സുഹൃത്തുക്കള്‍ക്ക് ഇനിയും സാധിച്ചിട്ടില്ല. ഇന്ന് രാവിലെ കേട്ട ദുരന്തവാര്‍ത്ത സത്യമാകരുതേ എന്നായിരുന്നു പലരും ആഗ്രഹിച്ചത്. എന്നാല്‍, തൊഴിലിന് ശേഷം വീട്ടിലേക്ക് ബൈക്കില്‍ മടങ്ങവേയാണ് മാതൃഭൂമി ന്യൂസ് സീനിയര്‍ ക്യാമറാമാന്‍ പ്രതീഷ് വെള്ളിക്കീല്‍ ബൈക്ക അപകടത്തില്‍ മരിച്ചത്. വളപട്ടണത്തിന് സമീപം വെച്ച് ബെക്ക് ഇലക്ട്രിക്ക് പോസ്റ്റില്‍ ഇടിക്കുകയായിരുന്നു. കണ്ണൂരില്‍ മാതൃഭൂമി ന്യൂസിന്റെ തെരഞ്ഞെട

Full story

British Malayali

കൊച്ചി: പ്രശസ്ത തമിഴ് കഥാകൃത്തും വിവര്‍ത്തകനുമായ എ.എം സാലന്‍ (എ.മതി-59) വിടപറയുമ്പോള്‍ കേരളക്കരയ്ക്ക് നഷ്ടമാകുന്നത് തമിഴ് -മലയാള സാഹിത്യത്തെ കോര്‍ത്തിണക്കിയിരുന്ന പ്രധാന കണ്ണിയാണ്. ഞായറാഴ്ച്ച പുലര്‍ച്ചെ രണ്ടുമണിയോടെയാണ് സാലന്‍ അന്തരിച്ചത്. ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് സാലനെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിദഗ്ധ ചികിത്സയ്ക്കായി സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചതിന് പിന്നാലെ മരണം സംഭവിക്കുകയായിരുന്നു. തമിഴ്നാട്ടിലെ നാഗര്‍കോവിലില്‍ അരള്‍വായ്മൊഴിയാണ് സാലന്റെ സ്

Full story

British Malayali

തിരുവല്ല: തിരുവല്ല വെന്മേലിയിലെ വീട്ടില്‍ മരിച്ച നിലയില്‍ കാണപ്പെട്ട കവി ജോസ് വെന്മേലിയുടെ ജീവിതവും മരണം പോലെ ദുരൂഹമായിരുന്നു. പ്രശസ്ത കവിയും അദ്ധ്യാപകനുമായിരുന്ന ജോസ് വെന്മേലിയെ (ജോസ് തോമസ് -62) കാവുംഭാഗത്തെ വീട്ടിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇദ്ദേഹം ഈ വീട്ടില്‍ വര്‍ഷങ്ങളായി ഒറ്റയ്ക്ക് കഴിഞ്ഞുവരികയായിരുന്നു.മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കമുണ്ടെന്നാണ് സൂചന. ദീര്‍ഘകാലം മഹാരാജാസ് കോളേജിലും തൃപ്പൂണിത്തുറ ആര്‍എല്‍വി കോളേജിലും അദ്ധ്യാപകനായിരുന്നു. കോട്ടയം മുട്ടമ്പലം വൈദ്യുതി ശ്മശാനത്തില്‍ ഇ

Full story

British Malayali

  ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ്സിന്റെ സജീവ പ്രവര്‍ത്തകനും കേരള ചാപ്റ്ററിന്റെ ഈസ്റ്റ് ലണ്ടന്‍ കോര്‍ഡിനേറ്ററുമായ സന്തോഷ് ബെഞ്ചമിന്റെ പിതാവ് ഗീവര്‍ഗീസ് ബെഞ്ചമിന്‍ നാട്ടില്‍ നിര്യാതനായി. അര്‍ബുദ രോഗത്തെത്തുടര്‍ന്ന് കഴിഞ്ഞ കുറച്ചു നാളുകളായി ചികിത്സയിലായിരുന്നു. സന്തോഷിനെ കൂടാതെ ദുബായില്‍ ജോലി നോക്കുന്ന പ്രസാദ് ബഞ്ചമിന്‍ ഉള്‍പ്പെടെ രണ്ടു മക്കളാണ് പരേതനുള്ളത്. ശവസംസ്‌കാര ചടങ്ങുകള്‍ കൊല്ലം പട്ടാഴി ദി പെന്തകോസ്ത് മിഷന്‍ ചര്‍ച്ചില്‍ നടക്കും.

Full story

British Malayali

കെന്റ് ഡോവര്‍ മലയാളിയായ സജി മാത്യുവിന്റെ പിതാവ് കുഞ്ഞൂഞ്ഞ് എന്ന് വിളിക്കുന്ന മാത്യു പെണ്ടനത്ത് നിര്യാതനായി. ഇന്ന് രാവിലെ ആയിരുന്നു അന്ത്യം. സംസ്‌കാരം നാളെ വൈകിട്ട് മൂന്നു മണിക്ക് കരുവഞ്ചാല്‍ ലിറ്റില്‍ ഫ്‌ളവര്‍ ദേവാലയത്തില്‍ നടക്കും.  

Full story

British Malayali

ദമാം: കഴിഞ്ഞ ദിവസം സൗദിയിലെ ദമാമിലുണ്ടായ അപകടത്തില്‍ മരിച്ച മൂന്ന് മലയാളികളുടെ മൃതദ്ദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുന്നു. ദമാമിലെ അബ്ഖൈഖില്‍ നിന്നും 113 കിലോമീറ്റര്‍ അകലെ ഹര്‍ദില്‍ വെള്ളിയാഴ്ച്ച വൈകുന്നേരം 6.30തോടെയാണ് അപകടമുണ്ടായത്. പാലക്കാട് സ്വദേശി ഫിറോസ് ഖാന്‍, മൂവാറ്റുപുഴ രണ്ടാറ്റിങ്കര സ്വദേശി അനില്‍ തങ്കപ്പന്‍, കണ്ണൂര്‍ പാപ്പിനിശ്ശേരി പൂവാങ്കുളം തോട്ടം പുതിയപുരയില്‍ സിയാദ് എന്നിവരാണ് മരിച്ചത്. ഇവര്‍ സുഹൃത്തുക്കളും എക്സല്‍ എഞ്ചിനീയറിങ് എന്ന കമ്പനിയിലെ ജീവനക്കാരുമാണ്. ഇവര്&

Full story

British Malayali

ലണ്ടനിലെ ആദ്യകാല മലയാളികളിലൊരാളും, യുകെയിലെ പല പ്രമുഖ സംഘടനകളുടെയും ആദ്യകാല സാന്നിധ്യവുമായിരുന്ന പി കെ വാസുദേവന്‍ നായര്‍ നിര്യാതനായി.ലണ്ടന്‍ ഇല്‍ഫോര്‍ഡ് കുടുംബ സമേതംസ്ഥിരതാമസമായിരുന്നു. NSS-UKമുന്‍ പ്രസിഡന്റും നിലവിലുള്ള ട്രഷററും ആയ വേണുഗോപാലന്‍ നായരുടെ ഭാര്യാ പിതാവാണ് പരേതന്‍ വിജയലക്ഷ്മി ആണ് ഭാര്യശാന്ത ,രമേഷ് ,ശിവ എന്നിവര്‍ മക്കളാണ്. ശവസംസ്‌കാരം ഫെബ്രുവരി 10ാം തീയതി ഇല്‍ഫോര്‍ഡിലുള്ള സ്വവസതിയില്‍ പൊതു ദര്‍ശനത്തിനു ശേഷം 1 മണിക്ക് മാനര്‍ പാര്‍ക്ക് ലണ്ടന്‍ ക്രിമറ്റോറിയത്തില്‍ വച്ച് നടത്തപെടുന

Full story

British Malayali

ആലുവ: ആലുവ മീഡിയ ക്ലബ്ബ് അംഗം സുനേഷ് കോട്ടപ്പുറം (31) നിര്യാതനായി. ദേശാഭിമാനി ആലുവ പ്രാദേശിക ലേഖകനും പത്രക്കാരുടെ സ്വന്തം ഫോട്ടോഗ്രാഫറുമായിരുന്ന കരുമാലൂര്‍ മാമ്പ്ര കിഴക്കേടത്ത് പള്ളം വീട്ടില്‍ സി.എസ്. സുനേഷ് ഇന്നലെ രാത്രി 11.30 തോടെയാണ് മരണപ്പെട്ടത്. കാന്‍സര്‍ രോഗബാധയെ തുടര്‍ന്ന് ആലുവ ചുണങ്ങുംവേലി രാജഗിരി ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്നു. സാമ്പത്തിക പരാധീനതകളെത്തുടര്‍ന്ന് ചികിത്സകള്‍ക്കായി ചികിത്സാ സഹായ സമിതി രൂപീകരിച്ച് ധനസമാഹരണം നടത്തി വരികയായിരുന്നു. ഇന്നലെ രാത്രി 11.30 യോടെയായിരുന്നു മരണം. കൂലിപ്

Full story

[13][14][15][16][17][18][19][20]