1 GBP = 92.60 INR                       

BREAKING NEWS
British Malayali

തിരുവനന്തപുരം: കസ്റ്റംസ് ആന്‍ഡ് സെന്‍ട്രല്‍ എക്സൈസ് ചീഫ് കമ്മിഷണറും സെന്‍ട്രല്‍ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണല്‍ അംഗവുമായിരുന്ന ഗോവിന്ദന്‍ എസ്.തമ്പി (78)യുടെ മരണം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാക്കുകയാണ് മനോരമയിലെ മാധ്യമ പ്രവര്‍ത്തകനായ ജാവേദ് പവര്‍വേശിന്റെ കുറിപ്പ്. ഇന്ത്യന്‍ റവന്യു സര്‍വീസിലെ കസ്റ്റംസ് സര്‍വീസില്‍ സ്വാതന്ത്യ്രാനന്തരം പ്രവേശിച്ച ആദ്യ മലയാളിയാണ് ഗോവിന്ദന്‍ എസ്. തമ്പി. റവന്യു ഇന്റലിജന്‍സ് അഡീഷനല്‍ ഡയറക്ടര്‍ ജനറല്‍, മുംബൈ കസ്റ്റംസ് ചീഫ് കമ്മിഷണര്‍, കൊച്ചി സെന്‍ട്രല്‍ എക്‌

Full story

British Malayali

മലപ്പുറം: വിദ്യാര്‍ത്ഥിനി കുഴഞ്ഞ് വീണ് മരിച്ചത് കൃഷിപഠന പദ്ധതിയുടെ ഭാഗമായി പാടശേഖരം സന്ദര്‍ശിച്ച് മടങ്ങുന്നതിനിടെ. തിരൂര്‍ മംഗലം പുല്ലൂണി പുഴവക്കത്ത് അബ്ദുറസാഖ് - സഹീറ ദമ്പതികളുടെ മകള്‍ ഫാത്തിമ ഫസ്‌ന (12) ആണ് കഴിഞ്ഞ ദിവസം മരിച്ചത്. വള്ളത്തോള്‍ എയുപി സ്‌കൂളിലെ ഏഴാം തരം വിദ്യാര്‍ത്ഥിനിയാണ് ഫസ്‌ന. 'പാഠം ഒന്ന് പാടത്തേക്ക് ' കൃഷി പഠന പദ്ധതിയുടെ ഭാഗമായി വ്യാഴാഴ്ച രാവിലെ വാളമരുതൂര്‍ വയലില്‍ ഞാറ് നടലുമായി ബന്ധപ്പെട്ട് സ്‌കൂളിലെ വിദ്യാര്‍ത്ഥികളും അദ്ധ്യാപകരുമടങ്ങുന്ന സംഘത്തോടൊപ്പം എത്തിയതായിരുന്നു ഫസ്‌

Full story

British Malayali

കാസര്‍കോട്: ന്യൂസ് ക്യാമറാമാന്‍ അനില്‍ കണ്ണനെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. 45 വയസ്സായിരുന്നു. ഇന്ത്യാവിഷന്‍, സൂര്യ ടിവി എന്നീ ചാനലുകളിലും ഡല്‍ഹി കേന്ദ്രമായുള്ള ദേശീയ ചാനലിലും ഏറെക്കാലം ജോലി ചെയ്തിരുന്നു. ഇന്നലെ വൈകീട്ട് ചെമ്പിരിക്കയ്ക്കടുത്ത് റെയില്‍വേ ട്രാക്കിലാണ് അനില്‍ കണ്ണനെ മരിച്ചനിലയില്‍ കണ്ടെത്തിയത്. ചെമ്പിരിക്കയിലെ ക്വാര്‍ട്ടേഴ്സിലാണ് അനില്‍ താമസിച്ചിരുന്നത്. മേല്‍പ്പറമ്പ് പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടത്തി. മൃതദേഹം ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. കാ

Full story

British Malayali

മംഗളൂരു: പ്രണയാഭ്യര്‍ഥന നിരസിച്ചതിന്റെ പേരില്‍ യുവാവിന്റെ കുത്തേറ്റ യുവതി മരിച്ചു. ചികിത്സയില്‍ ഇരിക്കെയായിരുന്നു യുവതിയുടെ അന്ത്യം. ചിക്കമഗളൂരു ജില്ലയിലെ എന്‍ആര്‍ പുരയ്ക്കടുത്തു ബാസപുര സ്വദേശിനിയായ ബിന്ദുവാണു മരിച്ചത്. നാളുകളായി പ്രണയാഭ്യര്‍ഥനയുമായി ബിന്ദുവിന്റെ പിന്നാലെ നടക്കുകയായിരുന്നു മിഥുന്‍. ബിന്ദു പ്രണയാഭ്യര്‍ഥന പൂര്‍ണമായും നിരാകരിച്ചതോടെയാണു യുവാവ് പ്രകോപിതനായി ആക്രമണം നടത്തിയത്. എന്‍ആര്‍ പുരയ്ക്കടുത്തു മാഗല്‍ഗോഡില്‍ കഴിഞ്ഞ ബുധനാഴ്ചയായിരുന്നു സംഭവം. കുത്തേറ്റു ഗുരുതരമായി പരിക

Full story

British Malayali

കൊല്ലം: വാക്ക് തര്‍ക്കമുണ്ടായതിനെ തുടര്‍ന്ന് രണ്ടാം ഭാര്യയെ കുത്തി കൊലപ്പെടുത്തിയശേഷം ഭര്‍ത്താവ് തീ കൊളുത്തി മരിച്ചു. പെരിനാട് കോട്ടയ്ക്കകം നഗര്‍ പള്ളിയമ്പില്‍ കായല്‍ വാരത്ത് വീട്ടില്‍ ഓട്ടോ ഡ്രൈവറായ ശ്രീകണ്ഠന്‍ നായരാണ് കശുഅണ്ടി തൊഴിലാളിയായ ഭാര്യ ലതികയെ കൊലപ്പെടുത്തിയശേഷം തീ കൊളുത്തി ആത്മഹത്യ ചെയ്തത്. ഇന്നലെ വൈകിട്ട് ആറരയോടെയായിരുന്നു സംഭവം നടന്നത്. രണ്ട് പേരും തമ്മില്‍ വാക്ക് തര്‍ക്കമുണ്ടായ സമയത്ത് മരുമകള്‍ വീട്ടിലുണ്ടായിരുന്നു. എന്നാല്‍ തര്‍ക്കം രൂക്ഷമായതോടെ ഇവര്‍ അക്രമം ഭയന്ന് വീടിന് പുറ

Full story

British Malayali

പത്തനംതിട്ട: ടി.കെ റോഡില്‍ കുമ്പനാട് കല്ലുമാലിക്കല്‍പ്പടിയില്‍ കാറും കെ.എസ്.ആര്‍.ടി.സി ബസും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം നാലയി. കാറില്‍ ഉണ്ടായിരുന്ന നാല് പേരാണ് മരിച്ചത്. ഇരവിപേരൂര്‍ സ്വദേശികളായ യുവാക്കളാണ് മരിച്ചത്. വാക്കേമണ്ണില്‍ സാം തോമസിന്റെ മകന്‍ ബെന്‍ ഉമ്മന്‍ തോമസ് (27), മംഗലശേരില്‍ ജോബി (36), തറവേലില്‍ ശശിയുടെ മകന്‍ അനൂപ് എസ്. പണിക്കര്‍ (25), അനില്‍ (40) എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രി 8.45 ഓടെയാണ് അപകടം. അപകടത്തിന്റെ സി സി റ്റി വി ദ്യശ്യങ്ങള്‍ പുറത്ത് വന്നു. മരിച്ച നാലു പേരുടെയും മ

Full story

British Malayali

തൊടുപുഴ: ന്യൂസ് ക്യാമറാമാന്‍ പി.ഡി.സന്തോഷ് അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന മണക്കാട് പ്ലാപ്പള്ളില്‍ സന്തോഷ് (45) സ്വകാര്യ മെഡിക്കല്‍കോളേജില്‍വച്ചാണ് അന്തരിച്ചത്. സീ- ടി.വി ചാനലിന്റെ ക്യാമറാമാനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. മരിക്കുമ്പോള്‍ തൊടുപുഴയിലെ പ്രാദേശിക ചാനലായ വീ-വണ്ണിനുവേണ്ടിയാണ് അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നത്. മണക്കാട് സഹകരണ ബാങ്കിലെ മുന്‍ ബോര്‍ഡ് മെമ്പറായിരുന്ന ചന്തു അഞ്ചുവര്‍ഷത്തോളം ഈ സ്ഥാനത്ത് പ്രവര്‍ത്തിച്ചു.സംസ്‌കാരം വൈകിട്ട് വീട്ടു വളപ്പില്‍ ഇന്ന് വീട്ടുവളപ

Full story

British Malayali

ലെസ്റ്ററിനടുത്ത് ലാഫ്ബറോ സ്വദേശി തോമസ്‌കുട്ടി (തോമസ് ജോണ്‍) യുടെയും സൗത്താംടണിലുള്ള ഫിലിപ്പ് ജോണിന്റെയും പിതാവ് കിടങ്ങൂര്‍ നെടുമാക്കല്‍ ജോണ്‍ (86) നിര്യാതനായി. പരേതയായ മേരി ജോണ്‍ ഭാര്യ. സംസ്‌കാരം കിടങ്ങൂര്‍ സെന്റ് മേരീസ് ഫൊറോനാ പള്ളിയില്‍ ചൊവ്വാഴ്ച. അയര്‍ലണ്ടിലെ കാവനിലുള്ള മരീന, മുംബൈ മീരാ റോഡ് സ്വദേശി ഡോയി, ജോസ് (യു.എസ്.എ) എന്നിവര്‍ മറ്റു മക്കളാണ്. ഡാര്‍ലി, ലൂസി, ഷൈനി, അലക്‌സ്, ബിനു എന്നിവര്‍ മരുമക്കളും ഷോണ്‍, ജിതിന്‍, അന്‍സില്‍, ജെന്നി, മേഘ, മിഥുന്‍, ജോണ്‍സ്, ജോയല്‍, ജോര്‍ഡന്‍, രേഷ്മ, രാഹുല്‍, രോഹിത് എ

Full story

British Malayali

ലോസ് ഏഞ്ചല്‍സ്; പ്രശസ്ത പോണ്‍ സിനിമാ നടി ജെസീക്ക ജെയിംസിനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ലോസ് ഏഞ്ചല്‍സിലെ സാന്‍ ഫെര്‍ണാണ്ടോ വാലിയിലെ അപ്പാര്‍ട്ട്‌മെന്റിലാണ് നടിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.നടിയുടെ മുറിയില്‍ നിന്നും നിരവധി മരുന്നുകളും കണ്ടെടുത്തിട്ടുണ്ട്. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ, മരണകാരണത്തെക്കുറിച്ച് ധാരണ ലഭിക്കുകയുള്ളൂവെന്നും പൊലീസ് സൂചിപ്പിച്ചു. ജെസീക്ക റെഡ്ഡിങ്ങ് എന്നാണ് നടിയുടെ യഥാര്‍ത്ഥ പേര്.43 വയസ്സായിരുന്നു. ബിസിനസ് സു

Full story

British Malayali

ബത്തേരി: കെട്ടിട നിര്‍മ്മാണത്തിനിടെ കോണ്‍ക്രീറ്റ് സ്ലാബ് ഇടിഞ്ഞ് വീണ് അയല്‍വാസികളായ രണ്ട് യുവാക്കള്‍ മരിച്ചത് ദുഃഖത്തിലാഴ്ത്തിയത് ഒരു ഗ്രാമത്തിനെ മുഴുവന്‍. അഷ്റഫിന്റെ വിവാഹ നിശ്ചയമാകട്ടെ കഴിഞ്ഞ 15 നായിരുന്നു. കല്‍പറ്റ സ്വദേശിനിയുമായാണു വിവാഹം ഉറപ്പിച്ചിരുന്നത്. നിശ്ചയം കഴിഞ്ഞ് മൂന്നാം ദിവസം അഷ്റഫിനെ മരണം തട്ടിയെടുത്തു. സുഹൃത്തുക്കളുമായ അനൂപും അഷ്റഫും പലപ്പോഴും നിര്‍മ്മാണ ജോലികള്‍ക്ക് പോകാറുണ്ട്്. ഇവിടെ നിര്‍മ്മാണ ജോലികള്‍ക്ക് പോകുന്നവരുടെ സൗഹൃദ സംഘമുണ്ട്. ഇങ്ങനെയാണ് ഇന്നലെ പണിക്കു പോയ ആറംഗ സംഘത

Full story

[15][16][17][18][19][20][21][22]