1 GBP = 92.70 INR                       

BREAKING NEWS
British Malayali

ക്വാലലംപൂര്‍: സിംബാബ്വേയുടെ സ്വാതന്ത്ര്യസമര നായകനും മുന്‍ പ്രസിഡന്റുമായ റോബര്‍ട്ട് മുഗാബെ അന്തരിച്ചു. സിംഗപ്പുരില്‍ വെള്ളിയാഴ്ച രാവിലെയായിരുന്നു അന്ത്യമെന്ന് അദ്ദേഹത്തിന്റെ കുടുംബ വൃത്തങ്ങളെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. നാല് പതിറ്റാണ്ടോളം നീണ്ടുനിന്ന ഭരണത്തിനൊടുവില്‍ 2017 നവംബറിലാണ് മുഗാബെ അധികാരത്തില്‍നിന്ന് പുറത്താക്കപ്പെട്ടത്. പ്രായാധിക്യത്തെ തുടര്‍ന്നുള്ള രോഗങ്ങള്‍ മൂലം ഏപ്രില്‍ മാസം മുതല്‍ അദ്ദേഹം സിംഗപ്പുരില്‍ ചികിത്സയിലായിരുന്നു. 1921 ഫെബ്രുവരി 24നാണ് മു

Full story

British Malayali

മുംബൈ: പ്രശസ്ത മറാഠി-ഇംഗ്ലീഷ് എഴുത്തുകാരന്‍ കിരണ്‍ നഗാര്‍ക്കര്‍ അന്തരിച്ചു. മുംബൈയിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കേയാണ് അന്തരിച്ചത്. നോവലിസ്റ്റ്, നാടകകൃത്ത്, തിരക്കഥാകൃത്ത് എന്നീ നിലയില്‍ പ്രശസ്തനായ നഗാര്‍ക്കര്‍ക്ക് 2001-ല്‍ സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചിരുന്നു.   സാത് സക്കം ത്രെച്ചാലിസ് (1974), രാവണ്‍ ആന്‍ഡ് എഢി (1994), കുക്കോള്‍ഡ് (1997) എന്നിവയാണ് പ്രധാനപ്പെട്ട കൃതികള്‍. 2018-ല്‍ 'മീ ടൂ' വെളിപ്പെടുത്തലില്‍ കിരണ്‍ നഗാര്‍ക്കറിന്റെ പേരില്‍ ലൈംഗികാരോപണവുമായി മൂന്ന് വനിതാ മാധ്യമപ്രവര്‍ത്തകര്‍ രംഗത്ത

Full story

British Malayali

കൊല്ലം: പരവൂര്‍ പാരിപ്പള്ളിക്ക് സമീപം പുത്തന്‍കുളത്ത് കെട്ടിടത്തിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് രണ്ടു പേര്‍ മരിച്ചു. മൂന്നുപേരെ പരിക്കുകളോടെ രക്ഷപ്പെടുത്തി. രഞ്ജിത്ത്, ചന്തു എന്നിവരാണ് മരിച്ചത്.മരിച്ച രഞ്ജിത്തും ചന്തുവും ആനപാപ്പന്മാരാണെന്നാണ് റിപ്പോര്‍ട്ട്. ഇവരുടെ മൃതദേഹം പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഇന്നു പുലര്‍ച്ച മൂന്ന് മണിയോടെയായിരുന്നു. അപകടം. അഞ്ചു പേര്‍ താമസിക്കുന്ന കെട്ടിടത്തിന് മുകളിലേക്കാണ് മണ്ണിടിഞ്ഞ് വീണത്. കെട്ടിടത്തിന്റെ സമീപത്ത് തീയേറ്റര്‍ പൊളിച്ചതിന

Full story

British Malayali

ആലുവ: റോഡില്‍ കുഴി കണ്ട് ബൈക്ക് വെട്ടിച്ച യുവാവിന് എതിരെ വന്ന സ്‌കൂട്ടറുമായി കൂട്ടിയിടിച്ച് ദാരുണാന്ത്യം. റോഡില്‍ തലയിടിച്ച് വീണതിനെ തുടര്‍ന്നായിരുന്നു എടത്തല എസ്.ഒ.എസ്. കുട്ടികളുടെ ഗ്രാമത്തിലെ അംഗമായ ഹസീന മന്‍സിലില്‍ റിയാസ് മരിച്ചത്. റോഡിലെ കുഴി റിയാസിന്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നില്ല. ഇവിടെ വഴിവിളക്കുമുണ്ടായിരുന്നില്ല. കുഴിക്ക് തൊട്ടടുത്തെത്തിയപ്പോള്‍ വലത്തേക്ക് വെട്ടിച്ചതാണ് അപകടത്തിന് കാരണമായത്. റിയാസ് ഹെല്‍മെറ്റ് ധരിച്ചിരുന്നുമില്ല. റോഡിലെ വലിയ കുഴി നേരത്തെ കോണ്‍ക്രീറ്റ് ഉള്‍പ്പെടെയുള്

Full story

British Malayali

കുട്ടനാട്: മകനുമായി വീട്ടിലേക്ക് വരുന്നതിനിടെ കാല്‍വഴുതി തോട്ടില്‍ വീണ യുവതിക്ക് ദാരുണാന്ത്യം. ഒന്നര വയസുള്ള മകന്‍ ആന്റോച്ചന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. കൈനകരി ഗ്രാമപഞ്ചായത്ത് 14-ാം വാര്‍ഡില്‍ മൂലശേരി വീട്ടില്‍ ലിനോജിന്റെ ഭാര്യ നീതു ജോര്‍ജ് (26) ആണ് മരിച്ചത്. കുഞ്ഞ് വെള്ളത്തില്‍ കമിഴ്ന്നു കിടക്കുന്നത് കണ്ട് സമീപവാസികളായ ജോയല്‍, മാര്‍ട്ടിന്‍ എന്നീ യുവാക്കളാണ് ആറ്റില്‍ ചാടി കുഞ്ഞിനെ രക്ഷപ്പെടുത്തിയത്. തുടര്‍ന്ന് കുഞ്ഞിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയ ശേഷം കുട്ടിയുടെ വീട്ടിലേക്ക് പോയവരാണ് അമ്മയെ കാണ

Full story

British Malayali

പോത്തന്‍കോട്: ശാന്തിഗിരി ആശ്രമം പ്രസിഡന്റ് സ്വാമി സത്യപ്രകാശ ജ്ഞാന തപസ്വി അന്തരിച്ചു. ഗുരുധര്‍മ്മ പ്രകാശസഭയിലെ ഏറ്റവും മുതിര്‍ന്ന അംഗമായിരുന്നു അദ്ദേഹം. ചുമയും ശ്വാസ തടസവും ഉണ്ടായതിനെ തുടര്‍ന്ന് ഓഗസ്റ്റ് 22 ന് തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. തുടര്‍ന്ന് ഇന്നലെ രാത്രി 9.15 നായിരുന്നു അന്ത്യം. ചടങ്ങുകള്‍ ബുധനാഴ്ച ഉച്ചതിരിഞ്ഞ് പോത്തന്‍കോട് ശാന്തിഗിരി ആശ്രമത്തില്‍ നടക്കും. രാവിലെ മുതല്‍ പൊതുദര്‍ശനം ഉണ്ടായിരിക്കും. കോട്ടയം കൂരോപ്പട എന്ന സ്ഥലത്ത് ഒരു പുരാതന ക്രിസ്ത്യന്‍ കുടുംബത

Full story

British Malayali

ആറ്റിങ്ങല്‍: ദേശീയപാതയില്‍ ആറ്റിങ്ങല്‍ പൂവന്‍പാറയില്‍ കെ.എസ്.ആര്‍.ടി.സി. സൂപ്പര്‍ ഫാസ്റ്റും കാറുകളും കൂട്ടിയിടിച്ച് കാറിലുണ്ടായിരുന്ന രണ്ടുപേര്‍ മരിച്ചു. മൂന്നാമത്തെയാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ആറ്റിങ്ങല്‍ മുടപുരം ലാത്തറ വീട്ടില്‍ ഷാജഹാന്റെ മകന്‍ ഷമീര്‍(34), സതീഷ്(46) എന്നിവരാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന നൗഷാദി(34)നെ ഗുരുതരമായ പരിക്കുകളോടെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആറ്റിങ്ങലില്‍ നിന്നും കൊല്ലത്തേക്ക് വരികയായിരുന്ന കെ.എസ്.ആര്‍.ടി.സി സൂപ്പര്‍ഫാസ്റ്റും ആലംകോട് ഭാഗത്ത

Full story

British Malayali

പാറശാല: തുറന്നിട്ട ജനലയിലൂടെ വീട്ടിനുള്ളില്‍ കയറിയ പാമ്പിന്റെ കടിയേറ്റ് പ്ലസ്ടു വിദ്യാര്‍ത്ഥിനി മരിച്ചു. വ്ളാത്താങ്കര മാച്ചിയോട് കാഞ്ഞിരക്കാട് വീട്ടില്‍ അനില്‍-മെറ്റില്‍ഡ ദമ്പതികളുടെ മകള്‍ അനിഷ്മ(17)യാണ് ദാരുണമായി മരിച്ചത്. ഈമാസം ഒന്നാം തീയ്യതി രാത്രി 10.30ന് മുറിയില്‍ ഉറങ്ങിക്കിടക്കവേ ജനലിലൂടെ എത്തിയ പാമ്പ് അനിഷ്മയെ കടിക്കുകയായിരുന്നു. പാമ്പുകടിച്ചെന്ന് ബോധ്യമായതോടെ ആശുപത്രിയില്‍ ചികിത്സ തേടാതെ ആദ്യം വീട്ടുകാര്‍ എത്തിച്ചത് അടുത്തുള്ള വിഷവൈദ്യന്റെ അടുത്തായിരുന്നു. വൈദ്യന്റെ നിര്‍ദേശപ്രകാരം പച്ച

Full story

British Malayali

വെള്ളരിക്കുണ്ട്: കേരള കാത്തലിക്ക് യൂത്ത് മൂവ്മെന്റ് (കെ.സി.വൈ.എം.) തലശ്ശേരി അതിരൂപതാ ജോയിന്റ് സെക്രട്ടറി വെസ്റ്റ് എളേരി മണ്ഡപം കോടങ്കല്ലിലെ മേമനയില്‍ നിമിഷ ടോമിന്റെ(22) വിയോത്തില്‍ തേങ്ങി സുഹൃത്തുക്കളും ബന്ധുക്കളും. സ്‌കൂട്ടിയില്‍ ലോറിയിടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ ഇരിക്കവേയാണ് നിമിഷ മരണപ്പെട്ടത്. എളേരിത്തട്ട് ഇ.കെ. നായനാര്‍ ഗവ. കോളേജ് എം.എ. ഇക്കണോമിക്സ് രണ്ടാംവര്‍ഷ വിദ്യാര്‍ത്ഥിനിയായ നിമിഷയുടെ വിയോഗം കോളേജിനും വലിയ ആഘാതമായി. എല്ലാ കാര്യങ്ങളിലു സജീവമായി ഇടപെട്ട് രംഗത്തു വരാറുള്ള മിടുക്കി

Full story

British Malayali

തൃശ്ശൂര്‍: ഗുരുവായൂര്‍ എസ് ശ്രീകൃഷ്ണന്‍ അന്തരിച്ചു. പുല്ലാങ്കുഴല്‍ വിദഗ്ധനും സംഗീതജ്ഞനുമായിരുന്നു. രാജ്യമെമ്പാടും പുല്ലാങ്കുഴല്‍ കച്ചേരി നടത്തിയിട്ടുള്ള അദ്ദേഹത്തിന് 1985ല്‍ കേരള സംഗീത നാടക അക്കാദമി അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. 1997ല്‍ ശ്രീകൃഷ്ണന് കേരള സംഗീത നാടക അക്കാദമിയുടെ ഫെലോഷിപ്പ് ലഭിച്ചു. 2001 ല്‍ ഗുരുവായൂരപ്പന്‍ പുരസ്‌കാരവും ലഭിച്ചു. അന്തരിച്ച ഗായിക ഗായത്രി ശ്രീകൃഷ്ണനാണ് ഭാര്യ. 'നാഴിയുരിപ്പാലുകൊണ്ട് നാടാകെ കല്യാണം' എന്ന ഗാനത്തിലൂടെ പ്രശസ്തയാണ് ഗായത്രി. അമ്മ കനകാംബാളാണ് ശ്രീകൃഷ്ണനെ സംഗീതലോകത്തേക

Full story

[17][18][19][20][21][22][23][24]