1 GBP = 94.20 INR                       

BREAKING NEWS
British Malayali

കോട്ടയം: വൈക്കത്ത് കാറിലേക്കു ബസ് പാഞ്ഞുകയറി നാലു പേര്‍ മരിച്ചു. കാറില്‍ ഉണ്ടായിരുന്ന രണ്ടു സ്ത്രീകളും രണ്ടു പുരുഷന്മാരുമാണ് മരിച്ചത്. വൈക്കം ചേരുംചുവടിലാണ് സംഭവം. ഉദയംപേരൂര്‍ 10 മൈല്‍ മനയ്ക്കല്‍ പടി വിശ്വനാഥന്‍ ഭാര്യ, ഗിരിജ, മകന്‍ സൂരജ്, ബന്ധു അജിത എന്നിവരാണ് മരിച്ചത്. മൃതദേഹം വൈക്കത്തെ സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. കാറിനു മുകളിലൂടെ ബസ് കയറിയിറങ്ങി തൊട്ടടുത്തുള്ള മതിലില്‍ ഇടിച്ചാണ് നിന്നത്. ബസ്സിന്റെ അമിത വേഗമാണ് അപകട കാരണമെന്നാണ് സൂചന. വൈക്കം ഭാഗത്തേക്ക് വന്നിരുന്ന ബസ് ഇടറോഡില്‍ നിന

Full story

British Malayali

ദുബായ്: അലൂമിനിയം ഫാബ്രിക്കേഷന്‍ ജോലിക്കിടെ ബില്‍ഡിംഗില്‍ നിന്നും താഴേക്ക്വീണ് തിരുവനന്തപുരം സ്വദേശി ദുബായില്‍ കൊല്ലപ്പെട്ടു. തിരുവനന്തപുരം കഴക്കൂട്ടം സ്വദേശി സുകന്യ ഭവനില്‍ സിറില്‍ മാര്‍ഷല്‍ (30) ആണ് ഇന്ന് പുലര്‍ച്ചെ ഒരു മണിക്ക് അല്‍ഖൂസിലുള്ള ജോലി സ്ഥലത്തുവെച്ച് മരണപ്പെട്ടത്. ക്ലാസിക് വിഷന്‍ ഗ്ലാസ് & അലൂമിനിയം ഇന്‍സ്റ്റാളേഷന്‍ കമ്പനിയില്‍ അലൂമിനിയം ഫിറ്ററായി ജോലി ചെയ്തുവരുകയായിരുന്ന സിറിലിന് ജോലിക്കിടെയാണ് അപകടം സംഭവിച്ചത്. ഒന്നാം നിലയില്‍ ചുമരിനോട് ചേര്‍ത്തുവെച്ച വലിയ കോണി എടുത്തു മാറ്

Full story

British Malayali

കഴിഞ്ഞ ദിവസം നിര്യാതനായ യുകെ മലയാളിയായ വര്‍ഗീസ് ഡാനിയേലിന്റെ പിതാവ് റിട്ടയേര്‍ഡ് സൈനിക ഉദ്യോഗസ്ഥന്‍ മല്ലശ്ശേരി വള്ളിക്കാലായില്‍ വി എ ഡാനിയേലിന്റെ (83) മൃതസംസ്‌കാര ശുശ്രൂഷകള്‍ ഇന്ന് നടക്കും. ഒരു മണിക്ക് ഭവനത്തില്‍ നിന്നും ആരംഭിച്ച ശേഷം രണ്ടു മണിക്ക് മല്ലശ്ശേരി പൂങ്കാവ് സെന്റ് മേരീസ് കത്തോലിക്കാ പള്ളി സെമിത്തേരിയിലെ  കുടുംബ കല്ലറയില്‍ നടത്തുന്നതാണ്. ഭാര്യ മറിയക്കുട്ടി ഡാനിയേല്‍, മക്കള്‍ ദീനാമ്മ റോയ്, എലിസബത്ത് ഫിലിപ്പ്, അന്നമ്മ ഡാനിയേല്‍, വര്‍ഗീസ് ഡാനിയേല്‍. ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചി

Full story

British Malayali

റിയാദ്: സൗദിയില്‍ ആത്മഹത്യ ചെയ്ത ഇന്ത്യന്‍ വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യാ കുറിപ്പ് കണ്ടെത്തി. ചെന്നൈ സ്വദേശി എന്‍ ശ്രീനിവാസന്‍-ദേവി ദമ്പതികളുടെ മകള്‍ ഹര്‍ഷ വര്‍ധിനി എന്ന 14കാരിയെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ജുബൈലിലെ വീട്ടിലാണ് ആത്മഹത്യ ചെയതത്. ജുബൈല്‍ ഇന്ത്യന്‍ സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്. മാതാപിതാക്കള്‍ സാധനങ്ങള്‍ വാങ്ങാനായി പുറത്ത് പോയി തിരികെ എത്തിയപ്പോഴാണ് മകളെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. മകളുടെ മുറിയുടെ വാതിലില്‍ മുട്ടി വിളിച്ചിട്ടും തുറക്കാതെ വന

Full story

British Malayali

ഉദുമ: കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം ഇന്‍സ്പെക്ടറെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കാസര്‍കോട് ബ്യൂറോയിലെ ഇന്‍സ്പെക്ടറും ആലപ്പുഴ കായംകുളം ഗോവിന്ദമുട്ടം ഫാത്തിമ മന്ദിരത്തില്‍ ഡോ. റിജോ ആഗ്നേയല്‍ ഫ്രാന്‍സിസ്(36) ആണ് മരിച്ചത്. ഹൃദയാഘാതത്തെ തുടര്‍ന്ന് കാറിനുള്ളില്‍ വച്ചാണ് ഡോ. റിജോയുടെ മരണം സംഭവിച്ചത്. ഹോമിയോ മെഡിസിന്‍ ബിരുദധാരിയായ റിജോ കുറച്ച് നാളായി ഹൃദ്രോഗത്തിന് ചികിത്സയിലായിരുന്നു. വ്യാഴാഴ്ച രാത്രി 11.40-ഓടെ ചന്ദ്രഗിരി റൂട്ടില്‍ ബേക്കല്‍ ജങ്ഷനുസമീപം നിര്‍ത്തിയിട്ട കറിനുള്ളില്‍ നിന്നാണ് മരി

Full story

British Malayali

ചിറ്റൂര്‍: ജലവകുപ്പ് അധികൃതര്‍ താമസസ്ഥലത്തു നിന്നു കുടിയിറക്കാന്‍ ശ്രമിച്ചതില്‍ മനംനൊന്തു മണ്ണെണ്ണയൊഴിച്ച് ദേഹത്ത് തീ കൊളുത്തിയ ആള്‍ മരിച്ചു. വണ്ണാമട വെള്ളാരങ്കല്‍മേട്ടില്‍ താമസിക്കുന്ന തൃശൂര്‍ സ്വദേശി രാജനാണു (65) മരിച്ചത്. ഡിസംബര്‍ 30നാണ് ഉദ്യോഗസ്ഥര്‍ കുടിയൊഴിപ്പിക്കാനെത്തിയതിന്റെ പേരില്‍ രാജന്‍ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തിയത്. ഉദ്യോഗസ്ഥരും പൊലീസും ചേര്‍ന്നു തൃശൂര്‍ മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും ഇന്നലെ പുലര്‍ച്ചെ ഇയാള്‍ മരണത്തിന് കീഴടങ്ങി. തൃശൂര്‍ വല്ലച്ചിറയിലാണു രാജന്റെ കുടു

Full story

British Malayali

തൃശൂര്‍: കല്ലൂര്‍ പാലയ്ക്കപ്പറമ്പ് കണിയാമാക്കല്‍ ദിലീഷിന്റെ ഭാര്യ കാവ്യയുടെ അപകട മരണവും ചര്‍ച്ചയാക്കുന്നത് റോഡ് ഒരുക്കുന്നതിലെ അശാസ്ത്രീയതകള്‍. ഭര്‍ത്താവിനൊപ്പം ബൈക്കില്‍ മകളെ ആശുപത്രിയിലേക്കു കൊണ്ടുപോകുമ്പോള്‍ മുന്നറിയിപ്പു സൂചനയില്ലാത്ത ഹംപില്‍ തട്ടി തലയടിച്ചു വീണു പരുക്കേറ്റാണ് കാവ്യയുടെ മരണം. ജിഎല്‍പി സ്‌കൂളിനു സമീപത്തെ ഹംപില്‍ കയറിയ ബൈക്ക് നിയന്ത്രണം വിട്ടു മറിയുകയായിരുന്നു. ചാലക്കുടി ഐ വിഷന്‍ കണ്ണാശുപത്രിയിലെ നഴ്സാണ് കാവ്യ. ഗള്‍ഫില്‍ ഉദ്യോഗസ്ഥനായ ദിലീഷിന് ഈ റോഡുകളില്‍ വാഹനമോടിച

Full story

British Malayali

പോത്തന്‍കോട്: സുഹൃത്തുക്കളായ മൂന്ന് യുവാക്കളുടെ മരണം നല്‍കിയ നടുക്കത്തില്‍ നിന്നും വെമ്പായംകാര്‍ ഇനിയും മോചിതരായിട്ടില്ല. അത്രമേല്‍ ഭയാനകമായിരുന്നു ആ രംഗം. വെമ്പായം പെരുംകൂറില്‍ നിയന്ത്രണം വിട്ട സ്‌കൂട്ടറും കെഎസ്ആര്‍ടിസി ഫാസ്റ്റ് പാസഞ്ചര്‍ ബസും കൂട്ടിയിടിച്ചായിരുന്നു മൂവരുടെയും മരണം. വെമ്പായം മൊട്ടമൂട് പാളയംകെട്ടി തടത്തരികത്തു വീട്ടില്‍ വേണുവിന്റെയും ഷീലയുടെയും മകന്‍ മനു (26), വട്ടപ്പാറ കണക്കോട് കല്ലുവാക്കുഴി വിഷ്ണുഭവനില്‍ കൃഷ്ണന്‍ കുട്ടിയുടെയും കുമാരിയുടെയും മകന്‍ വിഷ്ണു (27), വട്ടപ്പാറ വേറ്റ

Full story

British Malayali

തിരുവനന്തപുരം: മാനന്തവാടി കുറ്റിമൂല സെന്റ് അഗസ്റ്റിന്‍ കോണ്‍വെന്റിലെ അടുക്കള ജീവനക്കാരി മേരി (20)യുടെ മരണത്തില്‍ ദുരൂഹത. തൂങ്ങി നില്‍ക്കുന്ന നിലയിലാണ് മേരിയെ ഞായര്‍ രാവിലെ കണ്ടെത്തിയത്. അസമിലെ തുംഗ് ബാരി സ്വദേശിനിയാണ്. ഞായര്‍ രാവിലെയാണ് കശുമാവിന്‍ തോപ്പില്‍ തൂങ്ങി നില്‍ക്കുന്നത് കണ്ടത്. കോണ്‍വെന്റിലെ ജീവനക്കാരിയായ മേരിയെ ശനിയാഴ്ച രാത്രി മുതല്‍ കാണാതായിരുന്നു. കഴിഞ്ഞ മെയ് മാസം മുതല്‍ ഇവര്‍ കോണ്‍വെന്റിലുണ്ട്. ബംഗളൂരു കോണ്‍വെന്റിലെ ജീവനക്കാരിയായിരുന്ന മേരിയെ ബംഗളൂരുവില്‍ നിന്നും മാനന്തവാടിക്ക്

Full story

British Malayali

ദുബായ്: 1958ലെ പുതുവര്‍ഷപ്പുലരിയിലാണ് നന്തി നാസര്‍ ജനിച്ചത്. ജന്മദിനം ആഘോഷിക്കാന്‍ ഒരു രണ്ടു നാള്‍ ബാക്കി നില്‍ക്കേയാണ് പ്രവാസികളുടെ അത്താണി ആയിരുന്ന നന്തി ബസാറിനെ മരണം വിളിച്ചത്. അവസാന നാളുകളില്‍ അദ്ദേഹം തമാശയായി മരണത്തെ കുറിച്ചു പറഞ്ഞ വാക്കുകള്‍ വിശ്വസിക്കാന്‍ പോലും ആളുകള്‍ക്ക് സാധിക്കുന്നില്ല. അതുകൊണ്ടുതന്നെ ബന്ധുക്കളും സുഹൃത്തുക്കളും ഉള്‍പ്പെട്ട പ്രവാസി സമൂഹത്തിന് അദ്ദേഹത്തിന്റെ അപ്രതീക്ഷിത വേര്‍പാട് ഇപ്പോഴും ഉള്‍ക്കൊള്ളാനുമായിട്ടില്ല. പ്രിയപ്പെട്ടവരോട് അദ്ദേഹം പറഞ്ഞത് മരണത്തെ കുറിച്ചായി

Full story

[18][19][20][21][22][23][24][25]