യു കെയിലെ പ്രവാസി കോടഞ്ചേരിക്കാരുടെ സംഘടന പണി പൂർത്തീകരിച്ച മധുരത്തിൽപറമ്പിൽ ഇന്ദിരയുടെ വീടിന്റെ താക്കോൽ ദാനം 'യു.കെ കോടഞ്ചേരിയൻ’സിനെ പ്രതിനിധീകരിച്ച് ബേബി അബ്രഹാം ഞള്ളിമാക്കൽ, ബേബി കണ്ടത്തിൻതൊടുകയിൽ എന്നിവർ ചേർന്ന് കൈമാറി.
കഴിഞ്ഞ പതിനഞ്ച് വർഷങ്ങളായി മുടങ്ങാതെ കോടഞ്ചേരിയിൽ ഉള്ള അർഹരായ കുടുംബങ്ങളെയും, ആളുകളെയും കണ്ടെത്തി പലവിധ അന്വേഷണങ്ങൾ നടത്തി ഏറ്റവും അർഹമായവർക്ക് കോടഞ്ചേരിയിൽ നിന്നും യു കെ യിൽ കുടിയേറിപാർത്ത കുടുംബങ്ങളുടെ കൂട്ടായ്മയായ ' യു കെ കോടഞ്ചേരിയൻസ്' സഹായം നൽകിവരുന്നു. എല്ലാ വർഷവും നടത്താറുള്
Full story