1 GBP = 90.40 INR                       

BREAKING NEWS
British Malayali

മാഞ്ചസ്റ്റര്‍:- മാഞ്ചസ്റ്ററിലെ പ്രസിദ്ധമായ ഫോറം സെന്ററില്‍ ജനുവരി 19ന് സംഘടിപ്പിച്ചിരിക്കുന്ന യുക്മ ഫാമിലി ഫെസ്റ്റില്‍  നാടക രംഗത്തെ പ്രമുഖരായ  ട്രാഫോര്‍ഡ് നാടക സമിതിയും. കഴിഞ്ഞ പത്ത് വര്‍ഷക്കാലമായി നിരവധി നാടകങ്ങളുമായി നാടക രംഗത്ത് ശ്രദ്ധേയമായ ട്രാഫോര്‍ഡ് നാടക സമിതിയുടെ ഏറ്റവും പുതിയ നാടകം  ' സിഗററ്റുകൂട് അരങ്ങിലെത്തും'. യുക്മ സാംസ്‌കാരിക വേദി ജനറല്‍ കണ്‍വീനര്‍ കൂടിയായ ഡോ.സിബി വേകത്താനം രചനയും സംവിധാനവും നിര്‍വ്വഹിച്ചിട്ടുള്ള നാടകത്തില്‍ മാഞ്ചസ്റ്ററിലെ പ്രമുഖരായ കലാകാരന്‍മാരാണ് അണിനിരക്

Full story

British Malayali

ചെല്‍റ്റന്‍ഹാമിലെ മലയാളി കൂട്ടായ്മയായ മലയാളി അസോസിയേഷന്‍ ഓഫ് ചെല്‍ട്ടന്‍ഹാം (മാക്) ഈ വര്‍ഷത്തെ ക്രിസ്മസ് ആഘോഷം അതിവിപുലമായി ആഘോഷിക്കും. സംഘടന രൂപീകൃതമായ ശേഷമുള്ള മൂന്നാമത്തെ ക്രിസ്മസ് ആഘോഷമാണ് ഈമാസം 30നു ഞായറാഴ്ച സംഘടിപ്പിക്കുന്നത്. ചെല്‍റ്റന്‍ഹാമിലെ സെന്റ് എഡ്വേഡ്‌സ് സ്‌കൂളില്‍ വെച്ച് നടക്കുന്ന ഈ ആഘോഷപരിപാടിയിലേക്കു മാകിലെ  (MAC) എല്ലാ അംഗങ്ങളെയും ഒപ്പം മറ്റു അതിഥികളെയും സ്വാഗതം ചെയ്യുന്നു. അന്നേ ദിവസം ഉച്ചക്ക് രണ്ടു മണി മുതല്‍ രാത്രി എട്ടു മണി വരെയാണ് ആഘോഷം സംഘടിപ്പിച്ചിട്ടുള്ളത്. മാക് ന്റെ 22 അംഗ

Full story

British Malayali

ശാന്തിയുടേയും സമാധാനത്തിന്റയും പുണ്യരാവായ ക്രിസ്മസിനെ വരവേല്‍ക്കാന്‍ ലോക ജനത ഒരുങ്ങി കഴിഞ്ഞു. ബെത്‌ലഹേമിലെ പുല്‍കൂട്ടില്‍ ഉണ്ണിയേശു പിറന്നതിന്റെ സ്മരണയില്‍ നക്ഷത്രവിളക്കുകളും പുല്‍കൂടുകളും മണിനാദങ്ങളും ഒരുക്കി ലോക ജനത ക്രിസ്മസിനെ വരവേല്‍ക്കാന്‍ ഒരുങ്ങിയിരിക്കുന്ന ഈ വേളയില്‍ ക്രിസ്മസ്സും പുതുവര്‍ഷവും ആഘോഷമാക്കിമാറ്റാന്‍ ലീഡ്‌സ് മലയാളികള്‍ ജനുവരി അഞ്ചിന് ഒത്തുകൂടുന്നു. ഈ അവസരത്തില്‍ ലീഡ്‌സ് മലയാളീ അസോസിയേഷന്‍ (ലെമാ) എല്ലാ മലയാളികളേയും സാദരം സ്വാഗതം ചെയ്യുന്നു.

Full story

British Malayali

നോട്ടിങ്ഹാം: കഴിഞ്ഞ പത്ത് വര്‍ഷക്കാലം നോട്ടിങ്ഹാമിലെ ക്‌നാനായ സമൂഹത്തെ തങ്ങളുടെ തനിമയിലും പാരമ്പര്യത്തിലും പൈതൃകത്തിലും കൈ പിടിച്ചു നടത്തിയ നോട്ടിങ്ഹാം ക്‌നാനായ കാത്തലിക്ക് അസോസിയേഷന്‍ ദശാബ്ദി ആഘോഷങ്ങളുടെ സമാപനത്തിനായി ഒരുങ്ങുകയാണ്. ആഘോഷങ്ങള്‍ക്ക് പത്തരമാറ്റ് പകിട്ടേകുവാന്‍ യുകെകെസിഎയുടെ 51 യൂണിറ്റുകള്‍ക്കും പങ്കെടുക്കുവാന്‍ സാധിക്കുന്ന ഓള്‍ യുകെ പുരാതന പാട്ട് മത്സരവും നടത്തപ്പെടുന്നു. മത്സര വിജയികള്‍ക്ക് ആകര്‍ഷകമായ സമ്മാനങ്ങള്‍ ആണ് ഒരുക്കിയിരിക്കുന്നത്. ഇത് കൂടാതെ വി. കുര്‍ബാന, വെല്‍ക്ക

Full story

British Malayali

മാഞ്ചസ്റ്റര്‍: കേരളത്തില്‍ സ്ത്രീകളുടെ പ്രധാന ആഘോഷമായിരുന്ന തിരുവാതിരക്കു ബ്രിട്ടനില്‍ വീണ്ടും തുടികൊട്ട്. തിരുവാതിരയുടെ പാരമ്പര്യ ചടങ്ങുകള്‍ ഒന്ന് പോലും വിട്ടു പോകാതെ ഹിന്ദു സമാജം വനിതാ വിഭാഗം നേതൃത്വം നല്‍കുന്ന ആഘോഷത്തിന് സകല ഒരുക്കങ്ങളും പൂര്‍ത്തിയായി. ചടങ്ങു നടത്താന്‍ ആവശ്യമായ വസ്തുക്കള്‍ മിക്കവയും എത്തിക്കഴിഞ്ഞു. പുഷ്പ്പങ്ങള്‍ അടക്കമുള്ളവ അന്നേദിനം എത്തിക്കാന്‍ ഉള്ള ഒരുക്കങ്ങളും ചെയ്തതായി സമാജം ഭാരവാഹികള്‍ അറിയിച്ചു. ഈ വര്‍ഷം മാഞ്ചസ്റ്റര്‍ സമാജത്തില്‍ മാത്രമാണ് ഇത്തരം ഒരു ചടങ്ങു നടക്

Full story

British Malayali

മതേതരത്വം തകര്‍ക്കാനും വര്‍ഷങ്ങളായി നേടിയെടുത്ത നവോത്ഥന മൂല്യങ്ങള്‍ നശിപ്പിക്കാനും ശ്രമിക്കുന്ന വര്‍ഗീയ മത തീവ്രവാദികളില്‍ നിന്നും ബഹു സ്വരത യുടെയും ജനാധിപത്യത്തിന്റെയും നാടായ കേരളത്തെ സംരക്ഷിക്കാന്‍ ബ്രിട്ടനിലെ പുരോഗമന സാംസ്‌കാരിക പ്രവത്തകരും പൊതു പ്രവര്‍ത്തകരും തയ്യാറാവണമെന്നു സമീക്ഷ ദേശീയ സമിതി അഭ്യര്‍ത്ഥിച്ചു. നവോത്ഥന മൂല്യസംരക്ഷണത്തിന്റെ ആവശ്യകത പൊതു മനഃസാക്ഷിയെ ബോധ്യപ്പെടുത്തുന്നതിനുവേണ്ടി ജനുവരി ഒന്നിന് കേരളത്തിന്റെ വടക്കന്‍ അതിര്‍ത്തിയായ മഞ്ചേശ്വരം മുതല്‍ തെക്ക് പാറശ്ശാലവരെ നി

Full story

British Malayali

മലയാളി സമൂഹത്തിന് സഹായ ഹസ്തവുമായി സേവനം യുകെ വീണ്ടും. ആലുവ അദ്വൈതാശ്രമത്തിന് കീഴിലുള്ള സേവിക സമാജത്തിലെ കുട്ടികള്‍ക്കുള്ള സേവനം യുകെ വനിതാ വിഭാഗം സ്വരുകൂട്ടിയ പഠന സഹായ ഫണ്ട് ബ്രഹ്മശ്രീ ഗുരുപ്രസാദ് സ്വാമികള്‍ സേവനം യുകെയ്ക്ക് വേണ്ടി ചെയര്‍മാന്‍ ബിജു പെരിങ്ങത്തറയുടെ സാന്നിധ്യത്തില്‍ സ്‌കൂള്‍ അധികാരികള്‍ക്ക് കൈമാറി. ശിവഗിരിയില്‍ നിന്നുള്ള രജിസ്ട്രാര്‍, ജോയ്ന്റ് രജിസ്ട്രാര്‍, സംസ്ഥാന കോര്‍ഡിനേറ്റര്‍ തുടങ്ങി ഉന്നത വ്യക്തികള്‍ സന്നിഹിതരായിരുന്നു. സഭാ രജിസ്ട്രാര്‍ ടി വി രാജേന്ദ്രന്‍, ജോ രജിസ്ട്ര

Full story

British Malayali

ന്യൂകാസില്‍: നോര്‍ത്ത് ഈസ്റ്റിലെ ഏറ്റവും വലിയ മലയാളി കൂട്ടായ്മയായ ന്യൂ കാസില്‍ മാന്‍ അസോസിയേഷന്റെ ഈ വര്‍ഷത്തെ ക്രിസ്മസ് കരോള്‍ ഗൃഹാതുരത്വം ഉണര്‍ത്തുന്നതായി. അസോസിയേഷനിലെ മുഴുവന്‍ കുടുംബ അംഗങ്ങളും പങ്കെടുത്ത കരോള്‍ ഇംഗ്ലണ്ടിലെ മറ്റു മലയാളി കൂട്ടായ്മകള്‍ക്ക് തന്നെ മാതൃക ഉണര്‍ത്തുന്നതായി. പെട്രോള്‍ മാക്‌സും റാന്തല്‍ വിളക്കുമൊക്കെയായി വീട് വീടാന്തരം കയറി ഇറങ്ങി ലോകരക്ഷകനായ ഈശോയുടെ ജനനത്തിന്റെ സദ്‌വാര്‍ത്ത കരോള്‍ ഗാനങ്ങളില്‍ കൂടി അറിയിച്ച മലയാളി പാരമ്പര്യം ഓര്‍മ്മയില്‍ പേറി പ്രവാസി നാട്

Full story

British Malayali

കവന്‍ട്രി: ക്രിസ്മസ് ആഘോഷത്തിന്റെ മധുര നാദവുമായി കവന്‍ട്രി കേരള സ്‌കൂള്‍ ആഘോഷത്തിന് ഒരുങ്ങി. ശനിയാഴ്ച നടക്കുന്ന ക്രിസ്മസ് ആഘോഷത്തില്‍ അന്‍പതിലേറെ കുട്ടികളാണ് വേദിയില്‍ എത്തുക. പതിവ് കാഴ്ചകള്‍ക്ക് പുറമെ വാദ്യപകരണ പ്രകടനം, ക്രിസ്മസ് ട്രീയുടെ കഥ രംഗാവിഷ്‌കാരത്തിലൂടെ അവതരിപ്പിക്കുക തുടങ്ങിയ പുതുമകളാണ് കേരള സ്‌കൂള്‍ ഹാളില്‍ നടക്കുന്ന ചടങ്ങില്‍ ഇത്തവണ ഒരുക്കിയിരിക്കുന്നതെന്ന് പ്രധാന സംഘാടകന്‍ ലാലു സ്‌കറിയ അറിയിച്ചു. കേരള സ്‌കൂളിന്റെ പരിപാടികളില്‍ പങ്കെടുക്കുന്ന മുഴുവന്‍ കുട്ടികള്‍ക്കും സമ

Full story

British Malayali

മാഞ്ചസ്റ്റര്‍: മാഞ്ചസ്റ്റര്‍ ക്‌നാനായ കാത്തലിക് അസോസിയേഷന്റെ ക്രിസ്തുമസ് പുതുവത്സര ആഘോഷം ജനുവരി 12ന് നടക്കും. നൂറ്റിപ്പതിനഞ്ചില്‍പരം കുടുംബങ്ങള്‍ ഉള്‍പ്പെടുന്ന എം.കെ.സി.എയുടെ എല്ലാ പ്രോഗ്രാമുകളും മുഴുവന്‍ അംഗങ്ങളോടെയും പിന്തുണയോടെയാണ് നടപ്പിലാക്കുന്നത്. ബ്ലഡ് ഡൊണേഷന്‍ ക്യാമ്പ്, ഫുഡ് ചാരിറ്റി, ബ്രിട്ടാനിയ ഹോട്ടലില്‍ വച്ച് സംഘടിപ്പിച്ച വേള്‍ഡ് കപ്പ് ഫൈനല്‍ ലൈവ്, യാത്രയപ്പ് യോഗങ്ങള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. എം.കെ.സി.എയുടെ എല്ലാ പ്രവര്‍ത്തനങ്ങളുടെ വിജയത്തിനും പിന്നില്‍ കമ്മിറ്റിയംഗങ്ങള

Full story

[10][11][12][13][14][15][16][17]