1 GBP = 99.40INR                       

BREAKING NEWS
British Malayali

ഉത്രാട നാളില്‍ ഉച്ചയ്ക്ക് 3 മണിക്ക് സംഗീത വിരുന്നൊരുക്കി മലയാളം മ്യൂസിക് ലവേഴ്‌സ് എഫ് ബി കൂട്ടായ്മ ടൈറ്റസ് ജോസഫ് - ലിവര്‍പൂള്‍ ജിതേഷ് തോമസ്- ലിവര്‍പൂള്‍ ആഞ്ചല സുനില്‍ - ലിവര്‍പൂള്‍ സീമ സൈമണ്‍-മാഞ്ചസ്റ്റര്‍ സോണി ചാക്കോ - മാഞ്ചസ്റ്റര്‍ ബെന്നി ജോസഫ് -മാഞ്ചസ്റ്റര്‍ റോയി മാത്യു - മാഞ്ചസ്റ്റര്‍ ജിനീഷ് സുകുമാരന്‍ - മാഞ്ചസ്റ്റര്‍ അഷോക് ഗോവിന്ദന്‍ - മാഞ്ചസ്റ്റര്‍ ഷിബു പോള്‍ - ബോള്‍ട്ടണ്‍ സത്യനാരായണന്‍ - നോര്‍ത്താംപ്റ്റണ്‍ മുകേഷ് കണ്ണന്‍ - മാഞ്ചസ്റ്റര്‍ ജയന്‍ ആമ്പലി-ബ്ലാക്ക് പൂള്‍ തുടങ്ങിയ പതിനഞ്ച

Full story

British Malayali

യുകെയിലെ ഏറ്റവും പ്രധാനപ്പെട്ട മലയാളി അസോസിയേഷനുകളിലൊന്നായ ബിര്‍മിങ്ഹാം സിറ്റി മലയാളി കമ്യുണിറ്റിയുടെ ഈ വര്‍ഷത്തെ ഓണാഘോഷങ്ങളുടെ കലാശക്കൊട്ട് സെപ്റ്റംബര്‍ അഞ്ചിന് ഫേസ്ബുക്ക് ലൈവ് മെഗാ ഗാനമേളയിലൂടെ നടക്കും. അതിവിപുലമായി ഓണാഘോഷം നടത്താനിരുന്ന അതേ ദിവസം തന്നെ വൈകുന്നേരം അഞ്ചു മണിക്കാണ് പരിപാടി. യുകെയിലും നാട്ടിലുമായി അനേകം വേദികളില്‍ തങ്ങളുടെ പ്രാഗത്ഭ്യം തെളിയിച്ചിട്ടുള്ള സ്വന്തം ഗായകരെ അണിനിരത്തിക്കൊണ്ടാണ് ബിസിഎംസി ഈ മെഗാ ഗാനമേളയുമായെത്തുന്നത്. ലോക്ക്ഡൗണ്‍ സമയത്ത് പുരുഷന്മാര്‍ക്കും സ്ത്രീകള്‍

Full story

British Malayali

ലെറ്റ്‌സ് ബ്രേക്ക് ഇറ്റ് ടുഗെദറിന്റെ അനുഗ്രഹീത സംഗീത വേദിയില്‍ ഓണാഘോഷങ്ങളുടെ അരവമുണര്‍ത്തി പൂരാടം നാളില്‍ മാരിവില്ലിന്റെ നിറചാരുത ചാര്‍ത്താന്‍ വെയില്‍സിലെ ന്യൂ പോര്‍ട്ടില്‍ നിന്നും പൂജ മധുമോഹന്‍, ആതിര മധുമോഹന്‍ സഹോദരിമാര്‍ നാളെ 29ന് ശനിയാഴ്ച വൈകിട്ട് അഞ്ചു മണിക്ക് എത്തും. ലോകമെമ്പാടുമുള്ള മലയാളികളുടെ പ്രിയ സംഗീത വിരുന്നായ ലെറ്റ്‌സ് ബ്രേക്ക് ഇറ്റ് ടുഗെദറില്‍ അവസാന ആഴ്ചയായ 'സൂപ്പര്‍ വീക്ക്' ലെ മൂന്നാമത്തെ ലൈവില്‍ പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്ന പൂജ മധുമോഹന്‍ വെസ്റ്റേണ്‍ വയലിനിലും കര്‍ണാട

Full story

British Malayali

യുകെയിലെ മലയാളി സമൂഹത്തില്‍ മാതൃകാപരമായ പങ്കു വഹിച്ചു ശ്രദ്ധേയമായിട്ടുള്ള ഓക്‌സ്ഫോര്‍ഡിലെ മലയാളി കൂട്ടായ്മയായ ഓക്സ്മാസ് കോവിഡ് പ്രോട്ടോകോള്‍ ലംഘനം ഇല്ലാതെ മലയാളി കുടുംബങ്ങള്‍ക്ക് ഓണസമ്മാനവുമായെത്തി. ഈ വര്‍ഷത്തെ ഓണാഘോഷം കോവിഡ് അവതാളത്തില്‍ ആക്കിയെങ്കിലും വിദ്യാര്‍ത്ഥികളടക്കം നിരവധി പേര്‍ കഴിയുന്ന ഓക്‌സ്‌ഫോര്‍ഡില്‍ ഓണം ആഘോഷിക്കാന്‍ വീട്ടില്‍ ഓണകിറ്റുകളുമായി എത്തിയാണ് ഓക്‌സ്മാസ് ശ്രദ്ധേയമായ പ്രവര്‍ത്തനം നടത്തുന്നത്.  ഓണത്തിനുള്ള വിഭവങ്ങള്‍ ആയ അരി, പായസം മിക്‌സ്, ശര്‍ക്കര വരട്ടി,

Full story

British Malayali

നഴ്സിംഗ് മേഖലയിലെ തൊഴിലാളികളെ പൊതുമേഖലാ ജീവനക്കാര്‍ക്കാരുടെ ശമ്പള വര്‍ദ്ധനയില്‍ നിന്നും പാടെ അവഗണിച്ച ബ്രിട്ടീഷ് സര്‍ക്കാരിന്റെ നടപടിയില്‍ പ്രതിഷേധവുമായുള്ള യുക്മയുടെ പോരാട്ടങ്ങള്‍ പുതിയ ഘട്ടത്തിലേക്ക് കടക്കുകയാണ്. പ്രാദേശിക എം.പിമാര്‍ക്ക് നിവേദനങ്ങള്‍ നല്‍കുന്ന ക്യാമ്പയിന്റെ ഭാഗമായി കേംബ്രിഡ്ജ്, ക്‌ളീതോര്‍പ്‌സ്, വോക്കിങ് എം.പിമാര്‍ക്ക് ഇതിനകം നിവേദനങ്ങള്‍ നല്‍കി.  ഒന്‍പത്  ലക്ഷത്തിലധികം വരുന്ന ഇതര  പൊതുമേഖലാ ജീവനക്കാര്‍ക്ക് പുതുക്കിയ വേതനം പ്രഖ്യാപിച്ച ബോറിസ് ജോണ്‍സന്‍ സര്‍ക്

Full story

British Malayali

യുക്മ സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തില്‍, കോവിഡ് 19 ന് എതിരായ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍നിരയില്‍ നില്‍ക്കുന്ന ലോകം മുഴുവനുമുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പിന്തുണയും ആദരവും അര്‍പ്പിച്ച് കൊണ്ടുള്ള ലൈവ് ടാലന്റ് ഷോ 'ലെറ്റ്‌സ് ബ്രേക്ക് ഇറ്റ് ടുഗെദറില്‍ നാളെ വ്യാഴാഴ്ച വൈകിട്ട് അഞ്ചു മണിക്ക് (ഇന്‍ഡ്യന്‍ സമയം രാത്രി 9.30) എത്തുന്നത് പീറ്റര്‍ബറോയില്‍ നിന്നുള്ള സഹോദരങ്ങള്‍ എഡ്‌സല്‍ ഡെറീഷ്, എര്‍ലീന്‍ ഡെറീഷ് എന്നിവരാണ്. ലോകമെമ്പാടുമുള്ള മലയാളികളുടെ പ്രിയ സംഗീത വിരുന്നായ ലെറ്റ്‌സ് ബ്രേക്ക് ഇറ്റ് ട

Full story

British Malayali

വീട്ടുമുറ്റങ്ങള്‍ സമരാങ്കണങ്ങളാക്കി ജനകീയ പ്രതിരോധത്തിന്റെ  ആവേശകരമായ പുതുമയാര്‍ന്ന ചിത്രങ്ങളാണ് ഓഗസ്റ്റ് 23 കേരളമെമ്പാടും ദൃശ്യമായത്. കോവിഡ് മഹാമാരിയുടെ മറവിലും രാജ്യത്തെ വിറ്റുതുലയ്ക്കുന്ന മോദി സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ സാധാരണക്കാരുടെ ദുരിതജീവിതം കണ്ണുതുറന്നു കാണൂ എന്നാവശ്യപ്പെട്ട് സിപിഐ (എം) സംഘടിപ്പിച്ച വീട്ടുമുറ്റ സത്യഗ്രഹത്തിന്റെ സമരജ്വാലകള്‍ യുകെയിലും അലയടിച്ചു. സമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു ഇടതുപക്ഷ കലാസാംസ്‌കാരിക സംഘടനയായ സമീക്ഷ യുകെ പ്രവര്‍ത്തകരും കുടുംബ

Full story

British Malayali

യുക്മ സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തില്‍, കോവിഡ് 19 ന് എതിരായ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍നിരയില്‍ നില്‍ക്കുന്ന ലോകം മുഴുവനുമുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പിന്തുണയും ആദരവും അര്‍പ്പിച്ച് കൊണ്ടുള്ള ലൈവ് ടാലന്റ് ഷോ 'ലെറ്റ്‌സ് ബ്രേക്ക് ഇറ്റ് ടുഗെദറി' ല്‍ നാളെ ചൊവ്വാഴ്ച വൈകിട്ട് അഞ്ചു മണിക്ക് (ഇന്‍ഡ്യന്‍ സമയം രാത്രി 9.30) എത്തുന്നത് ലണ്ടനില്‍ നിന്നുള്ള സഹോദര ത്രയങ്ങള്‍, ശ്രേയ സജീവ് - ടോണി സജീവ്, ഗാവിന്‍ സൈമണ്‍ - ഗസല്‍ സൈമണ്‍, സ്റ്റീവ് ലൂബി മാത്യൂസ് - സാമന്ത ലൂബി മാത്യൂസ് എന്നിവരാണ്. 'ലെറ്റ്‌സ് ബ്രേക്ക

Full story

British Malayali

നാടിന്റെ അഭിമാനമായ ഒരു സ്ഥാപനം കൂടി കേന്ദ്രസര്‍ക്കാര്‍ തങ്ങളുടെ ഇഷ്ടക്കാര്‍ക്കു കൈമാറുകയാണ്. ലാഭകരമായി പ്രവര്‍ത്തിക്കുന്ന തിരുവനന്തപുരം വിമാനത്താവളമാണ്  നടത്തിപ്പില്‍ യാതൊരു മുന്പരിചയവും ഇല്ലാത്ത സംഘപരിവാറിന്റെ ഇഷ്ടക്കാരായ അദാനി ഗ്രൂപ്പിന് കൈമാറുന്നത്. കേരളത്തില്‍ രണ്ടു അന്താരാഷ്ട്ര വിമാനത്താവളങ്ങള്‍ വളരെ നല്ല നിലയിലില്‍ നടത്തികൊണ്ടുപോവുന്ന കേരള സര്‍ക്കാര്‍, പ്രത്യേക കമ്പനി രൂപീകരിച്ച് തിരുവനന്തപുരം വിമാനത്താവളം പൊതുമേഖലയില്‍ നിലനിര്‍ത്താന്‍ തയ്യാറാണെന്നു വാഗ്ദാനം നല്‍കിയിരുന്നു. ഇത

Full story

British Malayali

യുക്മ സാംസ്‌കാരികവേദി പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ പ്രസിദ്ധീകരണം ജ്വാല ഇ - മാഗസിന്റെ ഓഗസ്റ്റ് ലക്കം പ്രസിദ്ധീകരിച്ചു. ഓരോ ലക്കവും വളരെയേറെ പുതുമകളോടെ എത്തുന്ന ജ്വാലയുടെ ഈ ലക്കവും വായനയുടെ പുതിയൊരു ലോകം വായനക്കാര്‍ക്കായി തുറക്കുന്നു. മലയാള സാഹിത്യരംഗത്തും ചലച്ചിത്ര രംഗത്തും വളരെയേറെ സംഭാവനകള്‍ നല്‍കിയ ചുനക്കര രാമന്‍ കുട്ടിയുടെ മരണത്തില്‍ പ്രണാമം അര്‍പ്പിച്ചുകൊണ്ട് എഡിറ്റോറിയലില്‍ ' മലയാള സിനിമയില്‍ തന്റെ സ്ഥാനം അടയാളപ്പെടുത്തിയ കവിയായിരുന്നു ചുനക്കര രാമന്‍കുട്ടിയെന്നു' ചീഫ് എഡിറ്റര്‍ റജി ന

Full story

[11][12][13][14][15][16][17][18]