1 GBP = 92.50 INR                       

BREAKING NEWS
British Malayali

കവന്‍ട്രി: ലോകമെങ്ങും ഹൈന്ദവ വിശ്വാസികള്‍ സംക്രമ പൂജക്ക് തയ്യാറെടുക്കുമ്പോള്‍ കവന്‍ട്രി ഹിന്ദു സമാജവും ലോക രക്ഷക്കായി മകര സംക്രമ പൂജക്ക് ഒരുങ്ങുന്നു. ശബരിമലയില്‍ മകര സംക്രമ പൂജ ഈ മാസം 14നു നടക്കുന്നതിന്റെ മുന്നോടിയായാണ് കവന്‍ട്രിയില്‍ ഈ ശനിയാഴ്ച സംക്രമ പൂജ നടത്തുന്നതെന്ന് സമാജം കോ ഓഡിനേറ്റര്‍ കെ ദിനേശ് അറിയിച്ചു. കവന്‍ട്രി ഹിന്ദു സമാജത്തിനൊപ്പം മാഞ്ചസ്റ്റര്‍ ഹിന്ദു സമാജവും ശനിയാഴ്ച തന്നെ സംക്രമ പൂജ നടത്തുന്നുണ്ട്. മറ്റു കേന്ദ്രങ്ങളില്‍ ക്ഷേത്രങ്ങളില്‍ പ്രത്യേക പൂജകള്‍ നടത്തിയാണ് ലോക ക്ഷേമത്തിന

Full story

British Malayali

സഹൃദയ ദി കെന്റ് കേരളൈറ്റ്‌സിന്റെ ക്രിസ്തുമസ് ന്യൂയര്‍ ആഘോഷങ്ങള്‍ ഇന്ന് വൈകുന്നേരം നാലു മണിക്ക് ടേണ്‍ ബ്രിഡ്ജിലെ എയ്ഞ്ചല്‍ സെന്റര്‍ ആഡിറ്റോറിയത്തില്‍ തുടക്കമാവും. പോയ വര്‍ഷം ചാരിറ്റി സംഘടനയായി രജിസ്‌ട്രേഷന്‍ നേടിയ സഹൃദയ ഇത് 14-ാം വര്‍ഷത്തിലേക്ക് കടക്കുകയാണ്. ഈ ആഘോഷരാവില്‍ വിശിഷ്ട അതിഥിയായി എത്തുന്നത്, നിശാന്തിനി ഐപിഎസ് ആണ്. ആഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടുവാന്‍ സഹൃദയ അംഗങ്ങള്‍ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികള്‍, ഗ്രേയ്‌സ് മെലഡീസ് നയിക്കുന്ന ഗാനമേള, കോമഡി സ്‌കിറ്റ് എന്നിവയൊടൊപ്പം വിഭവസമൃദ്ധമ

Full story

British Malayali

ലണ്ടന്‍: ജനുവരി ഒന്നു മുതല്‍ മൂന്നു വരെ തിരുവനന്തപുരം നിയമസഭ മന്ദിരത്തില്‍ നടന്നു കൊണ്ടിരുന്ന ലോക കേരള സഭയുടെ രണ്ടാമത് സമ്മേളനം ഇന്ന് സമാപിച്ചു. പുതിയ ലോക കേരള സഭാ ഹാളില്‍ നടത്തിയ രണ്ടാം സമ്മേളനത്തില്‍ വിവിധ രാജ്യങ്ങളില്‍ നിന്നും തിരെഞ്ഞെടുത്ത പ്രതിനിധി കളും കേരളത്തിന് പുറത്തു വിവിധ സംസ്ഥാനങ്ങളില്‍ നിന്നുമുള്ള പ്രതിനിധികള്‍ പങ്കെടുത്തു സംസാരിച്ചു. ചരിത്രത്തില്‍ ആദ്യമായി ലോക കേരള സഭ പൊതു വേദിയില്‍ ബ്രിട്ടനില്‍ നിന്നും സമീക്ഷ യുകെ തെരെഞ്ഞെടുത്ത് അയച്ച മൂന്നുപേരും വിവിധ സെക്ഷനുകളില്‍ പങ്കെടുത്തു

Full story

British Malayali

സൗത്താംപ്ടണ്‍ മലയാളീ അസോസിയേഷന്റെ (മാസ്) ക്രിസ്തുമസ് പുതുവത്സര ആഘോഷങ്ങള്‍ ഇന്ന് വൈകിട്ട് അഞ്ചു മണി മുതല്‍ റോംസി കമ്മ്യൂണിറ്റി സ്‌കൂള്‍ ഹാളില്‍ വച്ച് നടക്കുന്നു. അതി വിശാലമായ കാര്‍ പാര്‍ക്കിങ്ങ്, തീയേറ്റര്‍ സൗകര്യങ്ങളോടു കൂടിയ ഇരിപ്പിടങ്ങള്‍, രുചികരമായ ഭക്ഷണങ്ങളുടെ കലവറകള്‍, അസോസിയേഷന്‍ അംഗങ്ങള്‍ അവതരിപ്പിക്കുന്ന പുതുമയാര്‍ന്ന കലാമൂല്യമുള്ള ഗാനങ്ങളും, നൃത്തങ്ങളും, സ്‌കിറ്റുകളോടുമൊപ്പം ഡിജെയും പരിപാടിയോടൊപ്പം ക്രമീകരിച്ചിട്ടുണ്ട്.

Full story

British Malayali

ടോണ്ടന്‍: ഭാഷാപഠനവും മലയാളത്തനിമയുള്ള കൂട്ടായ്മയും ലക്ഷ്യമിട്ട് രൂപീകൃതമായ മലയാളം സാംസ്‌കാരിക സമിതി യുകെ (മാസ് യുകെ) യുടെ ആഭിമുഖ്യത്തിലുള്ള ക്രിസ്തുമസ്സ് പുതുവത്സരാഘോഷം ഇന്ന് ടോണ്ടനില്‍ നടക്കും. വിപുലമായ കാര്യപരിപാടികളാണ് ഇപ്രാവശ്യത്തെ പ്രത്യേകതയെന്ന് സെക്രട്ടറി ജോമോന്‍ ജോസും പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ബീനാ ബിജുമോനും പറഞ്ഞു. ശനിയാഴ്ച ഉച്ച കഴിഞ്ഞ് മൂന്നു മണിക്ക് ടോണ്ടന്‍ വെസ്റ്റ് മോഗ്ടണ്‍ വില്ലേജ് ഹാളില്‍ ആഘോഷ പരിപാടികള്‍ക്ക് തിരശ്ശീല ഉയരും. കരോള്‍ ഗാനങ്ങളുടെ അവതരണം സാന്റയുടെ ആഗമനവും സമ്മാന വ

Full story

British Malayali

ഗില്‍ഫോര്‍ഡ് അയല്‍ക്കൂട്ടം കള്‍ച്ചറല്‍ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ക്രിസ്മസ്-ന്യൂഇയര്‍ ആഘോഷം പങ്കെടുത്ത എല്ലാവര്‍ക്കും വേറിട്ട അനുഭവമായി. ഗില്‍ഫോര്‍ഡ് മേയര്‍ കൗണ്‍സിലര്‍ റിച്ചാര്‍ഡ് ബില്ലിംഗ്ടണ്‍, മേയറസ് ലിന്‍ഡാ ബില്ലിംഗ്ടണ്‍, യുക്മ ദേശീയ പ്രസിഡ് മനോജ് കുമാര്‍ പിള്ള എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. നേറ്റിവിറ്റി ഷോയോടെയാണ് മുതിര്‍ന്നവരും കുട്ടികളും പങ്കെടുത്ത കലാപരിപാടികള്‍ക്ക് തുടക്കം കുറിച്ചത്. മോളി ക്‌ളീറ്റസിന്റെ കൊറിയോഗ്രാഫിയില്‍ മനോഹരമായ ദൃശ്യ ഭംഗിയില്‍ അവതരി

Full story

British Malayali

നോട്ടിങ്ങാം: മാന്‍സ്ഫീല്‍ഡ് അമ്മ മലയാളം ഫാമിലി ക്ലബിന്റെ ന്യൂ ഇയര്‍ ആഘോഷങ്ങള്‍ ഇന്ന് വൈകുന്നേരം നാലുമണി മുതല്‍ ഡല്ലാസ് സ്ട്രീറ്റിലെ എംവാ ഹാളില്‍ വച്ച് നടക്കുന്നു. സിനിമാ പിന്നണി ഗായകനും ഐഡിയ സ്റ്റാര്‍ സിംഗര്‍ വിന്നറുമായ ജോബി ജോണിന്റെയും പ്രശസ്ത സിനി സ്റ്റേജ് കലാകാരന്‍ കലാഭവന്‍ ദിലീപിന്റെയും നേതൃത്വത്തില്‍ നാട്ടില്‍ നിന്നും എത്തിയ കലാകാരന്മാര്‍ ഒരുക്കുന്ന മെഗാ ഷോ ന്യു ഇയര്‍ ആഘോഷങ്ങള്‍ക്ക് കൊഴുപ്പേകും.  

Full story

British Malayali

മെയ്ഡ്‌സ്റ്റോണ്‍: കെന്റിലെ ഇന്ത്യന്‍ ആര്‍ട്സ് സ്‌കൂള്‍ കലാക്ഷേത്രയും യുകെയിലെ പ്രശസ്ത ഡാന്‍സ് സ്‌കൂളായ ദക്ഷിണ യുകെയും ചേര്‍ന്ന് അണിയിച്ചൊരുക്കുന്ന സംഗീതനൃത്ത സന്ധ്യയും ചിലങ്കപൂജയും ശനിയാഴ്ച മെയ്ഡ്‌സ്റ്റോണിലെ ഡിറ്റണ്‍ കമ്മ്യൂണിറ്റി സെന്ററില്‍ വച്ച് നടക്കും. കലാക്ഷേത്ര യുകെയുടെ നേതൃത്വത്തില്‍ ശനിയാഴ്ച വൈകിട്ട് 4.30ന് നടത്തപ്പെടുന്ന കലാവിരുന്നില്‍ പ്രശസ്ത നൃത്താധ്യാപികയും കൊറിയോഗ്രാഫറുമായ ചിത്രാലക്ഷ്മിയുടെ ശിക്ഷണത്തില്‍ നൃത്തമഭ്യസിക്കുന്ന 40 ലധികം വരുന്ന കലാകാരികള്‍ പങ്കെടുക്കും. യുകെയി

Full story

British Malayali

കംബോറണ്‍ ഇന്ത്യന്‍ ക്ലബിന്റെ പത്താം വാര്‍ഷികാഘോഷവും ക്രിസ്തുമസ് ആഘോഷവും പാപ്വര്‍ത്ത് വില്ലേജ് ഹാളില്‍ നടന്നു. ആഘോഷപരിപാടിയില്‍ കംബോര്‍ണ്‍ കൗണ്‍സിലര്‍മാര്‍ ഉള്‍പ്പെടെ 150 ല്‍ അധികം ആളുകള്‍ പങ്കെടുത്തു.അഞ്ച് മണിക്കൂര്‍ ദൈര്‍ഘ്യമുള്ള പരിപാടി വൈകുന്നേരം 5 മണിക്ക് ആരംഭിച്ചു. നേറ്റിവിറ്റി നാടകവും തുടര്‍ന്ന് സാംസ്‌കാരിക പരിപാടികളും സമ്പന്നമായ പരിപാടിയില്‍ വിശിഷ്ടാതിഥികള്‍ ആയി എത്തിയ സൗത്ത് കേംബ്രിഡ്ജ്ഷയര്‍ കൗണ്‍സില്‍ കൗണ്ടി കൗണ്‍സിലര്‍ മാര്‍ക്ക് പവല്‍,ശ്രോബോണ ഭട്ടാചാര്യ, കാംബോര്‍ണ്‍

Full story

British Malayali

കേരളാ സ്‌ട്രൈക്കേഴ്‌സ് സ്‌പോര്‍ട്‌സ് ക്ലബ്ബ് അഞ്ചാമത് ഓള്‍ യുകെ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് ഫെബ്രുവരി രണ്ടിന് ഹേസ്റ്റിംഗ്‌സിലെ സമ്മര്‍ഫീല്‍ഡ്‌ലെയ്‌സര്‍ സെന്ററില്‍ നടക്കും. അഡ്വാന്‍സ്ഡ്, ഇന്റര്‍മീഡിയറ്റ്, ബിഗിനേഴ്‌സ് എന്നിങ്ങനെയായി മൂന്നു വിഭാഗങ്ങളിലായാണ് മത്സരം നടക്കുക. വിജയികള്‍ക്കും റണ്ണേഴ്‌സപ്പിനും ട്രോഫിയും കാഷ് പ്രൈസും നല്‍കും. സെക്കന്റ് റണ്ണേഴ്‌സപ്പിന് ട്രോഫികളായിരിക്കും ലഭിക്കുക. അഡ്വാന്‍സ്ഡ്, ഇന്റര്‍മീഡിയറ്റ് വിഭാഗത്തില്‍പ്പെട്ടവര്‍ ഗ്രേഡ് എ ഫെതല്‍ ഷട്ടിലും ബിഗിന

Full story

[13][14][15][16][17][18][19][20]