1 GBP = 87.80 INR                       

BREAKING NEWS
British Malayali

ഇന്ത്യന്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ഒഐസിസിയുടെ നേതൃത്വത്തില്‍ ലണ്ടനില്‍ യുഡിഫ് പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ സംഘടിപ്പിക്കുന്നു. ഈമാസം ഏഴിനു ഞായറാഴ്ച വൈകിട്ട് അഞ്ചു മണിക്ക് ലണ്ടന്‍ മനോര്‍ പാര്‍ക്കിലുള്ള കേരളാ ഹൗസിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. ഒഐസിസി, കെഎംസിസി, കേരളാ കോണ്‍ഗ്രസ് യുകെ, ആര്‍എസ്പി തുടങ്ങിയ യുഡിഫ് ഘടക കക്ഷികളുടെ യുകെയിലെ പ്രവര്‍ത്തകര്‍ സമ്മേളനത്തില്‍ പങ്കെടുക്കും. അടുത്ത് നടക്കുന്ന ഇന്ത്യന്‍ പാര്‍ലമെന്റ് തിരെഞ്ഞെടുപ്പില്‍ കേരളത്തിലെ ഇര

Full story

British Malayali

ലണ്ടന്‍ ക്‌നാനായ കാത്തലിക് യൂത്ത് ലീഗിന് വേണ്ടി ഇദംപ്രഥമായി സംഘടിപ്പിച്ച ത്രിദിന ക്യാമ്പ് യുവജനങ്ങള്‍ക്ക് വിജ്ഞാനപ്രദവും ആഹ്ലാദകരവുമായ അനുഭവമായി. ലണ്ടന്‍ ക്‌നാനായ ചാപ്ലന്‍സിയുടെയും എല്‍കെസിഎയുടെയും ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ക്യാമ്പ് യുവജനങ്ങള്‍ക്ക് ബന്ധങ്ങള്‍ വളര്‍ത്താനും ക്‌നാനായ പാരമ്പര്യങ്ങളില്‍ കൂടുതല്‍ അവബോധം നല്‍കുന്നതിനും ഉതകുന്ന വിധത്തില്‍ വിവിധ കലാ, കായിക പരിപാടികളോടെയാണ് നടത്തപ്പെട്ടത്. എല്‍കെസിവൈഎല്‍ പ്രസിഡന്റ് ജെസ്സോ മാത്യുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനത്

Full story

British Malayali

കഴിഞ്ഞ ദിവസം ബാര്‍ന്‍സിലിയില്‍ വച്ച് നടന്ന ഷിന്റോ കായ് നാഷണല്‍ കരാട്ടെ ചാബ്യന്‍ഷിപ്പില്‍ സില്‍വര്‍ മെഡല്‍ വാങ്ങി തിളങ്ങി നില്‍ക്കുകയാണ് കവന്റിയില്‍ നിന്നുള്ള മിടുക്കരായ മൂന്ന് മലയാളി പെണ്‍കൂട്ടികള്‍.കവന്റിയില്‍ നിന്നുള്ള ഹന്നാ ജോസും, ആദിഷാ ഷാജിയും, തീര്‍ത്താ നിദിനും ആണ് മിന്നും പ്രകടനങ്ങള്‍ കാഴ്ചവെച്ച് കരാട്ടെ നാഷണല്‍ ചാബ്യന്‍ഷിപ്പില്‍ 13 മുതല്‍ 15 വയസ് കാറ്റഗറിയില്‍ സില്‍വര്‍ മെഡല്‍ വാങ്ങി താരങ്ങള്‍ ആയത്. മുന്‍ വര്‍ഷങ്ങളിലും വിവിധ മെഡലുകള്‍ നേടിയിട്ടുണ്ട് ഹന്നാ ജോസും, തീര്‍ത്താ നി

Full story

British Malayali

യുകെയുടെ നാനാഭാഗത്തു നിന്നും ഉള്ള സാങ്കേതിതജ്ഞരെയും സംഗീത പ്രേമികളെയും കോര്‍ത്തിണക്കികൊണ്ട് ബോണ്‍മൗത്തില്‍ വച്ച് പ്രതിവര്‍ഷം നടക്കുന്ന സംഗീതസായാഹ്നം് മഴവില്‍ സംഗീതത്തിന് അരങ്ങൊരുങ്ങുകയായി. ഈ വര്‍ഷവും പതിവുപോലെ ബോണ്‍മൗത്തിലെ കിന്‍സണ്‍ കമ്മ്യൂണിറ്റി ഹാളില്‍ വച്ച് ജൂണ്‍ 8 ന് നടക്കുന്ന സംഗീത വിരുന്നിന് ഒരുക്കങ്ങളെല്ലാം തകൃതിയായി പൂര്‍ത്തിയായികൊണ്ടിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു. മികവിന്റെ പര്യായമായി കഴിഞ്ഞ 7 വര്‍ഷവും പുതുമകള്‍ ഉള്‍പ്പെടുത്തി ദൃശ്യശ്രവണ വിസ്മയം ഒരുക്കാന്‍ കഴിഞ്ഞ ഒരു ആ

Full story

British Malayali

യുകെയിലെ ക്‌നാനായക്കാരുടെ അഭിമാനമായ കണ്‍വെന്‍ഷന്‍ എന്ന ക്‌നാനായ മാമാങ്കം  2019 ജൂണ്‍ 29 ന് ബര്‍മിങ്ഹാമിലെ ബെഥേല്‍ കണ്‍വെന്‍ഷന് സെന്ററില്‍ നടത്തുവാന്‍ ജനുവരി 19 ന് ചേര്‍ന്ന നാഷണല്‍ കൌണ്‍സില്‍ ഐക്യകണ്ഡേന തീരുമാനിച്ചു. വര്‍ഷത്തില്‍ ഒരിക്കല്‍ യുകെയിലെ മുഴുവന്‍ ക്‌നാനായകാരും ഒത്തുകൂടി അവരുടെ സൗഹൃദങ്ങളും കുടുംബ ബന്ധങ്ങളും നിലനിര്‍ത്തി  അതിലൂടെ ക്‌നാനായ ജനതയുടെ തനിമയും ഒരുമയും വിശ്വാസവും കൂടുതല്‍ ദൃഢപ്പെടുത്തുന്നതിനുള്ള അവസരമാണ് ലക്ഷ്യമിടുന്നത്.   മിഡ്ലാന്‍ഡിലെ തന്നെ ഏറ്റവും വിശാലമായ B

Full story

British Malayali

മെയ് 4 ന് ബര്‍മിങ്ങ്ഹാമിലുള്ള വുള്‍വര്‍ഹാംപ്ടണില്‍ നടക്കുന്ന എട്ടാമത് ഇടുക്കി ജില്ലാ സംഗമം കൂട്ടായ്മയ്ക്ക് ഇടുക്കി ജില്ലയുടെ എംപി ആശംസകള്‍ നേര്‍ന്നു. 2017 ല്‍ നടത്തിയ ഇടുക്കി ജില്ലാ സംഗമത്തില്‍  ജോയ്സ് ജോര്‍ജ് എംപി കുടുംബ സമേതം പങ്ക് എടുത്തിരുന്നു. ഇടുക്കി ജില്ലാ സംഗമം യുകെയിലും, നാട്ടിലും നടത്തുന്ന ചാരിറ്റി പ്രവര്‍ത്തനങ്ങളില്‍ പങ്ക് എടുക്കാന്‍ സാധിച്ചതില്‍ അതിയായ സന്തോഷവും, എല്ലാ വര്‍ഷവും നടക്കുന്ന ഇടുക്കി ജില്ലയുടെ തനിമ നിലനിര്‍ത്തുന്ന ഇടുക്കി ജില്ലാ സംഗമം ശക്തിയായി മുന്നേറട്ടെ എന്നും ആശംസിച

Full story

British Malayali

മാഞ്ചസ്റ്റര്‍: സമാഗതമായ ഇന്ത്യന്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് അധികാരത്തിലെത്തേണ്ടതിന്റെ ആവശ്യകതയെ പറ്റി ജനങ്ങളെ ബോധവാന്മാരാക്കുന്നതിനും ലോകമെമ്പാടുമുള്ള കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരെ തിരഞ്ഞെടുപ്പിന്റെ ഭാഗമാക്കുന്നതിനോടും അനുബന്ധിച്ചു ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ്സിന്റെ ആഭിമുഖ്യത്തില്‍ യുകെയുടെ വിവിധ പ്രദേശങ്ങളില്‍ യോഗങ്ങള്‍ ചേര്‍ന്ന് വരികയാണ്.  അതിനോടനുബന്ധിച്ചു മാഞ്ചസ്റ്റര്‍ റീജിയന്റെ നേതൃത്വത്തില്‍ പ്രസിഡന്റ് സോണി ചാക്കോയുടെ അധ

Full story

British Malayali

സേവനം യുകെ നാലാം വാര്‍ഷികത്തോടനുബന്ധിച്ച് ഗുരുദേവ കുടുംബ സംഗമം സംഘടിപ്പിക്കുന്നു. മെയ് അഞ്ചിന് എയല്‍സ്ബറിയിലാണ് സംഗമം നടക്കുക. ചടങ്ങിനോടനുബന്ധിച്ച് പ്രഭാഷണങ്ങള്‍, ഭജന സംഘം, കുട്ടികളുടെ പരിപാടികള്‍ എന്നിവ ഉണ്ടായിരിക്കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: 447474018484

Full story

British Malayali

ലിവര്‍പൂള്‍: യൂറോപ്പിലെ ഏറ്റവും വലിയ സാമുദായിക സംഘടനയായ യുകെകെസിഎയുടെ നോര്‍ത്ത് വെസ്റ്റ് റീജിയണ്‍ കണ്‍വന്‍ഷന്‍ ഈമാസം 30ന് യൂറോപ്പിന്റെ സാംസ്‌കാരിക തലസ്ഥാന നഗരിയായ ലിവര്‍പൂളില്‍ അതിവിപുലമായി നടത്തുന്നു. നോര്‍ത്ത് വെസ്റ്റ് റീജിയണിന്റെ കീഴിലുള്ള ലിവര്‍പൂള്‍, മാഞ്ചസ്റ്റര്‍, പ്രസ്റ്റണ്‍, സ്റ്റോക്ക്ഓണ്‍ട്രന്റ്, വിഗണ്‍, ബ്ലാക്പൂള്‍ എന്നീ യൂണിറ്റുകള്‍ സംയുക്തമായി നടത്തുന്ന ഈ കണ്‍വന്‍ഷന്റെ വിജയത്തിനായി വിവിധ കമ്മറ്റികളുടെ നേതൃത്വത്തില്‍ അതിവിപുലമായ പരിപാടികളാണ് അണിയറയില്‍ ഒരുങ്ങുന്നത്. ലിവര

Full story

British Malayali

യുകെയിലെ പ്രമുഖ മലയാളി സാംസ്‌കാരിക സംഘടനയായ ശ്രുതിയുടെ ഈ വര്‍ഷത്തെ കലാവിരുന്നിന് യോര്‍ക്ക്ഷയറിലെ ബാണ്‍സ്ലിയില്‍ അരങ്ങൊരുങ്ങുന്നു. മെയ് അഞ്ചിനു ഞായറാഴ്ച ഉച്ച കഴിഞ്ഞ് 2.30 മുതല്‍ ബാണ്‍സ്ലിയിലെ ഹൊറൈസന്‍ കമ്മ്യൂണിറ്റി കോളേജില്‍ വച്ച് നടക്കുന്ന വാര്‍ഷികദിനാഘോഷത്തില്‍ പ്രമുഖ മലയാള ചരിത്രകാരനും വിമര്‍ശകനുമായ പി. കെ. രാജശേഖരന്‍, പ്രശസ്ത മോഹിനിയാട്ടം നര്‍ത്തകി ഗോപിക വര്‍മ്മ എന്നിവര്‍ മുഖ്യാതിഥികളായി പങ്കെടുക്കും. യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ശ്രുതിയുടെ അംഗങ്ങളും സുഹൃത്തുക്കളും വിവിധ കലാപര

Full story

[14][15][16][17][18][19][20][21]