കോവിഡ് 19 ന്റെ രണ്ടാംവരവിനെ ഉത്കണ്ഠയോടെയാണ് ബ്രിട്ടനിലെ ജനസമൂഹം നോക്കികാണുന്നത്. വളരെ വേഗത്തില്‍ പടര്‍ന്നു പിടിക്കുന്ന പുതിയ ശ്രേണിയിലുള്ള വൈറസിന്റെ ആവിര്‍ഭാവം ആശങ്കയുണര്‍ത്തുന്നുണ്ട് .
കോവിഡിന്റെ ആരംഭ ഘട്ടത്തില്‍ യുകെയിലെ വിദ്യാര്‍ത്ഥികളും ജോലിക്കാരും സന്ദര്‍ശകരും അടങ്ങുന്ന മലയാളി സമൂഹം വളരെയേറെ ബുദ്ധിമുട്ടുകള്‍ അനുഭവിച്ചു. ബുദ്ധിമുട്ടനുഭവിക്കു ന്നവര്‍ക്കായി സമീക്ഷ യുകെ ഹെല്‍പ്ഡെസ്ക് ആരംഭിക്കുകയും ഒട്ടേറെപ്പേര്‍ക്ക് സഹായങ്ങള്‍ എത്തിക്കുവാനും കഴിഞ്ഞിട്ടുണ്ട്.
കോവിഡ് 19 ആശങ്കകള്‍ വീണ
Full story