1 GBP = 88.40 INR                       

BREAKING NEWS
British Malayali

അവധിയുടെ ആലസ്യത്തില്‍ നിന്നും ഇനിയുള്ള ഒരു മാസത്തിലേറെ യു കെ മലയാളികള്‍ക്ക് ഇനി ഓണക്കാലം.മലയാളി അസോസിയേഷനുകളുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന  ആദ്യ മലയാളി ഓണാഘോഷ പരിപാടികള്‍ നാളെ യോര്‍ക്ക് മലായളികളുടെ നേതൃത്വത്തില്‍ അരങ്ങേറും. രാവിലെ ഒന്‍പതരക്കു ആഘോഷ പരിപാടികള്‍ ആരംഭിക്കും എന്ന് ഭാരവാഹികള്‍ അറിയിച്ചു.കേരളത്തനിമയാര്‍ന്ന വിവിധ കലാപരിപാടികള്‍ , മാവേലിയെ വരവേല്‍പ്പ് , അത്തപ്പൂക്കളം , പരമ്പരാഗത കാലപരിപാടിയായ തിരുവാതിര, വള്ളംകളി, വിവിധ നൃത്ത ഇനങ്ങള്‍, നാടകം, മറ്റു കലാപരിപാടികള്‍ എന്നിവയും ഉള്‍പ്പെടു

Full story

British Malayali

കേംബ്രിഡ്ജ്: എസ്എന്‍ഡിപി കേംബ്രിഡ്ജ്, (ശാഖാനമ്പര്‍ 6196)  ഒരുക്കുന്ന ഈ വര്‍ഷത്തെ തിരുവോണ ചതയദിനാഘോഷ പരിപാടികള്‍ പീറ്റര്‍ബറോയിലെ ക്യൂന്‍ കാതറീന്‍ അക്കാദമി ഹാളില്‍ 14 ന് നടത്തും. പരിപാടികളുടെ വിജയകരമായ നടത്തിപ്പിനായി കേംബ്രിഡ്ജിലും പീറ്റര്‍ബോറോയിലുമുള്ള അംഗങ്ങളുടെ സംയുക്ത നേതൃത്വത്തില്‍ ആഘോഷക്കമ്മറ്റി രൂപീകരിച്ചു.  രാവിലെ 9. 30 ന് അത്തപ്പൂക്കളം ഒരുക്കുന്നതോടു കൂടി ആലോഷങ്ങള്‍ക്ക് തുടക്കമാവും. തുടര്‍ന്ന് കുട്ടികളുടെ ചിത്രരചന, ഗുരുദേവകൃതികളുടെ ആലാപനം, പ്രസംഗം, വടംവലി, കസേരകളി, കലംതല്ലിപൊട്ടിക്കല്‍ തു

Full story

British Malayali

യുകെ എസ്എന്‍ഡിപി യോഗത്തിന്റെ പ്രഥമ കുടുംബ യൂണിറ്റായ ചെമ്പഴന്തിയുടെ അഞ്ചാമത് വാര്‍ഷികാഘോഷ സമാപനം ഇന്ന് നടത്തും.അഞ്ചാമത് വാര്‍ഷികാഘോഷത്തോടുബന്ധിച്ച് ഒരു സര്‍വ്വമതസാംസ്‌കാരിക സമ്മേളനവും ഗുരുദേവന്റെ വിവിധ കൃതികളുടെ ആശയ വ്യാഖ്യാനവുമടങ്ങുന്ന പഠന ക്ലാസ്സും ചര്‍ച്ചയും നടക്കും. ഞായറാഴ്ച വെസ്റ്റേണ്‍ സൂപ്പര്‍മെയറില്‍ ഡോ. പല്‍പു നഗറില്‍ നടക്കുന്ന ആഘോഷ പരിപാടികളിലേയ്ക്ക് പ്രത്യേകം ക്ഷണിക്കപ്പെട്ട സദസ്സിലേയ്ക്കും താങ്കളെയും കുടുംബാംഗങ്ങളെയും സ്വാഗതം ചെയ്യുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് അഖിലേഷ് മാ

Full story

British Malayali

പ്രളയം വരിഞ്ഞു മുറുക്കിയ കേരളത്തിലെ ഏറ്റവും കൂടുതല്‍ നാശനഷ്ടങ്ങള്‍ വരുത്തിയ വയനാട്ടിനൊരു കൈത്താങ്ങാകുവാന്‍ യുകെയിലെ വയനാട്ടുകാര്‍ അരയും തലയും മുറുക്കി രംഗത്ത്. കേരളത്തിലെ പിന്നോക്ക ജില്ലയായ വയനാട് ഇക്കുറി അനുഭവിച്ചറിഞ്ഞത് ഇതുവരെയും കേട്ടറിഞ്ഞിട്ടു പോലും ഇല്ലാത്ത വിധം ഭീകരമായ പ്രകൃതിയുടെ തേരോട്ടമായിരുന്നു. പുത്തന്‍മലയില്‍ ഉണ്ടായ ഉരുള്‍ പൊട്ടലില്‍ വയനാട് വിറച്ചപ്പോള്‍ വെള്ളം പൊങ്ങി വീടും കൃഷിയും നഷ്ടപ്പെട്ട ആയിരങ്ങള്‍ ജില്ലയുടെ മറ്റു സ്ഥലങ്ങളില്‍ കഷ്ടത അനുഭവിച്ചു കൊണ്ടിരിക്കുകയാണ്. പുല്‍പ്

Full story

British Malayali

ഓമ്നിയുടെ ഓണാഘോഷം 'പൊന്നോണം 2019 ' നാളെ (സെപ്റ്റബര്‍ ഒന്ന്) ബെല്‍ഫാസ്റ്റ് ഡെപ്യൂട്ടി മേയര്‍ പീറ്റര്‍ മക്‌റെയ്‌നോള്‍ഡ്‌സ് ഉദ്ഘാടനം  ചെയ്യും. പ്രസിഡന്റ്  സന്തോഷ് ജോണ്‍ സ്വാഗതം ആശംസിക്കുന്ന ചടങ്ങിന് സെക്രട്ടറി ബിനു മാനുവല്‍ നന്ദി പ്രകാശിപ്പിക്കും. രാവിലെ പതിനൊന്നിന് ആരംഭിക്കുന്ന ചടങ്ങുകള്‍ക്ക്  പൂക്കളം, സംഗീത വിരുന്ന്, ചെണ്ടമേളം, തിരുവാതിര, ഓണസദ്യ, മറ്റു കലാപരിപാടികള്‍ എന്നിവ ചടങ്ങിന് കൊഴുപ്പേകും. ഓണസദ്യയില്‍ പങ്കെടുക്കാന്‍  ആഗ്രഹിക്കുന്നവര്‍ എല്ലാവരും മുന്‍കൂട്ടി ടിക്കറ്റുകള്‍ ബുക്ക് ചെയ്യേ

Full story

British Malayali

ശ്രീ ഉള്ളപ്പിള്ളില്‍ സംവിധാനം ചെയ്ത 'അകക്കണ്ണിലെ പ്രണയം' എന്ന ഹ്രസ്വചിത്രത്തിന്റെ ആദ്യ പ്രദര്‍ശനം സ്വിന്‍ഡണില്‍ നടക്കും. നാളെ ശനിയാഴ്ച നടക്കുന്ന നാലാമത് 'യുകെ കോലഞ്ചേരി' സംഗമത്തിലാണ് ചിത്രത്തിന്റെ പ്രദര്‍ശനം. കോലഞ്ചേരിക്കാരുടെ മണിച്ചേട്ടന്റെ ജീവിതം കാണിക്കുന്ന ഹ്രസ്വചിത്രത്തില്‍ മണിച്ചേട്ടന്‍, അങ്കിത് മാധവ്, റീമ മാത്യു, എല്‍ദോ പോള്‍ എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തുന്നു. ദീപാങ്കുരന്‍ കണ്ണാടിമന ആണ് മ്യൂസിക് ചെയ്തിരിക്കുന്നത്. എഡിറ്റിംഗ് റഹ്മാന്‍ മുഹമ്മദ് അലി, ക്യാമറ ജോബി ജെയിംസ്, ഡിസൈര്‍ പ്രൊഡ

Full story

British Malayali

നാളെ ശനിയാഴ്ച സൗത്ത് യോര്‍ക്ഷെയറിലെ റോഥര്‍ഹാം മാന്‍വേഴ്സ് തടാകത്തില്‍ അരങ്ങേറുന്ന കേരള പൂരം വള്ളംകളിയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി കഴിഞ്ഞതായി സംഘാടകര്‍ അറിയിച്ചു. രാവിലെ പത്തിന് ഉദ്ഘാടന സമ്മേളത്തോടെ പരിപാടികള്‍ ആരംഭിക്കും. വള്ളംകളി കാണുവാന്‍ യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും എത്തിച്ചേരുന്ന ആയിരങ്ങളെ വരവേല്‍ക്കാന്‍ മാന്‍വേഴ്സ് തടാകവും പരിസരങ്ങളും സജ്ജമായിക്കഴിഞ്ഞു. ഇന്ത്യന്‍ ടൂറിസം വകുപ്പിന്റെയും കേരളാ ടൂറിസം വകുപ്പിന്റെയും സഹകരണത്തോടെ സംഘടിപ്പിക്കുന്ന 'യുക്മ കേരളപൂരം വള്ളംകളി മഹോത്സ

Full story

British Malayali

കെസിഎ ഇപ്‌സ്വിച്ചിന്റെ ഓണാഘോഷം സെപ്റ്റംബര്‍ 15ന് ഞായറാഴ്ച സെന്റ് ആല്‍ബന്‍സ് ഹൈ സ്‌കൂളില്‍ നടക്കും. ഇപ്‌സ്വിച്ച് കേരളാ കള്‍ച്ചറല്‍ അസോസിയേഷനും കേരളാ കമ്മ്യൂണിറ്റി സപ്ലിമെന്ററി സ്‌കൂളും സംയുക്തമായി സംഘടിപ്പിക്കുന്ന ഓണാഘോഷത്തിലേക്ക് എല്ലാ മലയാളികളേയും സംഘാടകര്‍ സ്വാഗതം ചെയ്യുന്നു. രാവിലെ 10 മണി മുതല്‍ രാത്രി എട്ടു മണിവരെയാണ് ആഘോഷം. ഓണാഘോഷത്തില്‍ റെക്‌സും ടീമും നയിക്കുന്ന ലൈവ് മ്യൂസികിനൊപ്പം ഓണസദ്യയും ഉണ്ടാകും.

Full story

British Malayali

നാട്ടിലെ പോലെ തന്നെ ഓണത്തെ വരവേല്‍ക്കുവാനായി ഇക്കൊല്ലവും ലണ്ടനില്‍ നമ്മുടെ പൊന്നോണം 2019 അതിവിപുലമായി കൊണ്ടാടുകയാണ് മലയാളി അസ്സോസിയേഷന്‍ ഓഫ് ദി യുകെ. അരനൂറ്റാണ്ടോളമായി തുടര്‍ന്നുപോരുന്ന കെങ്കേമമായിട്ടുള്ള ബ്രിട്ടനിലെ ഏറ്റവും വലിയ ഓണ സദ്യയാണ് പ്രഥമഘട്ടമായി മറ്റന്നാള്‍ ശനിയാഴ്ച്ച, 'ഈസ്റ്റ് ഹാം ട്രിനിറ്റി സെന്ററി'ല്‍ അരങ്ങേറുന്ന പൊന്നോണ സദ്യ 2019. തലേന്ന് വെള്ളിയാഴ്ച്ച കാലത്തു മുതല്‍ തന്നെ ഏവരും ലണ്ടനിലെ മലയാളികളുടെ കെട്ടിട സമുച്ചയമായ 'കേരള ഹൗസി'ല്‍ ത്തില്‍ ഒത്തുകൂടി പച്ചക്കറികളും, പലവഞ്ജനങ്ങളും വാങ്ങ

Full story

British Malayali

ഇംഗ്ലണ്ടിലെ മലയാളികളെ വള്ളംകളിയുടെയും വഞ്ചിപ്പാട്ടിന്റെയും തീരത്തേക്ക് അടുപ്പിക്കുന്ന യുക്മ കേരളപ്പൂരം ഈ മാസം 31ന് ഷെഫീല്‍ഡിലെ മാന്‍വേര്‍സ് തടാകത്തില്‍ നടക്കുമ്പോള്‍ മത്സരത്തിനായി ഒരുക്കങ്ങള്‍ വിവിധ ടീമുകള്‍ പൂര്‍ത്തിയാക്കി. ബര്‍മിങ്ഹാമില്‍ നിന്ന് വള്ളംകളിയുടെയും വഞ്ചിപ്പാട്ടിന്റെയും താളപ്പെരുമയുടെയും ഉത്സവത്തിനായി ജോമോന്‍ ജോസഫിന്റെ നേതൃത്വത്തിലുള്ള കുമരകം വള്ളം പരിശീലനം പൂര്‍ത്തിയാക്കി വരുന്നു. റോയല്‍ 20 ബര്‍മിങ്ഹാം ടീമാണ് ഇത്തവണ കുമരകം വള്ളത്തില്‍ ഓളപ്പരപ്പിലേക്കെത്തുന്നത്. രണ്ടാം

Full story

[4][5][6][7][8][9][10][11]