1 GBP = 102.80 INR                       

BREAKING NEWS
British Malayali

കേരളത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്നു. എല്‍ഡിഎഫ് സര്‍ക്കാരിന്റെ തുടര്‍ഭരണം ഉറപ്പിക്കാന്‍ യുകെയിലെ ഇടതുപക്ഷ കലാ സാംസ്‌കാരിക സംഘടനയായ സമീക്ഷ യുകെയും തെരെഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ പങ്കാളികള്‍ ആവുകയാണ്. വരുന്ന ഒരു മാസക്കാലം സമീക്ഷ യുകെയുടെ ഓരോ ബ്രാഞ്ചുകളും ഓരോ പ്രവര്‍ത്തകരും ഒറ്റകെട്ടായി ഈ പ്രവര്‍ത്തനങ്ങളുടെ ഭാഗമാകണമെന്ന് സമീക്ഷ യുകെ യുടെ ദേശിയ സെക്രട്ടറി ദിനേശ് വെള്ളാപ്പള്ളി അഭ്യര്‍ത്ഥിച്ചു.

Full story

British Malayali

വിദേശത്തു നിന്ന് വരുന്ന എല്ലാവര്‍ക്കും കോവിഡ് പരിശോധന സൗജന്യമായി നല്‍കുന്ന കേരളസര്‍ക്കാര്‍ തീരുമാനം എല്‍ഡിഎഫ് യുകെ & അയര്‍ലണ്ട് കമ്മിറ്റി സ്വാഗതം ചെയ്തു. പ്രവാസികളോടുള്ള കേരളസര്‍ക്കാരിന്റെ കരുതല്‍ ആണ് ഈ തീരുമാനത്തിലൂടെ വീണ്ടും തെളിയുന്നത്. കോവിഡ് വ്യാപനം കൂടുന്നസാഹചര്യത്തില്‍ വിദേശത്തുനിന്നു വരുന്ന യാത്രക്കാര്‍ എയര്‍പോര്‍ട്ടില്‍ സ്വന്തം ചിലവില്‍ പരിശോധന നടത്തണമെന്ന കേന്ദ്രസര്‍ക്കാര്‍ തീരുമാനം വ്യാപകമായ പ്രതിഷേധത്തിന് ഇടയായിരുന്നു. വിദേശത്തു വെച്ച് വലിയ ചിലവില്‍ കോവിഡ് പരിശോധന നടത്തി

Full story

British Malayali

കോവിഡ് മാഹാമാരിയില്‍ പെട്ട് തൊഴില്‍ നഷ്ടപ്പെട്ട് സ്വന്തം നാട്ടിലേക്ക് വരുന്ന പ്രവാസികളോട് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ കാട്ടുന്ന ക്രൂരമായ നടപടികള്‍ക്കെതിരെ ഓഐസിസി യുകെ. കഴിഞ്ഞ ഒരു വര്‍ഷത്തിലേറെയായി കോവിഡ് മഹാമാരിയില്‍ പെട്ടു് വിദേശ രാജ്യങ്ങളില്‍ കുടുങ്ങിപ്പോയ പ്രവാസികള്‍ക്ക് സ്വന്തം നാട്ടിലെത്തുമ്പോള്‍ എയര്‍പോര്‍ട്ടില്‍ അനുഭവിക്കേണ്ടി വരുന്ന ബുദ്ധിമുട്ടുകള്‍ക്കും ദുരിതങ്ങള്‍ക്കും എതിരെ അകത്തും പുറത്തും ശക്തമായ പ്രതിഷേധം ഉയരുന്നു. ഈ കോവിഡ് കാലത്ത് വളരെ അത്യാവശ്യ ഘട്ടങ്ങളില്‍ മാത്

Full story

British Malayali

യു കെയിലെ പ്രവാസി കോടഞ്ചേരിക്കാരുടെ സംഘടന പണി പൂർത്തീകരിച്ച മധുരത്തിൽപറമ്പിൽ ഇന്ദിരയുടെ വീടിന്റെ താക്കോൽ ദാനം 'യു.കെ കോടഞ്ചേരിയൻ’സിനെ പ്രതിനിധീകരിച്ച് ബേബി അബ്രഹാം ഞള്ളിമാക്കൽ, ബേബി കണ്ടത്തിൻതൊടുകയിൽ എന്നിവർ ചേർന്ന് കൈമാറി. കഴിഞ്ഞ പതിനഞ്ച് വർഷങ്ങളായി മുടങ്ങാതെ കോടഞ്ചേരിയിൽ ഉള്ള അർഹരായ കുടുംബങ്ങളെയും, ആളുകളെയും കണ്ടെത്തി പലവിധ അന്വേഷണങ്ങൾ നടത്തി ഏറ്റവും അർഹമായവർക്ക് കോടഞ്ചേരിയിൽ നിന്നും യു കെ യിൽ കുടിയേറിപാർത്ത കുടുംബങ്ങളുടെ കൂട്ടായ്മയായ ' യു കെ കോടഞ്ചേരിയൻസ്' സഹായം നൽകിവരുന്നു. എല്ലാ വർഷവും നടത്താറുള്

Full story

British Malayali

ലിവര്‍പൂള്‍ മലയാളി അസോസിയേഷന്‍ (ലിമ ) ലിവര്‍പൂളില്‍വളര്‍ന്നു വരുന്ന  തലമുറക്ക്  പഠനങ്ങളും തൊഴില്‍ അവസരങ്ങളും തിരഞ്ഞെടുക്കുന്നതിനു സഹായകമാകുന്ന കരിയര്‍ ഗൈഡന്‍സ് ക്ലാസ് നല്‍കുന്നു.ലിവര്‍പൂള്‍ മലയാളി സമൂഹത്തിലെ അംഗവും ലിവര്‍പൂള്‍  ഹോപ്പ് യൂണിവേഴ്‌സിറ്റി  ഡോക്ടറല്‍ റിസേര്‍ച്ചറുമായ ലിന്‍സ് അനിയറ്റാണ് ക്ലാസിനു നേതൃത്വം കൊടുക്കുന്നത്. മാര്‍ച്ച്  2 തിയതിയും4   തിയതിയുമാണ്  ക്ലാസ് നടക്കുന്നത്.മാര്‍ച്ച് 2 നു നടക്കുന്ന ക്ലാസ് മാതാപിതാക്കള്‍ക്കും 4 നടക്കുന്ന ക്ലാസ് എട്ടാം ക്ലാസ് മുതല്‍

Full story

British Malayali

ലണ്ടന്‍: ശശിതരൂരിന്റെ  നേതൃത്വത്തില്‍ കോണ്‍ഗ്രസ്സ് തയാറാക്കുന്ന ജനകീയ പ്രകടനപത്രികയിലേക്ക് പ്രവാസികളുടെ  അഭിപ്രായങ്ങള്‍ സ്വരൂപിക്കുന്ന ടോക് ടു തരൂര്‍ എന്ന പരിപാടിയിലാണ് ഇന്ത്യന്‍ ഓവര്‍സീസ് കൊണ്‍ഗ്രസ്സ് യുകെ പ്രതിനിധികള്‍ നേരിട്ട് സംവദിച്ചത് .കേരളത്തിന്റെ സാമ്പത്തിക അടിത്തറയെതാങ്ങി നിര്‍ത്തുന്ന പ്രവാസികളുമായി നേരിട്ട് അഭിപ്രായങ്ങള്‍ സ്വീകരിച്ച് ലോകോത്തര കേരളമെന്ന യു ഡി എഫിന്റെ ജനകീയ പ്രകടന പത്രികക്ക് രൂപം കൊടുക്കുന്നതിന് വേണ്ടിയാണ് വെള്ളിയാഴ്ച വിവിധ രാജ്യങ്ങളിലുള്ള ജനങ്ങളോട് നേരിട്ട്

Full story

British Malayali

യുകെ മലയാളി സോഷ്യല്‍ വര്‍ക്കേസ്സ് ഫോറത്തിന്റെ (UKMSW Forum) 2021 - 23, കാലഘട്ടത്തിലേക്കുള്ള പുതിയ എക്‌സിക്യൂട്ടീവ് കമ്മറ്റി ജനുവരി മാസം 9-ാം തീയതി നിലവില്‍ വന്നു. തുടര്‍ന്ന്, പുതിയ പ്രവര്‍ത്തന കമ്മറ്റി യോഗം ചേരുകയും വരുന്ന രണ്ടു വര്‍ഷത്തേക്കുള്ള കര്‍മ്മ പരിപാടികള്‍ക്ക് രൂപം നല്‍കുകയും ചെയ്തു. പരിപാടികളുടെ പ്രവര്‍ത്തനോദ്ഘാടനം ഫെബ്രുവരി മാസം 20-ാം തീയതി (ശനിയാഴ്ച്ച) ഉച്ചകഴിഞ്ഞു 3 മണിമുതല്‍ നടത്താന്‍ തീരുമാനിച്ചിരിക്കുന്ന വിവരം ഏവരെയും സന്തോഷത്തോടെ അറിയിച്ചുകൊള്ളുന്നു.  അന്നേദിവസം നടത്തപ്പെടുന്ന യോഗത്തില്‍ നമ

Full story

British Malayali

വോക്കിങ് കാരുണ്യയുടെ ക്രിസ്മസ് ന്യൂ ഇയര്‍ സമ്മാനമായി ഒരു ലക്ഷം രൂപ ഭിന്ന ശേഷിക്കാരനായ സജിക്ക് എംഎല്‍എ പി സി ജോര്‍ജ് കൈമാറി.തദവസരത്തില്‍ സാമൂഹിക പ്രവര്‍ത്തകനായ ടോണിയും സന്നിഹിതനായിരുന്നു. സജി ചികിത്സയുടെ ഭാഗമായി ഹോസ്പിറ്റലില്‍ അഡ്മിറ്റ് ആയിരുന്നതിനാല്‍ പി സി ജോര്‍ജ് ഹോസ്പിറ്റലില്‍ പോയി ചെക്ക് കൈമാറുകയായിരുന്നു. മണിമല പഞ്ചായത്തില്‍ കരിക്കാട്ടൂര്‍  താമസിക്കുന്ന സജി ഇന്ന് അസുഖങ്ങളുടെ നടുവിലാണ്. ജന്മനാ ഭിന്നശേഷിക്കാരനയാ സജി കൂലിവേല ചെയ്തായിരുന്നു കുടുംബം നോക്കിയിരുന്നത്. വളരെ നാളുകളായി സജി പ്രമേ

Full story

British Malayali

ലോകമെമ്പാടുമുള്ള ഗായകര്‍ക്കും സംഗീത പ്രേമികള്‍ക്കുമായി ടാലന്റ് ഹണ്ട് വീണ്ടും അണിയറയില്‍ ഒരുങ്ങുന്നു. ദി ആര്‍ട്ടിസ്റ്റി സീസണ്‍ 2 മാര്‍ച്ചില്‍ അരങ്ങിലെത്തും. ഉഷ ഉതുപ്പിന്റെ കീഴില്‍ സീസണ്‍ -1 വന്‍ വിജയമായതിന് ശേഷം ആണ് രണ്ടാം ഭാഗം അണിയറയില്‍ ഒരുങ്ങുന്നത്. ഇത്തവണ സോഷ്യല്‍മീഡിയ വഴി ആയിരിക്കും ടാലന്റ് ഹണ്ട് ഒരുങ്ങുക. മാര്‍ച്ച് 1 ന് പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. മൂന്ന് തലങ്ങളായാണ് മത്സരങ്ങള്‍ നടക്കുക. ഇന്ത്യന്‍ ക്ലാസിക്, ഇന്ത്യന്‍ പ്ലേ ബാക്, വെസ്റ്റേണ്‍ വോക്കല്&zwj

Full story

British Malayali

ആസന്നമായ നിയമ സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഓ ഐ സി സി യു കെ വെബ്മിനാര്‍ സംഘടിപ്പിച്ചു.ഓ ഐ സിസി യുടെ നാഷണല്‍ കമ്മിറ്റി അംഗങ്ങളും വിവിധ റീജിയനുകളില്‍ നിന്നുള്ള പ്രതിനിധികളുമാണ് സൂം മീറ്റിങ് വഴി യോഗത്തില്‍ പങ്കെടുത്തത്. കഴിഞ്ഞ കോവിഡ് കാലത്ത് ഓ ഐ സി സി വിവിധ റീജിയനുകളില്‍ നടത്തിയ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ കമ്മിറ്റി വിലയിരുത്തി. കേരളത്തില്‍ സര്‍ക്കാര്‍ പിഎസ് സി യെ നോക്കുകുത്തിയാക്കി നടത്തുന്ന പിന്‍വാതില്‍ നിയമങ്ങള്‍ക്കെതിരെ നടക്കുന്ന യൂത്ത്‌കോണ്‍ഗ്രസ്സ്  പ്രേതിഷേധങ്ങള്‍ക്കു യോഗം ഐക്യദാ

Full story

[6][7][8][9][10][11][12][13]