1 GBP = 91.30 INR                       

BREAKING NEWS
British Malayali

സൗത്തെന്‍ഡ് ഓണ്‍ സീ സെന്റ് ഗ്രീഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് പള്ളിയിലെ പള്ളി പെരുന്നാളും, ദശാബ്ദി ആഘോഷങ്ങളും സമാപിച്ചു. എട്ടാം തീയതി പദയാത്രയോടു കൂടി ആരംഭിച്ച പള്ളിപ്പെരുനാള്‍ വൈകിട്ട് പള്ളിയില്‍ എത്തിച്ചേരുകയും, സന്ധ്യനമസ്‌കാരത്തിനു ശേഷം ഇടവക പ്രഥമ വികാരി ഫാദര്‍ മാത്യു എബ്രഹാം ഒരുക്ക ധ്യാനം നടത്തുകയും ചെയ്തു. ഒന്‍പതിനു രാവിലെ ഒന്‍പതു മണിക്ക് പ്രഭാത നമസ്‌കാരത്തോടു കൂടി ആരംഭിക്കുകയും വിശുദ്ധ കുര്‍ബാനയ്ക്ക് സുല്‍ത്താന്‍ബത്തേരി ഭദ്രസനാധിപന്‍ എബ്രഹാം മാര്‍ എപ്പിപ്പാനിയോസ് തിരുമേനി മുഖ

Full story

British Malayali

ഹാംപ്‌ഷെയര്‍ ആന്റ് വെസ്റ്റ് സസെക്‌സ് ഹിന്ദു കള്‍ച്ചറല്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ അയ്യപ്പ പൂജ ഡിസംബര്‍ ഏഴിന് നടക്കും. ശനിയാഴ്ച ഉച്ചയ്ക്ക് 3.30 മുതലാണ് പരിപാടികള്‍ നടക്കുക. സഹസ്ര നാമാര്‍ച്ചന, വിളക്കു  പൂജ, പടി പൂജ, പ്രസാദമൂട്ട് എന്നിവയുണ്ടായിരിക്കും. എല്ലാ ഭക്തജനങ്ങളേയും ചടങ്ങുകളിലേക്ക് സ്വാഗതം ചെയ്യുന്നു. സ്ഥലത്തിന്റെ വിലാസം First Avenue, Emsworth, PO10 8HN കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക 07727282929, 07412569855, 07886601086

Full story

British Malayali

ഫാ. പീറ്റര്‍ കുക്കര്‍സ്‌കിയും ബ്ര. ജോസ് കുര്യാക്കോസും ചേര്‍ന്നു നയിക്കുന്ന ഹോളി സ്പിരിറ്റ് ഈവനിംഗ് ഈമാസം 22ന് ആഷ്‌ഫോര്‍ഡില്‍ നടക്കും. വൈകിട്ട് ആറു മണി മുതല്‍ രാത്രി ഒന്‍പതു മണി വരെയാണ് ശുശ്രൂഷകള്‍ നടക്കുക. റിട്ട. ഡോ. സെല്‍വിസ്റ്റര്‍ പൊന്നുമുത്തന്‍ അനുഗ്രഹാശ്ശിസുകളേകും. സ്ഥലത്തിന്റെ വിലാസം St. Teresa's RC Church, 4 Maidstone Road, Ashford, Kent, TN24 8TX കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക ഷിജു തോമസ്: 07862265228, പ്രിന്‍സ് ജോസഫ്: 07830838335  

Full story

British Malayali

ബര്‍മിംങാം: ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയിലെ വിമെന്‍സ് ഫോറത്തിന്റെ വാര്‍ഷിക സമ്മേളനം 'ടോട്ടാ പുള്‍ക്രാ'യുടെ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നതായി പരിപാടിയുടെ കോ ഓര്‍ഡിനേറ്ററും വികാരി ജനറാളുമായ ഫാ. ജിനോ അരീക്കാട്ട് എംസിബിഎസും രൂപത പ്രസിഡന്റ് ജോളി മാത്യുവും അറിയിച്ചു. ഡിസംബര്‍ ഏഴിന് ബര്‍മിംഗ്ഹാം ബെഥേല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ വച്ചാണ് രൂപതാതല സംഗമം നടക്കുന്നത്. രാവിലെ ഒന്‍പതു മുതല്‍ വൈകിട്ട് നാല് വരെ നടക്കുന്ന ഏകദിന സംഗമത്തില്‍ രൂപതയുടെ എട്ടു റീജിയനുകളില്‍ നിന്നായി 2500ഓളം വനിതകളെയാണ് പ്രത

Full story

British Malayali

ബര്‍മിങ്ഹാമിലെ ഹിന്ദു മലയാളി കൂട്ടായ്മയായ ബര്‍മിങ്ഹാം ഹിന്ദു മലയാളീസ് അഥവാ 'ഭീമ'യുടെ ആഭിമുഖ്യത്തില്‍ ഈ വര്‍ഷത്തെ അയ്യപ്പപൂജ ഡിസംബര്‍ 14ന് ബര്‍മിങ്ഹാം ശ്രീ ബാലാജി ക്ഷേത്ര സന്നിധിയില്‍ നടത്തുവാന്‍ നിശ്ചയിച്ചിരിക്കുന്നു. വൈകിട്ട് 5.30 മുതല്‍ രാത്രി ഒന്‍പതു വരെയാണ് അയ്യപ്പപൂജ. നാമജപം, ഭജന, അഭിഷേകം, പടിപൂജ, ദീപാരാധന, അന്നദാനം എന്നിങ്ങനെ വിപുലമായ ഒരുക്കങ്ങളാണ് ഈ വര്‍ഷം ക്രമീകരിച്ചിട്ടുള്ളത്. ചടങ്ങില്‍ പങ്കെടുക്കുവാന്‍ യുകെയിലെ എല്ലാ സജ്ജനങ്ങളെയും അയ്യപ്പപൂജയിലേയ്ക്ക് സ്വാഗതം ചെയ്യുന്നതായി ഭീമയുടെ ഭാരവാഹ

Full story

British Malayali

ബിര്‍മിങ്ഹാം സെന്റ് ജോസഫ് സുറിയാനി ഓര്‍ത്തഡോക്‌സ് ഇടവകയില്‍ ഭക്തി നിര്‍ഭരമായി പരുമല തിരുമേനിയുടെ ഓര്‍മ പെരുന്നാള്‍ ആഘോഷിച്ചു.  തോമസ് മാര്‍ തീമോത്തിയോസ് തിരുമേനിയുടെ പ്രധാന കാര്‍മികത്വത്തിലായിരുന്നു വി. കുര്‍ബാനയും വിശുദ്ധന്റെ ഓര്‍മപെരുന്നാളും നടന്നത്. മൂന്നാം തീയതി ഉച്ചയ്ക്ക് 12.30 മണിയോടെ പള്ളിയില്‍ എത്തിച്ചേര്‍ന്ന യാക്കോബായ സുറിയാനി സഭയുടെ പരിശുദ്ധ സുന്നഹദോസ് സെക്രട്ടറിയും, കോട്ടയം ഭദ്രാസനാധിപനുമായ തീമോത്തിയോസ് മെത്രാപ്പൊലീത്തായെ വികാരി ഫാ. ഫിലിപ്പ് തോമസ്, ഇടവക വൈസ് പ്രസിഡന്റ് ഷാജി പീറ്റര

Full story

British Malayali

ബര്‍മിങാം: 'ഡോര്‍ ഓഫ് ഗ്രെയിസ് ' അഭിഷേകാഗ്‌നി കാത്തലിക് മിനിസ്ട്രിയുടെ നേതൃത്വത്തില്‍ യുവജന ബൈബിള്‍ കണ്‍വെന്‍ഷന്‍ സെഹിയോനില്‍ ഈമാസം 23ന് നടക്കും. രജിസ്‌ട്രേഷന്‍, ഫുഡ് എന്നിവ സൗജന്യമായിരിക്കും. മാതാപിതാക്കള്‍ക്കും പ്രത്യേക ശുശ്രൂഷ ഉണ്ടായിരിക്കും. ജീവിത വിശുദ്ധിയുടെ സന്മാര്‍ഗത്തെ ലക്ഷ്യമാക്കി നടക്കുന്ന കണ്‍വെന്‍ഷന്‍ സെഹിയോന്‍ യുകെയുടെ പ്രമുഖ വചനപ്രഘോഷകനും യുവജന ശുശ്രൂഷകനുമായ ഫാ. ഷൈജു നടുവത്താനിയില്‍ നയിക്കും. മാതാപിതാക്കള്‍ക്കും പ്രത്യേകമായി ശുശ്രൂഷകള്‍ ഉണ്ടായിരിക്കും. കണ്‍വെന്‍ഷന്‍ 23

Full story

British Malayali

വാല്‍ത്തംസ്റ്റോ: ലണ്ടനിലെ മരിയന്‍ തീര്‍ഥാടന കേന്ദ്രമായ വാല്‍ത്തംസ്റ്റോയിലെ ഔവര്‍ ലേഡി ആന്‍ഡ് സെന്റ് ജോര്‍ജ് പള്ളിയില്‍ നാളെ ബുധനാഴ്ച മരിയന്‍ ദിനശുശ്രൂഷ ഭക്ത്യാദരപൂര്‍വ്വം കൊണ്ടാടുന്നതാണ്. 6.30നു ജപമാല, ഏഴിനു വിശുദ്ധ കുര്‍ബ്ബാന, തുടര്‍ന്നു നിത്യ സഹായമാതാവിന്റെ നൊവേന പ്രാര്‍ത്ഥന, എണ്ണ നേര്‍ച്ച, വചന സന്ദേശം, പരി.പരമ ദിവ്യകാരുണ്യ ആരാധന എന്നിവ നടക്കും.  പള്ളിയുടെ വിലാസം Our Lady and St.George Church, 132 Shernhall Street, Walthamstow, E17 9HU തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുത്ത് അനുഗ്രഹങ്ങള്‍ നേടുന്നതിനായി ഈ മരിയന്‍ ദിന ശുശ്രൂഷകളിലേക്ക് സ്വാഗത

Full story

British Malayali

മലയാളി ഹിന്ദു സമാജം നോര്‍ത്താംപ്ടണിന്റെ ആഭിമുഖ്യത്തില്‍ അയ്യപ്പപൂജ ഡിസംബര്‍ ഏഴിന് ശനിയാഴ്ച നോര്‍ത്താംപ്ടണില്‍ നടക്കും. ഉച്ചയ്ക്ക് ഒരു മണി മുതല്‍ വൈകിട്ട് ഏഴു മണി വരെ പൂജാരി പ്രസാദിന്റെ കാര്‍മ്മികത്വത്തിലാണ് ചടങ്ങുകള്‍ നടക്കുക. നോര്‍ത്താംപ്ടണിലെ പ്രശസ്ത ഗായകര്‍ അണിയിച്ചൊരുക്കുന്ന ഭജനയും ഭക്തിഗാനസുധയും ഉണ്ടായിരിക്കും. എല്ലാ വിശ്വാസികളെയും കുടുംബങ്ങളെയും ചടങ്ങിലേക്ക് ക്ഷണിക്കുന്നു. സ്ഥലത്തിന്റെ വിലാസം St. Albans Parish Hall, Broadmead Avenue, Northampton NN3 2RA

Full story

British Malayali

ലിവര്‍പൂള്‍: ഈമാസം 16ന് ലിവര്‍പൂളില്‍ വച്ച് നടക്കുന്ന ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ മൂന്നാമത് ദേശീയ ബൈബിള്‍ കലോത്സവ നഗറില്‍ രാവിലെ പത്തര മുതല്‍ എല്ലാ രണ്ടു മണിക്കൂറും ഇടവിട്ട് വിശുദ്ധ കുര്‍ബാന ഉണ്ടായിരിക്കുമെന്ന് സംഘാടക സമിതിക്കുവേണ്ടി മോണ്‍സിഞ്ഞോര്‍. ജിനോ അരീക്കാട്ട് അറിയിച്ചു. പത്തര, പന്ത്രണ്ടര, രണ്ടര, നാലര എന്നിങ്ങനെ നാല് വിശുദ്ധ കുര്‍ബാനകള്‍ ആണ് ക്രമീകരിച്ചിരിക്കുന്നത്. രാവിലെ ഒന്‍പതു മണിക്ക് ഗ്രേറ്റ് ബ്രിട്ടന്‍ രൂപത അധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പിതാവ് തിരി തെളിയിക്ക

Full story

[1][2][3][4][5][6][7][8]