1 GBP = 104.30 INR                       

BREAKING NEWS
British Malayali

ലണ്ടന്‍:. ഡിസംബര്‍, ജനുവരി മാസങ്ങള്‍ സീറോ മലബാര്‍ സഭയിലെ വൈദിക വിദ്യാര്‍ഥികളെ സംബന്ധിച്ചും, സഭയെ സംബന്ധിച്ചും ഏറെ പ്രാധാന്യമുള്ള മാസങ്ങളാണ് ആരാധന ക്രമ വത്സരത്തിലെ ആദ്യ മാസമായ മംഗളവാര്‍ത്തകാലം ആരംഭിക്കുന്ന ഡിസംബര്‍ മാസത്തിലാണ് സഭയിലെ വിവിധ രൂപതകളിലും, വിവിധ കോണ്‍ഗ്രിഗേഷനുകളിലും തിരുപ്പട്ട ശുശ്രൂഷകള്‍ നടക്കുന്നത്. സഭയുടെ ആരാധന ക്രമ ശുശ്രൂഷകളില്‍ ഏറ്റവും മനോഹരമായ ശശ്രൂഷകളില്‍ ഒന്നായ ഈ പൗരോഹിത്യ സ്വീകരണ ശുശ്രൂഷയില്‍ ആലപിക്കാന്‍ ഉതകുന്ന ഒരു മനോഹര ഗാനത്തിനു ജന്മം നല്‍കിയിരിക്കുകയാണ് ക്രിസ്തീയ ഭക

Full story

British Malayali

ഇന്ത്യാ പെന്തക്കോസത് ദൈവസഭ, യുകെ& ഐര്‍ലന്റ് റീജിയന്റെ ഓണ്‍ലൈന്‍ ഗോസ്പല്‍ മീറ്റിംഗ് ഈ മാസം 19,20 തീയതികളില്‍ നടത്തുവാന്‍ തീരുമാനിച്ചു. 19 ന് ശനിയാഴ്ച യു കെ സമയം 6.30നും (IST 12pm),ഞായറാഴ്ച രാവിലെ യു കെ. സമയം 10.30 ന്  (IST 4 pm) സംയുക്ത ആരാധനയുമായി രണ്ട് ദിവസത്തെ കണ്‍വന്‍ഷനാണ് ക്രമീകരിച്ചിരിക്കുന്നത്. ശനിയാഴ്ച റീജിയന്‍ പ്രസിഡന്റ് പാസ്റ്റര്‍ ബാബു സെക്കറിയ പ്രാര്‍ത്ഥിച്ച് ഉല്‍ഘാടനം ചെയ്യുന്ന യോഗത്തില്‍ IPC ജനറല്‍ സെക്രട്ടറി, പാസ്റ്റര്‍ സാം ജോര്‍ജ് മുഖ്യ പ്രഭാഷകനായിരിക്കും. ഞായറാഴ്ച ദിവസം, UK യിലും Ireland ലും ഉള്ള 30 ല്‍ പരം IPC സഭകള

Full story

British Malayali

കോവിഡ് രോഗ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ യുകെ നായര്‍ നെറ്റ്വര്‍ക്ക് ഒരുക്കിരിക്കുന്ന പ്രതിദിന അയ്യപ്പ പൂജ ഓണ്‍ലൈനില്‍ ഇന്നു (14/12 /20) 7.30 നു ഭജന നടത്തുവാന്‍ എത്തുന്നത്, ലണ്ടനില്‍ നിന്നും വിപിന്‍ സെല്‍വരാജ്.. 7.45 മണിമുതല്‍ തത്സമയ അയ്യപ്പ പൂജ. പൂജാരി, മുന്‍ വര്‍ഷങ്ങളില്‍ യുകെ സൗത്ത് റീജിയനില്‍ നടത്തപ്പടുന്നന വിവിധ ശ്രീ അയ്യപ്പ പുജകളില്‍ പൂജാരി പ്രവര്‍ത്തിചുവരുന്ന പോര്‍ട്ട്‌സ്മൗത്തില്‍ (യുകെ) നിന്നുള്ള  രാജേഷ് ത്യാഗരാജ ശിവം സ്വാമി പൂജയ്ക്ക് ഓരോ ദിവസവും പ്രത്യേക അര്‍ച്ചന ചെയ്യാനും ഭക്തര്‍ക്ക് അവ

Full story

British Malayali

മഹാമാരിയുടെ പശ്ചാത്തലത്തില്‍ യേശുവില്‍ ഐക്യപ്പെട്ട് പൂര്‍ണ്ണ രക്ഷ കണ്ടെത്തുവാന്‍, തിരുപ്പിറവിക്കൊരുക്കമായി നമ്മെത്തന്നെ ഒരുക്കുകയുമെന്ന ലക്ഷ്യവുമായി അഭിഷേകാഗ്‌നി കാത്തലിക് മിനിസ്ട്രി യുകെ ടീം നയിക്കുന്ന ഓണ്‍ലൈന്‍ ധ്യാനം ' ഗ്ലോറിയ ' ഡിസംബര്‍ 21 മുതല്‍ 23 വരെ നടക്കും. പ്രശസ്ത ധ്യാനഗുരുവും അഭിഷേകാഗ്‌നി കാത്തലിക് മിനിസ്ട്രി യുകെ  ഡയറക്ടറുമായ  റവ. ഫാ. ഷൈജു നടുവത്താനിയിലും ടീമും  ധ്യാനം നയിക്കും . വൈകിട്ട് 6 മുതല്‍ രാത്രി 8 വരെയാണ് പൂര്‍ണ്ണമായും ഇംഗ്‌ളീഷില്‍ നടക്കുന്ന ധ്യാന ശുശ്രൂഷകളുടെ സമയം. www.afcm.org/regis

Full story

British Malayali

മഹാമാരിയുടെ ആപത്ഘട്ടത്തില്‍ യേശു ക്രിസ്തുവില്‍ പൂര്‍ണ്ണ രക്ഷ പ്രാപിക്കാന്‍ തിരുപ്പിറവിയെ മുന്‍നിര്‍ത്തി നമ്മെത്തന്നെ ഒരുക്കുന്നതിനായി സെഹിയോന്‍ യുകെ യുടെ നേതൃത്വത്തില്‍ ഡയറക്ടര്‍ , പ്രശസ്ത വചന പ്രഘോഷകന്‍ റവ. ഫാ. ഷൈജു നടുവത്താനിയിലും  ടീമും  നയിക്കുന്ന പ്രത്യേക ഓണ്‍ലൈന്‍ ധ്യാനം ' മാറാനാത്ത ' ഡിസംബര്‍ 17 മുതല്‍ 19 വരെ നടക്കും . യുകെ സമയം വൈകിട്ട് 6 മുതല്‍ രാത്രി 9 വരെയാണ് ശുശ്രൂഷകള്‍. www.sehionuk.org/register എന്ന ലിങ്കില്‍ ഈ ധ്യാനത്തിലെക്ക് ഓരോരുത്തരും രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. സൂം ആപ്പ് വഴിയായിരിക്കും ധ്യാനം ന

Full story

British Malayali

കോവിഡ് രോഗ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ യുകെ നായര്‍ നെറ്റ്വര്‍ക്ക് ഒരുക്കിരിക്കുന്ന പ്രതിദിന അയ്യപ്പ പൂജ ഓണ്‍ലൈനില്‍ ഇന്നു (13/12 /20) 7.30 നു ഭജന നടത്തുവാന്‍ എത്തുന്നത്, തൃശൂര്‍ ചേലക്കര സ്വദേശിയും യുകെയില്‍ നോട്ടിംഗ്ഹാമില്‍ താമസിക്കുന്ന അനീഷ് കുട്ടി നാരായണന്‍. 7.45 മണിമുതല്‍ തത്സമയ അയ്യപ്പ പൂജ . പൂജാരി, മുന്‍ വര്‍ഷങ്ങളില്‍ യുകെ സൗത്ത് റീജിയനില്‍ നടത്തപ്പടുന്നന വിവിധ ശ്രീ അയ്യപ്പ പുജകളില്‍ പൂജാരി പ്രവര്‍ത്തിചുവരുന്ന പോര്‍ട്ട്‌സ്മൗത്തില്‍ (യുകെ) നിന്നുള്ള രാജേഷ് ത്യാഗരാജ ശിവം സ്വാമി പൂജയ്ക്ക് ഓരോ

Full story

British Malayali

ഇന്നു വൃശ്ചികം 27, മണ്ഡല പൂജ 27, കോവിഡ് രോഗ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ യുകെ നായർ നെറ്റ്‌വർക്ക് ഒരുക്കിരിക്കുന്ന പ്രതിദിന അയ്യപ്പ പൂജ ഓൺലൈനിൽ ഇന്നു (12/12 /20) 7.30 നു ഭജന നടത്തുവാൻ എത്തുന്നത്, മാഞ്ചസ്റ്റർ സ്വദേശി രഞ്ജിത് ഗണേഷ് . 7.45 മണിമുതൽ തത്സമയ അയ്യപ്പ പൂജ . പൂജാരി, മുൻ വർഷങ്ങളിൽ യുകെ സൗത്ത് റീജിയനിൽ നടത്തപ്പടുന്നന വിവിധ ശ്രീ അയ്യപ്പ പുജകളിൽ പൂജാരി പ്രവർത്തിചുവരുന്ന പോർട്ട്സ്മൗത്തിൽ (യുകെ) നിന്നുള്ള ശ്രീ രാജേഷ് ത്യാഗരാജ ശിവം സ്വാമി പൂജയ്ക്ക് ഓരോ ദിവസവും പ്രത്യേക അർച്ചന ചെയ്യാനും ഭക്തർക്ക് അവസരമുണ്ട്. ഭജന, പൂജ നാടത

Full story

British Malayali

കോവിഡ് മഹാമാരിയുടെ തകർച്ചയിലും ലോകത്തിന് പ്രത്യാശയും നവ ചൈതന്യവും പുതിയ ദിശാബോധവും നൽകിക്കൊണ്ട് സെഹിയോൻ യുകെ രണ്ടാം ശനിയാഴ്ച്ച കൺവെൻഷൻ ഓൺലൈനിൽ നാളെ നടക്കും . കൺവെൻഷനെ ലോകത്തേതൊരാൾക്കും നേരിട്ടനുഭവവേദ്യമാക്കുന്ന ഓൺലൈൻ ശുശ്രൂഷയാക്കിമാറ്റിയിക്കൊണ്ട് സെഹിയോൻ യുകെയുടെ നവസുവിശേഷവത്ക്കരണത്തിനായുള്ള നൂതന പാതയിൽ ഉണ്ണി ഈശോയുടെ തിരുപ്പിറവിയെ മുൻനിർത്തിയുള്ള സുവിശേഷവും സന്ദേശവുമേകിക്കൊണ്ട് ഡിസംബർ മാസ കൺവെൻഷൻ അനുഗ്രഹീത വചന പ്രഘോഷകനായ സെഹിയോൻ യുകെ ഡയറക്ടർ ഫാ. ഷൈജു നടുവത്താനിയിൽ നയിക്കും . അട്ടപ്പാടി സെഹിയോൻ

Full story

British Malayali

ഇന്നു വൃശ്ചികം 26, മണ്ഡല പൂജ 26, കോവിഡ് രോഗ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ യുകെ നായര്‍ നെറ്റ്വര്‍ക്ക് ഒരുക്കിരിക്കുന്ന പ്രതിദിന അയ്യപ്പ പൂജ ഓണ്‍ലൈനില്‍ ഇന്നു (11/12 /20) 7.30 നു ഭജന നടത്തുവാന്‍ എത്തുന്നത്, കൊട്ടാരക്കര സ്വദേശിയും ഇംഗ്ലണ്ടില്‍ ഹോര്‍ഷം താമസമാക്കിയ ശ്രീ ജോണ്‍സന്‍ ജോണ്‍ കൂടെ നവനീത് പ്രശാന്ത്. തിരുവന്തപുരം സ്വദേശികളായ പ്രശാന്ത് നായര്‍ , ദിവ്യ ദമ്പതികളുടെ പുത്രനാണ് നവനീത്. 7.45 മണിമുതല്‍ തത്സമയ അയ്യപ്പ പൂജ . പൂജാരി, മുന്‍ വര്‍ഷങ്ങളില്‍ യുകെ സൗത്ത് റീജിയനില്‍ നടത്തപ്പടുന്നന വിവിധ ശ്രീ അയ്യപ്പ പുജകള

Full story

British Malayali

കോവിഡ് രോഗ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ യുകെ നായര്‍ നെറ്റ്വര്‍ക്ക് ഒരുക്കിരിക്കുന്ന പ്രതിദിന അയ്യപ്പ പൂജ ഓണ്‍ലൈനില്‍ ഇന്നു 7.30 നു ഭജന നടത്തുവാന്‍ എത്തുന്നത്, പത്തനംതിട്ട തണ്ണിത്തോട് സ്വദേശിയും ഇംഗ്ലണ്ടില്‍ ബേസിംഗ് സ്റ്റോക്ക് താമസമാക്കിയ ശോഭന്‍ ബാബു . 7.45 മണിമുതല്‍ തത്സമയ അയ്യപ്പ പൂജ . പൂജാരി, മുന്‍ വര്‍ഷങ്ങളില്‍ യുകെ സൗത്ത് റീജിയനില്‍ നടത്തപ്പടുന്നന വിവിധ ശ്രീ അയ്യപ്പ പുജകളില്‍ പൂജാരി പ്രവര്‍ത്തിചുവരുന്ന പോര്‍ട്ട്‌സ്മൗത്തില്‍ (യുകെ) നിന്നുള്ള രാജേഷ് ത്യാഗരാജ ശിവം സ്വാമി.പൂജയ്ക്ക് ഓരോ ദിവസവ

Full story

[8][9][10][11][12][13][14][15]