ഇന്നു വൃശ്ചികം 13, കോവിഡ് രോഗ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ യുകെ നായര്‍ നെറ്റ്വര്‍ക്ക് ഒരുക്കിരിക്കുന്ന പ്രതിദിന അയ്യപ്പ പൂജ ഓണ്‍ലൈനില്‍ ഇന്നു 7.30 നു ഭജന നടത്തുവാന്‍ എത്തുന്നത്, ബിര്‍മിംഗ്ഹാം ബാലാജി ക്ഷേത്രത്തില്‍ എല്ലാ വര്‍ഷവും നടന്നുവരുന്ന ഗീതാഞ്ജലിയുടെ പ്രധാന ഓര്‍ഗനൈസര്‍,കൂടാതെ യുകെയിലെ അയ്യപ്പ ഭജന, സംഗീത വിരുന്നുകളില്‍ പ്രമുഖ ഗായകന് ദിലീപ് കുമാര്‍ ഇളയമ്മാട്ടു.
ലെസ്റ്റര്‍ യൂണിവേഴ്സിറ്റി ഹോസ്പിറ്റലില്‍ ക്ലിനിക്കല്‍ റിസര്‍ച്ച് നേഴ്സാണു ദിലീപ് .7.45 മണിമുതല്‍ തത്സമയ അയ്യപ്പ പൂജ .
Full story