ജര്‍മ്മനിയിലെ സീറോ മലങ്കര സഭയുടെ ആഭിമുഖ്യത്തില്‍ നവംബര്‍ 27 മുതല്‍ 29 വരെ നടത്തപ്പെടുന്ന ഓണ്‍ലൈന്‍ ധ്യാനം ഡയറക്ടര്‍ റവ. ഫാ. ഷൈജു നടുവത്താനിയിലിന്റെ നേതൃത്വത്തില്‍ അഭിഷേകാഗ്നി യുകെ ടീം നയിക്കും.
യൂറോപ്യന്‍ സമയം വൈകിട്ട് 6 മുതല്‍ രാത്രി 9 വരെ നടക്കുന്ന ധ്യാനം (യുകെ , അയര്‍ലന്‍ഡ് സമയം വൈകിട്ട് 5 മുതല്‍ 8 വരെയും, ന്യൂയോര്‍ക്ക് സമയം ഉച്ചയ്ക്ക് 12 മുതല്‍ 3 വരെയും, ) ഇതിന് ആനുപാതികമായി ലോകത്തിലെ വിവിധ രാജ്യങ്ങളില്‍ വ്യത്യസ്ത സമയക്രമത്തിലായിരിക്കും.
അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രിയുടെ പ്രശസ്ത വചന പ്രഘോഷകര
Full story