1 GBP = 88.40 INR                       

BREAKING NEWS
British Malayali

ബര്‍മിംങ്ഹാം: ബ്രദര്‍ ഡാമിയന്‍ സ്റ്റെയിന്‍ നയിക്കുന്ന മൂന്ന് ദിവസത്തെ പ്രത്യേക ശുശ്രൂഷ സെപ്റ്റംബര്‍ ഒന്‍പതു മുതല്‍ 11 വരെ വെയില്‍സില്‍ നടക്കും. പ്രാര്‍ത്ഥനയിലും ആത്മീയ ശുശ്രൂഷാരംഗത്തും, വളര്‍ച്ചയും നിലനില്‍പ്പും ആഗ്രഹിക്കുന്ന ആര്‍ക്കും പങ്കെടുക്കാം. ഏതെങ്കിലും പ്രത്യേക മിനിസ്ട്രിയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്നവര്‍ക്ക് അവരുടെ ശുശ്രൂഷാ വളര്‍ച്ചയ്ക്കുതകുന്ന തിയറി, പ്രാക്ടിക്കല്‍ സെഷനുകള്‍ ഉള്‍പ്പെടുന്നതാണ് പ്രൊഫസി സ്‌കൂള്‍. ഫാ.സോജി ഓലിക്കലിന്റെ നേതൃത്വത്തില്‍ സെഹിയോന്‍ യുകെയാണ് പ്ര

Full story

British Malayali

ഈസ്റ്റ് മിഡ്‌ലാന്റ്‌സ് ഹിന്ദു കള്‍ച്ചറല്‍ സമാജത്തിന്റെ ഓണാഘോഷം സെപ്റ്റംബര്‍ 15ന് ഡെര്‍ബി ഗീതാ ഭവനില്‍ നടക്കും. രാവിലെ 10.30 മുതലാണ് ഓണാഘോഷം. സ്ഥലത്തിന്റെ വിലാസം Geetha Bhavan, Temple Hall, 96-102 Pear tree Road, Derby, DE23 6QA

Full story

British Malayali

മദര്‍വെല്‍ രൂപത സിറോ മലബാര്‍ കമ്മ്യൂണിറ്റിയുടെ ആസ്ഥാനമായ ഹാമില്‍ട്ടണ്‍ സീറോ മലബാര്‍ കത്തോലിക്കാ മിഷനില്‍ മാതാവിന്റെ സ്വര്‍ഗ്ഗാരോപണ തിരുനാള്‍ ഭക്തിനിര്‍ഭരം ആഘോഷിച്ചു. പത്തുദിവസം നീണ്ടുനിന്ന തിരുന്നാള്‍ ആഘോഷങ്ങള്‍ക്കു ഞായറാഴ്ച ആണ് സമാപനമായത്. ഞായറാഴ്ച ഉച്ചക്ക് രണ്ടുമണിക്ക് ആരംഭിച്ച ആഘോഷമായ തിരുന്നാള്‍ കുര്‍ബാനക്ക് ഫാ. ജിനോ അരിക്കാട്ട് മുഖ്യകാര്‍മ്മികത്വം വഹിച്ചു. മതര്‍വെല്‍ രൂപത സീറോ മലബാര്‍ മിഷന്‍ ഡയറക്ടര്‍ ഫാ. ജോസഫ് വെമ്പാടംതറ, ഗ്ലാസ്ഗോ രൂപത സീറോ മലബാര്‍ മിഷന്‍ ഡയറക്ടര്‍ ഫാ. ബിനു കിഴക്

Full story

British Malayali

ഹോളി സ്പിരിറ്റി ഈവനിംഗ് ഈമാസം 23ന് വെള്ളിയാഴ്ച ആഷ്‌ഫോര്‍ഡ് സെന്റ് തെരേസാ ആര്‍സി ചര്‍ച്ചില്‍ നടക്കും. ഫാ. എലിജാ ഫ്രൂ ന്റെ നയിക്കും. ഫാ. ജോര്‍ജ്ജ് പുത്തൂര്‍ ഐസിയും പങ്കുചേരും. ഡിവൈന്‍ മേഴ്‌സി ചാപ്ലെറ്റ്, വിശുദ്ധ കുര്‍ബ്ബാന, പ്രെയിസ് ആന്റ് വര്‍ഷിപ്പ്, ജപമാല, അഡോറേഷന്‍ എന്നിങ്ങനെയാണ് പ്രാര്‍ത്ഥനാ ചടങ്ങുകള്‍ നടക്കുക. രജിസ്‌ട്രേഷന്‍ ഫീസ് ഇല്ല. കൂടുതല്‍ വിവരങ്ങള്‍ക്ക് നടക്കുക ഷിജു തോമസ്: 07862265228, പ്രിന്‍സ് ജോസഫ്: 07830838335 ദേവലായത്തിന്റെ വിലാസം St Theresa RC Church, 4 Maidstone Road, Ashford, Kent, TN24 8TX

Full story

British Malayali

വാല്‍ത്തംസ്റ്റോ: ലണ്ടനിലെ മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ വാല്‍ത്തംസ്റ്റോയിലെ (ഔവര്‍ ലേഡി ആന്‍ഡ് സെന്റ് ജോര്‍ജ് പള്ളിയില്‍) മറ്റന്നാള്‍ ബുധനാഴ്ച മരിയന്‍ ദിനശുശ്രൂഷയും സ്വര്‍ല്ലോക രാജ്ഞിയായ പരിശുദ്ധ അമ്മയുടെ തിരുനാളും മരിയന്‍ പ്രദക്ഷിണവും ഭക്ത്യാദരപൂര്‍വ്വം കൊണ്ടാടുന്നതാണ്. എല്ലാ മാസവും മൂന്നാമത്തെ മരിയന്‍ ദിനത്തില്‍ നേര്‍ച്ച നേര്‍ന്ന് എത്തുന്ന വിശ്വാസികള്‍ പരിശുദ്ധ അമ്മയുടെ തിരുസ്വരൂപവും വഹിച്ച് കത്തിച്ച മെഴുകുതിരികളും കൈകളിലേന്തി നടത്തുന്ന മരിയന്‍ പ്രദക്ഷിണവും ഉണ്ടായിരിക്കുന്നതാണ്

Full story

British Malayali

ലെസ്റ്ററിലെ മദര്‍ ഓഫ് ഗോഡ് ദേവാലയത്തില്‍ എട്ടു നോമ്പ് ആചാരണവും പ്രധാന തിരുനാളും ആഘോഷിക്കുന്നു. എട്ടു ദിനങ്ങളിലായി ആഘോഷിക്കുന്ന കര്‍മങ്ങള്‍ സെപ്റ്റംബര്‍ ഒന്നിന് കൊടിയേറി എട്ടിന് അവസാനിക്കുന്നു. പ്രധാന തിരുനാള്‍ ദിനമായ എട്ടാം തിയതി താമരശ്ശേരി രൂപത അദ്യക്ഷന്‍ അഭിവന്ദ്യ മാര്‍ റെമിജിയൂസ്  ഇഞ്ചനാനിയില്‍ ചടങ്ങുകള്‍ക്ക് മുഖ്യ കാര്‍മ്മികന്‍  ആകും.  മുന്‍വര്‍ഷങ്ങളില്‍ നിന്നും വ്യത്യസ്തമായി ഇംഗ്ലീഷ് മലയാളം കമ്മ്യൂണിറ്റി സംയുക്തമായി ഈ വര്‍ഷത്തെ തിരുനാള്‍ കൊണ്ടാടുന്നത് .തിരുനാള്‍ ദിനത്തില്‍ ക

Full story

British Malayali

ഒട്ടേറെ പരിഷ്‌കാരങ്ങളോടെ യുകെയിലെ ഏറ്റവും വലിയ കലാമേളകളില്‍ ഒന്നിന് ഒരുക്കം തുടങ്ങി. നവംബര്‍ 16ന് ലിവര്‍പൂളില്‍ വച്ച് സീറോ മലബാര്‍ സഭ ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ ബൈബിള്‍ കലോത്സവം നടക്കുമെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചപ്പോള്‍ തന്നെ ഒരുക്കങ്ങളും തുടങ്ങിയിരിക്കുകയാണ്. ലിവര്‍പൂളിലെ ഡാ ലാ സാലേ അകാദമിയിലാണ് ബൈബിള്‍ കലോത്സവം അരങ്ങേറുന്നത്. ഇതിന്റെ ഭാഗമായുള്ള കോര്‍ കമ്മിറ്റികള്‍ രൂപീകരിച്ചു. ഓരോ വര്‍ഷം പിന്നിടുമ്പോഴും കലോത്സവം അതിന്റെ മികവില്‍ ഏറെ മുന്നോട്ടുപോവുകയാണ്. വചനം കുട്ടികള്‍ പാട്ടി

Full story

British Malayali

ബര്‍മിങ്ഹാം : റവ.ഫാ.സോജി ഓലിക്കല്‍ ആത്മീയ നേതൃത്വം നല്‍കുന്ന അഭിഷേകാഗ്‌നി കാത്തലിക്  മിനിസ്ട്രീസ് യുകെ ഒരുക്കുന്ന  നവ സുവിശേഷവത്ക്കരണത്തിനായുള്ള യുവജന ശാക്തീകരണം 'അലാബേര്‍ ' സംഗമത്തിനായുള്ള ഒരുക്കങ്ങള്‍ വിവിധ തലങ്ങള്‍ കേന്ദ്രീകരിച്ച്  നടന്നുവരുന്നു. ഏറെ പുതുമകള്‍ നിറഞ്ഞ ആത്മാഭിഷേക  ശുശ്രൂഷകളുമായി പരിശുദ്ധാത്മപ്രേരണയാല്‍ നയിക്കപ്പെടുന്ന അലാബേര്‍ 2019 ആഗസ്റ്റ് 31 ശനിയാഴ്ച ബര്‍മിങ്ഹാം ബഥേല്‍ കണ്‍വെന്‍ഷന്‍ സെന്ററിലാണ് നടക്കുക . രാവിലെ 10 മുതല്‍  വൈകിട്ട് 5 വരെയാണ് സമയം. വി.കുര്‍ബാനയ്ക്കു പുറ

Full story

British Malayali

മഹാവിഷ്ണുവിന്റെ എട്ടാമത്തെ അവതാരമായ ശ്രീകൃഷ്ണന്റെ ജന്മദിവസമാണ് ശ്രീകൃഷ്ണ ജന്മാഷ്ടമി ആയി ഹിന്ദുക്കള്‍ ആഘോഷിക്കുന്നത്. ചിങ്ങമാസത്തില്‍ കൃഷ്ണപക്ഷത്തിലെ രോഹിണി നക്ഷത്രദിവസത്തില്‍ ആഘോഷിക്കപ്പെടുന്ന ഈ ദിനം കൃഷ്ണാഷ്ടമി, ഗോകുലാഷ്ടമി, അഷ്ടമി രോഹിണി, ശ്രീകൃഷ്ണ ജയന്തി, ജന്മാഷ്ടമി എന്നീ പേരുകളിലും അറിയപ്പെടുന്നു. ഹൈന്ദവതയില്‍ വൈഷ്ണവ പാരമ്പര്യത്തെ സംബന്ധിച്ചിടത്തോളം ഇത് ഒരു പ്രധാന ഉത്സവമാണ്. കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട കൃഷ്ണ ക്ഷേത്രമായ ഗുരുവായൂരമ്പലത്തില്‍ ഗംഭീരമായ ആഘോഷച്ചടങ്ങുകള്‍ക്കാണ് കളമൊരുങ്ങുന

Full story

British Malayali

ക്രിസ്ത്യന്‍ റിവൈവല്‍ ഫെല്ലോഷിപ്പിന്റെ ആഭിമുഖ്യത്തില്‍ എല്ലാ മസത്തെയും  മൂന്നാമത്തെ ശനിയാഴ്ച ലണ്ടന്റെ വിവിധ ഭാഗങ്ങളില്‍ നടന്നു വരുന്ന ഏക ദിന ബൈബിള്‍ കണ്‍വന്‍ഷന്‍ ഇപ്രാവശ്യം റോം ഫോര്‍ഡില്‍ വച്ച് നടക്കും.  റോംഫോര്‍ഡില്‍ നടക്കുന്ന ഏകദിന കണ്‍വന്‍ഷന് വിപുലമായ പാര്‍ക്കിങ്ങ് സൗകര്യം ലഭ്യമാണ്. ക്രിസ്തുവിന്റെ സ്നേഹത്തിലേക്ക് കടന്നു വരുവാനും ഒരുമിച്ച് യേശു ക്രിസ്തുവിന്റെ തിരുവചനം ധ്യാനിക്കുവാനും എല്ലാ പ്രിയപ്പെട്ടവരെയും ക്ഷണിക്കുനനതായി സംഘാടകര്‍ അറിയിച്ചു. അമൃതധാര, വചന സുധ, ടിവി പ്രഭാഷകനും ക

Full story

[5][6][7][8][9][10][11][12]