കോവിഡ് രോഗ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ യുകെ നായര്‍ നെറ്റ്വര്‍ക്ക് ഒരുക്കിരിക്കുന്ന പ്രതിദിന അയ്യപ്പ പൂജ ഓണ്‍ലൈനില്‍ ഇന്നു (22/12 /20) 7.30 നു ഭജന നടത്തുവാന്‍ എത്തുന്നത്, യുകെയിലെ സൗത്ത് വെയില്‍സ് ന്യൂപോര്‍ട്ടിലെ ജിഷ മധു. പട്ടാമ്പി സ്വദേശിനിയായ ജിഷ, സ്കൂള്‍ അധ്യാപികയാണ്.ഭാരത നാട്യം, മോഹിനിയാട്ടം, കര്‍ണാടക സംഗീതം എന്നിവയില്‍ പ്രഗത്ഭയയ ജിഷ യുകെയില്‍ ഒരു വലിയ ശിഷ്യവൃന്ദത്തിനു ഉടമയാണ്.
7.45 മണിമുതല്‍ തത്സമയ അയ്യപ്പ പൂജ . പൂജാരി, മുന്‍ വര്‍ഷങ്ങളില്‍ യുകെ സൗത്ത് റീജിയനില്‍ നടത്തപ്പടുന്നന വിവിധ ശ്രീ അയ്യപ്
Full story