1 GBP = 91.50 INR                       

BREAKING NEWS
British Malayali

തൃശ്ശൂര്‍: കേരളാ പൊലീസില്‍ ശാരീരിക ക്ഷമത സൂക്ഷിക്കുന്ന കാര്യത്തിലും പ്രൊഫഷണലിസത്തിന്റെ കാര്യത്തിലും മുന്നില്‍ നില്‍ക്കുന്ന ഉദ്യോഗസ്ഥനാണ് യതീഷ് ചന്ദ്ര ഐപിഎസ്. സോഷ്യല്‍ മീഡിയയില്‍ ധാരാളം ആരാധകരുള്ള ഈ സൂപ്പര്‍കോപ്പ് കഴിഞ്ഞ മണ്ഡലകാലത്ത് വിവാദത്തിലും ചാടിയിരുന്നു. കേന്ദ്രമന്ത്രിയുമായി കോര്‍ത്തതിന്റെ പേരിലായിരുന്നു അദ്ദേഹം വിവാദത്തില്‍ നിറഞ്ഞത്. എന്നാല്‍, തൃശ്ശൂരില്‍ കമ്മീഷണറായ യതീഷ് ചന്ദ്ര വീണ്ടും തന്റെ ഇമേജ് ഉയര്‍ത്തി. ഇപ്പോള്‍ യുവാക്കള്‍ അടക്കമുള്ള തൃശ്ശൂരുകാരുടെ പ്രിയങ്കരനായ ഉദ്യോഗസ്ഥന

Full story

British Malayali

കൊച്ചി: താന്‍ അഭിനയിച്ചു കൊണ്ടിരിക്കുന്ന സിനിമയുടെ നിര്‍മ്മാതാവില്‍ നിന്നു വധഭീഷണി നേരിടുന്നുവെന്ന പരാതിയുമായി നടന്‍ ഷെയ്ന്‍ നിഗം രംഗത്തെത്തി. ഗുഡ്വില്‍ എന്റര്‍ടെയ്‌ന്മെന്റ് ബാനറില്‍ നിര്‍മ്മിക്കുന്ന വെയില്‍ സിനിമയുടെ ഗെറ്റപ്പുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സോഷ്യല്‍ മീഡിയയിലേക്കും എത്തിയത്. ഷെയ്ന്‍ ഇപ്പോള്‍ അഭിനയിക്കുന്ന 'വെയില്‍' എന്ന ചിത്രത്തിന്റെ നിര്‍മ്മാതാവ് ജോബി ജോര്‍ജ് വധഭീഷണി മുഴക്കുന്നുവെന്നും ജീവിക്കാന്‍ അനുവദിക്കില്ലെന്ന് ഭീഷണി മുഴക്കിയെന്നുമാണ് ഷെയ്ന്‍ നിഗം പരാതിപ്പെട്ടത

Full story

British Malayali

കൊച്ചി: മിമിക്രി വേദികളില്‍ എകെ ആന്റണിയായി തിളങ്ങിയ രാജീവ് കളമശ്ശേരിയെ മലയാളികള്‍ എങ്ങനെ മറക്കും. ടിവിയില്‍ കാണുമ്പോള്‍ എല്ലാവരും പറയും ആന്റണിയെപ്പോലെ തന്നെയുണ്ടെന്ന്. പല പരിപാടികളിലും നമ്മള്‍ ആ മുഖം കണ്ട് ചിരിച്ചു. എന്നാല്‍ ഇപ്പോള്‍ ആ കലാകാരന്‍ എവിടെ ആണെന്നും എന്ത് അവസ്ഥയിലാണെന്നും പലര്‍ക്കും അറിയില്ല. ഓര്‍മകള്‍ നഷ്ടപ്പെട്ട് പഴയത് പോലെ സംസാരിക്കാനാകാതെ ആരോരുമറിയാതെ ജീവിക്കുകയാണ് രാജീവ്. ചിരിയുടെ ഒരായിരം അമിട്ടുകള്‍ പൊട്ടിച്ച ആ പഴയ ഓര്‍മകളേയും കളിയും ചിരിയും വിശേഷങ്ങളുമായി കയറി വരുന്ന കൂട്ടുകാ

Full story

British Malayali

മുംബൈ : പാക്കിസ്ഥാന്‍ മുന്‍ പ്രസിഡന്റ് പര്‍വേസ് മുഷറഫിന്റെ ബന്ധുവിന്റെ വിവാഹച്ചടങ്ങില്‍ പാട്ടുപാടാന്‍ പോയ ബോളിവുഡ് ഗായകന്‍ മിഖാ സിങ്ങിനെ വിവാദങ്ങള്‍ വിട്ടൊഴിയുന്നില്ല. ഏകദേശം ഒരു കോടി രൂപ പ്രതിഫലം വാങ്ങി മിഖാ സിങ് പാട്ടു പാടുന്നതിനായി പാക്കിസ്ഥാനിലേക്ക് പോയെന്ന വാര്‍ത്തകള്‍ പുറത്ത് വന്നതിന് പിന്നാലെ വിവാദങ്ങളും ഉടലെടുത്തിരുന്നു. ഇതിനു പിന്നാലെയാണ് മിഖ സിങ്ങിനെ ഇന്ത്യന്‍ സിനിമാ സംഘടനകള്‍ വിലക്കിയത്. അദ്ദേഹത്തിനൊപ്പം ഇന്ത്യയില്‍ ആരും ജോലി ചെയ്യില്ലെന്നും മിഖാ സിങ്ങിന് അവസരം നല്‍കില്ലെന്നും ഓള

Full story

British Malayali

തിരുവനന്തപുരം: കാളിദാസന്‍ നായകനാകുന്ന ഹാപ്പി സര്‍ദാര്‍ സിനിമയുടെ ലൊക്കേഷനില്‍ ഉണ്ടായ പ്രശ്നങ്ങള്‍ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് സോഷ്യല്‍ മീഡിയയില്‍ സജീവ ചര്‍ച്ചയായിരുന്നു. നടി മാലാപാര്‍വ്വതിയുടെ തുറന്നു പറച്ചിലും അതിനെ പ്രതിരോധിക്കാന്‍ നിര്‍മ്മാതാവിന്റെ ഭാഗത്തു നിന്നുമുണ്ടായ ശ്രമങ്ങളുമാണ് സംഭവത്തെ വിവാദമാക്കിയത്. ഇതിനിടെ മാലാ പാര്‍വ്വതിയുടെ ഒരു ഓഡിയോ ക്ലിപ്പും പുറത്തുവന്നു. ഇതോടെ വിഷയം വളഷായി പൊതുസമൂഹത്തിലും ചര്‍ച്ചയായി. ക്ലിപ്പില്‍ മാലാ പാര്‍വ്വതി മമ്മൂട്ടിയുടെ പേരു പറഞ്ഞതും വിവാദമായി.

Full story

British Malayali

കൊച്ചി: പ്രളയദുരിതത്തെ നേരിടാന്‍ കേരളം ഒറ്റക്കെട്ടായി പരിശ്രമിക്കുന്ന വേളയാണ് ഇപ്പോള്‍. മലയാള സിനിമയുടെ മിന്നും താരങ്ങളെല്ലാം ഇക്കുറിയും സഹായങ്ങളുമായി രംഗത്തുണ്ട്. ചിലര്‍ ഒറ്റയ്ക്കും മറ്റുചിലര്‍ സംഘടനകളുമായും ചേര്‍ന്നാണ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകുന്നത്. തിരുവനന്തപുരം മുതല്‍ എറണാകുളം വരെ സ്വന്തം കാറില്‍ സഞ്ചരിച്ചു പ്രളയബാധിതര്‍ക്കായി സാമഗ്രികള്‍ സ്വരൂപിച്ച് നടന്‍ ടിനി ടോമും ദുരിതബാധിതരുടെ കണ്ണീരൊപ്പാന്‍ രംഗത്തിറങ്ങി. എന്നാല്‍, സഹജീവികളെ സഹായിക്കുന്ന കാര്യത്തില്‍ മറ്റെ

Full story

British Malayali

കൊച്ചി: മലയാള സിനിമയിലെ നിര്‍മ്മാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ തിരഞ്ഞെടുപ്പില്‍ അട്ടിമറി നടത്താനുള്ള വിനയന്റെ മോഹം പൊളിഞ്ഞു. നിലവിലെ ഭരണസമിതിയുടെ പാനലിന് വന്‍ ജയമാണ് ഉണ്ടായത്. എം. രഞ്ജിത്തിനെ പ്രസിഡന്റായും ആന്റോ ജോസഫിനെ സെക്രട്ടറിയായും തിരഞ്ഞെടുത്തു. ബി. രാകേഷ് ആണ് ട്രഷറര്‍. 21 സീറ്റില്‍ 20 സീറ്റും നേടിയാണ് ഈ പാനലിന്റെ വിജയം. വിനയനും ലിബര്‍ട്ടി ബഷീറും ചേര്‍ന്ന് നടത്തിയ നീക്കമാണ് പൊളിയുന്നത്. ലിസ്റ്റിന്‍ സ്റ്റീഫന്‍ മാത്രമാണ് വിനയന്റെ പാനലില്‍ നിന്ന് വിജയിച്ചത്. ഭരണസമിതി പാനലില്‍ നി

Full story

British Malayali

തിരുവനന്തപുരം: ബ്രയിന്‍ ട്യൂമര്‍ ബാധിച്ച് ഗുരുതാവസ്ഥയിലായിരുന്ന നടി ശരണ്യയുടെ ഓപ്പറേഷനും തിരിച്ചുവരവിനും വേണ്ടിയുള്ള പ്രാര്‍ത്ഥനയിലായിരുന്നു ആരാധകര്‍. സാമ്പത്തികമായി തകര്‍ന്ന ചുറ്റുപാടിലായിരുന്നു ശരണ്യയുടെ വിവരം നടി സീമ ജി നായര്‍ പങ്കുവച്ചത്. അതേസമയം ഓപ്പറേഷന്‍ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ ശരണ്യയുടെ ആരോഗ്യനിലയിലെ പുരോഗതിയെ കുറിച്ച് സീമ വെളിപ്പെടുത്തിയത് ആരാധകരെ സങ്കടപെടുത്തുകയാണ്. ബ്രയിന്‍ ട്യൂമറിനോട് വര്‍ഷങ്ങളായി ശരണ്യ മല്ലിടുകയാണ്. ഓരോ വട്ടവും ഓപ്പറേഷന്‍ നടത്തി തിരിച്ചെത്തുകയാണ് ശരണ്യ.

Full story

British Malayali

കൊച്ചി: കോളിളക്കം... മലയാളിയുടെ മനസ്സിന് നൊമ്പരാണ് ഈ വാക്ക് ഇന്നും. മലയാള സിനിമയിലെ ആദ്യ സൂപ്പര്‍ സ്റ്റാറിന്റെ ജീവനടെത്തത് ഈ സിനിമയാണ്. ഡ്യൂപ്പില്ലാതെ ഹെലികോപ്ടറില്‍ തൂങ്ങി കിടന്നുള്ള സംഘട്ടനമാണ് ജയന്റെ ജീവനെടുത്തത്. ഇന്നലെ മലയാള സിനിമ വീണ്ടുമൊന്ന് തേങ്ങി. എന്നാല്‍ ഭാഗ്യം കൊണ്ട് വലിയൊരു ദുരന്തം ഒഴിഞ്ഞു മാറി. സിനിമാ ചിത്രീകരണത്തിനിടെ നടന്‍ ടൊവിനോ തോമസിന് പൊള്ളലേല്‍ക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവരുമ്പോഴാണ് സംഭവിച്ചതിന്റെ രൂക്ഷത മനസ്സിലാകുന്നത്. എടക്കാട് ബറ്റാലിയന്‍ 06' എന്ന സിനിമയുടെ ചിത്രീകരണത്തിന

Full story

British Malayali

തിരുവനന്തപുരം: ആര്‍.എസ് വിമല്‍ സംവിധാനം ചെയ്യുന്ന വിക്രം നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം 'കര്‍ണ്ണന്റെ' പേരില്‍ വന്‍ സാമ്പത്തിക തട്ടിപ്പ് നടത്താന്‍ ശ്രമമെന്ന് ആരോപണം. കര്‍ണ്ണനിലേക്ക് പുതുമുഖങ്ങളെ ആവശ്യമുണ്ടെന്ന് പരസ്യം നല്‍കി തട്ടിപ്പ് നടത്തുന്ന സംഘത്തിനെതിരെ മുഖ്യമന്ത്രി, പൊലീസ് മേധാവി എന്നിവര്‍ക്ക് സംവിധായകന്‍ ആര്‍.എസ് വിമല്‍ പരാതി നല്‍കി. മിടേഷ് നായിഡു എന്നയാള്‍ക്കെതിരെയാണ് പരാതി. ചിത്രത്തിലേക്ക് പുതുമുഖങ്ങളെ ആവശ്യമുണ്ടെന്ന് കാട്ടി ഇവര്‍ സാമൂഹ്യമാധ്യമങ്ങള്‍ വഴി പരസ്യം നല്‍കുന്നത്ത

Full story

[1][2][3][4][5][6][7][8]