1 GBP = 104.30 INR                       

BREAKING NEWS
British Malayali

പാലക്കാട്: ബിഗ്ബോസിലെ പ്രണയജോഡികളായിരുന്ന പേളി മാണിയുടെ ശ്രീനിഷ് അരവിന്ദും ക്രിസ്ത്യന്‍ ആചാരപ്രകാരം ഞായറാഴ്ചയാണ് വിവാഹിതരായത്. ഇന്ന് ശ്രീനിയുടെ സ്വദേശമായ പാലക്കാട് ഹിന്ദു ആചാരപ്രകാരം ഇപ്പോള്‍ വീണ്ടും ഇവര്‍ വിവാഹിതര്‍ ആയിരിക്കുകയാണ്. ക്രിസ്ത്യന്‍ വധുവായി തിളങ്ങിയ പേളി ഇന്ന് ഹിന്ദു വധുവായി അണിഞ്ഞൊരുങ്ങിയാണ് ആരാധകരെ അമ്പരപ്പിച്ചത്. ലളിതമായിരുന്നു പാലക്കാട്ടെ വിവാഹച്ചടങ്ങുകള്‍. കാരക്കുറിശിയിലെ അമ്മു ഓഡിറ്റോറിയത്തിലാണ് ഇവരുടെ വിവാഹം നടന്നത്. 25ല്‍ അധികം കറികളും രണ്ടുകൂട്ടം പായസവുമുള്‍പെടെയുള്ള സദ

Full story

British Malayali

കൊച്ചി: പ്രശസ്ത ഗായികയും ടെലിവിഷന്‍ താരവുമായ റിമി ടോമിയെ അറിയാത്ത മലയാളികള്‍ കാണില്ല. ഗായികയായി എത്തി അവതാരകയായി പേരേടുത്ത് നടിയായി മാറിയ ആളാണ് റിമി ടോമി. എന്നാല്‍ ഇപ്പോള്‍ താരം വിവാഹമോചനത്തിന് ഒരുങ്ങുന്നുവെന്ന വാര്‍ത്തയാണ് ആരാധകരെ ഞെട്ടിക്കുന്നത്. ചെറുപ്പം മുതല്‍ സംഗീതരംഗത്ത് സജീവമായ റിമി ടോമി മീശമാധവന്‍ എന്ന ചിത്രത്തില്‍ ചിങ്ങമാസം വന്നുചേര്‍ന്നാല്‍ എന്ന പാട്ട് പാടിയാണ് മലയാളസിനിമയില്‍ ഇടംനേടിയത്. പിന്നീട് നിരവധി ടെലിവിഷന്‍ പരിപാടികളും അവതരിപ്പിച്ച് താരം ശ്രദ്ധ നേടി. തുടര്‍ന്ന് ഏഴോളം ചിത്രങ

Full story

British Malayali

തിരുവനന്തപുരം: ദിലീപ് ചിത്രമായ രാമലീലയിലുടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട സംവിധായകനായി മാറിയ ആളാണ് അരുണ്‍ഗോപി. രാമലീലയ്ക്ക് ശേഷം സംവിധാനം ചെയ്ത പ്രണവ് മോഹന്‍ലാല്‍ ചിത്രം ഇരുപത്തിയൊന്നാം നൂറ്റാണ്ടും വിജയത്തോടെയാണ് മുന്നേറിയത്. സോഷ്യല്‍ മീഡിയയില്‍ തന്റെ എല്ലാ വിശേഷങ്ങളും പങ്കുവയ്ക്കാറുള്ള അരുണ്‍ഗോപി തന്റെ ഉറ്റ സുഹൃത്തും നടിയുമായ മീരാ ജാസ്മീനൊപ്പം നിന്ന് പകര്‍ത്തിയ സെല്‍ഫിയും കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. ഇത് വൈറലായി മാറിയിരുന്നു. എന്നാല്‍ ഇപ്പോള്‍ അരുണ്‍ ഗോപിയുടെ കാര്‍ അപകടത

Full story

British Malayali

കൊച്ചി: സിനിമയെ വെട്ടിലാക്കിയ തര്‍ക്കം ഒടുവില്‍ പരിഹരിച്ചു. നിര്‍മ്മാതാവ് ആല്‍വിന്‍ ആന്റണിയുടെ വീട്ടിലെത്തി സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ് മാപ്പ് പറഞ്ഞതോടെയാണ് പ്രശ്നം തീരുന്നത്. കേസ് നിയമ നടപടികളിലേക്ക് പോയ സാഹചര്യത്തിലാണ് ഭാര്യയുമൊത്ത് ആല്‍വിന്‍ ആന്റണിയുടെ വീട്ടിലെത്തി റോഷന്‍ പ്രശ്‌നങ്ങള്‍ പറഞ്ഞു തീര്‍ത്തത്. ഇതോടെ ആല്‍വിന്‍ ആന്റണിയുടെ മകനെതിരെ റോഷന്റെ സുഹൃത്തായ സഹസംവിധായിക നല്‍കിയ പരാതിയും പിന്‍വലിച്ചു. ഇതോടെ ആല്‍വിന്‍ ആന്റണിയുടെ മകന്‍ പീഡനക്കേസില്‍ നിന്ന് രക്ഷപ്പെടുകയും ചെയ്തു. ആല

Full story

British Malayali

തിരുവനന്തപുരം: സഹസംവിധായകയായ പെണ്‍സുഹൃത്തുമായി ആല്‍വിന്‍ ആന്റണിയുടെ മകന് ബന്ധമുണ്ടെന്ന് ആരോപിച്ച് റോഷന്‍ ആന്‍ഡ്രൂസ് നടത്തിയ ആക്രമണം അദ്ദേഹത്തിന് തന്നെ വിനയാകുന്നു. റോഷന്‍ ആന്‍ഡ്രൂസ് വീട്ടില്‍ കയറി ആക്രമിച്ചെന്ന നിര്‍മ്മാതാവ് ആല്‍വിന്‍ ആന്റണിയുടെ പരാതിയില്‍ റോഷന്‍ ആന്‍ഡ്രൂസിന് വിലക്കേര്‍പ്പെടുത്തി. നിര്‍മ്മാതാക്കളുടെ സംഘടനയാണ് റോഷന്‍ ആന്‍ഡ്രൂസ് വിലക്കിയത്. റോഷന്റെ സിനിമ ചെയ്യുന്നവര്‍ അസോസിയേഷനുമായി ബന്ധപ്പെടണം എന്നും നിര്‍മ്മാതാക്കളുടെ സംഘടനയുടെ നിര്‍ദ്ദേശം. കഴിഞ്ഞ ദിവസം രാത്രി പത

Full story

British Malayali

കൊച്ചി: കോള്‍ കോണ്‍ഫറന്‍സിലെ ചതിയാണ് നിര്‍മ്മാതാവ് ആല്‍വിന്‍ ആന്റണിയുടെ വീട്ടിലെ റോഷന്‍ ആന്‍ഡ്രൂസിന്റെ ആക്രമണത്തിലേക്ക് കാര്യങ്ങള്‍ എത്തിച്ചത്. 20 ഓളം ഗുണ്ടകളുമായെത്തിയായിരുന്നു ആക്രമണം. റോഷന്റെ വനിതാ സുഹൃത്തുമായി ബന്ധപ്പെട്ട സംശയങ്ങളാണ് ആക്രമണത്തിന് കാരണമായത്. ആല്‍വിന്‍ ആന്റണിയുടെ മകന്‍ റോഷന്റെ സഹ സംവിധായകനായിരുന്നു. കായംകുളം കൊച്ചുണ്ണിയുടെ സെറ്റിലെ പ്രശ്നങ്ങളാണ് സംഘര്‍ഷത്തിനും മറ്റും കാരണം. സഹസംവിധായകനായ ആന്റണി സാം മിടുക്കനായ പാവം പയ്യനായിരുന്നു. നിരവധി ചിത്രങ്ങളുടെ സഹ സംവിധായകനായ ആന്റണ

Full story

British Malayali

തിരുവനന്തപുരം: മികച്ച നടനുള്ള അവാര്‍ഡ് കിട്ടുമെന്ന് നേരത്തെ തന്നെ സൂചനകള്‍ ഉണ്ടായിരുന്നതിനാല്‍ നടന്‍ സൗബിന്‍ ഷാഹിറിന്റെ കൊച്ചിയുടെ വീട്ടില്‍ രാവിലെ മുതല്‍ മാധ്യമങ്ങളുടെ വന്‍ സാന്നിധ്യമുണ്ടായിരുന്നു. പക്ഷേ അമിതമായ ആഹ്ലാദങ്ങളൊന്നുമില്ലാതെ പതിവ് തമാശകളുമായിട്ടായിരുന്നു മികച്ച ചലച്ചിത്ര നടനുള്ള സംസ്ഥാന സര്‍ക്കാറിന്റെ പുരസ്‌ക്കാരം ജയസൂര്യക്കൊപ്പം പങ്കിട്ട സൗബിന്റെ പ്രതികരണം. ' എല്ലാവര്‍ക്കും നന്ദി. അവാര്‍ഡൊന്നും പ്രതീക്ഷിച്ചിരുന്നില്ല. അങ്ങനെ ആണെല്ലോ എല്ലാവരും പറയുക. ഞാനും അതുതന്നെ പറയട്ടെ' - എന

Full story

British Malayali

സിനിമയിലെ ഏറ്റവും പ്രസ്റ്റീജിയസ് അവാര്‍ഡുകളിലൊന്നായ ഓസ്‌കാര്‍ പുരസ്‌കാര പ്രഖ്യാപനം ഡോല്‍ബി തിയേറ്ററില്‍ പുരോഗമിക്കുന്നു. വിഖ്യാത സംഗീതജ്ഞനായ ഫ്രെഡ്ഢി മെര്‍ക്കുറിയുടെ ജീവിതം വരച്ചുകാട്ടിയ ബൊഹീമിയന്‍ റാപ്സഡി എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് റമി സയീദ് മാലിക് മികച്ച നടനുള്ള ഓസ്‌കര്‍ പുരസ്‌കാരം നേടിയത്. വൈസ് എന്ന ചിത്രത്തിലെ അവിസ്മരണീയമായ അഭിനയത്തിന് ക്രിസ്റ്റ്യന്‍ ബെയിലിനേയും, എ സ്റ്റാര്‍ ഈസ് ബോണ്‍ എന്ന ചിത്രത്തിലെ അഭിനയത്തിന് ബ്രാഡ്ലി കൂപ്പറിനേയും പിന്തള്ളിയാണ് മാലിക് പുരസ്‌കാരം സ്വന്തമാക

Full story

British Malayali

തിരുവനന്തപുരം: വത്തിക്കാനെ വരെ വാര്‍ത്തകളുടെ മുള്‍മുനയില്‍ നിര്‍ത്തി ഇന്ത്യയില്‍ ഏറ്റവുമടുത്തകാലത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച ഫ്രാങ്കോ ഫ്രാങ്കോ മുളയ്ക്കലിന്റെ പീഡനക്കേസ് ഇതിവൃത്തമാക്കി ഒരു അഭ്രകാവ്യം ഒരുങ്ങുന്നു. സഭകളുടെ അകത്തളങ്ങള്‍ കേന്ദ്രീകരിച്ച് നടന്ന അതിഭീകരമായ കന്യാസ്ത്രീ പീഡനത്തിന്റെ ഉള്ളുകള്ളികളിലേക്ക് ഒരു നേര്‍ക്കാഴ്ചയായി മാറുന്ന സിനിമ പുറത്തിറക്കുന്നത് കടവേലില്‍ ഫിലിംസാണ്. 'ദ ഡാര്‍ക് ഷെയ്ഡ്സ് ഓഫ് ആന്‍ ഏന്‍ജല്‍ അന്‍ഡ് ദ ഷെപ്പേഡ്' എന്ന് പേരിട്ട ചിത്രത്തിന്റെ രചനയും സംവിധാനവും നിര്&zwj

Full story

British Malayali

കൊച്ചി: മലയാള സിനിമാ രംഗത്തെ ഞെട്ടിച്ച് മോട്ടോര്‍ വാഹനവകുപ്പിന്റെ കാരവന്‍ വേട്ട. കളമശേരിയിലെ വില്ലാ സമുച്ചയത്തിലെ ഒരു ഷൂട്ടിങ് ലൊക്കേഷനില്‍ നിന്ന് ഇന്നലെ രാത്രി മൂന്നു കാരവനുകളാണ് മോട്ടോര്‍വാഹനവകുപ്പ് പ്രത്യേക സ്‌ക്വാഡ് പിടികൂടിയത്. മൂന്നു കാരവനുകളില്‍ നിന്നായി രണ്ടു ലക്ഷം രൂപയോളമാണ് പിഴ ഈടാക്കിയത്. ധ്യാന്‍ ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന ലൗ ആക്ഷന്‍ ഡ്രാമയെന്ന സിനിമയുടെ സെറ്റില്‍ നിന്നാണ് മൂന്ന് കാരവാനും പിടിച്ചത്. തെന്നിന്ത്യന്‍ സൂപ്പര്‍ താരം നയന്‍ താരയ്ക്കും നിവിന്‍ പോളിക്കും കൊണ്ടു വന്നത

Full story

[8][9][10][11][12][13][14][15]