1 GBP = 102.00 INR                       

BREAKING NEWS
British Malayali

തിരുവനന്തപുരം: മികച്ച നടനുള്ള അവാര്‍ഡ് കിട്ടുമെന്ന് നേരത്തെ തന്നെ സൂചനകള്‍ ഉണ്ടായിരുന്നതിനാല്‍ നടന്‍ സൗബിന്‍ ഷാഹിറിന്റെ കൊച്ചിയുടെ വീട്ടില്‍ രാവിലെ മുതല്‍ മാധ്യമങ്ങളുടെ വന്‍ സാന്നിധ്യമുണ്ടായിരുന്നു. പക്ഷേ അമിതമായ ആഹ്ലാദങ്ങളൊന്നുമില്ലാതെ പതിവ് തമാശകളുമായിട്ടായിരുന്നു മികച്ച ചലച്ചിത്ര നടനുള്ള സംസ്ഥാന സര്‍ക്കാറിന്റെ പുരസ്‌ക്കാരം ജയസൂര്യക്കൊപ്പം പങ്കിട്ട സൗബിന്റെ പ്രതികരണം. ' എല്ലാവര്‍ക്കും നന്ദി. അവാര്‍ഡൊന്നും പ്രതീക്ഷിച്ചിരുന്നില്ല. അങ്ങനെ ആണെല്ലോ എല്ലാവരും പറയുക. ഞാനും അതുതന്നെ പറയട്ടെ' - എന

Full story

British Malayali

സിനിമയിലെ ഏറ്റവും പ്രസ്റ്റീജിയസ് അവാര്‍ഡുകളിലൊന്നായ ഓസ്‌കാര്‍ പുരസ്‌കാര പ്രഖ്യാപനം ഡോല്‍ബി തിയേറ്ററില്‍ പുരോഗമിക്കുന്നു. വിഖ്യാത സംഗീതജ്ഞനായ ഫ്രെഡ്ഢി മെര്‍ക്കുറിയുടെ ജീവിതം വരച്ചുകാട്ടിയ ബൊഹീമിയന്‍ റാപ്സഡി എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് റമി സയീദ് മാലിക് മികച്ച നടനുള്ള ഓസ്‌കര്‍ പുരസ്‌കാരം നേടിയത്. വൈസ് എന്ന ചിത്രത്തിലെ അവിസ്മരണീയമായ അഭിനയത്തിന് ക്രിസ്റ്റ്യന്‍ ബെയിലിനേയും, എ സ്റ്റാര്‍ ഈസ് ബോണ്‍ എന്ന ചിത്രത്തിലെ അഭിനയത്തിന് ബ്രാഡ്ലി കൂപ്പറിനേയും പിന്തള്ളിയാണ് മാലിക് പുരസ്‌കാരം സ്വന്തമാക

Full story

British Malayali

തിരുവനന്തപുരം: വത്തിക്കാനെ വരെ വാര്‍ത്തകളുടെ മുള്‍മുനയില്‍ നിര്‍ത്തി ഇന്ത്യയില്‍ ഏറ്റവുമടുത്തകാലത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച ഫ്രാങ്കോ ഫ്രാങ്കോ മുളയ്ക്കലിന്റെ പീഡനക്കേസ് ഇതിവൃത്തമാക്കി ഒരു അഭ്രകാവ്യം ഒരുങ്ങുന്നു. സഭകളുടെ അകത്തളങ്ങള്‍ കേന്ദ്രീകരിച്ച് നടന്ന അതിഭീകരമായ കന്യാസ്ത്രീ പീഡനത്തിന്റെ ഉള്ളുകള്ളികളിലേക്ക് ഒരു നേര്‍ക്കാഴ്ചയായി മാറുന്ന സിനിമ പുറത്തിറക്കുന്നത് കടവേലില്‍ ഫിലിംസാണ്. 'ദ ഡാര്‍ക് ഷെയ്ഡ്സ് ഓഫ് ആന്‍ ഏന്‍ജല്‍ അന്‍ഡ് ദ ഷെപ്പേഡ്' എന്ന് പേരിട്ട ചിത്രത്തിന്റെ രചനയും സംവിധാനവും നിര്&zwj

Full story

British Malayali

കൊച്ചി: മലയാള സിനിമാ രംഗത്തെ ഞെട്ടിച്ച് മോട്ടോര്‍ വാഹനവകുപ്പിന്റെ കാരവന്‍ വേട്ട. കളമശേരിയിലെ വില്ലാ സമുച്ചയത്തിലെ ഒരു ഷൂട്ടിങ് ലൊക്കേഷനില്‍ നിന്ന് ഇന്നലെ രാത്രി മൂന്നു കാരവനുകളാണ് മോട്ടോര്‍വാഹനവകുപ്പ് പ്രത്യേക സ്‌ക്വാഡ് പിടികൂടിയത്. മൂന്നു കാരവനുകളില്‍ നിന്നായി രണ്ടു ലക്ഷം രൂപയോളമാണ് പിഴ ഈടാക്കിയത്. ധ്യാന്‍ ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന ലൗ ആക്ഷന്‍ ഡ്രാമയെന്ന സിനിമയുടെ സെറ്റില്‍ നിന്നാണ് മൂന്ന് കാരവാനും പിടിച്ചത്. തെന്നിന്ത്യന്‍ സൂപ്പര്‍ താരം നയന്‍ താരയ്ക്കും നിവിന്‍ പോളിക്കും കൊണ്ടു വന്നത

Full story

British Malayali

യുവ സംവിധായകനായ അരുണ്‍ ഗോപിയുടെ വിവാഹ വാര്‍ത്തയും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. വൈറ്റില സ്വദേശിനിയും അദ്ധ്യാപികയുമായ സൗമ്യ ജോണിനെ ശനിയാഴ്ച്ചയാണ് അരുണ്‍ ഗോപി മിന്നു ചാര്‍ത്തിയത്. ഏറെ നാളെത്തെയ പ്രണയത്തിനും കാത്തിരിപ്പിനും ഒടുവിലാണ് ഇരുവരും വിവാഹിതരായത്. ശനിയാഴ്ച്ച വൈകുന്നേരം നാലു മണിക്ക് വൈറ്റില പള്ളിയില്‍ വച്ചാണ് വിവാഹ ചടങ്ങുകള്‍ നടന്നത്. തുടര്‍ന്ന് നടന്ന ചടങ്ങിലും വിരുന്നിലും സിനിമാ രംഗത്തെ അടുത്ത സുഹൃത്തുക്കള്‍ ആശംസയറിച്ച് എത്തിയിരുന്നു. നടന്‍ പ്രണവ്, ദിലീപ്,

Full story

British Malayali

കോഴിക്കോട്: നിലപാടുകളെടുക്കുന്ന നടിമാര്‍ക്ക് മാത്രമല്ല നടന്മാര്‍ക്കും അവസരങ്ങള്‍ നഷ്ടപ്പെടുമെന്ന് നടന്‍ പൃഥ്വിരാജ്. നിലപാട് എടുത്തതിന്റെ പേരില്‍ ഒരുപാട് സിനിമകളില്‍ നിന്ന് ഒരുകാലത്ത് ഒഴിവാക്കപ്പെട്ട ആളാണ് താനെന്നും പൃഥ്വിരാജ് പറയുന്നു. മാധ്യമം ആഴ്ചപതിപ്പിന് നല്‍കിയ അഭിമുഖത്തിലാണ് പൃഥ്വിരാജ് തന്റെ നിലപാടുകള്‍ വ്യക്തമാക്കിയത്. ശരിക്കൊപ്പം നിന്നതുകൊണ്ട് ഇപ്പോള്‍ സിനിമകള്‍ ലഭിക്കുന്നില്ലെന്ന് സിനിമയില്‍ വളരെ സജീവമായിരുന്ന നടി പാര്‍വതി പറഞ്ഞത് ചൂണ്ടിക്കാട്ടിയുള്ള ചോദ്യത്തിനായിരുന്നു പൃഥ്വി

Full story

British Malayali

കോഴിക്കോട്: എംടിയുടെ വിഖ്യാത നോവല്‍ രണ്ടാമൂഴം സിനിമയാക്കാനുള്ള ശ്രീകുമാര്‍ മേനോന്റെ ശ്രമങ്ങള്‍ക്ക് തിരിച്ചടി. ശ്രീകുമാര്‍ മേനോനുമായി സഹകരിക്കാനാകില്ലെന്നാണ് എംടിയുടെ നിലപാട്. ഈ വിഷയത്തില്‍ സിനിമയിലെ സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്കയുടെ പിന്തുണ എംടി കത്തുമെഴുതി. മലയാള സിനിമയിലെ തന്റെ സംഭാവനകള്‍ വിവരിച്ചാണ് സിനിമാക്കാര്‍ ഈ വിഷയത്തില്‍ തനിക്കൊപ്പം നില്‍ക്കണമെന്ന് എംടി ആവശ്യപ്പെടുന്നത്. എന്തു വന്നാലും രണ്ടാംമൂഴം ശ്രീകുമാര്‍ നായര്‍ ചെയ്യേണ്ടതില്ലെന്നതാണ് എംടിയുടെ നിലപാട്. രണ്ട് ദിവസത്ത

Full story

British Malayali

ബോളിവുഡ് നടി പ്രിയങ്ക ചോപ്രയുടെ വിവാഹത്തെ തുടര്‍ന്നുള്ള ആഢംബരപൂര്‍ണവും പ്രൗഢവുമായ റിസപ്ഷന്‍ ഇന്നലെ ന്യൂദല്‍ഹിയില്‍ അരങ്ങേറി. ഈ പരിപാടിയില്‍  പ്രധാനമന്ത്രി നരേന്ദ്ര മോഡി മുതല്‍ ബോളിവുഡ് താരങ്ങള്‍ വരെ വിഐപികളുടെ നിര തന്നെയാണ് ദമ്പതികള്‍ക്ക് ആശംസ ചൊരിയാനെത്തിയിരുന്നത്. 36കാരിയായ പ്രിയങ്ക തന്നേക്കാള്‍ പത്ത് വയസ് പ്രായം കുറഞ്ഞ അമേരിക്കന്‍ ഗായകന്‍ നിക്ക് ജോനാസിനെയാണ് വിവാഹം കഴിച്ചിരിക്കുന്നത്.  ഹിന്ദു-ക്രിസ്ത്യന്‍ ആചാരങ്ങളോടെയാണ് ഇവരുടെ കെട്ട് കല്യാണം പൂര്‍ത്തിയായിരിക്കുന്നത്. എന്തായാലും ബോളി

Full story

British Malayali

കൊച്ചി: ബിഗ് ബോസിലെ പ്രണയം വെറും കുട്ടിക്കളിയായിരുന്നില്ല. അടുത്ത വര്‍ഷം മാര്‍ച്ച്-ഏപ്രില്‍ മാസത്തോടെ വിവാഹം ഉണ്ടാകുമെന്നാണ് ശ്രീനിഷിന്റെ പുതിയ വെളിപ്പെടുത്തല്‍. അവധിക്കാലമായതിനാല്‍ എല്ലാവര്‍ക്കും പങ്കെടുക്കാന്‍ കഴിയുമെന്നതിനാലാണ് ആ സമയം തന്നെ തെരഞ്ഞെടുത്തതെന്നും ശ്രീനിഷ് പറയുന്നു. ജനുവരിയോടെ വിവാഹനിശ്ചയം ഉണ്ടാകുമെന്നും ശ്രീനിഷ് വ്യക്തമാക്കി. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ശ്രീനിഷ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഇതോടെ വീണ്ടും ബിഗ് ബോസ് ചര്‍ച്ചകളില്‍ എത്തുകയാണ്. എന്നാല്‍ വിവാഹ ത

Full story

British Malayali

വിശ്രുത സംഗീതജ്ഞനും ഓസ്‌കര്‍ അടക്കം നിരവധി പുരസ്‌കാരങ്ങള്‍ നേടി ഇന്ത്യയുടെ അഭിമാനമായി നിലകൊള്ളുന്ന സംഗീത പ്രതിഭയുമായ എ ആര്‍ റഹ്മാന്റെ ആത്മകഥ ഇക്കഴിഞ്ഞ ശനിയാഴ്ച മുംബൈയില്‍ പ്രകാശനം ചെയ്തു. ഇന്നത്തെ അതുല്യമായ അവസ്ഥയിലെത്തുന്നതിന് മുമ്പ് താന്‍ ജീവിതത്തില്‍ താണ്ടിയ കനല്‍ വഴികളെ കുറിച്ച് പുസ്തകത്തിന്റെ ലോഞ്ചിംഗ് വേളയില്‍ റഹ്മാന്‍ വെളിപ്പെടുത്തുന്നു. മുസ്ലീമായി മതം മാറുന്നതിന് മുമ്പുളള തന്റെ പേരായിരുന്ന ദിലീപ് കുമാര്‍ എന്ന പേരിനെ താന്‍ വല്ലാതെ വെറുത്ത് പോയ സന്ദര്‍ഭങ്ങള്‍ ജീവിതത്തിലുണ്ടായിരുന്

Full story

[9][10][11][12][13][14][15][16]