ചെന്നൈ: തമിഴ് സീരിയല്‍ നടിയും അവതാരകയുമായി വി ജെ ചിത്രയുടെ മരണത്തില്‍ നിര്‍ണായക വിവരങ്ങള്‍ പുറത്തേക്ക്. നടി ആത്മഹത്യ ചെയ്തത് പ്രതിശ്രുത വരന്റെ മാനസിക പീഡനം സഹിക്കാന്‍ വയ്യാതെയാണെന്നാണ് പുറത്തുവരുന്ന വിവരം. സംഭവത്തില്‍ ഭര്‍ത്താവ് ഹേംനാഥിനെ പൊലീസ് അറസ്റ്റ് ചെയ്തു. ആത്മഹത്യ പ്രേരണാകുറ്റം ചുമത്തിയാണ് അറസ്റ്റ്. നിരവധി തവണ ചോദ്യം ചെയ്ത ശേഷമാണ് ഹേംനാഥിനെ പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞയാഴ്ചയാണ് ചിത്രയെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മകളെ ഹേംനാഥ് കൊലപ്പെടുത്തിയതാണെന്ന് ചിത്രയുടെ അമ്മ
Full story