തിരുവനന്തപുരം: മലയാള സിനിമയുടെ മഹാനടന് മമ്മൂട്ടിക്ക് ഇന്ന് 69 വയസ് പൂര്‍ത്തിയാകുകയാണ്. സിനിമാ ലോകത്ത് തലപ്പൊക്കമുള്ള താരങ്കെിലും സിനിമാ ലോകത്ത് ഇന്നും യുവകോമളനാണ് മമ്മൂട്ടി. അടുത്തകാലത്ത് മമ്മൂട്ടിയുടെ ജിം ചിത്രങ്ങള്‍ പോലും സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു. മലയാള സിനിമയുടെ നിത്യഹരിത യൗവ്വനമായ മമ്മൂട്ടിക്ക് മലയാളക്കര മുഴുവന്‍ ആശംസകള്‍ നേരുമ്പോള്‍ വ്യത്യസ്തമായ ആശംസാ വീഡിയോയുമായി എത്തിയിരിക്കയാണ് അദ്ദേഹത്തിന്റെ ആരോധകര്‍.
മമ്മൂട്ടിയുടെ ജന്മദിനവുമായി ബന്ധപ്പെട്ട് നൂറില്‍പരം സെലബ്രിറ്റികള്‍
Full story