1 GBP = 102.80 INR                       

BREAKING NEWS
British Malayali

ദുബായ്: ദുബായില്‍ മോഹന്‍ലാല്‍ പുതുതായി ഒരു ഫ്ളാറ്റ് കൂടി സ്വന്തമാക്കിയ വാര്‍ത്ത വളരെ കൗതുകത്തോടെയാണ് മലയാളികള്‍ കേട്ടറിഞ്ഞത്. വീടിന്റെ പാലു കാച്്ചലും കഴിഞ്ഞ ദിവസങ്ങളില്‍ നടന്നു. എന്നാല്‍ മോഹന്‍ലാല്‍ സ്വന്തമാക്കിയ പുതിയ ഫ്ളാറ്റ് വെറുമൊരു ഫ്ളാറ്റല്ല. മനസ്സുകൊണ്ട് ഏറെ സ്വപ്നം കണ്ട് സ്വന്തമാക്കിയതാണ് ലാലേട്ടന്‍ ഈ ഫ്ളാറ്റ്. ഫ്ളാറ്റില്‍ നിന്നുള്ള കാഴ്ചകളും കൗതുകകരമാണ്. മലയാളി വ്യവസായിയായ ഡോ. രവി പിള്ളയുടെ ഉടമസ്ഥതയിലുള്ള ആര്‍പി ഹൈറ്റ്സിലെ 45-ാം നിലയിലാണ് ഫ്ളാറ്റ്. ഫ്ളാറ്റില്‍ നിന്നും നോക്കിയാല്‍ ലോകത്

Full story

British Malayali

മലയാളത്തിന്റെ അനശ്വര നടന്‍ ജയന്‍ മരിച്ചിട്ട് ഇന്നേക്ക് 40 വര്‍ഷം. ലക്ഷണമൊത്ത പൗരുഷമേറിയ ഒരു നടനെ ജയനോളം പിന്നീട് മലയാള സിനിമ കണ്ടിട്ടില്ല. ഇന്ന് ജയന്‍ ജീവിച്ചിരുന്നെങ്കില്‍ എന്ന് അറിയാതെയെങ്കിലും ആഗ്രഹിക്കുന്നവരാണ് മലയാളത്തിലെ സിനിമാ പ്രേമികള്‍. കൊല്ലം ഓലയില്‍ കൃഷ്ണന്‍ നായര്‍ എന്ന നേവി ഓഫീസര്‍ മലയാള സിനിമയില്‍ നിറഞ്ഞ് നിന്നത് കേവലം അഞ്ച് വര്‍ഷം മാത്രമാണ്. ജയന്‍ ഇന്ദ്രജാലം തീര്‍ത്ത കഥാപാത്രങ്ങളും അനശ്വരമാണ്. കോളിളക്കം എന്ന സിനിമയിലെ ലൊക്കേഷനിലെ ഹെലികോപ്റ്ററില്‍ തൂങ്ങിയാടിയ ഷോട്ടിനിടയിലാണ് അദ്

Full story

British Malayali

ദുബായ്: എല്ലാം ശുഭമാകും.... എമ്പുരാനില്‍ മോഹന്‍ലാലിനൊപ്പം സഞ്ജയ് ദത്തും ഉണ്ടാകും-മോഹന്‍ലാലും സഞ്ജയ് ദത്തുമായുള്ള ഫോട്ടോ വീണ്ടും വൈറലാകുമ്പോള്‍ ചര്‍ച്ചകളിലേക്ക് പൃഥ്വിരാജ് ചിത്രവും. മോഹന്‍ലാലിന്റേയും സഞ്ജയ് ദത്തിന്റേയും സുഹൃത്തായ സമീര്‍ ഹംസയുടെ സാന്നിധ്യത്തില്‍ നടന്നത് അസാധാരണ ദീപാവലി ആഘോഷം. സഞ്ജയ് ദത്തിനെ കണ്ട് നന്മകള്‍ നേര്‍ന്ന് ലാല്‍ ഇന്നലെ തന്നെ കൊച്ചിയില്‍ എത്തുകയും ചെയ്തു. ദൃശ്യം രണ്ട് എന്ന ചിത്രം പൂര്‍ത്തിയാക്കി ചെറിയ ഇടവേളയ്ക്കാണ് ലാല്‍ ദുബായില്‍ എത്തിയത്. സുഹൃത്തായ സമീര്‍ ഹംസയും ഒപ്

Full story

British Malayali

തിരുവനന്തപുരം: ഈ വര്‍ഷത്തെ മികച്ച ചിത്രത്തിനുള്ള സംസ്ഥാന അവാര്‍ഡ് നേടിയ 'വാസന്തി' തമിഴിലെ പ്രമുഖ എഴുത്തുകാരന്‍ ഇന്ദിര പാര്‍ത്ഥ സാരഥിയുടെ നാടകം അടിച്ചുമാറ്റിയതാണെന്ന് ആരോപണം. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയില്‍ ഉയര്‍ന്ന ആരോപണത്തോട് പ്രതികരിച്ച് ഇന്ന് ഇന്ദിര പാര്‍ത്ഥ സാരഥിയും രംഗത്ത് എത്തി. തന്റെ നാടകം സിനിമയാക്കുന്നത് ആരും അനുവാദം ചോദിച്ചിട്ടില്ലെന്നും ഇത് അന്യായമാണെന്നും വയോധികനായ എഴുത്തുകാരന്‍ ഏഷ്യാനെറ്റ് ന്യുസിനോട് പ്രതികരിച്ചു. ഇതോടെ മികച്ച തിരക്കഥക്കുള്ള അവാര്‍ഡ്വരെ കിട്ടിയ ചിത

Full story

British Malayali

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വീണ്ടും ട്വിസ്റ്റ്. വിചാരണ കോടതി മാറ്റണമെന്ന അപേക്ഷയുമായി പ്രോസിക്യൂഷന്‍ പ്രത്യേക കോടതിയില്‍ ഹര്‍ജി നല്‍കി. സ്പെഷ്യല്‍ പ്രോസിക്യൂട്ടറെ വിചാരണയ്ക്കിടെ വിചാരണ ജഡ്ജി അപമാനിച്ചെന്ന് ആരോപണം. വിചാരണ അടക്കമുള്ള നടപടികള്‍ നിര്‍ത്തണമെന്നും ഇപ്പോഴത്തെ കോടതിയില്‍ നിന്ന് സുതാര്യമായതൊന്നും പ്രതീക്ഷിക്കുന്നില്ലെന്നുമുള്ള ആരോപണങ്ങള്‍ ഹര്‍ജിയിലുണ്ടെന്നാണ് സൂചന. അടിസ്ഥാനമില്ലാത്ത ആരോപണങ്ങള്‍ വേദനയുണ്ടാക്കിയെന്ന് പ്രോസിക്യൂട്ട സുരേശന്‍ ആരോപിക്കുന്നു. ഇതോടെ ദിലീപ് പ്രതി

Full story

British Malayali

തിരുവനന്തപുരം: 50ാമത് സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ. ബാലനാണ് പ്രഖ്യാപനം നടത്തിയത്. ഷിനോസ് റഹ്മാനും സഹോദരന്‍ സജാസ് റഹ്മാനും ചേര്‍ന്നാണ് സംവിധാനം ചെയ്ത വാസന്തിയാണ് മികച്ച ചിത്രം. മികച്ച സംവിധായകന്‍ ജെല്ലിക്കെട്ടിലൂടെ ലിജോ ജോസ് പല്ലിശേരിക്കാണ്. മികച്ച നടനായി സുരാജ് വെഞ്ഞാറമ്മൂടിനെ തെരഞ്ഞെടുപ്പു. വികൃതി, ആന്‍ഡ്രേയിഡ് കുഞ്ഞപ്പന്‍ എന്ന സിനിമയിലെ അഭിനയ മികവിനാണ് പുരസ്‌ക്കാരം. മികച്ച നടി കനി കുസൃതിയാണ്. ബിരിയാണിയിലെ അഭിനയത്തിലൂടെയാണ് കനിക്ക് പുരസ്‌ക്കാരം ല

Full story

British Malayali

കൊച്ചി: നടിയെ തട്ടിക്കൊണ്ടു പോയ കേസില്‍ സാക്ഷികളെ കുറ്റപ്പെടുത്തി പോസ്റ്റിട്ടത് ആഷിഖ് അബുവിനും രമ്യാ നമ്പീശനും റിമ കല്ലിങ്കലിനും രേവതിക്കും കുരുക്കാകും. കേസില്‍ ദിലീപ് കുറ്റവിമുക്തനായാല്‍ ഈ സിനിമാക്കാര്‍ക്ക് വലിയ പ്രതിസന്ധിയായി മാറും. ദിലീപിന്റെ വക്കീല്‍ രാമന്‍പിള്ള കരുതലോടെയാണ് നീങ്ങുന്നത്. സാക്ഷികളെ കുറ്റപ്പെടുത്തിയതിലെ പിന്നിലെ ഗൂഡ ലക്ഷ്യങ്ങള്‍ പരിഗണിച്ചാണ് കോടതി നോട്ടീസ് അയയ്ക്കാന്‍ നിര്‍ദ്ദേശിച്ചതെന്ന് നിയമ വിദഗ്ധരുടെ വിലയിരുത്തല്‍. നടിയെ ആക്രമിച്ച കേസില്‍ രഹസ്യ വിചാരണയാണ് നടക്കുന്നത

Full story

British Malayali

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ സിദ്ദിഖും ഭാമയും കൂറുമാറിയെന്ന വികാരം പങ്കുവച്ച് സിനിമാക്കാര്‍ക്കിടയില്‍ പ്രതിഷേധം ശക്തം. ഈ പശ്ചാത്തലത്തില്‍ പ്രതികരണവുമായി സംവിധായകന്‍ ആഷിഖ് അബു എത്തുമ്പോള്‍ ചര്‍ച്ചയാകുന്നത് കോടതിയിലെ അട്ടിമറിയാണ്. നടന്ന ക്രൂരതക്ക് അനുകൂല നിലപാട് സ്വീകരിക്കുന്നതിലൂടെ ധാര്‍മികമായി ഇവരും കുറ്റകൃത്യങ്ങളുടെ അനുകൂലികളായി മാറുകയാണ്. അവസാന നിയമസംവിധാനങ്ങളുടെ വാതിലുകള്‍ അടയുന്നതുവരെ ഇരക്കൊപ്പം ഉണ്ടാകുമെന്ന് ആഷിഖ് അബു ഫേസ്ബുക്കില്‍ കുറിച്ചു. അതിരഹസ്യ വിചാരണയാണ് നടിയ ആക്

Full story

British Malayali

തിരുവനന്തപുരം: മലയാള സിനിമയുടെ മഹാനടന്‍ മമ്മൂട്ടിക്ക് ഇന്ന് 69 വയസ് പൂര്‍ത്തിയാകുകയാണ്. സിനിമാ ലോകത്ത് തലപ്പൊക്കമുള്ള താരങ്കെിലും സിനിമാ ലോകത്ത് ഇന്നും യുവകോമളനാണ് മമ്മൂട്ടി. അടുത്തകാലത്ത് മമ്മൂട്ടിയുടെ ജിം ചിത്രങ്ങള്‍ പോലും സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു. മലയാള സിനിമയുടെ നിത്യഹരിത യൗവ്വനമായ മമ്മൂട്ടിക്ക് മലയാളക്കര മുഴുവന്‍ ആശംസകള്‍ നേരുമ്പോള്‍ വ്യത്യസ്തമായ ആശംസാ വീഡിയോയുമായി എത്തിയിരിക്കയാണ് അദ്ദേഹത്തിന്റെ ആരോധകര്‍. മമ്മൂട്ടിയുടെ ജന്മദിനവുമായി ബന്ധപ്പെട്ട് നൂറില്‍പരം സെലബ്രിറ്റികള്‍

Full story

British Malayali

കോഴിക്കോട്: കോവിഡ് ചതിച്ചു. സിനിമയില്ല, സീരിയലില്ല. വിദേശരാജ്യങ്ങളിലെ സ്റ്റേജ്‌ഷോകളുമില്ല. ആര്‍ട്ടിസ്റ്റ് വിസ കിട്ടാന്‍ പ്രയാസം. അപ്പോള്‍ അടുത്ത കൂട്ടുകാര്‍ ട്രോളിയതാണ്. എം 80 മൂസയെപ്പോലെ മീന്‍ ച്ചാടം തുടങ്ങിക്കോളാന്‍. പക്ഷേ വിനോദ് കോവുര്‍ സീരിയാസായി. 350 എപ്പിസോഡ് നീണ്ട എം 80 മൂസയിലെ മീന്‍കാരനായി തകര്‍ത്ത നടന്‍ വിനോദ് കോവുര്‍ ശരിക്കും മത്സ്യവില്‍പ്പനക്കാരനാവുകയാണ്. മീന്‍കച്ചവടത്തിന് ഈ ഓണത്തിന് തുടക്കം കുറിക്കും. എം 80യില്‍ മീന്‍കൊട്ടയുമായി പായുന്ന വേഷമായിരുന്നു സീരിയിലിലെങ്കില്‍ ഇവിടെ ശീതീകരിച

Full story

[1][2][3][4][5][6][7][8]