1 GBP = 102.80 INR                       

BREAKING NEWS
British Malayali

തിരുവനന്തപുരം: സ്വര്‍ണക്കടത്തില്‍ യുഎഇയില്‍ അറസ്റ്റിലായ ഫൈസല്‍ ഫരീദിന് മലയാള സിനിമ മേഖലയുമായി ഉള്ളത് അടുത്ത ബന്ധം. 2017 മുതല്‍ മലയാളത്തില്‍ പുറത്തിറങ്ങിയ വിവിധ ചിത്രങ്ങള്‍ക്ക് ഫൈസല്‍ ബിനാമി വഴി പണം ഇറക്കിയതായി അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയെന്ന് റിപ്പോര്‍ട്ട് ചെയ്യുന്നത് സംഘപരിവാര്‍ പത്രമായ ജന്മഭൂമിയാണ്. ഈ ആരോപണങ്ങളെ ഇതുമായി ബന്ധപ്പെട്ട ചലച്ചിത്ര പ്രവര്‍ത്തകര്‍ നിഷേധിക്കുകയാണ്. ആരും തല്‍കാലം പരസ്യ പ്രതികരണത്തിനില്ല. എന്നാല്‍ വ്യക്തമായ രാഷ്ട്രീയം ആരോപണത്തിന് പിന്നിലുണ്ടെന്നാണ് ഇവരുടെ അവകാശ

Full story

British Malayali

തിരുവനന്തപുരം: വിവാഹ ആലോചനയുമായെത്തി പണം ആവശ്യപ്പെട്ടു തട്ടിപ്പിനു ശ്രമച്ച സംഘം സിനിമയെ വെല്ലുന്ന തിരക്കഥയാണ് ഒരുക്കിയതെന്ന് നടി ഷംന കാസിം. തട്ടിപ്പിന് പിന്നില്‍ വന്‍ സംഘം തന്നെ ഉണ്ടെന്നും അവര്‍ കൈരളി ന്യൂസ് ചാനലില്‍ ജോണ്‍ ബ്രിട്ടാസിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. തട്ടിപ്പിന് പിന്നില്‍ സ്ത്രീകളടങ്ങിയ സംഘമായിുന്നു. സ്വര്‍ണക്കടത്തിന് കൂട്ടുനിന്നാല്‍ കോടികള്‍ നല്‍കാമെന്ന് സംഘം വാഗ്ദാനം ചെയ്തിരുന്നതായും ഷംന വെളിപ്പെടുത്തി. വിവാഹാലോചനയുമായി എത്തിയ സംഘം പണം ആവശ്യപ്പെട്ടതോടെയാണ് സംശയം തോന

Full story

British Malayali

കൊച്ചി: നടി ഷംന കാസിമിനെ ഭീഷണിപ്പെടുത്തിയ കേസില്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടി പ്രതിയാകില്ല. കേസില്‍ ബാബു രാജിനേയും ടിനി ടോമിനേയും പൊലീസ് ചോദ്യം ചെയ്യും. ഹാരീസില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ്. സംഘം തന്നെ വിളിച്ചിരുന്നെന്നും സിനിമാനടിമാരുടെ ഫോണ്‍ നമ്പറുകള്‍ ചോദിച്ചിരുന്നുവെന്നും ധര്‍മജന്‍ പൊലീസിന് മൊഴി നല്‍കി. എന്നാല്‍ ഫോണ്‍ നമ്പര്‍ കൊടുക്കുകയോ ഷംനയെ പ്രതികള്‍ക്ക് പരിചയപ്പെടുത്തുകയോ ചെയ്തിട്ടില്ലെന്നും ധര്‍മ്മജന്‍ പറഞ്ഞു. ഇതിന് വിരുദ്ധമായ തെളിവുകള്‍ പൊലീസിന് കിട്ടിയിട്ടില്ല. അ

Full story

British Malayali

കൊച്ചി: സോഷ്യല്‍ മീഡിയ വഴി അപമാനിക്കുമെന്ന് നടി ഷംനാ കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമം നടത്തിയ സംഘം നടിയെ ബന്ധപ്പെട്ടത് വിദേശത്ത് നിന്നും സ്വര്‍ണം കേരളത്തിലേക്ക് എത്തിക്കാനായുള്ള ഇടനിലക്കാരിയാകാമോ എന്ന് ചോദിച്ചാണ്. ഏപ്രില്‍ മാസത്തിലാണ് നടിയുടെ ഫോണിലേക്ക് ഒരു അപരിചിതമായ നമ്പരില്‍ നിന്നും ഫോണ്‍ വന്നത്. അഷ്‌ക്കറലി എന്ന് പരിചയപ്പെടുത്തിയ ആള്‍ നടിയോട് ഏറെ നേരം സംസാരിച്ചതിന് ശേഷം ദുബായില്‍ നിന്നും സ്വര്‍ണം കൊണ്ടുവരാന്‍ സഹായിക്കണമെന്ന് ആവിശ്യപ്പെട്ടു. സ്വര്‍ണ്ണത്തിന്റെ തൂക്കമനുസരിച്ച് തു

Full story

British Malayali

തിരുവനന്തപുരം: മലയാള സിനിമയിലെ വേര്‍തിരിവുകളെ കുറിച്ച് നടന്‍ നീരജ് മാധവന്‍ തുറന്നു പറഞ്ഞപ്പോള്‍ അത് ദഹിക്കാതിരുന്നവരാണ് ഇവിടുത്തെ സിനിമാ പ്രമാണിമാര്‍. ബോളിവുഡ് താരം സുശാന്ത് സിങ് രജ്പുത്തിന്റെ മരണത്തിന്റെ പശ്ചാത്തലത്തിലാണ് നീരജ് മലയാള സിനിമയിലെ കൊള്ളരുതായ്മയെ കുറിച്ചു തുറന്നു പറഞ്ഞത്. ഈ സാഹചര്യത്തില്‍ നീരജിന് പിന്നാലെ മലയാള സിനിമയിലും കാസ്റ്റിങ് കൗച്ചുണ്ടെന്ന വെളിപ്പെടുത്തല്‍ തുറന്നു പറഞ്ഞ് രംഗത്തെത്തിയത് നടി ഹിമ ശങ്കറാണ്. സിനിമയിലെ അഡ്ജസ്റ്റ്മെന്റുകളെക്കുറിച്ച് തുറന്നു പറഞ്ഞപ്പോള്‍ കുറച്ച്

Full story

British Malayali

കൊച്ചി: കഴിഞ്ഞ ദിവസം അന്തരിച്ച നടന്‍ സുശാന്ത് സിങ് മാനസിക സംഘര്‍ഷം നേരിട്ടിരുന്നുവെന്നുള്ള വാര്‍ത്തകളോടു പ്രതികരിച്ച് നടന്‍ നീരജ് മാധവ് ഇട്ട കുറിപ്പ് വിവാദത്തിലേക്ക്. സിനിമയിലെ വിവേചനത്തെക്കുറിച്ചും മേധാവിത്വത്തെക്കുറിച്ചും നടന്‍ ഫേസ്ബുക്ക് കുറിപ്പിലൂടെ ആരോപണങ്ങള്‍ ഉന്നയിക്കുകയാണ്. ചുരുങ്ങിയ കാലത്തെ സിനിമാജീവിതം കൊണ്ട് താന്‍ മനസ്സിലാക്കിയ സിനിമയിലെ അലിഖിത നിയമങ്ങളെക്കുറിച്ചും മാറ്റിനിര്‍ത്തപ്പെടലുകളെക്കുറിച്ചുമാണ് നടന്‍ പ്രതികരിച്ചത്. ഇതില്‍ ആരേയും പേരെടുത്ത് കുറ്റപ്പെടുത്തുന്നില്ല. ഈ സാ

Full story

British Malayali

കൊച്ചി: 'മിന്നല്‍ മുരളി'യുടെ സെറ്റ് പൊളിച്ചുനീക്കിയ സംഭവത്തോട് പ്രതികരിച്ച് സിനിമയുടെ സംവിധായകന്‍ ബേസില്‍ ജോസഫ്. ഒരു മഹാമാരിയോടുള്ള വലിയൊരു പോരാട്ടം നടക്കുന്ന സമയത്ത്, ഒരുമിച്ചു നില്‍ക്കേണ്ട സമയത്ത് ഇങ്ങനെയൊക്കെ സംഭവിക്കും എന്ന് സ്വപ്നത്തില്‍ പോലും പ്രതീക്ഷിച്ചില്ലെന്ന് ബേസില്‍ പ്രതികരിച്ചു. 'എന്താ പറയേണ്ടത് എന്നറിയില്ല. ചിലര്‍ക്കിത് തമാശയാവാം, ട്രോള്‍ ആവാം, പബ്ലിസിറ്റി ആവാം, രാഷ്ട്രീയം ആവാം, പക്ഷെ ഞങ്ങള്‍ക്ക് ഇതൊരു സ്വപ്നം ആയിരുന്നു', ബേസില്‍ ഫേസ്ബുക്കില്‍ കുറിച്ചു. കാലടി ശിവരാത്രി മണപ്പുറത്തെ

Full story

British Malayali

ന്യൂഡല്‍ഹി: സംവിധായകന്‍ വിനയന്റെ വിലക്കുനീക്കിയ കോമ്പറ്റീഷന്‍ കമ്മിഷന്‍ ഓഫ് ഇന്ത്യയുടെ (സി.സിഐ.) ഉത്തരവ് ദേശീയ കമ്പനി നിയമ അപ്പീല്‍ അഥോറിറ്റി (എന്‍.സി.എല്‍.എ.ടി.) ശരിവെയ്ക്കുമ്പോള്‍ ചോദ്യം ചെയ്യപ്പെടുന്നത് സിനിമയിലെ വിലക്കിന്റെ രാഷ്ട്രീയം. സി.സിഐ. യുടെ ഉത്തരവ് ചോദ്യംചെയ്ത് 'അമ്മ'യും ഫെഫ്കയും നല്‍കിയ അപ്പീല്‍ എന്‍.സി.എല്‍.എ.ടി. തള്ളുകയായിരുന്നു. ആരോഗ്യകരമായ മത്സരത്തിനുള്ള സമീപനമല്ല ഹര്‍ജിക്കാരുടെ ഭാഗത്തുനിന്ന് ഉണ്ടായതെന്ന് എന്‍.സി.എല്‍.എ.ടി. ചെയര്‍പേഴ്സണ്‍ ജസ്റ്റിസ് എസ്.ജെ. മുഖോപാധ്യായ അധ്യക്ഷനായ ബെഞ

Full story

British Malayali

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടന്‍ സിദ്ദിഖ്, നടി ബിന്ദു പണിക്കര്‍ എന്നിവരെ വിസ്തരിക്കുന്നത് മാറ്റിവെച്ചു. പ്രോസിക്യൂട്ടര്‍ ഹാജരാകാത്തതിനെ തുടര്‍ന്നാണ് വിസ്താരം മാറ്റിയത്. ബിന്ദു പണിക്കരെ മറ്റന്നാള്‍ വിസ്തരിക്കും. സിദ്ദിഖിനെ വിസ്തരിക്കുന്ന തീയതി പിന്നീട് അറിയിക്കുമെന്ന് കോടതി അറിയിച്ചു. നടി ഭാമയുടെ സാക്ഷി വിസ്താരം ഇന്നലെ മാറ്റിവെച്ചിരുന്നു. മൊഴി നല്‍കാനായി ഭാമ രാവിലെ കൊച്ചിയിലെ കോടതിയില്‍ എത്തിയിരുന്നെങ്കിലും പ്രോസിക്യൂഷന്‍ അസൗകര്യം അറിയിച്ചതിനെ തുടര്‍ന്നാണ് വിസ്താരം മാറ്റിയത്. മാര്‍ച്ച്

Full story

British Malayali

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പ്രോസിക്യൂഷനെ കുഴക്കുന്ന മൊഴി ആദ്യം നല്‍കിയത് ഗായിക റിമി ടോമിയോ? കോടതിയില്‍ സ്വന്തം അഭിഭാഷകനൊപ്പം എത്തി മൊഴി നല്‍കിയ റിമി ടോമി ദിലീപിന് അനുകൂലമായാണ് കോടതിയില്‍ നിലപാട് എടുത്തതെന്നാണ് സൂചന. സിനിമാ വൃത്തങ്ങളിലാണ് ഇതു സംബന്ധിച്ച ചര്‍ച്ചകള്‍ സജീവമാകുന്നത്. പ്രോസിക്യൂഷന് അനുകൂലമായാണ് റിമി ടോമി മൊഴി നല്‍കിയതെന്നാണ് പൊതുവേ ഏവരും വിലയിരുത്തപ്പെട്ടത്. പ്രോസിക്യൂഷനും ഇതു സംബന്ധിച്ച നിലപാടുകളൊന്നും പുറത്തു പറഞ്ഞില്ല. ഇതിനിടെയാണ് ഇടവേള ബാബു കൂറുമാറിയതായി പ്രോസിക്യൂഷന്‍ സ

Full story

[2][3][4][5][6][7][8][9]