1 GBP = 101.80 INR                       

BREAKING NEWS
British Malayali

ചെന്നൈ:'മക്കള്‍ ആഗ്രഹിക്കുന്നത് നിറവേറ്റുക എന്നുള്ളതാണ് ഒരു അച്ഛന്റെ കടമ. എല്ലാ അച്ഛന്മാരും ആ കടമ നിറവേറ്റും. അതുപോലെ മകന്‍ രാഷ്ട്രീയത്തിലേക്ക് വരണമെന്ന് ആഗ്രഹിച്ചാല്‍ ഞാന്‍ അത് നിറവേറ്റും. ഒരു നാള്‍ അത് സംഭവിക്കുമെന്നാണ് കരുതുന്നത്്- പറയുന്നത് മറ്റാരുമല്ല തമിഴകത്തിന്റെ ഇളയ ദളപതി സാക്ഷാല്‍ വിജയ്യുടെ പിതാവ് ചന്ദ്രശേഖര്‍. തമിഴ് നടന്‍ വിജയ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങുണെന്നതിന്റെ വ്യക്തമായ സൂചനകളാണ് മാതൃഭൂമി ന്യുസിന് നല്‍കിയ പ്രത്യേക അഭിമു്ഖത്തില്‍ പിതാവ് എസ്.എ.ചന്ദ്രശേഖര്‍ വ്യക്തമാക്കിയത്. രജനികാ

Full story

British Malayali

ഏകാന്ത ജീവിതത്തിന് വിരാമമിട്ട് നടന്‍ ചെമ്പന്‍ വിനോദ് വിവാഹിതനാകുന്നു. കോട്ടയത്തുകാരി മറിയം തോമസ് ആണ് ചെമ്പന്റെ പ്രതിശ്രുത വധു. വിവാഹ മോചിതനാണ് 43കാരനായ ചെമ്പന്‍ വിനോദ്. ആദ്യ ഭാര്യയ്ക്കൊപ്പം മകനും അമേരിക്കയില്‍ ആയതിനാല്‍ ഒറ്റപ്പെട്ടു കഴിയുന്ന ചെമ്പന്‍ വിനോദിന് ഇനി മറിയം കൂട്ടാവും. സൈക്കോളജിസ്റ്റാണ് 25 വയസ്സുകാരിയായ മറിയം. അതേസമയം വിവാഹത്തീയതിയും മറ്റും തീരുമാനിച്ചിട്ടില്ല. 2010ല്‍ ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത നായകന്‍ എന്ന ചിത്രത്തിലൂടെയാണ് ചെമ്പന്‍ വിനോദ് ചലച്ചിത്രമേഖലയിലേക്ക് കടന്നുവരുന്നത്

Full story

British Malayali

കൊച്ചി: വെയില്‍ സിനിമ വിവാദം കെട്ടൊഴിയാന്‍ ഒത്തുതീര്‍പ്പ് ചര്‍ച്ചയ്ക്ക് തയ്യാറായി വീണ്ടും ഷെയിന്‍ നിഗം. വെയില്‍ സിനിമ പൂര്‍ത്തിയാക്കാന് സന്നദ്ധത അറിയിച്ച് ഷെയെിന്‍ നിഗം രംഗത്തെത്തിയിരിക്കുന്നത്. ഇത് സംബദ്ധിച്ച് നിര്‍മ്മാതാവ് ജോബി ജോര്‍ജിന് കത്തയച്ചു. നിലവില്‍ നല്‍കിയ 24 ലക്ഷം രൂപയ്ക്ക് താന്‍ അഭിനയിക്കാന്‍ തയ്യാറാണെന്നാണ് ജോബി ജോര്‍ജിന് കത്തയച്ചത്. ശേഷിക്കുന്ന തുക തനിക്ക് വേണ്ടെന്നും ഷെയിന്‍ കത്തില്‍ അഭ്യര്‍ത്ഥിക്കുന്നു. എന്നാല്‍ പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായി ചര്‍ച്ച നടത്തിയ ശേഷം ആലോചിക

Full story

British Malayali

കൊച്ചി: കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിന്റെ വിചാരണം പുരോഗമിക്കുമ്പോള്‍ കാര്യങ്ങള്‍ പ്രോസിക്യൂഷന്‍ ഉദ്ദേശിച്ച വിധത്തില്‍ തന്നെ മുന്നോട്ടു പോകുന്നു. ഇതുവരെ ഹാജരായി മൊഴി നല്‍കിയവരെല്ലാം കൃത്യമായി തന്നെ അവരുടെ മൊഴി രേഖപ്പെടുത്തുകയുണ്ടായി. എന്നാല്‍, വരും ദിവസങ്ങളില്‍ ഇതെന്താകും എന്ന ചോദ്യം ഉയരുന്നുണ്ട് താനും. കാരണം മഞ്ജു വാര്യര്‍ അടക്കമുള്ളവരെയാണ് ഇനി കോടതി വിസ്തരിക്കാനുള്ളത്. ക്വട്ടേഷന്‍ പ്രകാരം നടിയുടെ അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചെന്ന കേസിലെ മുഖ

Full story

British Malayali

ചെന്നൈ: നടി അമലാ പോളും സംവിധായകന്‍ എ.എല്‍.വിജയ്യും തമ്മിലുള്ള വിവാഹ മോചനത്തിന് കാരണക്കാരന്‍ നടന്‍ ധനുഷെന്ന വെളിപ്പെടുത്തലുമായി വിജയ് യുടെ പിതാവ് അഴകപ്പന്‍. ഒരു തമിഴ് യൂട്യൂബ് ചാനലിലൂടെയാണ് നിര്‍മ്മാതാവ് കൂടിയായ അളകപ്പന്‍ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. വിജയ്യുമായുള്ള വിവാഹശേഷം അമല പോള്‍ അഭിനയിക്കുന്നില്ലെന്നു സമ്മതിച്ചിരുന്നു. എന്നാല്‍ ധനുഷ് നിര്‍മ്മിച്ച അമ്മ കണക്ക് എന്നചിത്രത്തില്‍ അഭിനയിക്കാനുള്ള കരാറില്‍ അമല നേരത്തെ ഒപ്പിട്ടിരുന്നു. ധനുഷ് അമലയെ അഭിനയത്തിലേക്ക് തിരികെ വരാന്‍ നിര

Full story

British Malayali

  തിരുവനന്തപുരം: സദയത്തില്‍ തൂക്കിലേറ്റുന്ന രംഗത്തില്‍ ഉപയോഗിച്ചത് പതിമൂന്ന് വര്‍ഷം മുന്‍പ് ഒരു പ്രതിയെ തൂക്കക്കൊല്ലാന്‍ ഉപയോഗിച്ച കയറായിരുന്നു. ആ സീന്‍ ചെയ്യാനായി കയര്‍ കഴുത്തിലേക്ക് ഇടുമ്പോള്‍ അവിടെയുണ്ടായിരുന്ന ജയിലര്‍ കരയുകയായിരുന്നു. തൂക്കിലേറ്റാന്‍ ലിവര്‍ വലിക്കുമ്പോള്‍ വലിയൊരു ഇരുമ്പ് ഷീറ്റ് ഭിത്തിയിലടിക്കും. ആ സമയത്ത് അടുത്തുള്ള വലിയ മരത്തില്‍ നിന്ന് ആയിരക്കണക്കിന് കാക്കകളാണ് പറക്കുന്നത്. വല്ലാത്തൊരു തേങ്ങലായിരുന്നു ആ കഥാപാത്രം ചെയ്യുമ്പോഴുണ്ടായിരുന്നത്- ഇത് പറയുന്നത് മോഹന്‍ലാല

Full story

British Malayali

തിരുവനന്തപുരം: മലയാളത്തിന്റെ അഭിമാനതാരം മമ്മൂട്ടിക്കു രാജ്യത്തെ രണ്ടാമത്തെ പരമോന്നത സിവിലിയന്‍ പുരസ്‌കാരമായ പത്മവിഭൂഷണ്‍ ലഭിക്കുമെന്നു സൂചന. മംഗളം പത്രമാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്. കഴിഞ്ഞവര്‍ഷം മലയാളത്തിന്റെ മറ്റൊരു മഹാനടന്‍ മോഹന്‍ലാലിനും ശാസ്ത്രജ്ഞന്‍ നമ്പി നാരായണനും ഉള്‍പ്പെടെ 14 പേര്‍ക്കു മൂന്നാമത്തെ ഉയര്‍ന്ന സിവിലിയന്‍ ബഹുമതിയായ പത്മഭൂഷണ്‍ ലഭിച്ചിരുന്നു. തിയേറ്ററുകള്‍ ആഘേഷമാക്കുകയാണ് മമ്മൂട്ടി ചിത്രം ഷൈലോക്ക്, വിജയാഘോഷത്തിനിടെ മമ്മൂട്ടിക്ക് സ്നേഹ ചുംബനം നല്‍കുന്ന സംവി

Full story

British Malayali

കോഴിക്കോട്: മലയാള സിനിമ മേഖലയില്‍ താന്‍ അനുഭവിച്ചതിനെല്ലാം കാരണക്കാരന്‍ ദിലീപെന്ന് വെളിപ്പെടുത്തി സംവിധായകന്‍ വിനയന്‍. തനിക്ക് സിനിമയില്‍ വിലക്ക് വന്നതിനും പത്ത് വര്‍ഷം സിനിമകളൊന്നും ഇല്ലാതെ പുറത്ത് നില്‍ക്കാന്‍ കാരണക്കാരനായത് ദിലീപാണെന്നുമാണ് സംവിധായകന്‍ വിനയന്റെ വെളിപ്പെടുത്തല്‍. ഒരു സംവിധായകനില്‍ നിന്നും 40 ലക്ഷം രൂപ അഡ്വാന്‍സ് വാങ്ങിയ ശേഷം അഭിനയിക്കാന്‍ തയ്യാറാകാതിരുന്നത് ചോദ്യം ചെയ്തതിലെ പകയായാണ് ദിലീപ് തന്നെ പത്ത് വര്‍ഷം വീട്ടിലിരുത്തിയതെന്നാണ് വിനയന്റെ വെളിപ്പെടുത്തല്‍. താന്‍ മ

Full story

British Malayali

2019 ല്‍ മലയാളികളെ അമ്പരപ്പിച്ച സിനിമയാണ് ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍. സുരാഡ് വെഞ്ഞാറമ്മൂട് സൗബിന്‍ ഷാഹിര്‍ എന്നിവര്‍ പ്രധാന റോളിലെത്തിയ സിനിമ സുരാജിന്റെ കരിയറിലെ മറ്റൊരു വ്യത്യസ്തമായ കഥാപാത്രത്തിനാണ് സാക്ഷ്യം വഹിച്ചത്.ബിഗ് ബജറ്റ് ചിത്രങ്ങളിലൂടെ മാത്രം നമ്മള്‍ കണ്ടിട്ടുള്ള റോബോട്ടിനെ നമ്മുടെ സ്വന്തം വീട്ടുകാരനാക്കാന്‍ അണിയറ പ്രവര്‍ത്തകര്‍ക്കായി. സുരാജ് വെഞ്ഞാറമൂടിന്റെ കൈ പിടിച്ച് നടന്ന കുഞ്ഞപ്പനാണ് പ്രേക്ഷകരുടെ മനംകവര്‍ന്നത്. രതീഷ് ബാലകൃഷ്ണ പൊതുവാളാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വ്

Full story

British Malayali

നടി മഹാലക്ഷ്മിയുടെ വിവാഹ വേദിയില്‍ നിന്നും വീട്ടുകാര്‍ പോലും അറിയാതെ പ്രശസ്തയായ ഒരു സ്ത്രീ പണ പിരിവ് നടത്തി എന്ന ആരോപണവുമായി നടിയുടെ അച്ഛന്‍ രംഗത്തെത്തി. അറിയപ്പെടുന്ന നര്‍ത്തകിയും തന്റെ കുടുംവുമായി 35 വര്‍ഷത്തെ അടുപ്പവുമുള്ള സ്ത്രീയാണ് പണപ്പിരിവ് നടത്തിയതെന്നാണ് മഹാലക്ഷ്മിയുടെ പിതാവും മൃദംഗ വിദ്വാനും സംഗീതജ്ഞനുമായ സര്‍വ്വേശ്വരന്‍ പറയുന്നത്. വിവാഹത്തിനെത്തിയ പ്രശസ്തരടക്കം പലരില്‍ നിന്നും ഈ സ്ത്രീയാണ് വിവാഹ സദ്യ നടത്തുന്നതെന്നും സദ്യ നടത്താനെന്ന പേരില്‍ പണപ്പിരിവ് നടത്തിയതായുമാണ് നടിയുടെ അച്ഛന

Full story

[3][4][5][6][7][8][9][10]