കൊച്ചി: ഒടുവില്‍ ലോലിതനും മണ്ഡോധരിയും പൂര്‍ണത്രയീശന്റെ തിരുമുന്നില്‍ ഒന്നായി. നടന് ശ്രീകുമാറും നടി സ്നേഹ ശ്രീകുമാറും വിവാഹിതരായി. ഇന്ന് രാവിലെ തൃപ്പൂണിത്തുറ ശ്രീപൂര്ണത്രയീശന് ക്ഷേത്രത്തില്‍ വച്ചായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്.
രാവിലെ 10 നും 10:30 ഇടയിലായിരുന്നു. പങ്കെടുത്തു മറിമായം സീരിയലിലെ എല്ലാ അംഗങ്ങളും താരങ്ങളുടെ വിവാഹത്തിന് എത്തിയിരുന്നു. ഇ വിജയരാഘവന്, നടി അന്നാ രാജന് എന്നിവര്‍ പങ്കെടുത്തു. ക്ഷേത്ര സമീപമുള്ള ഓഡിറ്റോറിത്തില്‍ ചെറിയ
Full story