കൊച്ചി: നസീറും ഷീലയും തകര്‍ത്ത് അഭിനയിച്ച ചന്ദ്രികയില്‍ അലിയുന്ന ചന്ദ്രകാന്തം...... ഭാര്യമാര്‍ സൂക്ഷിക്കുകയെന്ന ഈ പഴയ ഗാനം വീണ്ടും സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. ഇപ്പോള്‍ നസീറും ഷീലയുമല്ല ചര്‍ച്ചാ വിഷയം. ഇവിടെ ഈ പാട്ടിനെ ചര്‍ച്ചയാക്കുന്നത് മോഹന്‍ലാലും മേനകയുമാണ്. പഴയ അഭിനയ മികവ് ഇപ്പോഴും തന്നില്‍ ഒളിഞ്ഞിരിക്കുന്നുവെന്ന് വ്യക്തമാക്കുകയാണ് മേനക.
ഒരുകാലത്ത് മലയാളികളുടെ പ്രിയപ്പെട്ട താരജോഡികളായിരുന്നു മോഹന്‍ലാലും മേനകയും. പൂച്ചക്കൊരു മൂക്കുത്തി, ബോയിങ് ബോയിങ്, എന്റെ മോഹങ്ങള്‍ പൂവണിഞ്ഞു, ദൂരെ ദൂരെ
Full story