മുള്‍ട്ടാന്‍: തിരക്കേറിയ റോഡിലൂടെ എസ് യു വിപായിക്കുന്ന അഞ്ച് വയസുകാരന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആകുന്നു. ടൊയോട്ട ലാന്ഡ്ക്രൂസര് ആണ് കുട്ടി ഓടിക്കുന്നത്. വ്യാപക വിമര്‍ശനവും ഉയരുന്നുണ്ട്. കുട്ടി എസ് യു വിയുമായി ചീറിപ്പായുന്ന വീഡിയോ സമീപത്തുകൂടി പോയ മറ്റൊരു കാറിനുള്ളില്‍ നിന്നുമാണ് പകര്‍ത്തിയിരിക്കുന്നത്.
പാക്കിസ്ഥാനിലെ മുള്‍ട്ടാനിലാണ് സംഭവം. ഇത്രയും ചെറിയ കുട്ടിയുടെ കാല് ആക്സിലേറ്റര്‍ വരെ എത്തുമോ എന്ന് വീഡിയോ ട്വീറ്റ് ചെയ്തയാള്‍ ചോദിക്കുന്നതു. വാഹനത്തില്‍ മറ്റാരെങ്കിലുമുള്ളത
Full story