1 GBP = 104.30 INR                       

BREAKING NEWS
British Malayali

വടകര: കെട്ടിടത്തിന്റെ ഒന്നാം നിലയില്‍നിന്നു തലകറങ്ങി താഴേക്ക് വീണ ആളെ കാലില്‍ പിടിച്ചു വലിച്ച് രക്ഷപ്പെടുത്തി അത്ഭുത രക്ഷകനായി തൊട്ടടുത്ത് നിന്ന നിര്‍മ്മാണ തൊഴിലാളി. ബാങ്കിന് പുറത്തെ അരമതിലില്‍ ചാരി നില്‍ക്കവെ പൊടുന്നനെ തലകറങ്ങി താഴേയ്ക്ക് വീണ അരൂര്‍ ഹരിത വയല്‍ ബിനു നിലയത്തില്‍ ബിനു എന്ന ബാബു(38)വിനെയാണ് സമീപത്തു നില്‍ക്കുകയായിരുന്ന കീഴല്‍ യുപി സ്‌കൂളിനു സമീപം തയ്യില്‍ മീത്തല്‍ ബാബുരാജ് (45) രക്ഷിച്ചത്. താഴേക്ക് വീണിരുന്നെങ്കില്‍ ഉണ്ടാകുമായിരുന്ന വന്‍ അപകടത്തില്‍ നിന്നുമാണ് ബിനുവിനെ ബാബു രാജ് ര

Full story

British Malayali

കൊച്ചി: സാമൂഹ്യ മാധ്യമങ്ങളില്‍ കൃത്യമായ പിണറായി പക്ഷ നിലപാട് പറയുന്ന വ്യക്തിയാണ് ഹര്‍ഷന്‍. ഹര്‍ഷന്‍ പൂപ്പാറക്കാരന്‍ എന്ന പേരിലാണ് അദ്ദേഹത്തിന്റെ ഫേസ്ബുക്ക് ഐഡി. സാമൂഹ്യ മാധ്യമങ്ങളിലെ ഇടതുമുഖങ്ങളില്‍ ഒന്ന് കൂടിയാണ് ഹര്‍ഷന്‍. കേരളത്തിലെ പ്രമുഖ മാധ്യമ പ്രവര്‍ത്തകനും വാര്‍ത്താ അവതാരകനും ആയ ടിഎം ഹര്‍ഷന്‍ 24 ന്യൂസില്‍ നിന്ന് രാജിവയ്ക്കുന്നത് നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റുറപ്പിച്ച്. ഉടുമ്പന്‍ചോലയില്‍ ഹര്‍ഷന്‍ സിപിഎം സ്ഥാനാര്‍ത്ഥിയാകും. സംഭവ ബഹളമായ രണ്ടര വര്‍ഷത്തെ ട്വന്റി ഫോണ്‍ ന്യൂസ് ജീവിതം

Full story

British Malayali

ട്രാഫിക് നിയമങ്ങളെ കാറ്റില്‍ പറത്തി കാറില്‍ പാഞ്ഞ യുവതിയെ പിന്തുടര്‍ന്ന പൊലീസുകാര്‍ക്ക് ഒടുവില്‍ 'പ്രതി'യെ കെട്ടിപ്പിടിച്ച് ആശ്വസിപ്പിക്കേണ്ടി വന്നു. അമേരിക്കയിലെ കെന്റുക്കിയിലാണ് ഉദ്വേ?ഗജനകമായ സിനിമകളെ അനുസ്മരിപ്പിക്കുന്ന രം?ഗങ്ങള്‍ നടന്നത്. ഗാര്‍ഹിക പീഡനത്തെ തുടര്‍ന്ന് വീടുവിട്ടിറങ്ങിയ ലാട്രസ് കറി എന്ന യുവതി ഇനി എന്തുചെയ്യണമെന്നറിയാതെ കാറില്‍ സഞ്ചരിച്ചതാണ് സംഭവങ്ങളുടെ തുടക്കം. ഭര്‍ത്താവുമായുള്ള കലഹത്തിന് ശേഷം ഏറെ മാനസികസംഘര്‍ഷത്തോടെ കാറില്‍ സഞ്ചരിക്കുന്നതിനിടെ പൊലീസ് പിന്തുടരുന്നത് കൂട

Full story

British Malayali

കൈകളില്ലാതെ ജനിച്ച ഒരു പെണ്‍കുട്ടി തന്റെ നൃത്ത വൈദഗ്ധ്യത്താല്‍ ലോകത്തെ പ്രചോദിപ്പിക്കുന്നു. ബ്രസീലിലെ മിനാസ് ജെറൈസ് സ്വദേശിയായ വിട്ടോറിയ ബ്യൂണോ (16)യാണ് വൈകല്യമുണ്ടായിട്ടും നര്‍ത്തകിയാകാനുള്ള ആഗ്രഹം കാരണം ലോകത്തിന്റെ കയ്യടി നേടുന്നത്. പെണ്‍കുട്ടിയുടെ നൃത്തത്തോടുള്ള അഭിനിവേശം ശ്രദ്ധിച്ച അവളുടെ ഫിസിയോതെറാപ്പിസ്റ്റാണ് പെണ്‍കുട്ടിയെ നൃത്തം പഠിപ്പിക്കാന്‍ പ്രേരിപ്പിച്ചത്. 1,50,000 ത്തിലധികം ഇന്‍സ്റ്റാഗ്രാം ഫോളോവേഴ്സാണ് വിട്ടോറിയ ബ്യൂണോക്കുള്ളത്. അവള്‍ തന്റെ കഴിവുകള്‍ പ്രദര്‍ശിപ്പിക്കുന്ന വീഡിയോകള്‍

Full story

British Malayali

കൊച്ചി: ബിഗ് ബോസ് സീസണ്‍ 3 ല്‍ അഡ്വക്കേറ്റ് ജയശങ്കറും രാഷ്ട്രീയ നിരീക്ഷകന്‍ ശ്രീജിത്ത് പണിക്കരും പങ്കെടുക്കുന്നു എന്ന് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത് വാസ്തവ വിരുദ്ധമെന്ന് ഇരുവരും മറുനാടനോട് പ്രതികരിച്ചു. കുറച്ചു ദിവസമായി സോഷ്യല്‍ മീഡിയയില്‍ ബിഗ്‌ബോസ് മത്സരാര്‍ത്ഥികളാണ് എന്നുള്ള പ്രചരണം ശക്തമായിരുന്നു. ഇതിനെ തുടര്‍ന്നാണ് മറുനാടന്‍ ബന്ധപ്പെട്ടപ്പോള്‍ ഇരുവരും വ്യാജ പ്രചാരണമാണ് എന്ന് പ്രതികരിച്ചത്. ബിഗ്‌ബോസ് പോലുള്ള പരിപാടിയില്‍ പങ്കെടുക്കുന്നു എന്ന തരത്തിലുള്ള പ്രചരണങ്ങള്‍ ശ്രദ്ധയി

Full story

British Malayali

മുതലയുടെ വായില്‍ നിന്നും രക്ഷപ്പെട്ടെത്തിയ മാന്‍ ചെന്ന് പെട്ടത് പുള്ളിപ്പുലിയുടെ മുന്നില്‍. പിന്നെ കാര്യം പറയണോ. നിമിഷങ്ങള്‍ക്കകം മാനിനെ പുലി അകത്താക്കുകയും ചെയ്തു. സൗത്ത് ആഫ്രിക്കയിലെ ക്രഗര്‍ നാഷണല്‍ പാര്‍ക്കില്‍ നിന്നാണ് അതിജീവനത്തിനുള്ള പോരാട്ടത്തിനിടയില്‍ ഇംപാല ഇനത്തില്‍ പെട്ട മാന്‍കുട്ടി പുലിയുടെ വായില്‍ അകപ്പെട്ടത്. മുതലയുടെ പിടിയില്‍ തടാകത്തില്‍ അകപ്പെട്ടു പോയ പാവം മാന്‍ കുട്ടി വളരെ ഏറെ കഷ്ടപ്പെട്ടാണ് തന്റെ കാല്‍ മുതലയുടെ വായില്‍ നിന്നും വിടുവിച്ചത്. എന്നാല്‍ മുറിഞ്ഞ കാലില്‍ മുട

Full story

British Malayali

കൊച്ചി: ഏഷ്യാനെറ്റില്‍ ബിഗ് ബോസ് മൂന്നാം സീസണിന് ഫെബ്രുവരി മൂന്നാം ആഴ്ച തുടക്കമാകും. ബിഗ് ബോസിന്റെ മലയാളം പതിപ്പ് കൊച്ചിയില്‍ ചിത്രീകരിക്കാനായിരുന്നു ആലോചന. എന്നാല്‍ കോവിഡിലെ പ്രതിസന്ധികള്‍ കാരണം മൂന്നാം സീസണും ചെന്നൈയില്‍ തന്നെ നടക്കും. ബിഗ് ബോസ് തമിഴ് പതിപ്പിന്റെ സെറ്റില്‍ തന്നെയാകും മലയാളവും ഷൂട്ട് ചെയ്യുക. മോഹന്‍ലാല്‍ ആണ് അവതാരകന്‍. നെയ്യാറ്റിന്‍കര ഗോപന്റെ ആറാട്ട് എന്ന ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയാക്കി ലാല്‍ ബിഗ് ബോസ് സെറ്റില്‍ എത്തും. ലാല്‍ എത്തുന്നതിന്റെ അടുത്ത ദിവസമാകും ബിഗ് ബോസ്

Full story

British Malayali

മുള്‍ട്ടാന്‍: തിരക്കേറിയ റോഡിലൂടെ എസ് യു വിപായിക്കുന്ന അഞ്ച് വയസുകാരന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആകുന്നു. ടൊയോട്ട ലാന്‍ഡ്ക്രൂസര്‍ ആണ് കുട്ടി ഓടിക്കുന്നത്. വ്യാപക വിമര്‍ശനവും ഉയരുന്നുണ്ട്. കുട്ടി എസ് യു വിയുമായി ചീറിപ്പായുന്ന വീഡിയോ സമീപത്തുകൂടി പോയ മറ്റൊരു കാറിനുള്ളില്‍ നിന്നുമാണ് പകര്‍ത്തിയിരിക്കുന്നത്. പാക്കിസ്ഥാനിലെ മുള്‍ട്ടാനിലാണ് സംഭവം. ഇത്രയും ചെറിയ കുട്ടിയുടെ കാല്‍ ആക്‌സിലേറ്റര്‍ വരെ എത്തുമോ എന്ന് വീഡിയോ ട്വീറ്റ് ചെയ്തയാള്‍ ചോദിക്കുന്നതു. വാഹനത്തില്‍ മറ്റാരെങ്കിലുമുള്ളത

Full story

British Malayali

വെങ്കായം, കല്ലുപ്പ്, തൈര്... തമിഴകത്തെ പ്രശസ്തമായ ഫുഡ് വ്ളോഗിങ് ചാനലില്‍ പ്രത്യക്ഷപ്പെട്ട് രാഹുല്‍ ഗാന്ധി പാചകം ചെയ്തും ഭക്ഷണ കഴിച്ചും കളം നിറഞ്ഞു. തമിഴ് നാട്ടിലെ പുതുക്കോട്ട ജില്ലയിലെ വില്ലജ് കുക്കിങ് ചാനലിന്റെ പാചക ശാലയിലാണ് രാഹുല്‍ എത്തിയത്. ചാനല്‍ വെള്ളിയാഴ്ച അപ്ലോഡ് ചെയ്ത വീഡിയോയിലാണ് രാഹുലുമുള്ളത്. വ്‌ളോഗര്‍മാര്‍ക്കൊപ്പമെത്തിയ രാഹുല്‍ സവാളയും തൈരും ചേര്‍ത്ത് സാലഡ് തയ്യാറാക്കി. വ്‌ളോഗര്‍മാര്‍ പറയുന്നതുപോലെ ഓരോ ചേരുവയുടേയും പേരെടുത്ത് പറഞ്ഞാണ് രാഹുല്‍ പാചകം ചെയ്യുന്നത്. ഒടുവില്‍ നിലത്ത്

Full story

British Malayali

ഫ്ളാറ്റിന്റെ ബാല്‍ക്കണിയില്‍ നിന്ന് കളിക്കുന്ന കുഞ്ഞിന്റെ സുരക്ഷ ഉറപ്പാക്കി വീട്ടിലെ പൂച്ചയുടെ വീഡിയോ വൈറലാകുന്നു. ബാല്‍ക്കണിയിലെ കൈവരിയില്‍ പിടിച്ച് തുള്ളിച്ചാടി കളിച്ച ഒരു വയസ്സുകാരന്റെ കളി കണ്ടു നിന്ന ശേഷം ബാല്‍ക്കണിയില്‍ നിന്നും അവനെ തിരിച്ചു നടത്തിയ ശേഷമാണ് പിന്‍വാങ്ങിയത്. കണ്ണിന് കുളിര്‍മ ഏകുന്നതാണ് ഈ രസകരമായ വീഡിയോ. കുട്ടിയുടെ കാര്യത്തില്‍ പൂച്ചയ്ക്ക് എത്രത്തോളം ആശങ്കയും ശ്രദ്ധയുമാണ് ഉള്ളതെന്ന് ഈ വീഡിയോയില്‍ നിന്നും കാണാം. കൊളമ്പിയയിലെ ബൂക്കാരമംഗയില്‍ നിന്നും ചിത്രീകരിച്ചതാണ് ഈ വീഡി

Full story

[1][2][3][4][5][6][7][8]