1 GBP = 104.30 INR                       

BREAKING NEWS
British Malayali

കൊച്ചി: ജനപ്രിയ ചാനല്‍ പരിപാടിയായ കൗമുദി ചാനലിലെ സ്‌നേക്ക്മാസ്റ്ററിന് വനംവകുപ്പിന്റെ റെഡ് സിഗ്നല്‍. പാമ്പുകളെ പ്രദര്‍ശിപ്പിക്കുന്ന പരിപാടിക്കെതിരെ വൈല്‍ഡ് ലൈഫ് പ്രൊട്ടക്ഷന്‍ നിയമപ്രകാരമാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. കൗമുദിക്ക് പുറമേ കൈരളി ചാനലിനും നോട്ടീസ് നല്‍കിയിട്ടുണ്ട്. വനം വകുപ്പിന്റെ അനുമതിയില്ലാതെ ഇനി പാമ്പുകളെ പറ്റിയുള്ള യാതൊരു പരിപാടികളും ചാനല്‍ വഴിയോ സമൂഹമാധ്യമങ്ങള്‍ വഴിയോ പ്രക്ഷേപണം ചെയ്യരുതെന്നും ചൂണ്ടിക്കാട്ടുന്നു. പാമ്പുകളെ അശാസ്ത്രീയമായി പിടികൂടുന്നതും പാമ്പുകളെ ദൃശ്

Full story

British Malayali

മുംബൈ: റെയില്‍വേ ട്രാക്കിലൂടെ നടന്ന വ്യക്തി തല കറങ്ങി പാളത്തിലേക്ക് വീണു. ഹോണ്‍മുഴക്കി ട്രെയിന്‍ പാഞ്ഞടുത്തിട്ടും സ്വന്തം ജീവന്‍ പണയം വെച്ച് അജ്ഞാതന്റെ ജീവന് രക്ഷകയായി വനിതാ ജീവനക്കാരി. മഹാരാഷ്ട്രയിലാണു സംഭവം. റെയില്‍വേ പ്ലാറ്റ്ഫോമിലൂടെ നടന്ന വ്യക്തി പെട്ടെന്നാണ് തലകറങ്ങി താഴെ ട്രാക്കിലേക്ക് വീണത്. കൂടെ നിന്നവര്‍ ആരും തന്നെ ഇത് ശ്രദ്ധിച്ചതുമില്ല. എന്നാല്‍ ഇതുകണ്ട വനിതാ സെക്യൂരിറ്റി ഫോഴ്സ് ജീവനക്കാരി നിമിഷങ്ങള്‍ക്കകം ഓടിയെത്തി രക്ഷപ്പെടുത്തുകയായിരുന്നു. സംഭവം നടന്നയുടന്‍ തന്നെ ഓടിയെത്തുകയായിരു

Full story

British Malayali

കൊച്ചി: വാഹനാപകടത്തില്‍ കൊല്ലപ്പെട്ട മാധ്യമപ്രവര്‍ത്തകന്‍ എസ് വി പ്രദീപിന്റെ മരണവുമായി ബന്ധപ്പെട്ട് മംഗളം ചീഫ് എഡിറ്ററും എംഡിയുമായ ആര്‍ അജിത്ത് കുമാറിന്റെ റിപ്പോര്‍ട്ടര്‍ ടിവിയിലെ അഭിമുഖത്തിനെതിരെ സോഷ്യല്‍ മീഡിയിയില്‍ ട്രോളുകള്‍. അഭിമുഖത്തില്‍ അജിത്ത് കുമാര്‍ ചാനല്‍ അവതാരകനെ അഭിസംബോധന ചെയ്യാന്‍ ഉപയോഗിച്ച വാക്കുകളും അഭിമുഖത്തിലെ അഭിപ്രായപ്രകടനങ്ങളുമാണ് വിമര്‍ശനത്തിന് അടിസ്ഥാനം. സഭ്യമല്ലാത്ത ഭാഷയില്‍ അതീവ ധാര്‍ഷ്ട്യത്തോടെയാണ് അഭിമുഖത്തിലുടനീളം അജിത്ത് സംസാരിച്ചത്. അതും റിപ്പോര്‍ട്ട

Full story

British Malayali

തിരുവനന്തപുരം: മംഗളത്തിലെ ഹണിട്രാപ്പുമായി ബന്ധപ്പെട്ട് നല്‍കിയ എസ് വി പ്രദീപ് ഹര്‍ജി പിന്‍വലിച്ചതില്‍ ദൂരൂഹത കണ്ട് സുഹൃത്തുക്കള്‍. ഗതാഗത മന്ത്രിയായിരുന്ന എകെ ശശീന്ദ്രനെതിരെ മംഗളം ടിവി ചാനല്‍ നല്‍കിയ ഹണിട്രാപ്പ് കേസില്‍ ജയിലിലായ മാധ്യമ പ്രവര്‍ത്തകനാണ് പ്രദീപ്. പിന്നീട് ഈ കേസിലെ സത്യങ്ങള്‍ തുറന്നു പറഞ്ഞ് പ്രദീപ് രംഗത്തു വന്നിരുന്നു. പിന്നീട് ഈ കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രദീപ് തന്നെ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കാന്‍ മുന്‍കൈയെടുക്കുകയായിരുന്നു. മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനായ എംബി

Full story

British Malayali

ളോഹയണിഞ്ഞുള്ള വൈദിക വിദ്യാര്‍ത്ഥികളുടെ നൃത്തം സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. 'പൊന്നൊളി പുലരി' മ്യൂസിക്കല്‍ വിഡിയോ ആല്‍ബത്തിന് ചുവടുവെച്ച കപ്പൂച്ചിന്‍ വൈദിക വിദ്യാര്‍ത്ഥികളുടെ ഡാന്‍സ് വീഡിയോ ആണ് തരംഗമായിരിക്കുന്നത്. ആല്‍ബത്തിന്റെ അരങ്ങിലും അണിയറയിലും വൈദികരും വൈദിക വിദ്യാര്‍ത്ഥികളും മാത്രമാണ. ളോഹയണിഞ്ഞ് വൈദിക വിദ്യാര്‍ത്ഥികള്‍ ആടിത്തിമിര്‍ത്ത ഒന്നര മിനിറ്റ് വിഡിയോയ്ക്ക് പ്രശസ്തര്‍ അടക്കം നിരവധി പേരാണ് ആശംസ അറിയിച്ച് എത്തിയത്. കോട്ടയം കപ്പുച്ചിന്‍ വിദ്യാഭവനിലെ 8 വിദ്യാര്‍ത്ഥികളാണു കവര

Full story

British Malayali

വിവാഹം എങ്ങനെ എല്ലാം ആഘോഷമാക്കാം എന്ന് ഗവേഷണം നടത്തുന്നവരാണ് പുതു തലമുറ. അതുകൊണ്ട് തന്നെ വിവാഹം വ്യത്യസ്തമാക്കാന്‍ വരനും വധുവുമെല്ലാം വിവാഹ വേദിയില്‍ നൃത്തച്ചുവടുകളുമായി എത്തുന്നതും പതിവാണ്. എന്നാല്‍ ഇതുപോലൊരു കിടുക്കാച്ചി ഡാന്‍സുമായി വേദിയില്‍ എത്തുന്ന വധു വിരളമായിരിക്കും. അത്രയയ്ക്കും അടിപൊളിയാക്കി മാറ്റിയിരിക്കുകയാണ് മഹാരാഷ്ട്രയില്‍ നിന്നുള്ള ഒരു വധു തന്റെ ഡാന്‍സ്. സാധാരണ വധുമാര്‍ വിവാഹാഘോഷത്തിന് അനുയോജ്യമായ പാട്ടുകളും ലളിതമായ ചുവടുകളുമൊക്കെയാണ് ഈ അവസരത്തില്‍ തിരഞ്ഞെടുക്കാറുള്ളത്. എന്ന

Full story

British Malayali

തിരുവനന്തപുരം: ജയ്ഹിന്ദ് ടിവിയുടെ ഉത്തരവാദിത്തം നല്‍കിയിട്ടും ഏറ്റെടുക്കാന്‍ മുന്‍ മന്ത്രിയും പ്രമുഖ നേതാവുമായ കെവി തോമസിന് മടി. കോണ്‍ഗ്രസ് ചാനലിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നത് തനിക്ക് ഭാവിയില്‍ പാരയാകുമെന്ന സംശയം തോമസ് മാഷ് എന്ന് അറിയപ്പെടുന്ന കെവി തോമസിനുണ്ട്. ഇതോടെ എംഡിയുടെ ചുമതല ഏറ്റെടുക്കാതെ ഒഴിഞ്ഞു മാറുകയാണ് നേതാവ്. രണ്ടാഴ്ച മുന്‍പാണ് കെ പി സി സി അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ പത്ര സമ്മേളനം വിളിച്ച് ജയ്ഹിന്ദ് ചാനലിന്റെ ചുമതല മുന്‍ കേന്ദ്ര മന്ത്രി കൂടിയായ കെ വി തോമസിനെ ഏല്‍പ്പ

Full story

British Malayali

ഏറ്റവും അപകടകാരിയായ നരഭോജി കരടിയെ കടന്നാക്രമിച്ച് കടുവ. ഒടവില്‍ ക്ഷീണിച്ച് അവശനായതോടെ കരടിയെ ഇരയാക്കാനുള്ള ശ്രമം ഉപേക്ഷിച്ചു. കരടിയുടെ തലയ്ക്ക് തന്നെ പിടിയിട്ട കടുവ തന്റെ ഉദ്യമം വിജയിക്കില്ലെന്ന് മനസ്സിലാക്കിയതോടെ പിന്മാറുക ആയിരുന്നു. തഡോബ അന്ധരേി കടുവാ സങ്കേതത്തില്‍ നിന്നും ഒരു ടൂര്‍ ഓപ്പറേറ്ററാണ് അപൂര്‍വ്വമായ ഈ വീഡിയോ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. കടുവ പിടിമുറുക്കിയതോടെ കരടി ഉച്ചത്തില്‍ അലറി വിളിക്കുന്നതും വീഡിയോയില്‍ കേള്‍ക്കാം. ഏറെ നേരത്തെ പിടിവലിക്കൊടുവില്‍ ക്ഷീണിച്ച് അവശനായ കടുവ കരടിയെ ഉപേ

Full story

British Malayali

മണ്ണില്‍ മനുഷ്യന് എന്നോ കൈമോശം വന്ന മനുഷ്യത്വത്തെ മൃഗങ്ങള്‍ നെഞ്ചില്‍ ആവാഹിച്ചിരിക്കുന്നു എന്ന് തെളിയിക്കുന്ന രണ്ട് വീഡിയോകള്‍ ഇന്ന് സമൂഹമാധ്യമങ്ങളില്‍ വൈറലാകുകയാണ്. ആസ്‌ട്രേലിയയിലെ ന്യു സൗത്ത് വെയില്‍സിലെ ഒരു മൃഗശാലയില്‍ നിന്നുള്ളതാണ് ആദ്യത്തെ വീഡിയോ. ഇന്തോനേഷ്യയിലെ സൗത്ത് കലിനാന്റന്‍ പട്ടണത്തില്‍ നിന്നുള്ളതാണ് രണ്ടാമത്തെ വീഡിയോ. സമൂഹത്തില്‍ ഇന്ന് അപൂര്‍വ്വമായിക്കൊണ്ടിരിക്കുന്ന ഒന്നാണ് മനുഷ്യത്വം എന്നതിനാലാകാം, ഈ വീഡിയോകള്‍ വൈറലാകുന്നത് എന്നാണ് പലരും അഭിപ്രായപ്പെടുന്നത്. ന്യുസൗത്ത്

Full story

British Malayali

ഉള്‍നാടന്‍ ജലഗതാഗതത്തിന് പേരുകേട്ട ഒരിടമാണ് അലാസ്‌ക. ഇവിടത്തെ കൊച്ച് അരുവികളും, കനാലുകളുമെല്ലാം നാട്ടുകാര്‍ ഗതാഗതത്തിന് ഉപയോഗിക്കുന്നവയാണ്. അത്തരത്തിലൊരു ചെറിയ നദിക്ക് കുറുകെ ജലോപരിതലത്തിലൂടെ ഓടുന്ന ഒരു കടമാന്റെ വീഡിയോ ഇപ്പോള്‍ വൈറലായി കൊണ്ടിരിക്കുകയാണ്. ഏകദേശം 500 കിലോയോളം ഭാരം വരുന്ന കടമാനാ (മൂസ്) ണ് ജലോപരിതലത്തിലൂടെ അതിവേഗം പായുന്നത്. തന്റെ സ്വന്തം ബോട്ടില്‍ ഈ നദിയിലൂടെ യാത്രചെയ്യുകയായിരുന്ന ക്രിസ്റ്റി പാനിപ്ച്ചക്ക് എന്ന വനിതയാണ് ഈ രംഗം കാമറയില്‍ പകര്‍ത്തി സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചത്. ഇതിന

Full story

[1][2][3][4][5][6][7][8]