1 GBP = 104.30 INR                       

BREAKING NEWS
British Malayali

കോട്ടയം: ചൂടേറിയ ചാനല്‍ ചര്‍ച്ചകളില്‍ ചിലപ്പോള്‍ ചില പൊട്ടിച്ചിരിപ്പിക്കുന്ന രംഗങ്ങളും ഉണ്ടാവും. അത്തരത്തില്‍ ഒരു രംഗത്തിനായിരുന്നു വ്യാഴാഴ്ച്ച ഏഷ്യാനെറ്റിലെ ന്യൂസ് അവര്‍ സാക്ഷ്യം വഹിച്ചത്.ജോസ് കെ മാണിയുടെ എല്‍.ഡി.എഫ് പ്രവേശനവുമായി ബന്ധപ്പെട്ടായിരുന്നു ന്യൂസ് അവറിലെ ചര്‍ച്ച. ജനപക്ഷം പാര്‍ട്ടി നേതാവ് പി.സി ജോര്‍ജ്,കെപിസിസി ഉപാധ്യക്ഷന്‍ ജോസഫ് വാഴയ്ക്കന്‍, ജനാധിപത്യ കേരള കോണ്‍ഗ്രസ് നേതാവ് ആന്റണി രാജു, കേരള കോണ്‍ഗ്രസ് എം നേതാവ് ജോസ് ടോം പുലിക്കുന്നേല്‍ എന്നിവരായിരുന്നു ചര്‍ച്ചയ്ക്ക് ഉണ്ടായിരുന

Full story

British Malayali

ഭോപ്പാല്‍: ആനപ്പുറത്തിരുന്ന് യോഗ ചെയ്യുന്നതിനിടെ യോഗാ ഗുരു ബാബാ രാംദേവ് നിലത്തു വീണു. മഥുരയിലെ മഹാവനിലെ രാംനരേതി ആശ്രമത്തില്‍ തിങ്കളാഴ്ചയാണ് സംഭവം. യോഗാ ഗുരുവിന് പരിക്കേറ്റിട്ടില്ല. ആനയുടെ പുറത്ത് യോഗ ചെയ്തിരുന്ന രാംദേവ്, ആന അനങ്ങിയതോടെ ബാലന്‍സ് നഷ്ടമായി താഴെ വീഴുകയായിരുന്നു. താഴെ വീണതോടെ പൊടിതട്ടി ചിരിച്ചുകൊണ്ട് പോകുന്ന രാംദേവിനേയും വീഡിയോയില്‍ കാണാം. സംഭവത്തിന്റെ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളില്‍ ഇപ്പോല്‍ വൈറലാണ്. #मथुरा : हाथी से गिरे बाबा रामदेव । हाथी पर बैठकर कर रहे थे योग . हाथी ने कदम हिलाए तो बिगड़ा ब

Full story

British Malayali

തിരുവനന്തപുരം: ചര്‍ച്ച ചെയ്ത് ചര്‍ച്ച ചെയ്ത് സിപിഎം തോല്‍വി സമ്മതിക്കുകയാണ്. സ്വര്‍ണ്ണ കടത്തിലേയും ലൈഫ് മിഷനിലേയും ആരോപണങ്ങളെ പ്രതിരോധിക്കാന്‍ ക്യാപ്സ്യൂളുകള്‍ ഇറക്കി സിപിഎമ്മിന് മടുത്തു. ചാനല്‍ ചര്‍ച്ചയില്‍ എല്ലാവരും പൊളിയുന്നു. അതുകൊണ്ട് തന്നെ ഇനി അവര്‍ ചര്‍ച്ചയ്ക്കില്ല. ഏഷ്യാനെറ്റ് ന്യൂസ് ബഹിഷ്‌കരണത്തിന് പിന്നാലെ മറ്റു ചാനല്‍ ചര്‍ച്ചകളില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കാന്‍ സിപിഎം തീരുമാനം. തല്‍ക്കാലം മുഖ്യമന്ത്രിയെ പ്രതിക്കൂട്ടിലാക്കുന്ന ചര്‍ച്ചകള്‍ക്ക് പ്രതിനിധികളെ അയക്കേണ്ടതില്ലെന്

Full story

British Malayali

ഹൈദരാബാദ്: ഭര്‍തൃ മാതാവിനെ യുവതി മര്‍ദ്ദിക്കുന്ന വീഡിയോ വൈറലായതോടെ യുവതിക്കെതിരെ കേസെടുത്ത് പൊലീസ്. ഹൈദരാബാദിലെ മല്ലേപ്പള്ളി പ്രദേശത്താണ് സംഭവം.55 വയസ്സുള്ള തസ്‌നീം സുല്‍ത്താന എന്ന സ്ത്രീയെ ആണ് മരുമകളായ ഉസ്മ ബീഗം മര്‍ദ്ദിച്ചത്. ഹുമയൂന്‍ നഗര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ വ്യാഴാഴ്ചയാണ് സംഭവം നടന്നതെങ്കിലും സിസിടിവി ദൃശ്യങ്ങള്‍ വൈറലായതോടെയാണ് സംഭവം പുറത്തറിയുന്നത്. വീട്ടിനുള്ളില്‍ വെച്ചുണ്ടായ വാക്കു തര്‍ക്കത്തെ തുടര്‍ന്നാണ് യുവതി ഭര്‍ത്താവിന്റെ അമ്മയെ ക്രൂരമായി മര്‍ദ്ദിച്ചത്. ഉസ്മ ബീഗം, 55 വയസ

Full story

British Malayali

കൊച്ചി: മഴവില്‍ മനോരമ ചാനലിലെ ജനപ്രിയ സീരിയലായ ചാക്കോയും മേരിയുടേയും ഷൂട്ടിങ് സെറ്റില്‍ കോവിഡ് രോഗബാധ ഉണ്ടായെങ്കിലും താരങ്ങള്‍ക്ക് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചിട്ടില്ല. നടി അര്‍ച്ചന സുശീലന്‍ ബാലചന്ദ്രന്‍ ചുള്ളിക്കാട്, നീനക്കുറുപ്പ്, സജ്‌ന, ദേവി അജിത്ത്, ലിസി ജോസ്, ചിലങ്ക, അന്‍സില്‍ തുടങ്ങിയ സീരിയലിലെ പ്രധാന താരങ്ങള്‍ നിരീക്ഷണത്തില്‍ കഴിയുകയാണ്. അര്‍ച്ചന സുശീലന്റെ ഫലം നെഗറ്റീവാണ്. മറ്റുള്ളവര്‍ കോവിഡ് ടെസ്റ്റിന് ഒരുങ്ങുന്നേയുള്ളൂ. സീരിയലിന്റെ അണിയറ പ്രവര്‍ത്തകരില്‍ ചിലര്‍ക്കാണ് രോഗം സ്ഥിരീകരിച

Full story

British Malayali

നീര്‍ക്കോലി കടിച്ചാല്‍ അത്താഴം മുടങ്ങുമെന്നാണ് പഴമൊഴി. ഇവിടെ രണ്ട് ഭക്ഷണം മുട്ടിച്ചത് ഒരു കുട്ടിക്കുറുമ്പനായ മത്സ്യവും. മദ്ധ്യപ്രദേശിലെ കന്‍ഹാ നാഷണല്‍ പാര്‍ക്കിലാണ് രസകരമായ ഈ പോരാട്ടം നടന്നത്. മുപ്പതു മിനിറ്റോളം നീണ്ടുനിന്ന, ഈ അതിജീവനത്തിനായുള്ള സമരം ക്യാമറയില്‍ പകര്‍ത്തി സമൂഹ മാധ്യമങ്ങളില്‍ താരമായി മാറിയിരിക്കുകയാണ് ഘന്‍ശ്യാം പ്രസാദ് ഭന്‍വാരെ. പ്രകൃതി ഉപാസകനായ ഘന്‍ശ്യാം പ്രസാദ് കഴിഞ്ഞ ജൂലായ് 19 നാണ് രസകരമായ ഈ സംഭവ പരമ്പര തന്റെ കാമറയില്‍ പകര്‍ത്തിയത്. വിശപ്പടക്കാന്‍ കിട്ടിയ ഒരു മീനിനായി രണ്ടു

Full story

British Malayali

തിരുവനന്തപുരം: ആരേയും വലിച്ചു കീറി ഒട്ടിക്കുന്ന പരിപാടിയാണ് മാതൃഭൂമി ചാനലിലെ ധിം തരികിട തോം. ജോര്‍ജ് പുളിക്കനായിരുന്നു തുടക്കത്തില്‍ പരിപാടിയുടെ അവതാരകന്‍. റേറ്റിംഗില്‍ അന്ന് മെച്ചപ്പെട്ട അവസ്ഥയിലായിരുന്നു. മാതൃഭൂമിയോട് വിട പറഞ്ഞ് പുളിക്കന്‍ ഏഷ്യാനെറ്റില്‍ ചിത്ര വിചിത്രം ഏറ്റെടുത്തപ്പോള്‍ ധിംതരികിട തോം മാര്‍ഷല്‍ സെബാസ്റ്റ്യന്റേതായി. ബംഗളൂരുവിലെ വീട്ടമ്മയുടെ ആത്മഹത്യാ വിവാദത്തില്‍ കുറച്ചു ദിവസം മാറ്റി നിര്‍ത്തി. എന്നാല്‍ അതിന് അപ്പുറത്തേക്ക് നടപടിയുണ്ടായില്ല. പിന്നീട് ധിംതരികിട തോമുമായി മാര

Full story

British Malayali

തിരുവനന്തപുരം: നയതന്ത്ര സ്വര്‍ണ്ണ കടത്ത് കേസില്‍ മാധ്യമ പ്രവര്‍ത്തകനേയും കസ്റ്റംസ് ചോദ്യം ചെയ്യുമെന്ന് മനോരമ റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ അതിലെ സൂചനകള്‍ ചെന്ന് നില്‍ക്കുന്നത് ജനം ടിവിയിലെ അനില്‍ നമ്പ്യാരെ. സ്വര്‍ണ്ണ കടത്ത് കേസ് റിപ്പോര്‍ട്ട് ചെയ്തയുടന്‍ അനില്‍ നമ്പ്യാര്‍ സ്വപ്നാ സുരേഷിന്റെ ഫോണിലേക്ക് വിളിച്ചിരുന്നു. യുഎഇ കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥയാണ് സ്വപ്നാ സുരേഷെന്നും അതുകൊണ്ട് വിശദീകരണം ചോദിക്കാനാണഅ വിളിച്ചതെന്നും അനില്‍ നമ്പ്യാര്‍ നേരത്തെ വിശദീകരിച്ചിരുന്നു. ഇതു സംബന്ധിച്ച വാര്‍ത്

Full story

British Malayali

തിരുവനന്തപുരം: ഇന്നലെ ട്വന്റി ഫോറില്‍ വാര്‍ത്ത വായനയ്ക്ക് അരുണ്‍ കുമാര്‍ ഉണ്ടായിരുന്നില്ല. കേരള സര്‍വ്വകലാശാലയുടെ അടിയന്തര ഇടപെടലായിരുന്നു ഇതിന് കാരണം. കോവിഡ് കാലത്ത് പ്രോജക്ട് അവതരിപ്പിക്കാന്‍ എന്ന തരത്തില്‍ കേരളാ സര്‍വ്വകലാശാലയില്‍ നിന്ന് അനുമതി വാങ്ങി ട്വന്റി ഫോറില്‍ അരുണ്‍കുമാര്‍ വാര്‍ത്ത അവതരിപ്പിച്ചത് മറുനാടന്‍ പുറത്തു കൊണ്ടു വന്നിരുന്നു. ഇതോടെ കേരളാ സര്‍വ്വകലാശാല വിസി മഹാദേവന്‍ പിള്ള അടിയന്തര ഇടപെടല്‍ നടത്തി. ഉന്നത വിദ്യാഭ്യാസ മന്ത്രി കെടി ജലീലും സെക്രട്ടറി ഉഷാ ടൈറ്റസും ഇടപെട്ടു. ക

Full story

British Malayali

വാര്‍ത്താ വായനയ്ക്കിടയില്‍ പലര്‍ക്കും പലവിധ അമളികള്‍ പറ്റാറുണ്ട്. എന്നാല്‍ അത് മനസാന്നിധ്യത്തോടെ വളരെ കൂളായി നേരിടുന്നവര്‍ വളരെ കുറവാണ്. എന്നാല്‍ തനിക്ക് മുമ്പില്‍ വന്ന പ്രതികൂല സാഹചര്യത്തെ കൂളായി നേരിട്ട് വൈറലായിരിക്കുകയാണ് ഒരു മാധ്യമ പ്രവര്‍ത്തക. വാര്‍ത്താ വായനക്കിടയില്‍ പല്ല് അടര്‍ന്ന് താഴെ പോകുന്നതും എന്നിട്ടും കൂളായി അവതാരക വാര്‍ത്ത വായന തുടരുന്നതുമാണ് വീഡിയോയില്‍ ഉള്ളത്. ഉക്രെയിനില്‍ നിന്നുള്ള മരിച്കാ പഡാല്‍കോ എന്ന യുവതിയാണ് വാര്‍ത്ത വായിച്ച് സോഷ്യല്‍ മീഡിയയില്‍ താരമായത്. വാര്‍ത

Full story

[1][2][3][4][5][6][7][8]