1 GBP = 98.50INR                       

BREAKING NEWS
British Malayali

കൊച്ചി: ഫ്ളവേഴ്സ് ടിവിയിലെ 'ഉപ്പും മുളകും' പരമ്പരയിലെ ലച്ചുവിനു (ജൂഹി റുസ്തഗി) പിന്നാലെയുള്ള ഗോസിപ്പുകള്‍ തീരുന്നില്ല. സീരിയലിലെ ലച്ചുവിന്റെ വിവാഹം പ്രേക്ഷകരില്‍ നിരവധി സംശയങ്ങള്‍ക്ക് വഴിവച്ചിരുന്നു. ലച്ചുവിനെ ചുറ്റപ്പറ്റി സോഷ്യല്‍മീഡിയയില്‍ അഭ്യൂഹങ്ങള്‍ പരക്കുകയാണ്. ഉപ്പു മുളകും സീരിയലില്‍ നിന്ന് ലച്ചു ഒഴിവായി എന്നാണ് ഒരു സംസാരം. മറ്റൊന്ന് ലച്ചുവിന്റെ ഒര്‍ജിനല്‍ വിവാഹം ഉടനുണ്ടാകുമെന്നാണ്. ഈ റിപ്പോര്‍ട്ടിനു ശക്തിപകരുന്ന ചില ചിത്രങ്ങള്‍ ഇപ്പോള്‍ വൈറലാണ്. ഡോക്ടറും മോഡലുമായ രോവിന്‍ ജോര്‍ജുമൊത്

Full story

British Malayali

കുരയ്ക്കാന്‍ മാത്രമല്ല പാട്ടുപാടാനും നായകള്‍ക്ക് അറിയാമെന്ന് തെളിയിച്ചിരിക്കുകയാണ് പശ്ചിബംഗാളില്‍ നിന്നും ഒരു നായ. ഉടമസ്ഥനൊപ്പം പാട്ടു പാടുന്ന ബാഗ എന്ന ഈ നായയുടെ രസകമരായ വീഡിയോ വൈറലായിരിക്കുകയാണ്. ഇന്റര്‍നെറ്റ് സെന്‍സേഷനായ റാണു മണ്ഡല്‍ ആലപിച്ച തെരി മേരി കഹാനി എന്ന ഗാനം ഒരു വളര്‍ത്തുനായ വീട്ടുടമസ്ഥനൊപ്പം പാടുന്നതാണ് ഇന്റര്‍നെറ്റില്‍ പടരുന്നത്. ബാറാക്ക്പോര്‍ സ്വദേശി പാടുന്നതിനിടയിലാണ് വളര്‍ത്തുനായും കൂടെ പാടിയത്. പശ്ചിമബംഗാളിലെ ബാറാക്പൂരിലാണ് രസകരമായ ഈ സംഭവം. മൂന്ന് ദിവസം മുമ്പ് സുബീര്‍ ഖാന്&

Full story

British Malayali

ബെംഗളുരു: സൂര്യഗ്രഹണവുമായി ബന്ധപ്പെട്ട് ഒട്ടേറെ ഐതിഹ്യങ്ങളും അന്ധ വിശ്വാസങ്ങളുമാണ് ഇന്നും ലോകമെങ്ങും നിലനില്‍ക്കുന്നുത്. ഇത്തരത്തിലൊരു വിശ്വാസത്തിന്റെ പേരില്‍ കര്‍ണാടകയില്‍ ദുരിതത്തിലായതുകൊച്ചു കുട്ടികളാണ്. സൂര്യഗ്രഹണ സമയത്തുകൊച്ചുകുട്ടികളെ മണ്ണിട്ടു മൂടുക എന്നതാണ് കര്‍ണാടക കല്‍ബുര്‍ഗിയിലെ താജ് സുല്‍ത്താന്‍പുരിലെ വിശ്വാസം. തല മാത്രം പുറത്തുകാട്ടി കുട്ടികളുടെ ശരീരം പൂര്‍ണമായും മണ്ണിനടിയിലാക്കും. 10 വയസില്‍ താഴെയുള്ള കുട്ടികളെയാണ് ഇത്തരത്തില്‍ മണ്ണിട്ടു മൂടുന്നത്. ഗ്രഹണ സമയത്ത് കുഞ്ഞുങ്ങ

Full story

British Malayali

ശ്രീനഗര്‍: അതിര്‍ത്തിയിലെ സൈനികരുടെ ക്രിസ്തുമസ് ആഘോഷം വൈറലാകുന്നു. മഞ്ഞു മൂടിയ കശ്മീര്‍ മലനിരകളില്‍ ജിംഗിള്‍ ബെല്‍സ് പാടി ക്രിസ്മസ് ആഘോഷമാക്കുന്ന ഇന്ത്യന്‍ സൈനികരുടെ വിഡിയോ ഇപ്പോള്‍ ട്വിറ്ററില്‍ തരംഗമാകുന്നത്. ശ്രീനഗറിലെ നിയന്ത്രണ രേഖയില്‍ നിന്നാണ് വിഡിയോ ഷൂട്ട് ചെയ്തിരിക്കുന്നത്. ക്രിസ്മസ് ദിനത്തില്‍ രാവിലെ ഹെലിപാഡിലാണ ്സൈനികര്‍ ഒത്തുകൂടിയത്. സാന്താക്ലോസിനു ചുറ്റും നിന്ന് ജിംഗിള്‍ ബെല്‍സ് പാടി ആര്‍പ്പുവിളിക്കുന്ന സൈനികരെ വിഡിയോയില്‍ കാണാം. പാട്ടിനൊപ്പം ചുവടുവയ്ക്കുന്ന സാന്തയ്ക്കൊപ്പം

Full story

British Malayali

വിവാഹാഘോഷ വേദിയിലേക്ക് കയറി വന്ന യുവതി വരന്റെ കരണം അടിച്ച് പൊളിച്ച് ഐലവ്യൂ പറഞ്ഞ് കല്യാണം കൊളമാക്കിയ സംഭവമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാക്കുന്നത്. മെക്സിക്കോ സിറ്റിയില്‍ നടന്ന ഒരു വിവാഹ ചടങ്ങിലാണ് പുറത്ത് നിന്നും എത്തിയ യുവതി വരന്റെ കരണത്തടിച്ചത്. സത്ക്കാരത്തില്‍ പങ്കെടുത്ത ആരോ ഒരാള്‍ പകര്‍ത്തിയ ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഏറെ ചര്‍ച്ചയാകുന്നത്. റിച്ചാര്‍ഡ് ഐ ലവ് യു നിങ്ങള്‍ക്ക് വിവാഹം കഴിക്കാന്‍ കഴിയില്ല' എന്ന് ആക്രോശിച്ചായിരുന്നു വിവാഹ ചടങ്ങ് നടക്കുന്ന ബോള്‍റൂമില്‍

Full story

British Malayali

കൊച്ചി: ഞാന്‍ ഒന്ന് പറയാം ഇപ്പോള്‍ കേരളം ചര്‍ച്ച ചെയ്യുന്ന ഏറ്റവും വലിയ രണ്ട് വിഷയമാണ് ഒന്ന് പൗരത്വ ബില്‍ 2 ലച്ചുവിനെ കെട്ടുന്ന നേവി ഓഫീസര്‍ ആര്.. നേവി ഓഫീസര്‍ നിങ്ങളെങ്കില്‍ അടിപൊളി-ഷെയ്ന്‍ നിഗമിന്റെ ഫെയ്സ് ബുക്ക് പേജിന് താഴെ വന്ന ഒരു കമന്റാണ് ഇത്. ഫ്ളവേഴ്സ് ടിവിയിലെ ഉപ്പും മുളകും സീരിയലില്‍ ലച്ചുവിന്റെ വിവാഹമാണ്. വിവാഹം നിശ്ചയം നടന്നത് വരന്റെ സാധ്യതയില്ലാതെയാണ്. ജാതകം മാറല്‍ ചടങ്ങ് നടന്നത് വരനില്ലാതെയാണ്. ഇതോടെ സോഷ്യല്‍ മീഡിയ ചര്‍ച്ച ഏറ്റെടുത്തു. ആരാണ് ഈ വരന്‍. അതിമനോഹരമായി ആയിരം എപ്പിസോഡുകള്‍ പൂര്

Full story

British Malayali

പാലക്കാട്: ഹെല്‍മെറ്റ് വെയ്ക്കാതെ ബൈക്കിലെത്തിയ വിദ്യാര്‍ത്ഥികളെ ഗുണ ദോഷിച്ച് വിടുന്ന പൊലീസുകാരന്റെ വീഡിയോ വൈറലാകുന്നു. ഹെല്‍മെറ്റിടാതെ ബൈക്കിലെത്തിയ കോളജ് വിദ്യാര്‍ത്ഥികളെ തടഞ്ഞുനിര്‍ത്തി ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞ കാര്യങ്ങളാണ് ഏറെ ശ്രദ്ധേയമാകുന്നത്. പിഴ ഈടാക്കാന്‍ അറിയാത്തതു കൊണ്ടല്ലെന്നും ഇനി ആവര്‍ത്തിക്കരുതെന്നും പറഞ്ഞാണ് പൊലീസുകാരന്‍ കുട്ടികളെ ഗുണ ദോഷിച്ചത്. തൃത്താലയിലാണ് സംഭവമെന്ന് വിഡിയോയില്‍ പറയുന്നു. പൊലീസ് പിടിച്ചതോടെ ഭയന്ന് നിന്ന വിദ്യാര്‍ത്ഥികളുടെ തലയില്‍ ഹെല്‍മെറ്റ് വച

Full story

British Malayali

സോഷ്യല്‍ മീഡിയക്കാലം എല്ലാം ആഘോഷത്തിന്റേതാണ്. ആഘോഷങ്ങളില്‍ വ്യത്യസ്തത കൊണ്ടുവരുമ്പോഴാണ് അവ സൈബര്‍ ലോകം ഏറ്റെടുക്കുന്നതും വൈറലാകുന്നതും. അടുത്ത കാലത്തായി സേവ് ദ ഡേറ്റ് ഫോട്ടോ ഷൂട്ടുകളാണ് സൈബര്‍ ഇടങ്ങളിലെ ചൂടന്‍ സംസാര വിഷയം. ഫോട്ടോകളും വീഡിയോയുമായി സേവ് ദ ഡേറ്റ് നവദമ്പതികള്‍ ആഘോഷമാക്കുകയാണ്. സിനിമയെ പോലും തോല്‍പ്പിക്കുന്ന പ്രമോ വീഡിയോകളും സേവ് ദ ഡേറ്റ്, പോസ്റ്റ് വെഡിങ് ഫോട്ടോ ഷൂട്ടുകളുമാണ് ഓരോ ദിവസവും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. സവാള വില കുതിച്ചുകയറുന്ന പശ്ചാത്തലത്തില്‍ സവാളമാലയണിഞ്ഞുള

Full story

British Malayali

ജീവിതത്തിനേറ്റ മുറിവുണക്കാന്‍ സംഗീതത്തേക്കാള്‍ മികച്ചൊരു മരുന്നില്ല. എല്ലാ വ്യഥകളേയും ശുഭാപ്തിയിലെത്തിക്കാന്‍ അതിനു മാസ്മരിക കഴിവുണ്ട്. അപൂര്‍വ്വം ചിലര്‍ക്കെ അതു കണ്ടെത്താന്‍ കഴിയൂ. ഇവരില്‍ ഒരു പ്രതിഭയാണ് നഗാവഗത ഗായിക പുണ്യ പ്രദീപ്. മലയാളത്തിലെ ഏറ്റവും പുതിയ വിനോദ ചാനലായ സീ കേരളം അവതരിപ്പിക്കുന്ന സംഗീത റിയാലിറ്റിഷോ 'സരിഗമപ'യിലൂടെ രംഗത്തെത്തിയ പുണ്യ കൈപ്പേറിയ ജീവിതാനുഭവങ്ങളില്‍ നിന്ന് നല്ല ഭാവിയുടെ സ്വരവും താളവും കണ്ടെത്തിയ പ്രതിഭയാണ്. പുണ്യയുടെ ആ ജീവിതകഥ ആരുടേയും കരളലയിക്കും. അതിഥിയായി എത്തിയ നടി

Full story

British Malayali

ബിഗ് ബോസിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായ ബഷീര്‍ ബഷിയുടെ ജന്മദിനത്തില്‍ സര്‍പ്രൈസ് നല്‍കി ഭാര്യമാരായ സുഹാനയും മഷൂറയും. ബഷീര്‍ അറിയാതെ രാവിലെ ആഘോഷം സംഘടിപ്പിച്ചായിരുന്നു സര്‍പ്രൈസ്. മഷൂറയുടെ യുട്യൂബ് ചാനലിലൂടെയാണ് ആഘോഷ വിഡിയോ പങ്ക് വെച്ചത്. രാവിലെ ഉറങ്ങുകയായിരുന്ന ബഷീറിനെ മക്കളും ഭാര്യമാരും ചേര്‍ന്ന് വിളിച്ചുണര്‍ത്തി. കേക്ക് മുറിച്ചതിനുശേഷം സമ്മാനങ്ങള്‍ കൈമാറി. രണ്ട് പേരും ഷര്‍ട്ടാണ് സമ്മാനമായി നല്‍കിയത്. ലൈവ് വിഡിയോയ്ക്കൊപ്പം നിരവധിപ്പേര്‍ ബഷീറിന് ആശംസയും അറിയിച്ചു. ഇതിനിടയില്‍ അധിക്ഷേപിച്ചു

Full story

[2][3][4][5][6][7][8][9]