1 GBP = 98.30INR                       

BREAKING NEWS
British Malayali

കേരളത്തിലെ രാഷ്ട്രീയ സാമൂഹിക പ്രവര്‍ത്തകരെയെല്ലാം തന്റെ ചോദ്യങ്ങള്‍ക്ക് മുന്നില്‍ ഉത്തരം മുട്ടിച്ചു നിര്‍ത്തുന്നയാളാണ് നികേഷ് കുമാര്‍. നികേഷിന്റെ ചോദ്യങ്ങള്‍ക്ക് മുന്നില്‍ പതറി പോവാത്തവര്‍ വിരലിലെണ്ണാവുന്നവര്‍ മാത്രമേ ഉള്ളൂ. ആ ധാര്‍ഷ്ട്യത്തോട് തന്നെയാണ് നികേഷ് തന്റെ അങ്ങേത്തലയ്ക്കല്‍ ഇരിക്കുന്ന ആളോട് ചോദ്യം ചോദിക്കുന്നതും. എന്നാല്‍ മലയാള മാധ്യമ രംഗത്തെ ഈ അതികായനെ വലിച്ചൊട്ടിക്കുന്ന സീനായിരുന്നു ഇന്നലെ റിപ്പോര്‍ട്ടര്‍ ടി.വിയിലെ ന്യൂസ് നൈറ്റില്‍ കണ്ടത്. നികേഷിനെ വലിച്ചു കീറിയ ആ ആള്‍ മറ്റാര

Full story

British Malayali

  ബ്യുനസ് ഐറിസ് : ഇന്ത്യന്‍ പ്രധാനമന്ത്രിയെ വംശീയമായി അധിക്ഷേപിച്ച് അര്‍ജന്റീനയിലെ വാര്‍ത്താ ചാനല്‍. കഴിഞ്ഞ ദിവസം ജി-20 ഉച്ചകോടിക്കായി അര്‍ജന്റീനയിലെത്തിയതായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇവിടത്തെ പ്രധാന ചാനലുകളിലൊന്നായ ക്രോണിക്ക ടിവിയാണ് മോദിയെ അധിക്ഷേപിച്ചത്. കാര്‍ട്ടൂണ്‍ വച്ച് പരിഹാസ രൂപേണമയാണ് മോദിയെ ടിവിയില്‍ ചിത്രീകരിച്ചത്. അമേരിക്കല്‍ ടെലിവിഷന്‍ സീരിസായ സിംപ്സണില്‍ അപ്പു എന്ന പേരില്‍ ഇന്ത്യന്‍ കഥാപാത്രമുണ്ട്. അര്‍ജന്റീനയില്‍ മോദി വിമാനമിറങ്ങുന്ന ചിത്രവും അപ്പുവിന്റെ ചിത്രവ

Full story

British Malayali

തിരുവനന്തപുരം: പഞ്ചാബി ഹൗസിലെ തമാശ കഥാപാത്രം...... സോണിയ വരട്ടേ എന്ന് ജനാര്‍ദ്ദന്‍ പറയുമ്പോഴെത്തുന്ന ചിരിച്ച മുഖം. പിന്നെ ശ്രദ്ധേയമായ ഒരു പിടി കഥാപാത്രങ്ങള്‍. സീരിയലിലും സജീവം. ഇതിനെല്ലാം ഉഷ തെങ്ങിന്‍തൊടിയിലിന് കരുത്താകുന്നത് ഭക്തിയാണ്. ഒപ്പം കുടുംബത്തിന്റെ പിന്തുണയും. ശബരിമലയില്‍ വായ് മൂടികെട്ടി എത്തിയതും ഇത്തരത്തിലെ നിലപാട് വിശദീകരണത്തിനാണ്. ആര്‍ക്കെതിരെയെന്ന് പറയാതെ ഉഷ നടത്തിയ പ്രതിഷേധം സോഷ്യല്‍ മീഡിയയില്‍ ഏറെ ചര്‍ച്ചയായിട്ടുണ്ട്. ഏതായാലും സന്നിധാനത്തെ നാമജപ യജ്ഞത്തിലും പൊലീസുകാര്‍ക്കിടയില്‍

Full story

British Malayali

തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ ചാനലുകള്‍ നിലപാട് മാറ്റുകയാണോ? തീവ്ര പുരോഗമന വാദത്തില്‍ നിന്ന് ഏഷ്യാനെറ്റും മാതൃഭൂമിയും മനോരമയും പിന്മാറുകയാണ്. കരുതലോടെയാണ് അവതാരകരുടെ ചോദ്യവും ഇടപെടലും. ആചാരങ്ങളെ കുറ്റപ്പെടുത്തുന്നതൊന്നും ആരും പറയില്ല. തൃപ്തി ദേശായിക്ക് വേണ്ടി വാദിച്ചിരുന്ന ചാനലുകള്‍ പോലും പതിയെ നിലപാട് മാറുകയാണ്. ഇന്നലത്തെ ചര്‍ച്ചകളില്‍ ആരും തൃപ്തി ദേശായിയെ അനുകൂലിച്ച് സംസാരിച്ചില്ല. മറിച്ച് കാര്യങ്ങള്‍ അവതരിപ്പിച്ച് പോവുകയാണ് ചെയ്തത്. ഇതിനൊപ്പം നെടുമ്പാശ്ശേരിയില്‍ പ്രതിരോധം തീര്‍ത്തവരെ ക

Full story

British Malayali

അമ്മയെന്ന വികാരം മനുഷ്യര്‍ക്കുമാത്രമല്ല, ഏതൊരു ജീവിക്കുമുണ്ടെന്ന് തെളിയിക്കുകയാണ് ഈ ദൃശ്യം. കാറിടിച്ച് മരിച്ച അമ്മക്കുരങ്ങിന്റെ ശരീരത്തില്‍ കെട്ടിപ്പിടിച്ച് കരയുകയാണ് ഈ കുട്ടിക്കുരങ്ങ്. ഉത്തര്‍പ്രദേശിലെ ബറേലിക്കും ബുഡോണിനുമിടയിലാണ് സംഭവം. കണ്ടുനിന്നവരുടെയും ഈ ചിത്രങ്ങളും ദൃശ്യവും കണ്ടവരുടെയും കരളലിയിക്കുന്നതായി കുട്ടിക്കുരങ്ങിന്റെ വിലാപം. അമ്മക്കുരുങ്ങ് റോഡരികില്‍ മരിച്ചുവീണതോടെ കുഞ്ഞ് ശവശരീരത്തില്‍ കയറിയിരുന്ന് അമ്മയെ ഉണര്‍ത്താന്‍ ശ്രമിക്കുകായയിരുന്നു. ഉച്ചത്തില്‍ കരഞ്ഞുകൊണ്ടായിരുന്ന

Full story

British Malayali

അതിജീവനത്തിന്റെ എത്രവേണമെങ്കിലും ഉദാഹരണങ്ങള്‍ മൃഗലോകത്തുനിന്ന് ലഭിക്കും. മഞ്ഞുമലയിലേക്ക് അമ്മയ്‌ക്കൊപ്പം കയറാനുള്ള ഈ കുഞ്ഞുക്കരടിയുടെ ദൃശ്യം അതിനുദാഹരണമാണ്. കാണുന്നവരെയൊക്കെ ആവേശംകൊള്ളിക്കുന്ന വീഡിയോ റഷ്യക്കാരനായ ഒരാളാണ് ചിത്രീകരിച്ചത്. റോയല്‍ കനേഡിയന്‍ ജിയോഗ്രാഫിക്കല്‍ സൊസൈറ്റി ഓണ്‍ലൈനില്‍ പോസ്റ്റ് ചെയ്ത വീഡിയോ ലക്ഷക്കണക്കിനാളുകളാണ് ഇതുവരെ കണ്ടതും ഷെയര്‍ ചെയ്തതും. അമ്മയുടെ പിന്നാലെ മലമുകളിലേക്ക് വലിഞ്ഞുകയറുന്ന കരടിക്കുഞ്ഞ് പിടിവിട്ട് താഴേക്കുവീഴുന്നതും തട്ടിത്തടഞ്ഞെഴുന്നേറ്റ് വീണ്ടു

Full story

British Malayali

തിരുവനന്തപുരം: കോണ്‍ഗ്രസിന്റെ ചാനലായ ജയ്ഹിന്ദ് ടിവിയുടെ നിയന്ത്രണം കെപിസിസി വീണ്ടും ഏറ്റെടുക്കും. ചാനലിന്റെ പ്രവര്‍ത്തന ചുമതല കെ മുരളീധരന് നല്‍കാനാണ് സാധ്യത. നിലവില്‍ രമേശ് ചെന്നിത്തലയാണ് ചാനല്‍ ചെയര്‍മാന്‍. എംഎം ഹസന്‍ എംഡിയും. പ്രതിപക്ഷ നേതാവ് കൂടിയായ രമേശ് ചെന്നിത്തലയോട് ചാനല്‍ ചെയര്‍മാന്‍ സ്ഥാനം ഒഴിയാന്‍ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ ആവശ്യപ്പെട്ടേക്കും. ചാനല്‍ തുടങ്ങുമ്പോള്‍ കെപിസിസി അധ്യക്ഷനായിരുന്നു ചെയര്‍മാന്‍. വി എം സുധീരന്‍ കെപിസിസി അധ്യക്ഷനായിരുന്നപ്പോള്‍ അദ്ദേ

Full story

British Malayali

കൊച്ചി: കേരള പൊലീസ് സേനയ്ക്ക് അപമാനകരമായ ഒരു വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. കൊച്ചി തേവര ലൂര്‍ദ് പള്ളിയുടെ മുന്നില്‍ ഡ്യൂട്ടിക്കിടയില്‍ മനഃപൂര്‍വം സ്ത്രീകളെ സ്പര്‍ശിക്കുന്ന പൊലീസുകാരന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്. വഴിയില്‍ കൂടി കടന്നു പോകുന്ന വിദ്യാര്‍ത്ഥിനികളെയടക്കം ഒരു സ്ത്രീയെയും ഇയാള്‍ വെറുതെ വിടുന്നില്ല. കൈവീശി നിന്ന് സ്ത്രീകള്‍ അടുത്തു കൂടി നടന്നു പോകുമ്പോള്‍ പിന്നില്‍ സ്പര്‍ശിക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്

Full story

British Malayali

ഹൃദയഭേദകമായ കാഴ്ചയായിരുന്നു അത്. വെട്ടിയും കുത്തിയും വെടിവെച്ചും സഹജീവികളെ കൊല്ലുന്ന മനുഷ്യര്‍ക്ക് അന്യമായി തുടങ്ങിയിരിക്കുന്ന സഹജീവീഭാവത്തിന്റെ നേര്‍ക്കാഴ്ച. ശത്രുവിന്റെ ആക്രമണത്തില്‍ ചരിഞ്ഞ സംഘത്തലവന് യാത്രയയപ്പ് നല്‍കാന്‍ ഒത്തുകൂടിയത് മുന്നൂറോളം കാട്ടാനകള്‍. തുമ്പിക്കൈ കൊണ്ട് അവരോരോരുത്തരും നേതാവിന്റെ കവിളിലും ശരീരത്തിലും തലോടി. നിറഞ്ഞ കണ്ണുകളോടെ അവര്‍ പിന്നീട് കാട്ടിലേക്ക് മടങ്ങി. ശ്രീലങ്കയിലെ അനുരാധപുരയ്ക്ക് സമീപത്തുള്ള തടാകത്തിനരികിലായിരുന്നു ഇതരങ്ങേറിയത്. വിവരമറിഞ്ഞെത്തിയ നാട്ടുകാ

Full story

British Malayali

മുംബൈ; ടെലിവിഷന്‍ രംഗത്ത് ഓളമുണ്ടാക്കുന്ന പരിപാടികളില്‍ ഏറ്റവും മുന്‍ നിരയില്‍ നില്‍ക്കുന്ന റിയാലിറ്റി ഷോയാണ് ബിഗ്ബോസ്. ഹിന്ദി ഉള്‍പ്പടെ നിരവധി ഭാഷകളില്‍ ബിഗ് ബോസ് അരങ്ങു വാഴുന്ന സമയത്ത് മലയാളത്തില്‍ നിന്നും ഒരാള്‍ ബോളിവുഡ് ബിഗ്ബോസിലേക്ക് അംഗമാകാന്‍ കച്ചകെട്ടുന്നത്. മറ്റാരുമല്ല കേരളത്തിന്റെ സ്വന്തം പേസര്‍ ശാന്തകുമാരന്‍ ശ്രീശാന്ത്. ശ്രീശാന്ത് തന്നെ ഇതില്‍ പ്രതികരണവുമായെത്തിയിട്ടുണ്ട്. താന്‍ ബിഗ്ബോസ് ഹൗസില്‍ പോകാന്‍ കാത്തിരിക്കുകയാണെന്നും. അവിടെ താന്‍ എന്താണെന്ന് പുറം ലോകത്തിന് കാണിക്കാന

Full story

[5][6][7][8][9][10][11][12]