1 GBP = 93.00 INR                       

BREAKING NEWS
British Malayali

ന്യൂഡല്‍ഹി: മലയാളികളുടെ അഭിമാനം സഞ്ജു സാംസണ്‍ ഇന്നു ഇന്ത്യയ്ക്കായി കളിക്കുമെന്ന് സൂചന. ബംഗ്ലാദേശുമായുള്ള ആദ്യ ട്വന്റി20 മത്സരം ഇന്നു വൈകിട്ട് 7:00 മുതല്‍ അരുണ്‍ ജയ്റ്റ്ലി സ്റ്റേഡിയത്തില്‍ (പഴയ ഫിറോസ് ഷാ കോട്‌ല)) നടക്കുമ്പോള്‍ മലയാളി പ്രതീക്ഷയിലാണ്. നേരത്തെ ട്വന്റി ട്വന്റിയില്‍ സഞ്ജു അരങ്ങേറ്റം കുറിച്ചിരുന്നു. എന്നാല്‍ അത് സ്ഥിരമാക്കി മാറ്റാന്‍ സഞ്ജുവിന് കഴിഞ്ഞിരുന്നില്ല. എന്നാല്‍ ഇന്ന് കൂടുതല്‍ പക്വതയുള്ള സഞ്ജുവാണ് കളിക്കുന്നത്. അതുകൊണ്ട് തന്നെ സഞ്ജുവിന് അവസരം കിട്ടിയാല്‍ അത് മലയാളി രണ്ടു കൈയും നീട

Full story

British Malayali

ന്യൂഡല്‍ഹി: യോഗ്യതയില്ലാത്തവരാണ് എം.എസ്.കെ.പ്രസാദ് നയിക്കുന്ന ഇന്ത്യന്‍ സിലക്ഷന്‍ കമ്മിറ്റിയിലുള്ളതെന്ന് മുന്‍ വിക്കറ്റ് കീപ്പര്‍ ഫറൂഖ് എന്‍ജിനീയര്‍. സിലക്ടര്‍മാരുടെ മത്സര പരിചയമെടുത്താല്‍ എല്ലാവരും കൂടി പത്തോ പന്ത്രണ്ടോ ടെസ്റ്റ് കളിച്ചിട്ടുണ്ടാകും. ക്യാപ്റ്റന്‍ വിരാട് കോലിക്കു താരങ്ങളെ തിരഞ്ഞെടുക്കുന്നതില്‍ വലിയ പങ്കുണ്ട്. പക്ഷേ, എന്തു കാര്യം. യോഗ്യതയുള്ളവര്‍ സിലക്ടര്‍മാരുടെ അക്കൂട്ടത്തിലില്ല. ഏകദിന ലോകകപ്പ് ഇംഗ്ലണ്ടില്‍ നടന്നപ്പോള്‍ ഞാന്‍ ചിലരെ കണ്ടിരുന്നു. ഇന്ത്യയുടെ കുപ്പായമണിഞ്ഞ്, സ

Full story

British Malayali

ന്യൂഡല്‍ഹി: ദീപാവലി ആശംസയ്ക്കൊപ്പം കുരുക്കിലായി മറ്റൊരു ഇന്ത്യന്‍ താരം കൂടി. കുടുംബാംഗങ്ങള്‍ക്കൊപ്പം നിന്ന് ഇഷാന്ത് ശര്‍മ എടുത്ത ചിത്രമാണ് താരത്തിനെ കെണിയിലാക്കിയിരിക്കുന്നത്. മാതാപിതാക്കള്‍ക്കും ഭാര്യ പ്രതിമാ സിങ്ങിനും ഒപ്പമുള്ള ചിത്രമാണ് ഇഷാന്ത് ദീപാവലി പ്രമാണിച്ച് ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്. 'സന്തോഷം നിറഞ്ഞതും സുരക്ഷിതവുമായ ഒരു ദീപാവലി എല്ലാവര്‍ക്കും ആശംസിക്കുന്നു' എന്നും ഇഷാന്ത് ട്വീറ്റ് ചെയ്തു. പക്ഷേ ചിത്രത്തില്‍ ഉണ്ടായിരുന്ന ഭിത്തിയില്‍ പതിച്ച ചിത്രമാണ് പ്രശ്നം. പ്രായപൂര്‍ത്തിയാകാത

Full story

British Malayali

യുഎഇ: ഡബ്ല്യുഡബ്ല്യുഇയിലെ തന്റെ അരങ്ങേറ്റ മത്സരത്തില്‍ ബ്രൗണ്‍ സ്ട്രോമാനെ തോല്‍പിച്ച് ടൈസണ്‍ ഫ്യൂറി. സൗദി അറേബ്യന്‍ പരമ്പരാഗത വേഷത്തിലാണ് ഫ്യൂറി വേദിയിലേക്ക് എത്തിയത്. ക്രൗണ്‍ ജുവല്‍ ഇവന്റിലാണ് ഫ്യൂറി പ്രൊഫഷണല്‍ ഗുസ്തി മത്സരത്തില്‍ വിജയത്തുടക്കം കുറിച്ചത്. എട്ട് മിനിറ്റ് മാത്രമാണ് മത്സരം നീണ്ട് നിന്നത്. ഫ്യൂറി തന്റെ വലത് കൈ കൊണ്ട് നല്‍കിയ ഇടിയെ തുടര്‍ന്ന് സ്ട്രോമാന്‍ പുറത്തേക്ക് വീഴുകയും റഫറി 10 തവണ എണ്ണുന്നതിന് മുന്‍പേ റിങ്ങിനുള്ളിലേക്ക് തിരിച്ച് വരാന്‍ പറ്റാതാകുകയും ചെയ്തു. ആവേശഭരിതനായാണ

Full story

British Malayali

മെല്‍ബണ്‍; മാനസിക ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് ഓസ്‌ട്രേലിയന്‍ സൂപ്പര്‍ താരം ഗ്ലെന്‍ മാക്‌സ്വെല്‍ ടീമില്‍ നിന്ന് താല്‍കാലിക അവധിയെടുത്തു.ക്രിക്കറ്റ് ഓസ്ട്രേലിയയാണ് താരത്തിന്റെ തീരുമാനം പുറത്ത് വിട്ടത്.ടീമിന്റെ സൈക്കോളജിസ്റ്റായ ഡോ. മൈക്കല്‍ ലോയ്ഡാണ് ഇക്കാര്യം സ്ഥിരീകരിച്ചു. ശ്രീലങ്കയ്‌ക്കെതിരെ അവസാന ടി20യില്‍ മാക്‌സ്വെല്ലിന് പകരം ഡാര്‍സി ഷോര്‍ട്ട് കളിക്കും. ലങ്കയ്‌ക്കെതിരെ ആദ്യ ടി20യില്‍ തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്തിരുന്നു മാക്‌സ്വെല്‍. പരമ്പര ഇതിനോടകം ഓസ്‌ട്രേലിയ സ്വന്തമാ

Full story

British Malayali

മുംബൈ: ബംഗ്ലാദേശ് താരം ഷാക്കിബ് അല്‍ ഹസനെതിരായ നടപടിയില്‍ വിഷമിക്കുന്നവര്‍ക്ക് മറുപടിയുമായി ക്രിക്കറ്റ് പണ്ഡിതനും കമന്റേറ്ററുമായ ഹര്‍ഷ ഭോഗ്ലെ. ഷാക്കിബിനെതിരായ നടപടി കുറഞ്ഞ് പോയെന്നും ദേഷ്യപ്പെടുന്നതില്‍ കാര്യമില്ലെന്ന് ഹര്‍ഷ ഭോഗ്ലെ പറഞ്ഞു.ഒരു വര്‍ഷത്തിനുള്ളില്‍ രാജ്യാന്തര ക്രിക്കറ്റിലേക്ക് തിരിച്ചുവരാവുന്ന രീതിയില്‍ ഷാക്കിബിന്റെ വിലക്ക് ഒതുങ്ങിയത് അദ്ദേഹത്തിന്റെ ഭാഗ്യമാണെന്ന് ഭോഗ്ലെ അഭിപ്രായപ്പെട്ടു. ഭോഗ്ലെയുടെ ടൈംലൈനില്‍ ഉള്‍പ്പെടെ ഷാക്കിബിനെതിരായ കടുത്ത ശിക്ഷയ്‌ക്കെതിരെ രൂക്ഷമായ ഭാഷ

Full story

British Malayali

ബ്രിസ്ബേന്‍;ബ്രിസ്ബന്‍ ടി20യില്‍ ആടി തകര്‍ത്ത് സ്റ്റീവ് സ്മിത്ത്-ഡേവിഡ് വാര്‍ണര്‍ ജോഡി. തിരിച്ചു വരവ് ടി20 പരമ്പര രണ്ടു പേരും ആഘോഷമാക്കിയതോടെ ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം മത്സരത്തില്‍ ഓസ്‌ട്രേലിയ നേടിയത് അനായാസ വിജയമാണ്. ഇതോടെ രണ്ട് കളികളും ജയിച്ച ഓസ്‌ട്രേലിയ മൂന്ന് മത്സരങ്ങളുടെ പരമ്പരയും സ്വന്തമാക്കിയത്.ഒന്‍പതു വിക്കറ്റിനാണ് ഓസീസ് ശ്രീലങ്കയെ തകര്‍ത്തുവിട്ടത്. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ശ്രീലങ്ക 19 ഓവറില്‍ 117 റണ്‍സിന് എല്ലാവരും പുറത്തായി. അര്‍ധസെഞ്ചുറികളുമായി തിളങ്ങിയ ഡേവിഡ് വാര്‍ണറും സ്റ്

Full story

British Malayali

ബാഴ്‌സലോണ: സ്പാനിഷ് ലീഗ് ഫുട്ബോളില്‍ വിജയത്തുടര്‍ച്ച കൈവിടാതെ ബാഴ്സലോണ. റയല്‍ വല്ലാഡോളിഡിനെതിരെ ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്കാണ് ബാഴ്സയുടെ വിജയം. മത്സരത്തില്‍ ഇരട്ട ഗോള്‍(34, 72 മിനുറ്റുകളില്‍) നേടിയ ലയണല്‍ മെസി തന്റെ അമ്പതാം ഫ്രീകിക്ക് ഗോളും സ്വന്തമാക്കി. അതിമഹോരമായിരുന്നു മെസിയുടെ ഇടംകാലന്‍ ഫ്രീകിക്ക്. ഗോളിക്ക് അവസരം ഒന്നും നല്‍കാതെ പോസ്റ്റിന്റെ വലതു മൂലയില്‍ മൂളി പറന്നിറങ്ങുകയായിരുന്നു ബോള്‍. ഇതോടെ 22 പോയിന്റുമായി ബാഴ്സ പോയിന്റ് പട്ടികയില്‍ മുന്നിലെത്തി. മത്സരം തുടങ്ങി രണ്ടാം മിനിറ്റില്‍ തന്ന

Full story

British Malayali

മുംബൈ: രാജ്യത്തെ ആയിരക്കണക്കിന് വരുന്ന ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് താരങ്ങള്‍ക്ക് ആശ്വാസവാര്‍ത്തയുമായി ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി. അധികാരത്തില്‍ ഏറിയപ്പോള്‍ തന്നെ ആഭ്യന്തര ക്രിക്കറ്റിനും കളിക്കാര്‍ക്കും സഹായകമാകുന്ന കാര്യങ്ങള്‍ ചെയ്യുമെന്ന് വാഗ്ദാനം നല്‍കിയിരുന്ന ദാദ അത് നടപ്പിലാക്കുന്നതിനുള്ള ആദ്യ നടപടികള്‍ ആരംഭിച്ചിരിക്കുന്നു. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലും കരാര്‍ സമ്പ്രദായം നടപ്പിലാക്കുമെന്ന് പിടിഐയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ഗാംഗുലി ഇതു സംബന്ധിച്ച സൂചന നല്‍കി. ഫസ്റ്റ് ക്ലാസ് കളിക

Full story

British Malayali

അഹമ്മദാബാദ്: നിലവില്‍ ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് ഗ്രൗണ്ടായ ഓസ്ട്രേലിയയിലെ എംസിജിയിക്ക് (മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ട്) ഇനി അല്‍പ്പം വിശ്രമിക്കാം. ക്രിക്കറ്റ് സ്റ്റേഡിയങ്ങളുടെ പുതിയ തമ്പുരാന്‍ ഇന്ത്യയില്‍ ഒരുങ്ങുന്നു. ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയം എന്ന വിശേഷണത്തോടെയാണ് മൊട്ടേരയിലെ പുതിയ സര്‍ദാര്‍ പട്ടേല്‍ സ്റ്റേഡിയം ഒരുങ്ങുന്നത്. 90 ശതമാനം ജോലികളും പൂര്‍ത്തിയായ സ്റ്റേഡിയത്തില്‍ അടുത്ത വര്‍ഷം പകുതിയോടെ മത്സരാരവം മുഴങ്ങും. 1.10 ലക്ഷം കാണികള്‍ക്ക് ഒരുമിച്ചിരുന്നു കളികാണാന്&z

Full story

[14][15][16][17][18][19][20][21]