1 GBP = 94.40 INR                       

BREAKING NEWS
British Malayali

ഇന്‍ഡോര്‍: ബംഗ്ലാദേശിനെ ബോളിങ്ങില്‍ തകര്‍ത്ത് ഇന്ത്യന്‍ ബൗളര്‍മാര്‍. ഒന്നാം ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് മുന്നില്‍ തകര്‍ന്നടിഞ്ഞു. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ബംഗ്ലാദേശ് ഒന്നാം ഇന്നിങ്സില്‍ നേടിയത് 150 റണ്‍. മുഹമ്മദ് ഷമിയുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ബൗളിങ് നിര 58.3 ഓവറില്‍ ദൗത്യം പൂര്‍ത്തിയാക്കി. ഷമി മൂന്ന് വിക്കറ്റെടുത്തു. ഇശാന്ത് ശര്‍മ, ഉമേഷ് യാദവ്, ആര്‍ അശ്വിന്‍ എന്നിവര്‍ രണ്ടുവീതവും. ഒന്നാംദിനം അവസാനിപ്പിക്കുമ്പോള്‍ ഇന്ത്യ ഒന്നിന് 86 എന്ന നിലയിലാണ്. 64 റണ്‍ മാത്രം

Full story

British Malayali

ന്യൂഡല്‍ഹി: ബി.സി.സിഐ പ്രസിഡന്റായി ചുമതലയേറ്റ ഗാംഗുലിക്കെതിരെ ഒളിയമ്പുമായി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും ബിജെപി എംപിയുമായ ഗൗതം ഗംഭീര്‍ രംഗത്തെത്തിയത് കഴിഞ്ഞ ദിവസമാണ്. ഗാംഗുലിയെ തള്ളിയും തലോടിയുമുള്ള ഗംഭീറിന്റെ പരാമര്‍ശം ബി.സി.സിഐ ചട്ടങ്ങളെ വിമര്‍ശിച്ചും കൂടിയായിരുന്നു. ഒരു ദേശീയ മാധ്യമത്തിന് എഴുതിയ ലേഖനത്തില്‍ ദാദയ്ക്കെതിരെ ഒളിയമ്പുമായി ഗംഭീര്‍ രംഗത്തെത്തിയത്. ആറുമാസത്തിനുള്ളില്‍ ഗാംഗുലി വിരമിക്കേണ്ടി വന്നാല്‍ അത് നാണക്കേടാണെന്നാണ് ഗംമ്പീര്‍ കുറ്റപ്പെടുത്തിയത്. നിലിവിലുള്ള ചട്ടം അനുസര

Full story

British Malayali

സിഡ്‌നി: ഓസ്ട്രേലിയക്കെതിരെ പോരാടാന്‍ കളിക്കളത്തിലിറങ്ങുന്ന പാക്കിസ്ഥാന്റെ യുവതുര്‍ക്കിയാണ് പതിനാറുകാരന്‍ പേസര്‍ നസിം ഷാ. ഈ മാസം അവസാനം ഓസ്‌ട്രേലിയക്കെതിരായി നടക്കുന്ന ടെസ്റ്റ് പരമ്പരയിലൂടെ നസീം ഷാ പാക് ജഴ്‌സിയില്‍ അരങ്ങേറ്റം കുറിക്കാനൊരുങ്ങവെയാണ് ഇന്നലെ താരത്തിന്റെ മാതാവ് മരിച്ച വാര്‍ത്തയെത്തിയത്. നസീമിന്റെ മാതാവ് മരണപ്പെട്ടത് തിങ്കളാഴ്ച്ചയാണ്. . നിലവില്‍ പെര്‍ത്തിലുള്ള നസീമിന് മരണാനന്തര ചടങ്ങുകള്‍ കഴിയും മുമ്പ് നാട്ടിലെത്താനാകില്ല എന്നതാണ് തീരുമാനത്തിന് പിന്നില്‍. നസീമിന്റെ മാതാവിനോട

Full story

British Malayali

ന്യൂയോര്‍ക്ക്: അമേരിക്കയിലെ നൈക്കി ഒറിഗണ്‍ പ്രൊജക്റ്റിനെതിരേയും ലോകോത്തര താരങ്ങളുടെ പരിശീലകനായ ആല്‍ബര്‍ട്ടോ സലാസറിനെതിരേയും ഗുരുതര ആരോപണങ്ങളുമായി അത്‌ലറ്റ് മേരി കെയ്ന്‍ രംഗത്ത് വരുമ്പോള്‍ ഉയരുന്നത് വലിയ സംശയങ്ങള്‍. കോടതിക്ക് മുമ്പിലാണ് 23-കാരിയായ മേരി കെയ്ന്‍ ഉയര്‍ത്തുന്ന ആരോപണം. നിര്‍ബന്ധിച്ചുള്ള ഉത്തേജക മരുന്ന് ഉപയോഗം തന്റെ സ്ത്രീത്വവും കൗമാരവും ബാല്യവും കവര്‍ന്നെടുത്തു എന്നാണ് മേരി കെയ്‌ന്റെ പരാതി. മധ്യ-ദീര്‍ഘദൂര ഓട്ടങ്ങളില്‍ പങ്കെടുക്കാനായി ഒറിഗണ്‍ നൈക്കി പ്രൊജക്റ്റില്‍ മേരി കെയ്&

Full story

British Malayali

ദുബായ്: അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന്റെ ഏറ്റവും പുതിയ ഏകദിന റാങ്കിങ്ങ് പുറത്തുവന്നപ്പോള്‍ തിരിച്ചടിയായത് ഇന്ത്യന്‍ ഓപ്പണര്‍ ശിഖര്‍ ധവാന്. ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയും ജസ്പ്രീത് ബുംറയും ഒന്നാം റാങ്ക് നിലനിര്‍ത്തിയപ്പോള്‍ ശിഖര്‍ ധവാന്‍ 19-ാം സ്ഥാനത്തേക്ക് വീണു. ബാറ്റ്സ്മാന്മാരുടെ റാങ്കിങ്ങില്‍ 895 പോയന്റുമായി കോലി വളരെ മുന്നിലാണ്. . ബാറ്റിംഗില്‍ ഇന്ത്യയുടെ രോഹിത് ശര്‍മയാണ് രണ്ടാം സ്ഥാനത്ത്. 863 പോയിന്റാണ് ഹിറ്റ്മാനുള്ളത്. ബാറ്റിങ് റാങ്കിങ്ങില്‍ ആദ്യ പത്തില്‍ മറ്റു ഇന്ത്യക്കാരില്ല.

Full story

British Malayali

തിരുവനന്തപുരം: സെയ്ദ് മുഷ്താഖ് അലി ട്രോഫിയില്‍ കേരളത്തിന് വിജയം. തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ത്രിപുരയെ 14 റണ്‍സിന് കേരളം തോല്‍പ്പിച്ചു. 192 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ത്രിപുരയ്ക്ക് നിശ്ചിത ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 177 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. മിലിന്ദ് കുമാര്‍ 36 പന്തില്‍ നിന്ന് 54 റണ്‍സ് നേടി ത്രിപുരയ്ക്ക് പ്രതീക്ഷ നല്‍കിയെങ്കിലും അവസാന ഓവറിലെ ആദ്യ പന്തില്‍ ബേസില്‍ തമ്പി മിലിന്ദിനെ പുറത്താക്കി. ഇതോടെ ത്രിപുരയുടെ അവസാന പ്രതീക്ഷയും ന

Full story

British Malayali

കോഴിക്കോട്: കേരളാ ബ്ലാസ്റ്റേഴ്സിനായി നാലു വര്‍ഷം മുമ്പ് ബൂട്ട് അണിഞ്ഞ് ആരാധകരെ ആനന്ദത്തിലാഴ്ത്തിയ ശേഷം സുശാന്ത് മാത്യു വിരമിക്കുന്നു. ബ്ലാസ്റ്റേഴ്സില്‍ മാത്രമല്ല നിരവധി ടീമുകള്‍ക്ക് വേണ്ടി കളിച്ച സുശാന്ത് ഇന്നലെ തന്റെ വിരമിക്കല്‍ തീരുമാനം പ്രഖ്യാപിക്കുക ആയിരുന്നു. നാലു വര്‍ഷം മുമ്പ് കേരളാ ബ്ലാസ്റ്റേഴ്സിനായി സുശആന്ത് മാത്യുവിന്റെ ഇടം കാലില്‍ നിന്ന് പിറന്ന മഴവില്‍ ഗോള്‍ ആരാധകരെ ആവേശത്തിലാക്കിയിരുന്നു. ഇതോടെയാണ് സുശാന്ത് കേരളത്തിലെ ഫുട്ബോള്‍ പ്രേമികളുടെ മനസില്‍ കയറി കുടിയിരുന്നത്. ഫേസ്ബുക്കില്&z

Full story

British Malayali

നാഗ്പുര്‍: ബംഗ്ലാദേശിനെതിരായ ടി 20 പരമ്പര ഇന്ത്യയ്ക്ക്. മൂന്നാമത്തെയും അവസാനത്തേതുമായ മത്സരത്തില്‍ ബംഗ്ലാദേശിനെ ഇന്ത്യ 30 റണ്‍സിനാണ് പരാജയപ്പെടുത്തിയത്. ബാറ്റിങ് നിരയില്‍ ശ്രേയസ്സ് അയ്യരുടെയും കെ എല്‍ രാഹുലിന്റെയും അര്‍ത്ഥ സെഞ്ച്വറികള്‍ തുണയായപ്പോള്‍ ബൗളിങ് നിരയില്‍ ആറ് വിക്കറ്റ് വീഴ്ത്തി ദീപക് ചഹറും തിളങ്ങി. ആദ്യം ബാറ്റ് ചെയത് ഇന്ത്യ 175 റണ്‍സ് വിജയലക്ഷ്യമാണ് മുന്നോട്ട് വെച്ചത്. തുടക്കത്തില്‍ രണ്ട് വിക്കറ്റ് നഷ്ടമായതിന്റെ ആഘാതത്തില്‍ നിന്ന് പൊരുതിക്കയറി ബംഗ്ലാദേശ് ഇന്ത്യയെ വിറപ്പിച്ച ഘട്ടത്തില

Full story

British Malayali

നാഗ്പൂര്‍: ഇന്ത്യ- ബംഗ്ലാദേശ് ട്വന്റി20 പരമ്പരയിലെ നിര്‍ണായക മൂന്നാം മത്സരം ഇന്ന് നാഗ്പൂരില്‍ നടക്കും. ഡല്‍ഹിയില്‍ ബംഗ്ലാദേശും രാജ്കോട്ടില്‍ ഇന്ത്യയും ജയിച്ച് ഒപ്പത്തിനൊപ്പം ആണിപ്പോള്‍. നാഗ്പൂരില്‍ ജയിക്കുന്നവര്‍ക്ക് പരമ്പര സ്വന്തമാക്കാം. രോഹിത് ശര്‍മ്മയുടെ ബാറ്റിങ് കരുത്താണ് ടീം ഇന്ത്യക്ക് പ്രതീക്ഷ നല്‍കുന്നത്. എന്നാല്‍ ഏറെ റണ്‍സ് വിട്ടുകൊടുക്കുന്ന ഇടംകൈയന്‍ മീഡിയം പേസര്‍ ഖലീല്‍ അഹമ്മദിന്റെ മോശം ഫോം ഇന്ത്യക്ക് തലവേദനയാണ്. 37, 44 എന്നിങ്ങനെയാണ് കഴിഞ്ഞ രണ്ട് മത്സരങ്ങളില്‍ താരം വിട്ടുകൊടുത്ത റണ്&z

Full story

British Malayali

ന്യൂഡല്‍ഹി: ക്രിക്കറ്റ് സ്നേഹികള്‍ നെഞ്ചിലേറ്റിയ സഹോദരരായ രണ്ടുതാരങ്ങളുണ്ട്! ഒരുകാലത്ത് ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകരുടെ ആവേശമായിരുന്ന ബാറ്റ്മാന്‍ യൂസഫ് പഠാനും സഹോദരന്‍ ഇര്‍ഫാന്‍ പഠാനും. ഇന്ത്യന്‍ ക്രിക്കറ്റ് വേദിയില്‍ ബാറ്റിങ്ങിലും ബോളിങ്ങിലും തിളങ്ങിയ പഠാന്‍ സഹോദരന്മാരിലെ യൂസഫ് പഠാന്‍ വീണ്ടും ഇന്ത്യന്‍ ആരാധകരുടെ ആവേശമായി മാറുന്ന കാഴ്ചയാണ് ഇപ്പോള്‍ വൈറലാകുന്നത്.രണ്ടു ദിവസം നീണ്ട മത്സരത്തില്‍ രണ്ട് അത്യുഗ്രന്‍ ക്യാച്ചുകള്‍! സമ്മാനിച്ചാണ് യൂസഫ് പഠാന്‍ ഗാലറിയെ കോരിത്തരിപ്പിച്ചത്. സയ്യിദ

Full story

[15][16][17][18][19][20][21][22]