1 GBP = 94.20 INR                       

BREAKING NEWS
British Malayali

മുംബൈ: ക്യാപ്റ്റന്‍ വിരാട് കോലിയുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്നാണ് മുന്‍ ഇന്ത്യന്‍ പരിശീലകന്‍ അനില്‍ കുംബ്ലെയ്ക്ക് സ്ഥാനം നഷ്ടമായത്. എന്നാല്‍ അന്ന് കുംബ്ലെയെ പരിശീലകനായി നിലനിര്‍ത്താന്‍ താന്‍ പരമാവധി ശ്രമിച്ചിരിന്നുവെന്നും എന്നാല്‍ അതിന് കഴിഞ്ഞില്ല എന്നും ബിസിസിഐ ഇടക്കാല ഭരണസമിതി ചെയര്‍മാന്‍ ആയിരുന്ന വിനോദ് റായ്. സൗരവ് ഗാംഗുലി ഉണ്ടായിരുന്നെങ്കില്‍ അത് സംഭവിക്കില്ലായിരുന്നുവെന്നും റായ് പറയുന്നു. വിരാട് കോലിയുടെ പിടിവാശിയാണ് കുംബ്ലെയെ സ്ഥാനത്ത് നിന്ന് മാറ്റുന്നതിലേക്ക് എത്തിച്ചത്

Full story

British Malayali

മുംബൈ; 'ഞാന്‍ എപ്പോഴും പറയുന്നൊരു കാര്യമുണ്ട്. ഒരുവേള ടീമില്‍നിന്ന് ഞാന്‍ സമ്പൂര്‍ണമായി പുറത്തായതാണ്. ഇനിയൊരു തിരിച്ചുവരവുണ്ടാകില്ലെന്ന് എല്ലാവരും വിധിയെഴുതി. എന്നാല്‍, ടീമിലേക്ക് തിരിച്ചെത്തിയ ഞാന്‍ നാലു വര്‍ഷത്തോളം തുടര്‍ന്നും കളിച്ചു. ചാംപ്യന്മാര്‍ അത്രവേഗം അസ്തമിക്കില്ല' ഗാംഗുലി പറഞ്ഞു. മഹേന്ദ്രസിങ് ധോണിയുടെ വിരമിക്കലുമായി ബന്ധപ്പെട്ട ചോദ്യമുയര്‍ന്നപ്പോള്‍ ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയുടെ പ്രതികരണം ഇങ്ങനെയായിരുന്നു. മുംബൈയിലെ ബിസിസിഐ ആസ്ഥാനത്ത് പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്ത് നടത്തിയ

Full story

British Malayali

ജംഷേദ്പുര്‍: ഐഎസ്എല്‍ ആറാം സീസണിലെ മൂന്നാം മത്സരത്തില്‍ ഒഡിഷയ്‌ക്കെതിരേ ജംഷേദ്പുര്‍ എഫ്സിയുടെ വിജയം പൊരുതി നേടിയത്. 35-ാം മിനിറ്റില്‍ ടീമിലെ അംഗങ്ങള്‍ പത്തായി ചുരുങ്ങിയെങ്കിലും പതറാതെ നിന്ന ടീമിനട് ഒഡിഷ പരാജയം സമ്മതിക്കുകയായിരുന്നു. ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കാണ് ജംഷേദ്പുര്‍ എഫ്സി വിജയം സ്വന്തമാക്കിയത്. മത്സരത്തിന്റെ 55 മിനിറ്റും 10 പേരുമായിട്ടാണ് ആതിഥേയര്‍ കളിച്ചത്. 17-ാം മിനിറ്റില്‍ സെല്‍ഫ് ഗോളിലൂടെ ജംഷേദ്പുരാണ് ആദ്യം സ്‌കോര്‍ ചെയ്തത്. ഫാറൂഖ് ചൗധരിയുടെ ക്രോസ് ക്ലിയര്‍ ചെയ്യാന്‍ ശ്രമിച്ച ഒ

Full story

British Malayali

റാഞ്ചി: ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിലും ഇന്ത്യക്ക് ഇന്നിങ്സ് വിജയം. ഇതോടെ മൂന്ന് മത്സരങ്ങള്‍ ഉള്ള ഗാന്ധി-മണ്ഡേല പരമ്പരയില്‍ ഇന്ത്യയ്ക്ക് സമ്പൂര്‍ണ വിജയം. കളിയുടെ എല്ലാ മേഖലയിലും ആധിപത്യം പുലര്‍ത്തിയ ഇന്ത്യയുടെ വിജയം സമ്പൂര്‍ണമായിരുന്നു. ബാറ്റിംഗില്‍ രോഹിതും രഹാനയും ജഡേജയും മിന്നിയപ്പോള്‍ ഇന്ത്യയുടെ പേസ് നിര അക്രമകാരികളായി. മൂന്നാം ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കന്‍ ബാറ്റസ്ന്മാരെ വെള്ളം കുടുപ്പിച്ച പ്രകടനമായിരുന്നു ഷമിയും ഉമേഷും പുറത്തെടുത്തത്. ഇന്നിങ്സിനും 202 റണ്‍സിനുമാണ

Full story

British Malayali

റാഞ്ചി: ഇന്ത്യയുടെ കണിശതയ്യാര്‍ന്ന ബൗളിങ് മികവിന് മുന്നില്‍ മുട്ടിടിക്കുന്ന ദക്ഷിണാഫ്രിക്കെയാണ് മൂന്നാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്സില്‍ കണ്ടതെങ്കില്‍ അതിന്റെ തനിയാവര്‍ത്തനം തന്നെയായിരുന്നു രണ്ടാം ഇന്നിങ്സിലും. ഉമേഷിന്റെയും ഷമിയുടെയും തീപാറും പന്തുകള്‍ക്ക് എതിരാളികള്‍ക്ക് മറുപടിയുണ്ടായിരുന്നില്ല. മൂന്നാം ക്രിക്കറ്റ് ടെസ്റ്റിലും ഇന്നിങ്സ് വിജയം ഉറപ്പിച്ച് ഇന്ത്യ. ആദ്യ ആറ് ബാറ്റ്സ്മാന്മാരില്‍ രണ്ടക്കം കടന്നത് പരിക്കേറ്റ് റിട്ടയേര്‍ഡ് ഹര്‍ട്ടായി മടങ്ങിയ ഡീന്‍ എല്‍ഗാര്‍(16) മാത്രം. രണ്ടാം ഓവറില

Full story

British Malayali

കൊച്ചി: ആദ്യം ആര്‍ത്തലച്ചു പെയ്ത മഴയെ തോല്‍പിച്ചു. പിന്നെ ആര്‍ത്തിരമ്പി വന്ന എ.ടികെ.യെയും. ഐ.എസ്.എല്‍ ആറാം സീസണില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് സ്വന്തം തട്ടകത്തില്‍ വിജയത്തുടക്കത്തിന് ചുക്കാന്‍ പിടിച്ചത് ക്യാപ്റ്റന്‍ ബര്‍ത്തലോമി ഒഗ്‌ബെച്ചേയുടെ മിന്നുന്ന രണ്ട് ഗോളുകളിലൂടെ. ഒരു ഗോളിന് പിന്നിട്ടുനിന്നശേഷം ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കായിരുന്നു മഞ്ഞപ്പടയുടെ ജയം.ടീമിനെ വിജയതീരത്തെത്തിച്ചത്. ആദ്യത്തേത് പെനാല്‍റ്റിയില്‍ നിന്നും രണ്ടാമത്തേത് തകര്‍പ്പനൊരു ഹാഫ് വോളിയില്‍ നിന്നും.എടികെ 6ാം മിനിറ്റില്‍ ഗ

Full story

British Malayali

റാഞ്ചി: ആദ്യ ദിവസം നിര്‍ത്തിയ സ്ഥലത്ത് നിന്ന് തന്നെയാണ് ഇന്ത്യന്‍ താരങ്ങളായ റഹാനെയും രോഹിത്തും രണ്ടാം ദിവസവും തുടങ്ങിയത്. തലേദിവസത്തെ സെഞ്ച്വറി ഇരട്ട സെഞ്ച്വറിയാക്കി മാറ്റി രോഹിത്തും അര്‍ധ സെഞ്ച്വറി സെഞ്ച്വറിയാക്കി റഹാനെയും മുന്നേറിയപ്പോള്‍ സൗത്താഫ്രിക്കന്‍ ബൗളര്‍മാര്‍ക്ക് മറുപടിയില്ലാതായി. പരമ്പരയില്‍ തുടര്‍ച്ചയായി മൂന്നാം ടെസ്റ്റിലും ഇന്ത്യന്‍ ബാറ്റിങ് നിര കത്തിക്കയറിയപ്പോള്‍ ആദ്യ ഇന്നിങ്സ് നായകന്‍ കോലി ഡിക്ലയര്‍ ചെയ്തത് 497ന്9 എന്ന നിലയില്‍. സെഞ്ച്വറി നേടിയ റഹാനെ 115(192) പുറത്തായതിന് ശേഷം ആറ

Full story

British Malayali

ന്യൂഡല്‍ഹി: അഭിനവ് ബിന്ദ്രയ്ക്ക് മറുപടിയുമായി മേരി കോം രംഗത്ത്. ഒളിമ്പിക്സ് ടീം പ്രഖ്യാപനത്തിനു മുമ്പ് മേരി കോമിനെതിരെ ട്രയല്‍സിന് അനുമതി നല്‍കണമെന്ന ആവശ്യത്തില്‍ യുവതാരം നിഖാത് സരീനെ പിന്തുണച്ച ഷൂട്ടിങ് താരം അഭിനവ് ബിന്ദ്രയുടെ നടപടിക്കാണ് മേരി കോം മറുപടി നല്‍കിയത്. ബോക്സിംഗിനെക്കുറിച്ച് ഒന്നും അറിയില്ലെങ്കില്‍ അഭിപ്രായം പറയരുതെന്നാണ് മേരി കോം പറയുന്നത്. ഞാന്‍ ഷൂട്ടിംഗിനെക്കുറിച്ച് അഭിപ്രായം പറയാറില്ലല്ലോയെന്നും മേരികോം പറഞ്ഞു. ബോക്സിംഗിലെ നിയമങ്ങളെക്കുറിച്ചോ പോയിന്റ് സന്പ്രദായത്തെക്കുറിച്ചോ

Full story

British Malayali

തുടക്കത്തില തകര്‍ച്ചയ്ക്ക് ശേഷം രോഹിത് റഹാനെ സഖ്യം തിരിച്ചടിച്ചതോടെ റാഞ്ചി ടെസ്റ്റിലും പിടിമുറുക്കി ഇന്ത്യ മുന്നേറുന്നു. ആദ്യ സെഷനില്‍ 39ന് 3 എന്ന നിലയില്‍ തകര്‍ച്ചയെ ഉറ്റ് നോക്കിയ ഇന്ത്യയെ തകര്‍പ്പന്‍ സെഞ്ച്വറിയിലൂടെ രോഹിത് ശര്‍മ്മ 108*(149) അര്‍ഢ സെഞ്ച്വറി നേടിയ അജിങ്ക്യ റഹാനെ 74*(114) എന്നിവര്‍ ചേര്‍ന്ന് നാലാം വിക്കറ്റില്‍ ഇതുവരെ നേടിയ 166 റണ്‍സ് കൂട്ടുകെട്ട് ശക്തമായ നിലയിലേക്ക് നയിക്കുകയാണ്. ചായ സമയത്ത് കളി നിര്‍ത്തുമ്പോള്‍ 52 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 205 എന്ന നിലയിലാണ് ഇന്ത്യ. സൗത്താഫ്രിക്കയ്ക

Full story

British Malayali

റാഞ്ചി: സൗത്താഫ്രിക്കയ്ക്ക് എതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് മോശം തുടക്കം. ഒന്നാം ദിവസം ഉച്ചഭക്ഷണത്തിന് പിരിയുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 71 എന്ന നിലയിലാണ് ഇന്ത്യ. പരമ്പരയില്‍ ആദ്യമായിട്ടാണ് ഇന്ത്യന്‍ മുന്‍നിരയ്ക്ക് സൗത്താഫ്രിക്കന്‍ ബൗളര്‍മാര്‍ വെല്ലുവിളി ഉയര്‍ത്തുന്നത്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്ക് ഓപ്പണര്‍ മായങ്ക് അഗര്‍ലവാള്‍ 10(19), ചെതേശ്വര്‍ പുജാര 0(9), വിരാട് കോലി 12(22) എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്. ലഞ്ചിന് പിരിയുമ്പോള്‍ രോഹിത് ശര്‍മ്മ 38*(68) ഉപനായകന്‍ അജി

Full story

[18][19][20][21][22][23][24][25]