1 GBP = 92.50 INR                       

BREAKING NEWS
British Malayali

മിലാന്‍: ഫിഫ പുരസ്‌കാരദാന ചടങ്ങില്‍ പങ്കെടുക്കാതെ വീട്ടിലിരുന്ന് പുസ്തകം വായിച്ച ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ നടപടിയില്‍ രാജ്യാന്തര ഫുട്ബോള്‍ ഫെഡറേഷന് അതൃപ്തി. കലിപ്പ് തീര്‍ക്കാന്‍ ലോക ഇലവനിലെ താരങ്ങളെ പ്രഖ്യാപിച്ചപ്പോള്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പേര് ഫിഫ അധികൃതര്‍ മനഃപൂര്‍വം വിട്ടുകളയുകയും ചെയ്തു. ലോക ഇലവനിലേക്ക് ക്രിസ്റ്റ്യാനോ തിരഞ്ഞെടുക്കപ്പെട്ടെങ്കിലും പേര് അവതാരക വിട്ടു കളഞ്ഞു. ഫിഫ ദ് ബെസ്റ്റ് പുരസ്‌കാരം നേടിയ ലയണല്‍ മെസ്സി ഉള്‍പ്പെടെ ഫിഫ ലോക ഇലവനിലെ മറ്റ് 10 അംഗങ്ങളും പുരസ്‌കാര

Full story

British Malayali

ബെംഗളൂരു: ദക്ഷിണാഫ്രിക്കയ്ക്കെതിരായ അവസാന ട്വന്റി20 മല്‍സരത്തില്‍ മോശം പെരുമാറ്റത്തിന് ഒരു ഡീമെറിറ്റ് പോയിന്റ് കൂടി ചുമത്തിയതോടെ 2016 സെപ്റ്റംബറില്‍ ഐസിസി പെരുമാറ്റച്ചട്ടം പുതുക്കിയ ശേഷം കോലിയുടെ പേരില്‍ മൂന്ന് ഡീമെറിറ്റ് പോയിന്റുകളായി. മത്സരത്തിനിടെ ദക്ഷിണാഫ്രിക്കന്‍ താരം ബ്യൂറന്‍ ഹെന്‍ഡ്രിക്സിനെ തോളുകൊണ്ട് ഇടിച്ചതിനാണ് താക്കീതിനു പുറമെ കോലിയുടെ പേരില്‍ ഒരു ഡീമെറിറ്റ് പോയിന്റും ചുമത്തിയത്. ദക്ഷിണാഫ്രിക്കയ്ക്കെതിരായ മല്‍സരത്തില്‍ ഇന്ത്യ ആദ്യം ബാറ്റു ചെയ്യുമ്പോഴാണ് സംഭവം. ഹെന്‍ഡ്രിക്സ് എറിഞ്ഞ

Full story

British Malayali

മിലാന്‍: ഫിഫയുടെ മികച്ച ലോക ഫുട്‌ബോളറായി അര്‍ജന്റിനന്‍ താരം ലയണല്‍ മെസ്സിയെ തിരഞ്ഞെടുത്തു. റൊണാള്‍ഡോ, വാന്‍ഡെയ്ക്ക് എന്നിവരെ മറകടന്നാണ് മെസ്സി നേട്ടം സ്വന്തമാക്കിയത്. ഇത് ആറാം തവണയാണ് മെസ്സിയെ ലോക ഫുട്‌ബോളറായി ഫിഫ തിരഞ്ഞെടുക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ മികച്ച ഫുട്ബോള്‍ താരത്തിനുള്ള യുവേഫ പുരസ്‌കാരം നേടിയ ലിവര്‍പൂളിന്റെ ഹോളണ്ട് താരം വിര്‍ജില്‍ വാന്‍ഡെയ്ക് ഫിഫയുടേയും മികച്ച താരമാകുമെന്ന പ്രതീക്ഷകളെ തകിടം മറിച്ചാണ് ലയണല്‍ മെസ്സി ലോക അംഗീകാരം നേടിയത്. മുന്‍പ് 5 തവണ ഫിഫ ബലോന്‍ ദ്യോര്‍ പുരസ്‌കാര

Full story

British Malayali

കറാച്ചി: ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 31 സെഞ്ചുറികള്‍ നേടുന്ന ആദ്യ ഏഷ്യന്‍ വിക്കറ്റ് കീപ്പറെന്ന നേട്ടം സ്വന്തമാക്കി പാക് ക്രിക്കറ്റ് താരം കമ്രാന്‍ അക്മല്‍. ക്വിയാദ് ഇ ആസാം ട്രോഫി ടൂര്‍ണമെന്റില്‍ ശനിയാഴ്ച നടന്ന മത്സരത്തില്‍ സെന്‍ട്രല്‍ പഞ്ചാബിനായി സെഞ്ചുറി നേടിയതോടെ ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ അക്മലിന്റെ സെഞ്ചുറി നേട്ടം 31 ആയി. ഈ നേട്ടത്തിലെത്തുന്ന ലോകത്തിലെ രണ്ടാമത്തെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനാണ് അക്മല്‍. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 56 സെഞ്ചുറികള്‍ നേടിയിട്ടുള്ള ഇംഗ്ലണ്ടിന്റെ ലെസ്

Full story

British Malayali

നൂര്‍ സുല്‍ത്താന്‍: ലോക ഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ ദീപക് പുനിയ ഫൈനലില്‍. ഇതോടെ ഇന്ത്യക്ക് മെഡല്‍ ഉറപ്പായി. പുരുഷന്മാരുടെ 86 കിലോഗ്രാം വിഭാഗത്തില്‍ സ്വിറ്റ്‌സര്‍ലണ്ടിന്റെ സ്റ്റെഫാന്‍ റെയ്ച്മുത്തിനെ മലര്‍ത്തിയടിച്ചാണ് ലോക ചാമ്പ്യന്‍ഷിപ്പ് ഫൈനലിലേക്ക് ദീപക് പുനിയ കടന്നത്. സെമി പോരാട്ടത്തില്‍ ജൂനിയര്‍ ലോക ചാമ്പ്യന്‍ കൂടിയായ പുനിയ 8-2 നാണ് സ്വിസ് താരത്തെ പരാജയപ്പെടുത്തിയത്. ലോക ഗുസ്തി ചാമ്പ്യന്‍ഷിപ്പ് ഫൈനലിലെത്തുന്ന അഞ്ചാമത്തെ ഇന്ത്യന്‍ താരമാണ് ദീപക് പുനിയ. ലോക ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേ

Full story

British Malayali

ബെയ്ജിങ്: ചൈന ഓപ്പണ്‍ ബാഡ്മിന്റണ്‍ പ്രീക്വാര്‍ട്ടറില്‍ ഇന്ത്യയുടെ പി.വി സിന്ധുവിന് ഞെട്ടിക്കുന്ന തോല്‍വി. കഴിഞ്ഞ മാസം ലോകചാമ്പ്യനായ ശേഷമുള്ള തന്റെ ആദ്യ ടൂര്‍ണമെന്റില്‍ തന്നെ തോല്‍വിയറിഞ്ഞാണ് സിന്ധുവിന്റെ മടക്കം. അഞ്ചാം സീഡായ സിന്ധുവിനെ തായ്‌ലന്‍ഡിന്റെ സീഡ് ചെയ്യപ്പെടാത്ത താരം പോണ്‍പാവീ ചോചുവോങ്ങാണ് ഒന്നിനെതിരേ രണ്ട് ഗെയിമുകള്‍ക്ക് അട്ടിമറിച്ചത്. ആദ്യ ഗെയിം അനായാസമായി സ്വന്തമാക്കിയശേഷമാണ് സിന്ധു പിന്നീടുള്ള രണ്ട് ഗെയിമുകളിലും അടിയറവുപറഞ്ഞത്. സ്‌കോര്‍: 21-12, 13-21, 19-21. ലോകറാങ്കിങ്ങില്‍ പതിനഞ്ചാം സ

Full story

British Malayali

ക്രിസ്റ്റ്യാനോയുടെ മനോഹര ഗോളുകള്‍ക്ക് ആരാധകരായി ഇല്ലാത്തവര്‍ ചുരുക്കമായിരിക്കും അവയില്‍ ഏതാണ് ഏറ്റവും മികച്ചത് എന്നതില്‍ തന്നെ വലി തര്‍ക്കമുണ്ടാവും. അത്തരത്തില്‍ മനസിലൂടെ പായുന്നത് നിരവധി മാസ്മരിക ഗോളുകളാണ് പലതും. അതേ ചോദ്യം തന്നെ റോണോയോട് ആയാലോ..താരത്തിന് അതില്‍ സംശയമൊന്നുമില്ല. യുവന്റ്‌സിനെതിരെ റയല്‍ കുപ്പായത്തില്‍ അവരുടെ തട്ടകത്തില്‍ അടിച്ച ഓവര്‍ഹെഡ് കിക്ക് തന്നെയാണ് ഒന്നാമത് എന്ന് ക്രിസ്റ്റ്യാനോ പറയും. പക്ഷേ, തന്റെ പങ്കാളിക്കൊപ്പം സെക്‌സ് ചെയ്യുന്നതിനോളം അത് വരില്ലെന്നാണ് യുവന്റ്‌സ്

Full story

British Malayali

മുംബൈ: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്റ് പട്ടികയില്‍ ഇന്ത്യ ഒന്നാമത്. വിന്‍ഡീസിനെതിരായ രണ്ട് മത്സര പരമ്പര തൂത്തുവാരിയതോടെ 120 പോയിന്റുമായിട്ടാണ് ഇന്ത്യ ഒന്നാമത് എത്തിയത്. 60 പോയിന്റ് വീതമുള്ള ന്യൂസിലാന്‍ഡ്, ശ്രീലങ്ക എന്നിവര്‍ രണ്ട് മൂന്ന് സ്ഥാനങ്ങളില്‍ ആണ്. 56 പോയിന്റ് വീതമുള്ള ഓസ്ട്രേലിയ നാലാമതും ഇംഗ്ലണ്ട് അഞ്ചാമതുമാണ്.ഇംഗ്ലണ്ടും ഓസ്ട്രേലിയയും തമ്മിലുള്ള ആഷസ് ടെസ്റ്റ് പരമ്പര 2-2നും ന്യൂസിലാന്‍ഡ് ശ്രീലങ്ക പരമ്പര 1-1നും സമനില പാലിച്ചിരുന്നു. ഓവലില്‍ നടന്ന അവസാന ടെസ്റ്റില്‍ 135 റണ്‍സിനാണ് ഇംഗ്ലണ്ട് വിജയ

Full story

British Malayali

ന്യൂഡല്‍ഹി: അണ്ടര്‍-19 ഏഷ്യകപ്പ് ഫൈനലില്‍ ഇന്ത്യ ബംഗ്ലാദേശിനെ തറ പറ്റിച്ചപ്പോള്‍ ടീമിന്റെ വിജയശില്‍പിയായ അഥര്‍വ്വയെപ്പറ്റിയായിരുന്നു എല്ലാവരും പറഞ്ഞത്. ചെറിയ സ്‌കോറില്‍ ഇന്ത്യന്‍ ബാറ്റിങ്ങ് നിരയിലുള്ള ഓരോരുത്തരും പുറത്തായപ്പോള്‍ തോല്‍ക്കുമോ എന്ന് പോലും ഒരു ഘട്ടത്തില്‍ ചിന്തിച്ചു. എന്നാള്‍ വെറും 28 റണ്‍സ് വഴങ്ങിക്കൊണ്ട് 5 വിക്കറ്റ് വീഴ്ത്തി 5 റണ്‍സിന്റെ വിജയം അഥര്‍വ ഇന്ത്യയ്ക്ക് സമ്മാനിച്ചു. ഇപ്പോഴിതാ തന്റെ അപൂര്‍വ്വ നേട്ടം മരിച്ചുപോയ തന്റെ അച്ഛനു സമര്‍പ്പിക്കുന്നതായി അഥര്‍വ പറഞ്ഞിരിക്കുകയ

Full story

British Malayali

ചെന്നൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ നായകന്‍ എംഎസ് ധോണിയുടെ ക്രിക്കറ്റിലെ ഭാവി എന്താണ്? ലോകകപ്പ് സെമിയിലെ തോല്‍വിക്ക് പിന്നാലെ ഉയര്‍ന്ന് ഈ ചോദ്യത്തിന് ഇനിയും ഉത്തരമായിട്ടില്ല. ലോകകപ്പിന് ശേഷം വിന്‍ഡീസ് പര്യടനത്തിന് തന്നെ ഉള്‍പ്പെടുത്തേണ്ട എന്നും ധോണി പറഞ്ഞിരുന്നു. ഇപ്പോള്‍ സൗത്താഫ്രിക്കയ്ക്ക് എതിരെ നടക്കുന്ന ടി20 ടീമിലും ധോണിയെ പരിഗണിച്ചിട്ടില്ല. മുന്‍ ലോകകപ്പ് ജേതാവ് കൂടിയായ നായകന്‍ നീലക്കുപ്പായത്തില്‍ ഇനി തിരിച്ച് വരുമോ എന്ന കാര്യത്തില്‍ ആര്‍ക്കും ഒരു ഉറപ്പുമില്ല. എന്നാല്‍ ഐപിഎല്ലില്‍ ഇത

Full story

[20][21][22][23][24][25][26][27]