1 GBP = 92.00 INR                       

BREAKING NEWS
British Malayali

ഓവല്‍: ആഷസ് പരമ്പരയിലെ അവസാന ടെസ്റ്റില്‍ ഓസ്‌ട്രേലിയക്കെതിരേ ഇംഗ്ലണ്ടിന് ഒന്നാമിന്നിങ്‌സ് ലീഡ്. ഇംഗ്ലണ്ടിന്റെ ഒന്നാമിന്നിങ്‌സ് സ്‌കോറായ 294 റണ്‍സിനെതിരേ ബാറ്റിങ്ങിനിറങ്ങിയ ഓസീസ് 225 റണ്‍സിന് എല്ലാവരും പുറത്തായി. ആതിഥേയര്‍ക്ക് 69 റണ്‍സിന്റെ ലീഡാണ് ലഭിച്ചത്. തകര്‍പ്പന്‍ ഫോമില്‍ കളിക്കുന്ന സ്റ്റീവ് സ്മിത് ആണ് ബാറ്റിങ് തകര്‍ച്ച നേരിട്ട ഓസീസിനെ ഒരിക്കല്‍ കൂടി രക്ഷിച്ചത്. 80 റണ്‍സ് നേടിയ സ്റ്റീവ് സ്മിത്താണ് ഓസീസിന്റെ ടോപ്പ് സ്‌കോറര്‍. ഇംഗ്ലണ്ടിനായി ജോഫ്ര ആര്‍ച്ചര്‍ ആറു വിക്കറ്റ് വീഴ്ത്തി ഒരിക്കല്‍

Full story

British Malayali

ന്യൂഡല്‍ഹി: 'ക്യാപ്റ്റന്‍ കൂള്‍' മഹേന്ദ്ര സിങ് ധോണി വിരമിക്കുന്നുവെന്ന രീതിയില്‍ വന്‍ പ്രചാരണമാണ് നടക്കുന്നത്. എന്നാല്‍ തുടര്‍ച്ചയായുള്ള ആള്‍ക്കാരുടെ സംശയങ്ങള്‍ക്കും അഭ്യൂഹങ്ങള്‍ക്കും വിരമാമമിട്ട് കൊണ്ട് ധോണിയുടെ ഭാര്യ മറുപടിയുമായി എത്തിരിക്കുകയാണ്. ഇതിനെ അഭ്യൂഹമെന്നു വിളിക്കാം എന്നാണ് സാക്ഷി ട്വിറ്ററില്‍ കുറിച്ചത്. രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് മഹേന്ദ്ര സിങ് ധോണി വ്യാഴാഴ്ച വിരമിക്കുമെന്ന രീതിയിലാണ് പ്രചാരണം ഉണ്ടായത്. 2016ലെ ട്വന്റി20 ലോകകപ്പിലെ ധോണിയുടെ പ്രകടനത്തെ പരാമര്‍ശിച്ച് വിരാട് കോലി

Full story

British Malayali

ന്യുഡല്‍ഹി: ചരിത്രത്തിലാദ്യമായി പത്മവിഭൂഷന് ഒരു വനിതയുടെ പേര് നാമനിര്‍ദ്ദേശം ചെയ്ത് കായിക മന്ത്രാലയം. ആറു തവണ ലോക ചാമ്പ്യനായ മേരി കോമിന്റെ പേരാണ് രാജ്യത്തെ രണ്ടാമത്തെ ഉയര്‍ന്ന ബഹുമതിക്ക് നാമനിര്‍ദ്ദേശം ചെയ്തിരിക്കുന്നത്. 2006ല്‍ പത്മശ്രീ നല്‍കി ആദരിച്ച മേരിക്ക് രാജ്യം 2013ല്‍ പത്മഭൂഷണും നല്‍കിയിരുന്നു. കായിക മന്ത്രാലയം ഇത്തവണ നാമനിര്‍ദ്ദേശം ചെയ്തിരിക്കുന്ന ഒന്‍പത് പേരും വനിതകളെന്നാതാണ് മറ്റൊരു വാസ്തവം. ബാഡ്മിന്റണ്‍ ലോക ചാമ്പ്യന്‍ പിവി സിന്ധുവിനെ പത്മഭൂഷണ് നാമനിര്‍ദ്ദേശം ചെയ്തിരിക്കുന്നു. രാജ്യത

Full story

British Malayali

മഹാരാഷ്ട്രയുടെ ഫീള്‍ഡര്‍ റിതുരാജ് ഗെയ്ക് വാദിന്റെ അത്ഭുത ക്യാച്ചാണ് സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നത്. സെയ്ദ് മുഷ്താഖ് അലി ട്രോഫിയില്‍ റെയില്‍വെ താരത്തിനെ പുറത്താക്കാന്‍ എടുത്ത ബൗണ്ടറി ലൈന്‍ സാഹസിക ക്യാച്ചാണ് തരംഗമായത്. റെയില്‍വെയുടെ മന്‍ജീത് സിങ് ഉയര്‍ത്തിയടിച്ച പന്ത് എല്ലാവരും സിക്സ് എന്നുറപ്പിച്ചിരിക്കെയാണ് റിതു രാജിന്റെ സാഹസികമായ ക്യാച്ച്. പന്ത് കൈപിടിയിലൊതുക്കിയ റിതുരാജ് അതിര്‍ത്തി വര കടക്കും മുന്‍പ് സഹകളിക്കാരന് എറിഞ്ഞു കൊടുക്കുകയായിരുന്നു. മത്സരത്തിന്റെ അവസാന ബോളിലായിരുന്നു താരത

Full story

British Malayali

പാരീസ്: ജര്‍മനിയുടെ മുന്‍ ഫോര്‍മുല വണ്‍ ഇതിഹാസം മൈക്കിള്‍ ഷുമാക്കറെ (50) പാരിസിലെ ഒരു ക്ലിനിക്കില്‍ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചതിന് പിന്നാലെ പുറത്തെത്തുന്നത് നല്ല വാര്‍ത്തകര്‍. അഞ്ച് വര്‍ഷം മുമ്പ് ആല്‍പ്‌സ് പര്‍വതനിരയിലുണ്ടായ അപകടത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്ന ഷുമാക്കറെ കോശങ്ങളുടെ വിദഗ്ധ ചികിത്സയ്ക്കായാണ് പാരീസിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആരാധകരേറെയുള്ള അദ്ദേഹത്തിന് രഹസ്യമായാണ് ചികിത്സ നല്‍കുന്നത്.എന്നാല്‍ ഈ വിവരം ലീ പാരീസീന്‍ ന്യൂസ് പേപ്പര്‍ പുറത്തുവിടുകയായിരുന്നു. പാര

Full story

British Malayali

ലോസ് ഏയ്ഞ്ചലസ്: കോപ്പ അമേരിക്ക ഫൈനലിലെ തോല്‍വിക്ക് ബ്രസീലിനോട് പകരംവീട്ടി പെറു. സൗഹൃദ മത്സരത്തില്‍ കോപ്പ അമേരിക്ക ചാമ്പ്യന്മാരെ എതിരില്ലാത്ത ഒരു ഗോളിനാണ് പെറു മുട്ടുകുത്തിച്ചത്. നെയ്മര്‍, കുടീഞ്ഞോ, ഫിര്‍മിനോ, റിച്ചാര്‍ലിസണ്‍ തുടങ്ങിയ സൂപ്പര്‍ താരങ്ങള്‍ ഇറങ്ങിയിട്ടും ബ്രസീല്‍ തോല്‍വി വഴങ്ങുകയായിരുന്നു. 85-ാം മിനുറ്റില്‍ പ്രതിരോധ താരം ലൂയിസ് അബ്രഹാമിന്റെ ഹെഡറിലൂടെയാണ് പെറുവിന്റെ വിജയഗോള്‍. തോല്‍വിയറിയാതെ 17 മല്‍സരങ്ങള്‍ പിന്നിട്ട് രാജ്യാന്തര സൗഹൃദ മല്‍സരത്തിനിറങ്ങിയ ബ്രസീലാണ് പെറുവിന് മുന്നില്&z

Full story

British Malayali

അറ്റ്ലാന്റിക്കിനും അപ്പുറം നിന്നും കുടിയേറി വന്നവരുടെ കുട്ടിയെ കാനഡ ചേര്‍ത്തുപിടിക്കുകയാണ്. എന്നിട്ട് ഒപ്പം പറയുന്നു- #SheTheNorth അഥവാ വടക്കു നിന്നുള്ളവള്‍. അതെ, ബിയാന്‍ക ആന്‍ഡ്രെസ്‌ക്യു എന്ന പത്തൊമ്പതുകാരി യുഎസ് ഓപ്പണ്‍ ടെന്നിസ് കിരീടം നേടിയതിനു പിന്നാലെ കനേഡിയന്‍ ജനത അവളെ ഹൃദയത്തോട് ചേര്‍ത്ത് നിര്‍ത്തുകയാണ്. യൂറോപ്യന്‍ രാജ്യമായ റുമേനിയയില്‍ നിന്നു കുടിയേറി വന്ന കുടുംബത്തിലെ പെണ്‍കുട്ടിയെ കാനഡ സ്നേഹം കൊണ്ട് വീര്‍പ്പുമുട്ടിക്കുകയാണ്. കാനഡയുടെ കന്നിഗ്രാന്‍സ്ലാം കിരീടം കൂടിയാണ് ബിയാന്‍കയുടെ നേട്ടം

Full story

British Malayali

ദോഹ: ലോകകപ്പ് ഫുട്ബോള്‍ യോഗ്യതാ മത്സരത്തില്‍ ഇന്ത്യ ഇന്ന് ഖത്തറിനെ നേരിടും. അല്‍ സദ്ദ് സ്‌പോര്‍ട്‌സ് ക്ലബ്ബിലെ ജാസിം ബിന്‍ ഹമദ് സ്റ്റേഡിയത്തിലാണ് മത്സരം. ഇന്ത്യന്‍ സമയം രാത്രി പത്ത് മണിക്കാണ് കളി ആരംഭിക്കുന്നത്. ഏഷ്യന്‍ കപ്പ് ജേതാക്കളും ഫിഫ റാങ്കിങ്ങില്‍ 62-ാം സ്ഥാനക്കാരുമായ ഖത്തറിനെയാണ് ഫിഫ റാങ്കിങ്ങില്‍ 103-ാം സ്ഥാനത്തുള്ള ഇന്ത്യ ഇന്ന് കളത്തിലിറങ്ങുന്നത്. ഇന്ത്യന്‍ ക്യാപ്റ്റന്‍ സുനില്‍ ഛേത്രി പരിക്ക് കാരണം ഇന്ന് കളിക്കുമോ എന്ന കാര്യത്തിലും സ്ഥിരീകരണമായിട്ടില്ല. ശനിയാഴ്ച ദോഹയില്‍ എത്തിയ ശേഷമുള്

Full story

British Malayali

ന്യൂയോര്‍ക്ക്: ലോകത്തെ ത്രസിപ്പിച്ച പോരാട്ടത്തിനൊടുവില്‍ യുഎസ് ഓപ്പണ്‍ ടെന്നിസില്‍ റഫേല്‍ നദാല്‍ വിജയകിരീടം ചൂടി. സ്‌കോര്‍ 7-5, 6-3, 5-7, 4-6, 6-4. ഫൈനലില്‍ റഷ്യന്‍ താരം ദാനി മദ്ദദെവിനെയാണ് നദാല്‍ തോല്‍പിച്ചത്. രണ്ടിനെതിരെ മൂന്ന് സെറ്റിനായിരുന്നു നദാലിന്റെ തകര്‍പ്പന്‍ വിജയം. അഞ്ച് സെറ്റ് നീണ്ട കടുത്ത പോരാട്ടത്തില്‍ മദ്ദദെവ് മികച്ച വെല്ലുവിളിയുയര്‍ത്തിയെങ്കിലും 33-കാരനായ സ്പാനിഷ് താരം അതെല്ലാം മറികടന്നു. നദാലിന്റെ നാലാം യുഎസ് ഓപ്പണ്‍ കിരീടമാണിത്. 19-ാം ഗ്രാന്‍ഡ്സ്ലാം കിരീടവും. 20 കിരീടമുള്ള റോജര്‍ ഫെഡററുടെ നേ

Full story

British Malayali

യൂറോ കപ്പ് ഫുട്ബോള്‍ യോഗ്യതാ മത്സരങ്ങളില്‍ ഫ്രാന്‍സും പോര്‍ച്ചുഗലും നേടിയത് തകര്‍പ്പന്‍ ജയം. ബല്‍ഗ്രേഡില്‍ നടന്ന മത്സരത്തില്‍ നിലവിലെ യൂറോ കപ്പ് ചാമ്പ്യന്മാരായ പോര്‍ച്ചുഗല്‍ സെര്‍ബിയയെ രണ്ടിനെതിരെ നാല് ഗോളുകള്‍ക്ക് കീഴ്പ്പെടുത്തി. ലോകകപ്പ് ജേതാക്കളായ ഫ്രാന്‍സ് ഒന്നിനെതിരെ നാല് ഗോളുകള്‍ക്കാണ് എതിരാളികളായ അല്‍ബേനിയയെ പരാജയപ്പെടുത്തി യോഗ്യത നേടിയത്. പാരീസിലായിരുന്നു ഫ്രഞ്ച്-അല്‍ബേനിയന്‍ പോരാട്ടം. അടുത്ത വര്‍ഷമാണ് യൂറോപ്പിലെ 12 വേദികളിലായി യൂറോ കപ്പ് ഫുട്ബോള്‍ മത്സരം നടക്കുന്നത്. വില്യം ക

Full story

[21][22][23][24][25][26][27][28]